ഗോപാലാൻ 2015-08-15 07:58:12 News
നിങ്ങൾ ഇങ്ങനെ വാശിപിടിക്കാതെ ജെയിംസ്‌ തോമസേ ? വേനൽലിനെക്കുറിച്ച് തന്നെ എഴുതികൊണ്ടിരുന്നാൽ തണുപ്പ് കാലം ഇങ്ങ് ഓടി എത്തും. എഴുത്തുകാരൻ സ്മയോചിതമായിട്ടാണ് എഴുത്ത് നിറുത്തിയത്. ഇതെന്തു കളിയാണെന്ന് പറ. വേണ്ടടത്തും,വേണ്ടാത്തിടത്തും ഒക്കെ തലയിടും. ഇനി ഇപ്പോൾ പറയും ഇത് മനപൂര്വ്വം പത്രാതിപര് നിറുത്തിയാതാണെന്ന്.  അഥവാ വേനലിനെ കുറിച്ച് ഇനിയും എഴുതണം എന്ന് തോന്നുന്നെങ്കിൽ എഴുത്തുകാരൻ റ്റെക്സ്സിന് പോര്. 104 ഡിഗ്രീയാ.  കണ്ണിൽ നിന്ന് പൊന്നീച്ച പറക്കും.  കൂടാതെ ഇന്നുവരെ കാണാത്ത പല വേനൽ കാഴ്ചയും കാണാൻ കഴിയും 
Mad at you 2015-08-15 06:09:15 News
ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിനു വേനടി പടപോരുതുവാൻ തയാറായി നില്ക്കുന്ന സ്ത്രീപുരുഷന്മാർക്ക് വെയിലത്തി നിൽക്കുന്നതിൽ നിന്ന് ഒസിവാക്കപ്പെട്ടിട്ടില്ല.  അമേരിക്കൻ പ്രസിഡണ്ട് ഒബാമ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്നത് ഭൂമിയുലൂടെ നടന്നുകൊണ്ടാണ്. അതുപോലെ ബാക്കിയുള്ളവർക്ക് ഒക്കെ, സ്ത്രീകളടക്കം പാന്റ്സും ഷർട്ടും ധരിക്കാം പക്ഷെ കേരളത്തിലെ കൊമ്പത്തെ മന്ത്രിമാർ മുണ്ട് ഉടുത്ത് ജീപ്പിൽ എഴുനേറ്റു നിന്നാണ് ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്നത്.  ഇത് വളരെ പരിതാപകരം തന്നെ.  ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ അച്ചടക്ക രാഹിത്യത്തോടെ, ഭാരതത്തിന്റെ സൈന്യത്തെ അവമാനിനിക്കുന്ന ഇവന്മാരെ മന്ത്രിമാരായി വീണ്ടും തിരെഞ്ഞെടുക്കുന്ന കേരളത്തിലെ എന്റെ സഹോദരങ്ങളോട് എനിക്ക് അമർഷമാണ്'

കള്ളൻ വാസു 2015-08-15 05:58:30 News
എത്ര നാളായി കേൾക്കാൻ കൊതിച്ചതാ ഇത്.  ഇനി പോലീസ്കാര് എന്നെ ബഹുമാനപ്പെട്ട കള്ളൻ വാസു അല്ലെങ്കിൽ കള്ളൻ വാസു ഏട്ടാ എന്നായിരിക്കും വിളി.

bijuny 2015-08-15 05:51:34 News
Sri Koovalloor. You speak and write like a statesman. Please continue your good works.
To commentor Teresa: Expected more substance in your comment. It is like silly talk , "he suspended passport", "rss leader said that, this", "churches attaked" .  The article is about the Prime minister of the largest democracy of the world. Not about a panchayat member who should get involved in all local issues and disputes.
People in America(Malayalees), should widen their sources of information, to avoid sounding paranoid.
James Thomas 2015-08-15 04:08:17 News
വേനൽ കാല കുറിപ്പുകൾ പ്രസിദ്ധീകരിച്ച
ഇ മലയാളിക്ക് അഭിനന്ദനം.  എഴുത്തുകാർ
ഇത്തരം വിഷയങ്ങൾ എഴുതുമ്പോൾ
വായനകാര്ക്ക് സന്തോഷം.  ഒരു വേനലിനെ
കുറിച്ച് എന്തെഴുതാൻ എന്ന് സാധാരണകാരൻ
ചിന്തിക്കുമ്പോൾ എഴുത്തുകാരന് എന്തൊക്കെ
പറയാൻ ഉണ്ടെന്ന് മനസ്സിലായി. വേനൽ വരും
പോകും, എന്നാൽ എഴുത്തും അത് മനസ്സിന്
നല്കിയ ആനന്ദവും നില നില്ക്കും. ഇനിയും
കുറെ കൂടി എഴുതിയിട്ട് നിറുത്തിയാൽ
മതിയായിരുന്നു,.

