thampi 2015-04-07 11:46:21 News
We hope he is a man promoting peace and harmony rather than creating wedges.
andrew 2015-04-07 09:50:31 News

It is very clear that man made the gods. Look at what is happening in god's own country. God has done nothing to save his reputation. What does it tell you ? There is no such god as they preach in the 'house of worship' and by the priests. That god made by religions doesn’t exist.

വിദ്യാധരൻ 2015-04-07 08:37:50 News
എന്റെ തല എന്റെ പിടിയിലല്ല 
ആരൊക്കയോ അത് പ്രവർത്തിപ്പിക്കുന്നു 
എന്ത് ചോതിച്ചാലും തല തിരിഞ്ഞ ഉത്തരം 
ചില തലതിരിഞ്ഞവരെപ്പോലെ..
 
വായനക്കാരൻ 2015-04-07 06:54:21 News
നിന്റെ തല സൃഷ്ടിച്ച കുണ്ടാമണ്ടികൾക്ക്  
നിന്റെ തലയോടുത്തരം തേടുക  
എന്റെ തലക്കുള്ളിൽ ഇത്തരം ചോദ്യങ്ങൾ 
ഡസ് നോട്ട് കമ്പ്യൂട്ട്  ഗതിതെറ്റിയ മനുഷ്യരേ
വിക്രമൻ 2015-04-07 06:11:41 News
അനിയൻകുഞ്ഞു വേണ്ടാത്തിടത്തൊക്കെ കൈകടത്തുന്നു!!
sk@yahoo.com 2015-04-07 05:49:19 News
അച്ചന്മാരും, സന്ന്യാസികകളും, മുള്ളാമാരുമൊക്കെ ചെയ്യുന്ന പണികള്‍ നമ്മള്‍ വായിക്കാറില്ലേ.രാഷ്ട്രീയക്കാരും വിഷയ കാര്യത്തില്‍ മോശമായിരിക്കില്ല.     
വായനക്കാരൻ 2015-04-06 21:38:31 News
കലം മാറി കഞ്ഞിവച്ചിട്ട് വല്ല ഗ്രഹണിയും?
ആശുഭനാന്ദൻ 2015-04-06 20:14:18 News
ഒരു നിരാശേം ഇല്ല വായനക്കാരാ. രണ്ടു കമെന്റ് എഴുതി സന്യാസിമാരേം അച്ചന്മാരെ മതത്തെ ഒക്കെ  ചീത്തവിളിച്ചു കഴിയുമ്പോൾ എന്തൊരു സുഖം!!
Aniyankunju 2015-04-06 19:43:46 News
Reminds the famous expression by Hillary Clinton: "...the vast right wing conspiracy...." - her reaction to the revelations of Monica Lewinsky affair with Bill Clinton.
വായനക്കാരൻ 2015-04-06 18:59:41 News
യമന്റെ വാഹനങ്ങളൊക്കെ നശിപ്പിച്ചാൽ യമപുരി ട്രിപ്പ് ഡിലേയാക്കാമെന്നുവച്ചാ പോത്തച്ചാ 
Aniyankunju 2015-04-06 18:33:15 News
FWD:  കത്തിലെ പ്രസക്തഭാഗം
കത്തിലെ പ്രസക്തഭാഗം(.......മാര്‍ക്ക് ചെയ്ത ഭാഗങ്ങള്‍ പ്രസിദ്ധീകരണയോഗ്യമല്ല)

"....ടീം സോളാര്‍ കാരണം നഷ്ടമായത് എന്നെത്തന്നെയാണ്.........ജോസ് കെ മാണി മാന്യന്‍ ആണ്. പക്ഷേ ദില്ലിയില്‍വച്ച് കണ്ട മീറ്റിങ്ങിനുശേഷം ഒരു പൊതുസ്ഥലത്ത് ടോയ്ലറ്റിന്റെ മറവില്‍.........വരുന്നോ എന്ന് ചോദിച്ച വിദ്വാനാണ്. ................ മന്ത്രിമാര്‍, എംപിമാര്‍ അവരുടെ ഭഭരണസ്വാധീനം പാവപ്പെട്ടവര്‍ക്ക്, ബിസിനസുകാര്‍ക്ക് എല്ലാവര്‍ക്കും പേടിയാണ്. ആ പേടി എല്ലാവരും മുതലെടുക്കും. നടക്കട്ടെ നാട്ടില്‍ മാന്യനായ M P.  എന്തിനിങ്ങനെ എല്ലാവരും എന്നോട് ഇത് ചെയ്തു. വാഗ്ദാനംചെയ്ത പ്രോജക്ടിനുവേണ്ടി വീണ്ടും വീണ്ടും കയറിയിറങ്ങുമ്പോള്‍ പിന്നെയും ശരീരം കൊടുക്കണം. ഒരു പേപ്പര്‍ പോലും നീങ്ങിയില്ല. കമ്പനിയുടെ കസ്റ്റമേഴ്സിന്റെ ചീത്തവിളി വേറെ. മാന്യനായ M P പിന്നെ ടെലിഫോണ്‍ സെക്സില്‍ ഡോക്ടറേറ്റ് എടുത്തയാളാണ്......'.

