Dr.Sankara Narayanan 2014-05-10 09:23:04 News
Thelma, Cheru katha ishttappettu. Bhaavana kollaam pakshe vaayanakkaar 'ayyada' ennaayi pokum oduvil. Midukki. Congratulations again. Dr.Sankaran.N
Moncy kodumon 2014-05-10 09:08:02 News
Very nice ,thanks
അരിശ മുത്തു 2014-05-10 07:28:41 News
ഇവൻ യാര്?  ഇവന് യെപ്പടി ഇന്ത സീക്രട്ടു കിടച്ചു വിട്ടേ...?  അടിച്ചു പണ്ണിവിടറെ... ഇന്ത ശൂന്യപ്പയലുകളെ തമിൾ നാട്ടിൽ കയറ്റിക്കൂടാതു... ഇന്ത സുക്ക ഡാം പൊട്ടിപ്പോനാ ഇവന്റെ സല്യം മുടിഞ്ചാച്ചെ... അതു താൻ കോടതി നിനച്ചതു... ഇവന്റെ സുക്ക ഡാമില്  ഇറുനൂറ്റിയമ്പതടി വെള്ളമടിച്ചു പണ്ണവേണ്ടും. അല്ലാതെവന്താ, തമിൾനാടുക്ക് നാശം... ഇവൻ ഇപ്പുറം കടന്തു മുടിച്ചു വിടും.
 
വെള്ളപ്പൊക്കം വന്താ ഇവനെങ്കെപ്പോമെന്നു നെനച്ചാ? സോല്ല്, ശങ്കവേണ്ടാച്ചേ... നമ്മ നാടുതാൻ ലക്ഷ്യം! എല്ലാം ഇങ്കെ വന്തു തെണ്ടിപ്പണ്ണി തമിൾനാടു സൂന്യമാക്കി മുടിച്ചുവിഡേ !  അതു മുടിയാത്... അടിച്ചു പണ്ണുങ്കോ...  അപ്പടിതാൻ ജയലളിത അമ്മ ഇന്ത നാട് സൂക്ഷിക്കവേണ്ടും. ഇപ്പൊ താൻ അതു സെയ്യ വേണ്ടും. അല്ലാതെ വന്താ ഇവൻ ഡാമിനു കീളെ  തുരങ്കം പണ്ണി കടന്തു വരേം. അപ്പടിതാൻ ഇവൻ അമേരിക്കാവിൽ പോയി വറത്... അന്ത ഒബാമായ്ക്കതു തെരിയാത്. ഇവൻ ഒരു തൊരപ്പനെന്ത സത്യം അവനു തെരിയാത്. അമേരിക്കാ മുഴുവൻ ഇവര് പരത്തിപ്പണ്ണറെ... അന്ത കമനമാം നൂയാർക്ക് എരന്ത്‌ പോച്ചേ... എങ്കെ പാത്താലും ഇവൻ താൻ... മുടിച്ചു വിട്ടേൻ... അന്ത ഉമ്മൻ സാണ്ടി റെമ്പ മിടുക്കൻതാൻ... ഒബാമാവിനു തെരിയാത്... അവനിങ്ക വരാൻ തുരങ്കം പണിയും മുൻപേ അവനെ മുടിച്ചു പണ്ണവേണ്ടും... അമ്മാവുക്കതു തെരിയും.
                
saju 2014-05-10 04:51:45 News
Congratulations. This is a fantastic achievement. Mr. Krishna Kishore's presentation style is the best.
vaayanakkaaran 2014-05-09 15:10:58 News
യുവതി അയല്‍വാസിയോട്: നിങ്ങളുടെ പട്ടി ഇന്നലെ എന്‍റെ അമ്മായിയമ്മയെ കടിച്ചു.
അയല്‍വാസി: സോറി, എന്താണ്‌ വേണ്ടതെന്ന് വച്ചാല്‍ ഞാന്‍ ചെയ്യാം. നമ്മള്‍ തമ്മില്‍ വഴക്കും വക്കാണവും ഒന്നും വേണ്ടാ.
യുവതി: ഞാന്‍ വന്നത് വഴക്കിനും വക്കാണത്തിനുമല്ല. നിങ്ങള്‍ ആ പട്ടിയെ വില്‍ക്കുകയാണെങ്കില്‍ ഞാന്‍ വാങ്ങിക്കൊള്ളാം എന്ന് പറയാനാണ്‌; വില എത്രയായാലും വിരോധമില്ല.
vaayanakkaaran 2014-05-09 12:43:43 News
ഈ കവിതക്കല്ലേ മാം അവാറ്ഡ് കൊടുത്തത്!
