Minithomas 2018-08-05 23:29:38 News
Hi fomma , iam mini Chennithala  .   2019 programinu  Banglore  minister DK  Shivakumar naa  villikkannam .  My no 9947410145
Observer 2018-08-05 22:10:07 News
ഉണരരുതെന്ന ആരെങ്കിലും പറഞ്ഞോ? പക്ഷെ അത് ഹിന്ദുവല്ലാത്ത ഇന്ത്യാക്കാരന്റെ നെഞ്ചത്ത് ചവിട്ടാനാകരുത് . അങ്ങനെ ചെയ്യണമെന്നാണ് ഹിന്ദു മതം പറയുന്നതെങ്കിൽ കഷ്ടം തന്നെ.
അമേരിക്കയിൽ ക്രിസ്ത്യാനി ഒന്നുണർനാലോ?
Boycott Bhima 2018-08-05 16:30:41 News
വർഗീയ കുട്ടന്മാർ അമേരിക്കൻ മണ്ണിൽ  കളിക്കേണ്ട. ഇന്ത്യയിലേക്ക് മടങ്ങാം. പേടിക്കാതെ ആരെയും തല്ലാമല്ലോ.
Eaappachi 2018-08-05 15:45:25 News
അയ്യോ ബോയ്‌കോട്ട് ഭീമ സാറേ ... ഞങ്ങ പാവത്തുങ്ങളാ  ... തിരിച്ചയക്കല്ലേ .. സാര് ട്രംപ് ആണെന്ന് അറിഞ്ഞില്ല ..  
Observer 2018-08-05 13:42:54 News
This damn thing has been going on for a while. Kerala government will wait until something happens.
something 2018-08-05 10:25:39 News
thanks god it not ""MAMAS""
soy varughese 2018-08-05 08:36:31 News
ലോകമെമ്പാടും ഡാം ഉണ്ട്. അതു നിറയും, തുറക്കും. അതിന് കേരളത്തിലുള്ളവര് ഇത്രമാത്രം കിടന്ന് കോട്ടുവാ ഇടുന്നത് എന്തിനാണെന്നു മാത്രം മനസ്സിലാവുന്നില്ല.
Boycott Bhima 2018-08-05 08:16:48 News
ഭീമക്കാര്‍ സംഘികളല്ലെ? അപ്പോള്‍ പിന്നെ വേറെന്തു പ്രതീക്ഷിക്കണം? മാത്രുഭൂമി പോലെ ഉന്നത നിലവാരമുള്ള പത്രത്തിനെതിരെ നീങ്ങിയെങ്കില്‍ കേരളമേ പേടിക്കുക. മതം തിരിച്ച് ബിസിനസും ഒക്കെ വരും. മുസ്ലിമിന്റെയോ ക്രിസ്ത്യാനിയുടെയോ കടയില്‍ നിന്നു വാങ്ങരുതെന്നു ഈ ക്രുമികള്‍ പറയും.
നമുക്കു തമ്മില്‍ തല്ലി ചാകാം. ഇവരെ സഹായിക്കുന്ന അമേരിക്കയിലുള്ളവരെ തിരിച്ചയക്കണം. മത തീവ്രവാദികള്‍ക്ക് ഈ മണ്ണ് അനുവദിക്കരുത്.
മനുഷ്യ സ്‌നേഹികള്‍ ആ കടയില്‍ കയറരുത്. മനുഷ്യരെ ഭിന്നിപ്പിച്ച് ബിസിനസ് ഉണ്ടാക്കാനുള്ള ഗൂഡ ശ്രമമാണിത് 