Ninan Mathullah 2015-04-06 18:18:05 News
Why people who respond for reason in and reason out, keep silence to such articles. Is it because they identify with these people making such statements?
പ്രസിഡണ്ട് പോത്തച്ചൻ 2015-04-06 16:52:42 News
ഞങ്ങളെ ഇത്ര നിഷ്ടൂരമായി തരം തിരിച്ചു കശാപ്പുകാർക്ക് കൊടുക്കാനായി ഞങ്ങൾ എന്ത് തെറ്റ് ചെയ്യുത്?  ഞങ്ങളെ തിന്നു ഞങ്ങളുടെ സ്വഭാവമുള്ള നിങ്ങൾക്ക് എങ്ങനെ ഇരുതലമൂരിയുടെ സ്വഭാവം ഉണ്ടായി? പശുക്കളോട് ഒരു നീതി പോത്തിനോട് വേറൊരു നീതി.  ഇത് ഇവിടുത്തെ ന്യായം? കർത്താവേ ഇവർ ചെയ്യുന്നതെന്തെന്ന് അറിയായകകൊണ്ട് ഇവരോട് ക്ഷമിക്കേണമേ. 
പോത്തുകൾക്കുവേണ്ടി 
പ്രസിഡണ്ട് പോത്തച്ചൻ 
വിദ്യാധരൻ 2015-04-06 13:52:47 News

ഞാനൊരു പാവം പശുവാണ്‌ 

 

ഞാനൊരു പാവം പശുവാണ്‌ 

എന്നെ വെറുതെ വിട്ടേര്

എന്നെ പലരും കാണുന്നു 

പലരൂപത്തിൽ കാണുന്നു 

കൃഷിക്കാരാണെൻ മിത്രങ്ങൾ 

അവരെന്നെ നന്നേ നോക്കുന്നു 

പച്ചപ്പുല്ലും വെള്ളവുമായി 

എന്നെ തീറ്റി പുലർത്തുന്നു  .

അവരെകാണും മാത്രയിൽ ഞാൻ 

ആനന്ദത്താൽ തുള്ളുന്നു 

എന്നുടെ മുലകൾ ചുരത്തുന്നു.

പാലും ചാണകോം  അവർക്കായി 

ഉപഹാരമായി നല്കുന്നു

ചിലരാണെങ്കിൽ കള്ളന്മാർ 

അവരുടെ നോട്ടം ശരിയല്ല 

കശാപ്പു കത്തിയുമായൊരുത്തൻ 

നാട്ടിൽ നിന്ന് കറങ്ങുന്നു 

മീശപിരിച്ചവൻ നോക്കുമ്പോൾ

അടിമുടി നിന്ന് വിറക്കുന്നു  

തനിയെ ഞാൻ മൂത്രം ഒഴിക്കുന്നു.

ഇന്നലെ വന്നൊരു സന്യാസി 

എന്നെ കണ്ടു തൊഴുതിട്ട് 

എന്നുടെ ചെവിയിൽ മന്ത്രിച്ചു 

'അമ്മയില്ലാതെൻ എൻരാജ്യം 

അനാഥമാണതു നീ അറിയേണം 

എന്നുടെ വാക്കുകൾ കേട്ടിട്ട് 

എന്നോടൊപ്പം നിന്നീടിൽ 

നീ രാഷ്ട്രമാതാവായിടും.

താടിയും മുടിയും നീട്ടിയവൻ 

കണ്ടാൽ കള്ള ലക്ഷണമാ.

കാവിവസ്ത്ര ധാരിയുമാ

അങ്ങനെ അവിടെ നിൽക്കുമ്പോൾ 

കുതിച്ചുവന്നൊരു മൂരിച്ചൻ 

മുക്ക്രയിട്ട് മൂരിച്ചൻ 

ഓടി ആകുന്നു സന്യാസി.

തലകുലുക്കി മൂരിച്ചൻ 

പ്രേമ ചേഷ്ട കാട്ടി ഒട്ടേറെ  

ഞങ്ങൾ ഒന്നായി ഒരു നിമിഷം 

കേട്ടകലെ ഒരു ഗാനം 

"കണ്ണിൽ കണ്ണിൽ നോക്കി നിന്നാൽ 

കരളിൻ ദാഹം മാറുമോ?"

 

  - വിദ്യാധരൻ

മതതീവ്രവാദി തങ്കപ്പൻ 2015-04-06 09:21:11 News

BJP MP Yogi Adityanath wants cow declared Rashtra Maata; embarks on nationwide drive


അമേരിക്കയിലുള്ള പശുക്കളേം രാഷ്ര മാതാവായി പ്രഖ്യാപിച്ചു കൊണ്ട് ചിക്കാഗോ സമ്മേളനം പ്രസ്താവന ഇറക്കണം