Home | About Us |
എബ്രഹാം കാഞ്ചിയുടെ സംസ്‌കാരം തിങ്കളാഴ്ച

പരേതരായ മോനിപ്പള്ളി കാഞ്ഞിരത്തിങ്കല്‍ ചാക്കുവിന്റെയും ഏലിയാമ്മയുടെയും പുത്രനാണ് എബ്രഹാം കാഞ്ചി.

മക്കള്‍ : ഡോ.ജയ്‌സണ്‍ കാഞ്ചി, ലോസ് ഏഞ്ചലസ് (ഡോ.രശ്മി); വിദ്യാര്‍ത്ഥികളായ റയന്‍ കാഞ്ചി, ജോഷ്വാ കാഞ്ചി (ന്യൂയോര്‍ക്ക്).

സഹോദരര്‍ : തോമസ് കാഞ്ഞിരത്തിങ്കല്‍ (ലാസ്‌വെഗാസ്), ജോസ് കാഞ്ഞിരത്തിങ്കല്‍ (ന്യൂയോര്‍ക്ക്), മേരി സ്റ്റീഫന്‍ പുത്തന്‍പുരയില്‍ (ലാസ്‌വെഗാസ്), ലിസി (കിടങ്ങൂര്‍), സാലി വെട്ടിക്കല്‍ (ന്യൂയോര്‍ക്ക്), ത്രേസ്യാമ്മ കണ്ടാരപ്പള്ളി (ഫ്‌ളോറിഡ), സെലിന്‍ ചാഴിക്കാട് (കെന്റുകി), സിബില്‍ മെക്കര (താമരക്കാട്).

വ്യൂവിംഗ് ജൂലൈ 31 ന് മൂന്ന് മുതല്‍ ഏഴു വരെ ലാസ്‌വെഗാസിലെ പാം മെമ്മോറിയല്‍ പാര്‍ക്കില്‍ നടക്കും. (7600 സൗത്ത് ഈസ്റ്റേണ്‍ അവന്യൂ, ലാസ്‌വെഗാസ്, 702 464 8500).

സംസ്‌കാരം ഓഗസ്റ്റ് 2 ന് തിങ്കളാഴ്ച 10 മണിക്ക് ലാസ്‌വെഗാസിലെ സെന്റ് പയേറ്റര്‍ കാത്തലിക് ചര്‍ച്ചില്‍ (2461 ഈസ്റ്റ് ഫ്‌ളേമിംഗോ റോഡ്, ലാസ്‌വെഗാസ്).