അമ്മ 2018-08-04 23:46:08 News

ഈ കഥയിൽ ഒരമ്മയുടെ ഉൽക്കടമായമാതൃ സ്നേഹത്തിന്റെ വികാരമല്ലേ ഉടനീളം കാണുന്നത്.കഥ അറിയാതെയാണ് 
ഡോക്ടർ പറയുന്നത്.ഏതോ മതത്തിന്റെ മതിലിനുള്ളിൽ നിന്നുകൊണ്ട്. കഥയുടെ കാതലിലേക്കു വരൂ.എന്താണ് എഴുത്തുകാരി
പറയാൻ ശ്രമിക്കുന്നത് മാതൃസ്നേഹത്തിന്റെ മാഹാത്മ്യം .യേശു സാക്ഷാൽ ദൈവവും ,സാക്ഷാൽ മനുഷ്യനുമാണ് .
ഇവിടെയാണ് കഥയുടെ പൊരുൾ.യേശു പാപിയെ സ്നേഹിക്കുന്നവനാണ്,പാപി അനുതപിച്ചാൽ മോചനം കൊടുക്കുന്നവനാണ് 
പ്രാർഥന കേൾക്കുന്നവനാണ് മത്തായിയുടെ സുവിശേഷം 29 :3 ൽ പറയുന്നു യൂദാ അനുതപിച്ചു,  
യേശുവിന്റെ സ്ഥാനത്തു മറ്റൊരു മനുഷ്യനായിരുന്നെങ്കിൽ ഇങ്ങനെ ഒരു കഥ ഉണ്ടാകുമായിരുന്നില്ല.ഇവിടെ യേശു
വീണ്ടും പരീക്ഷിക്കപ്പെടുകയാണ്.കഥയുടെ കാമ്പ് കാണാതെ കഥയറിയാതെ ആട്ടം കാണുന്നവനെപ്പോലെ .
ഡോക്ടറുടെ കമന്റുകൾ . ഒന്ന് വായിച്ചുനോക്കുക.
.
ഇതെന്തൊരു സാഹിത്യം ,സാഹിത്യത്തിലെ പുഴുക്കുത്തുകൾ എന്ന് പണ്ടാരോ എഴുതിയിരുന്നത് ഓർമയിൽ വരുന്നു.
പ്രവാസി സാഹിത്യകാരന്മാരും സാഹിത്യകാരികളും എന്തേ മിണ്ടാതിരിക്കുന്നത്.?എഴുന്നേറ്റു പ്രതികരിക്കുക !.
ശ്രീ.സുധീർ ആദ്യംതന്നെ ഏറ്റം ഉചിതമായ ഒരു കമെന്റ് എഴുതുകയുണ്ടായി.കഥയുടെ ആത്മാവിനെ തൊട്ടറിഞ്ഞസാഹിത്യകാരൻ .
വീണ്ടും  അതുപോലെ മറ്റു രണ്ടുപേർ.എന്നിട്ടും കഥ മനസ്സിലാക്കാതെ  
ചോദിക്കുന്നു ,പാമ്പിനും തൻ കുഞ്ഞു പൊൻ കുഞ്ഞു എന്ന പ്രയോഗം പ്രമാണമാകുന്നതെങ്ങിനെയെന്നു.
എന്താണാവോ ആ ചോദ്യത്തിന്റെ അർത്ഥം .പ്രമയെ ജനിപ്പിക്കുന്നതാണുപോലും പ്രമാണം.ഇവിടെ യൂദായെ ജനിപ്പിച്ചതിന്റെ പൂരമാണ് 
കാണുന്നത് .ഇനി പ്രമയെക്കൂടി ജനിപ്പിച്ചിരുന്നുവെങ്കിൽ ആ തള്ളയുടെ ഗതി ചിന്തിക്കാൻപോലും പറ്റുന്നില്ല.പലരുടെയും
പ്രമാണം പാലതാണല്ലോ.കഥയുമായിട്ടു ബന്ധമില്ലാത്ത കാര്യങ്ങളാണു എഴുതിവച്ചിരിക്കുന്നതു .ഈ കാഴ്ചപ്പാടാണ് സർവ്വ 
അധർമ്മങ്ങൾക്കും  കാരണമാകുന്നത്.ഏതു കാഴ്ച്ചപ്പാട് ?ഇവിടെ ഒരു കാഴ്ചപ്പാടുമില്ല,ഒരു ഏറ്റുമുട്ടലുമില്ല,ഇത് കാളിയമർദ്ദനവുമല്ല.
ഒരമ്മയുടെ മനമുരുകിയുള്ള പ്രാർഥനയാണ് , മനസ്സിലായില്ലെങ്കിൽ വീണ്ടും വായിക്കുക,തെറ്റായ അറിവുകളാണ്  പ്രശ്നമായിരിക്കുന്നതു.  
സൂഷ്മമായി ചിന്തിക്കുമ്പോൾ വിവേകത്തിന്റെ സഹായം കിട്ടുന്നില്ല എന്നുപറയുന്നത് മനസ്സിലാക്കാം ,കമെന്റിൽ അത് വ്യക്തമാണ് 
എന്റെ എന്ന ഈ മമത്വ ബോധമാണ് ഈ കഥയുടെ ആധാരം  എന്ന് പറയുന്നത് മനസ്സിലാകുന്നില്ല.മറ്റാർക്കും  അങ്ങനെ 
തോന്നുന്നുമില്ല.എന്താ ഇത് ?,വായിൽ വന്നത് കോതയ്ക്കുപാട്ടെന്നു പറഞ്ഞപോലെ ,ഒരു നല്ല എഴുത്തുകാരിയെ താറടിക്കാൻ ശ്രമിക്കുന്നതെന്തിന് ,?
കഥയുടെ പശ്ചാത്തലം അറിയുക പിന്നെ കമന്റ് എഴുതുക.ആരാലും ശ്രദ്ധിക്കപ്പെടാതെ,ഒരുപക്ഷെ നിന്ദിക്കപ്പെട്ടവളായികിടന്ന ഒരമ്മയെ 
ഇവിടെ  ഇതാ ഈ എഴുത്തുകാരിആദരണീയയാക്കിത്തീർത്തിരിക്കുന്നു.ഇതാണ് സാഹിത്യത്തിന്റെ സാരാംശം.കാണാൻ കണ്ണുള്ളവർ കാണട്ടെ !.
ചപ്പും ചവറുമൊക്കെ എഴുതിവെച്ചു തകർപ്പൻ പുസ്തകപ്രകാശനമൊക്കെ നടത്തുന്ന ഇക്കാലത്തു ഇതുപോലെയുള്ള ആസ്വദനീയമായ 
കഥ വേറിട്ടൊരു വായനാനുഭവം തന്നെ,സംശയമില്ല..എഴുത്തുകാരിക്കു  അഭിമാനിക്കാൻ വകയുണ്ട്