വേറൊരു അമ്മായിയമ്മ 2014-05-09 12:12:47 News
ഞാനും ഔര് അമ്മായിയമ്മയാണ് എന്റെ മകന്റെം മരുമാകളുടെം കൂടയാണ് താമസം. മൂന്നു നിലയുള്ള വീടാ പക്ഷേ നില്ക്കാൻ നിലയില്ല. എന്റെ മോൻ വീട്ടില് ഉള്ളപ്പോൾ (ശനിയും ഞായറും) എന്റെ മരുമകൾ എനിക്ക് ആഹാരം പാകം ചെയ്യുതും തുണി കഴികിയും തരും. മോൻ ജോലിക്ക് പോയാൽ ഉടൻ (തിങ്കള് തുടങ്ങി വെള്ളിയാഴ്ച വരെ) ഞാൻ അവൾക്കും പില്ലാരുടെം തുണി കഴുകും അവര്ക്ക് ആഹാരം പാകം ചെയ്യുത് കൊടുക്കും. എന്റെ മകന്റെ വിചാരം അവള് എന്നെ പോന്നുപോലെ നോക്കുകയാനെന്നാണ്. എത്ര പറഞ്ഞിട്ടും കേള്ക്കണ്ടേ? അവളുടെ ഒടുക്കത്തെ തലയിണ മന്ത്രത്തിൽ എന്റെ മോന്റെ തലതിരിഞ്ഞിരിക്കുക. അത് കൊണ്ടാ ഞാൻ പറഞ്ഞത് എനിക്ക് നില്ക്കാൻ നിലഇല്ലെന്ന്. എങ്ങേനെങ്കിലും അങ്ങ് നാട്ടിൽ തിരിച്ചു ആ വൃദ്ധ സദനത്തിൽ ചെന്ന് പറ്റിയാൽ മതി. എനിക്ക് ഇനി അമേരിക്കെയം വേണ്ട ഇന്ഗ്ലാണ്ടും വേണ്ട. മടുത്തു. എന്റെ തുണ പോയപ്പോലെ ഞാൻ തീരുമാനിച്ചു എന്റെ മരുമകൾ എന്നെ വട്ടു തട്ടും എന്ന്. ഞാനും ഒരു സ്ത്രീയല്ലേ എപ്പഴും പറയുന്നതുപോലെ ചെയ്യാൻ പറ്റുമോ.
Experienced 2014-05-09 11:58:30 News
പെണ്ണുങ്ങളെ സംബന്ധിച്ചു സ്നേഹം ആപേക്ഷികം അല്ല വിദ്യാധര. അവസരോചിതമാണ്
Truth man 2014-05-09 11:34:21 News
Article is feeling like rain real in Kerala and picture very nice too
Truth man 2014-05-09 11:24:50 News
Dear vidyadaran  I have no problem with you,your criticism is very important to beginning writers. If I say anything wrong ,I am sorry .Thank you very much your co-operation
അമ്മികല്ല് മരിയ 2014-05-09 11:12:15 News
എനിക്ക് എതിരെ എന്റെ മകനെ യുദ്ധത്തിനു ഇറക്കിവിട്ടിരിക്കുന്ന എന്റെ മരുമകളെന്നു കില്ലാരി പെണ്ണിനെ ഞാൻ ആരാണെന്ന് കാണിച്ചു കൊടുക്കുന്നുണ്ട്. എന്റെ അമ്മ അവരുടെ അമ്മായിയമ്മയെ നിലം തോടീച്ചിട്ടില്ല. അവരുടെ മോളാ ഞാൻ! ഇവക്കു എന്നെ ശരിക്ക് അറിയത്തില്ല. അവളെ ഞാൻ മൂക്ക് കൊണ്ട് ക്ഷാ എന്ന് എഴുതിചില്ലെങ്കിൽ എന്ന്റെ പേര് തോഴി അമ്മിണിയുടെ മോള് മറിയ എന്നല്ല! നിങ്ങൾ നോക്കിക്കോ. കളി തുടങ്ങാൻ പോന്നെയുള്ള്
ammaayi amma 2014-05-09 09:56:32 News
വേണം ഒരു അമ്മായി അമ്മ ദിനം. ഏറ്റവും ഭീകരി അമ്മായി അമ്മക്ക് ഒരു അവാര്ഡ് കൂടി നല്കിയാലോ?
വിദ്യാധരൻ 2014-05-09 09:52:33 News
സംശയം സംശയത്തിലേക്ക് തള്ളിവിടുന്നു. സ്നേഹം ആപേക്ഷികമായിരിക്കും?
സംശയം 2014-05-09 08:46:46 News
സ്വന്തം അമ്മ സ്നേഹത്തിന്റെ നിറകുടവും അമ്മായിയമ്മ തനി പാരയും ആയി മാറുന്നത് എന്തുകൊണ്ടാണ്?
ആകുലൻ 2014-05-09 08:42:12 News
ട്രൂത്ത്‌മാന്റെ കഥ വിദ്യാധരൻ കഴിക്കും എന്നാ തോന്നുന്നത്! വടി കൊടുത്ത് അടി മേടിക്കണോ സ്നേഹിതാ?