അല്‍പ്പവസ്‌ത്രധാരികള്‍ക്ക് വത്തിക്കാനില്‍ വിലക്ക്
ലണ്ടന്‍:
വത്തിക്കാനില്‍ വസ്‌ത്രധാരണത്തില്‍ മാന്യത പുലര്‍ത്തണമെന്ന് കര്‍ശന നിര്‍ദ്ദേശം.
അല്‍പ വസ്‌ത്രധാരികളായെത്തുന്ന ടൂറിസ്‌റ്റുകള്‍ക്കു പ്രവേശനമില്ല. കാലും ചുമലും
പൂര്‍ണമായിമറയ്‌ക്കാത്ത വേഷമണിഞ്ഞെത്തിയ പലര്‍ക്കും മടങ്ങിപ്പോയി മാന്യമായി വേഷം
ധരിച്ചെത്തേണ്ടിവന്നു പ്രവേശനത്തിന്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍
പ്രവേശിക്കുന്നവര്‍ അന്തസ്സായി വേഷം ധരിച്ചിരിക്കണമെന്ന നിബന്ധന പതിറ്റാണ്ടുകളായി
നിലവിലുണ്ട്. നഗരരാഷ്‌ട്രത്തിലേക്കും അതു വ്യാപിപ്പിക്കുകയായിരുന്നുവെന്ന്
ഇറ്റാലിയന്‍ ന്യൂസ് ഏജന്‍സി അന്‍സ റിപ്പോര്‍ട്ട് ചെയ്‌തു.
|
|
|
|
|
|
|
|
|
|
|
|
|