teresa antony 2015-08-15 01:21:47 News
wishing all Indian Americans and real Indians Happy Independence day and may India prosper and shine before the whole world. Thomas Koovalloor`s article on PM Modi is very interesting.  It is true that Modi is trying to bring India into the 21st century in a very commendable manner. 191 countries participated in the international Yoga day and a lot of credit must be given to PM for making Yoga a real influence on all over the worldl However I have read somewhere that Modi was  quiet when some so called RSS members destroyed churches. Recently I read that he suspended the pass  port of a lady who was supposed to speak in England about climate change. Some body suggested that NAMO means No Action Media Only about Modi. We have to give modi a little more time. I hope that when it comes to the minorities of India, Modi will speak up for them and condemn  those who try to harm minorities. When RSS says that all Muslims should go back to Pakistan and India belongs to only Hindus.  I pray and hope that Modi will speak up on behalf of the minorities when some RSS people come out with these kind of statments
ന്യൂയോർക്കൻ 2015-08-14 19:08:27 News
വേനലിന് ഭയങ്കര ചൂടാണ് റ്റെക്സസിൽ. പലർക്കും കണ്ണ് കാണാതായി. എഴുത്തുകാരൻ വേനലവസാനിച്ചെന്നു എഴുതിയിരിക്കുന്നത് ജോർജ്ജ് സാർ കണ്ടില്ലേ?

ശകുനി 2015-08-14 19:02:53 News
കേരളത്തിൽ നിന്ന് രക്ഷപ്പെട്ട് അമേരിക്കയിൽ വന്ന പല 'ബ്ലേഡുകളും' ഇവിടത്തെ പല സംഘടനകളുടെയും നേതാക്കന്മാരാണ്. പലരും സാഹിത്യകാരന്മാരുമാണ് 
നാരദന്‍ 2015-08-14 18:21:57 News
ബ്ലേഡ് കാരണം എത്ര മരണം .
observer 2015-08-14 18:18:15 News

I do have lot of respect for Thampi Antony. But I did not see anything extra ordinary in ''pappilo buddha''. It was a documentary but was more like a negative political campaign agenda. I was informed that it did not pass censor board first time. But some one in US used his influence to get the censor board certificate. Two of the members of the board was former students of the special someone in US. The documentary had no inner connection. It was an anthology of irritating and attention seeking incidents summarized just aiming for award. Of course the people who invested money will be frustrated if it was rejected. It was a product of super ego.

വായനക്കാരൻ 2015-08-14 18:06:41 News
ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ കാണുന്ന പാവക്കൂത്തിലെ പാവം നായകൻ! അതിന്റെ നിഴൽനാടകമായി കുറെ അമേരിക്കൻ പ്രവാസി കോൺഗ്രസ്സുകാരും.
A.C.George 2015-08-14 12:08:15 News
Sudhir Sir,
Every chapter and the narration is very touchy and realisitic. I wait for your next chapter for your series.
വായനക്കാരൻ 2015-08-14 09:49:19 News
‘വേനൽച്ചൂടെ’ന്ന് പരാതി പറയുമ്പോഴും ഹേമന്തത്തിനു ശേഷം അസ്ഥികളിൽ ആളിക്കത്തുന്ന ചൂട് ഒരു ആഹ്ലാദം പകരുന്നു. കണ്ണുകളെ മഞ്ഞളിപ്പിക്കുന്ന വേനൽ‌വെട്ടവും മോഹിപ്പിക്കുന്നു. അതിനെക്കുറിച്ചാണോ ജി.യുടെ സൂര്യകാന്തി പറഞ്ഞത്:  

"ദേഹമിന്നതിൻ ചൂടിൽ
ദഹിച്ചാൽ ദഹിക്കട്ടെ
മോഹനപ്രകാശമെ-
ന്നാത്മാവ് ചുംബിച്ചല്ലോ"

നല്ല ഒരു പരമ്പരക്ക് നന്ദി.
GEORGE V 2015-08-14 09:07:30 News
ഈ മന്ദ ബുദ്ധിയിൽ നിന്നും കോണ്‍ഗ്രസിനെ ആര് രക്ഷിക്കും.  രാജാവ് നഗ്നൻ എന്ന് പറയാൻ നട്ടെല്ലുള്ള ഒരു കോണ്‍ഗ്രസ്‌കാരാൻ പോലും ഇല്ലാല്ലോ
വിരസൻ 2015-08-14 08:05:04 News
വിദ്യാധരൻ ഇങ്ങനെ ബിന്ദുവിനേയും സുധീർപണിക്കവീട്ടിലിനേയും ഒക്കെ അഭിനന്ദിക്കുന്നത് ഞങ്ങൾക്ക് ഒട്ടും പിടിക്കുന്നില്ല