രണ്ടായിരത്തി പതിനെട്ടിലെ ഏറ്റവും നല്ല ചെറുകഥയ്ക്കുള്ള അവാർഡ്  ഈ കഥയ്ക്ക്    കൊടുക്കണമെന്നാണ് എന്റെ പക്ഷം 
തവള, കുണ്ടിൽ 2018-08-04 19:54:35 News
ചേട്ടന് കിണറിൽ കഴിഞ്ഞൊരു ലോകമില്ല 

തവള, കുണ്ടിൽ 
വാസു കിണറ്റിൽ 2018-08-04 18:36:31 News
ചുമ്മാ ബോറിംഗ്  ഉടായിപ്പു  പരിപാടി .  ഭാഷ  പഠിപ്പിക്കൽ . ചുമ്മ  അറിവില്ലാത്തവരുടെ  ഒരു തരം  ഫോൺ  വിളയിടല് .
John 2018-08-04 17:42:48 News
ശ്രി ആൻഡ്രൂസിനോട് പൂർണമായും യോജിക്കുന്നു. ഒന്നിൽ കൂടുതൽ യേശു ഉണ്ടായിരുന്നു എന്ന് പറയുന്നവരും ഉണ്ട്. അക്കാലത്തു ആ പ്രദേശത്തു വളരെ പ്രചാരത്തിലുള്ള പേര് ആയിരുന്നു യേശൂ. മരണ ശേഷം  അൻപതും നൂറും വര്ഷം കഴിഞ്ഞു കേട്ടു കേൾവിയുടെ അടിസ്ഥാനത്തിൽ എഴുതിയ സുവിശേഷങ്ങളിൽ അതുകൊണ്ടാണ് പല സംഭവങ്ങളിലും വൈരുധ്യങ്ങൾ കാണുന്നത്. പുരോഹിതർ വിളമ്പുന്ന യേശു കഥകൾ അപ്പാടെ വിഴുങ്ങുന്ന  ആളുകൾക്കുന്ന ഉൾക്കൊള്ളാൻ ബുദ്ധിമുട്ടു കാണും എന്നറിയാം. അതുകൊണ്ടാണ് അസംബന്ധങ്ങൾ എന്നൊക്കെ ആക്രോശിക്കുന്നത്.  
Varughese George 2018-08-04 12:55:09 News
Hello Achayans- Wax Museum is a better idea. No need to elevator knee kicks. Build a wax museum somewhere in New York-New Jersey area. Make your wax statue with your ponnada and place it there. Go there once in a while to enjoy it. Next generation will also appreciate it. Fist fighting in FoAna, FoAma all make you so ridiculous. Wax statue will stay there for ever. Who want this two year FoAna-FoAma president, secretary, president positions. Get your place in the ever living wax museum. Achayans KeeJai.
Boby Varghese 2018-08-04 12:47:17 News
I listen to him whenever I get a chance. He is very, very sharp but funny. He always make fun of " Black Caucasians " in congress as well as " Limousine Liberals ". Some Democrat leaders openly wished that he is dead.


