ആക്രമണം: ഐ.എസ്.ഐയുടെ പങ്ക് അന്വേഷിക്കുന്നു
വാഷിംഗ്ടണ്: മുംബൈ
ഭീകരാക്രമണത്തിനു പിന്നില് പാക്കിസ്ഥാന് രഹസ്യാന്വേഷണ ഏജന്സിയായ ഐഎസ്ഐക്കു
പങ്കുണ്ടെന്ന ഇന്ത്യയുടെ ആരോപണത്തില് യുഎസ് ഭരണകൂടം അന്വേഷണം തുടങ്ങി.
ആഭ്യന്തര സെക്രട്ടറി ജി.കെ.പിള്ളയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്
മേനോനും ഇതു സംബന്ധിച്ച് നടത്തിയ പ്രസ്താവനകളെതുടര്ന്നാണ് ഇത്തരമൊരു അന്വേഷണം
നടക്കുന്നതെന്ന് ഒബാമ ഭരണകൂടത്തിലെ പേരു വെളിപ്പെടുത്താത്ത ഒരു ഉന്നത
ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്ത്താ ഏജന്സി റിപ്പോര്ട്ടു ചെയ്തു.
|
|
|
|
|
|
|
|
|
|
|
|
|