ഡോ .ശശിധരൻ 2018-08-04 11:55:33 News

ശ്രീമതി നിർമ്മലയുടെ ഏകദേശം എല്ലാ കഥകളും വായിക്കാനുള്ള സാഹചര്യം ലഭിച്ചിട്ടുണ്ട് . കഥാകൃത്തുക്കളുടെ എഴുത്തിനും ജീവിതത്തിനും തമ്മിൽ പ്രായേണ ഒരുപാടു അന്തർവ്യത്യാസങ്ങളും ,അന്തർവൈകല്യങ്ങളും സാധാരണയായി കാണപ്പെടാറുണ്ട്.എന്നാൽ ചില കഥാകൃത്തുക്കളുടെ ജീവിതവും എഴുത്തും ഒരുപോലെ നിർമ്മലവും,അസാധാരണമായ ആകർഷണവും വികാരതരളിതവുമാണ് .അത്തരത്തിലുള്ള വേറിട്ടുനിൽക്കുന്ന ഒരു കഥാകാരിയാണ് ശ്രീമതി നിർമ്മലയെന്ന മാലിനി.എന്തിലും ,ഏതിലും ,സ്നേഹവും നൻമ്മയും കാണുന്ന കപടതയില്ലാത്ത കനകകാന്തിയോടെയുള്ള വേറിട്ടൊരു ജീവിതം നിർമ്മലയിൽ അടിസ്ഥാനപ്പെടുത്താതെ വയ്യ .

സരളസ്നേഹം തന്നെയാണ് ദുഷ്ടനായ യുദാസിലും യൂദാസിന്റെ അമ്മയിലും വേറിട്ടൊരു നൻമ്മയും കാണുന്നത്.നിർമ്മലയെ നേരിട്ട് അറിയാവുന്നതുകൊണ്ട് അത് സാക്ഷ്യപ്പെടുത്തുകയും  ചെയ്യാം.ഒരിക്കലും സമൂഹത്തിന് പിടികൊടുക്കാതെ  ,പിടിക്കപ്പെടാത്ത വഞ്ചകരായ യൂദാസുകൾ സരള ഹൃദയന്മാരായി ഇന്നും സമൂഹത്തിൽ പലപ്രകാരത്തിൽ ,പലവേഷങ്ങളിൽ മാന്യതയുടെ മുഖം മൂടിയണിഞ്ഞു വിലസുന്നുണ്ട്.അവർ പ്രിയപെട്ടവരാണെങ്കിലും ഹിതമായ സാമൂഹ്യനമ്മക്ക് വേണ്ടി സാഹചര്യം ലഭിക്കുമ്പോൾ അവരുടെ മുഖംമൂടി തുറന്ന് കാണിക്കാതെ വയ്യ . കഥയിലൂടെ നല്ലൊരു  സംവാദം സമ്മാനിച്ച നിർമ്മലക്ക് ഒത്തിരി സ്നേഹവും ബഹുമാനവും .

(ഡോ .ശശിധരൻ)