വിദ്യാധരൻ 2014-07-31 17:17:35 News
പ്രകൃതിയെ സൂക്ഷമമായി നീരീക്ഷിക്കുകയും, മനസ്സിലെ ചായക്കൂട്ടിൽ ഭാവനയുടെ വർണ്ണങ്ങളിൽ ചാലിച്ച് തൂലികയെന്ന ബ്രഷ് കൊണ്ട് കേരളത്തിന്റെ പ്രകൃതി സൗന്ദര്യത്തിന്റെ, ചിത്രങ്ങൾ വായനക്കാർക്കായി തീർക്കുന്ന ഒരു എഴുത്തുകാരനാണ്‌ ശ്രി. ജോര്ജ്ജ് തുമ്പയിൽ ."പച്ചയാം വിരിപ്പിട്ട്, സഹ്യനിൽ തല വച്ച്, സ്വഛാപ്തി മണൽ തിട്ട പാദോപദാനം പൂണ്ട" മലരണി കാടുകൾ തിങ്ങിവിങ്ങി, മരതക കാന്തിയിൽ മുങ്ങി മുങ്ങി' നില്ക്കുന്ന കൈരളിയെക്കുറിച്ചുള്ള ലേഖനങ്ങൾ ഗ്രഹാതുരത്വം എന്നെപ്പോലെ ചിലരിലെങ്കിലും ഉണർത്തും എന്നതിൽ സംശയം ഇല്ല. എല്ലാ ആശംസകളും
Sudhir Panikkaveetil 2014-07-31 15:59:45 News
Congratulations and best wishes to all - Sudhir Panikkaveetil
Ninan Mathullah 2014-07-31 12:48:08 News
Public Perish due to lack of vision of the leadership Today was the MAGH General Body meeting. I called several people before the meeting to remind them of the meeting. Only a few of them turned up. It looks like MAGH is not a priority for them. They were not informed of the meeting, and they learned about the meeting from me. How can they identify with MAGH as their own Malayalee Association, if the leadership treats them like this? Looks like most in the community wrote off MAGH as irrelevant. The Secretary said in the meeting that there are 1800 members in MAGH. When around 50 of them come for the General Body meeting, it conveys a message. For most of the members of MAGH it is meaningless for them. The leadership does not know them or their needs. A new Bylaw was adopted and a building committee elected to build a new building on the current site. Both decisions were made without involving the larger community. Sometimes we get carried away by our own self importance or megalomania. One might think occasionally that he or she is an ‘Aana or Koona’ in the community. Both decisions were made in the self interest of a tiny percentage of members in the community. About the building, what we need is a building that our children can be proud of, that they can use to come and spend time. The dilapidated building and premises we have now give a poor image of us to our children, and its mediocre leadership. Churches with 150 families could build church buildings more than 5.5 million value- building that our children are proud of. Malayalee community here with 2500 families, is it impossible to construct a decent building in a decent neighborhood? When I mentioned the need for a different premise, one of the members said that he needs some privacy here. For him the current location gives him some privacy to have some alcoholic drinks, or playing cards with friends that his wife will not allow in his house. He wanted to use MAGH building for his own personal needs. This is not in the best interest of the public. Do you see anybody drinking or playing cards in India House in Houston? We need leadership with vision that can rise above their petty self interests to think of the good of the community. If that public concern was there, the leadership would have informed the General Body meeting to all the public through a News Paper Ad, to get public input into it. Secretary admitted that he had around 240 emails, and of which 40 not correct. Since the General Body meeting info. was posted only on MAGH website, vast majority of the public was unaware of it. I had seven points written down- clauses that need to be changed or deleted from Bylaw in the best interest of the community. I was allowed to read only one of it. I had to walk out of the meeting because of it. It is my experience that once a building is paid off; a group will raise its head in an organization to claim the organization as their own. Their attitude is. ‘Now this is our organization. You can leave if you do not want to follow us. Divisive racial forces in the name of one our National organizations here are playing politics to divide the community and rule. These national organizations need Malayalee Associations in each city under their control. So the FOMAA-FOKANA division has caused great harm to the community. People who had no hope to come to the national level got a chance for that exposure because of this division. Malayalee community must watch out for their divisive tactics. Let us wait and see what the leadership can accomplish without the larger community behind them. Leadership need to understand that there is strength in unity.
കുളംകലക്കി 2014-07-31 09:57:23 News
പഠിച്ച രാഷ്ട്രീയക്കാരല്ല നാരദരെ. പഠിച്ച കള്ളന്മാരായിരിക്കും
vayanakaaran 2014-07-31 08:52:43 News
സാം നിലമ്പള്ളിയെ വിമര്സിച്ചവർ മുടത് വര്ക്കി സാറിന്റെ കൃതികള വായിച്ചവരും സാഹിത്യലോകത്ത് പ്രവേശിക്കാൻ കൊതിച്ച് അകാല ചരമം അടഞ്ഞവരുമാകുന്നു. നിലമ്പല്ലിയുടെ കണ്ടുപിടിത്തം നിലം പതിക്കാതെ ഇരിക്കട്ടെ.എന്തായാലും പേരുകള പരയാതത്കൊണ്ട് അത് അവനാണ് എന്ന് കരുതി അവരൊക്കെ സന്തോഷിക്കുന്നുന്റാകും. ഏത് അവൻ... അത് ഊഹം മാത്രം. ദൈര്യമായിട്ട് പേരുകള പറയു സാം താങ്കള് നിലം പതിക്കയില്ല.
Pr. Yohannan Mathew 2014-07-30 22:25:11 News
Congratulations Kollam Thelma.
വളരെ നന്നയെരിച്കുന്നു. എല്ലാറ്റിനും മരുന്നുണ്ട് എന്നാൽ അസുയച്ക് മരുന്നില്ല
Pr. Yohannan Mathew 2014-07-30 20:01:02 News
Congratulations  Kollam Thelma.
വളരേയ  നന്നയെരിക്കുന്നു.
നാരദർ 2014-07-30 18:45:27 News
വിദ്യാധരൻ ഒരേ സമയത്ത് മൂന്നും നാലും പേരുടെ നേരെ വിമർശനത്തിന്റെ ശരങ്ങൾ അയച്ചിട്ടും അവരാരും പ്രതികരിക്കാതിരിക്കണമെങ്കിൽ ഇവരൊക്കെ സാഹിത്യത്തിലെ പഠിച്ച രാഷ്ട്രീയക്കാർ തന്നെ!
വിദ്യാധരൻ 2014-07-30 14:13:20 News
മേല്പറഞ്ഞ ലേഖനത്തിലും, 'തുഞ്ചൻ പറമ്പിലെ തത്തയെന്ന കവിതയിലും' പ്രതിഫലിക്കുന്ന പരാതികളും ദുഖങ്ങളും പരിഹാസങ്ങളും, 'രാഷ്ട്രീയ്ക്കാരൻ സാഹിത്യകാരന്റെ കുപ്പായം അണിഞ്ഞത്കൊണ്ടാണോ', സാഹിത്യത്തിലെ രാഷ്ട്രീയംകൊണ്ടാണോ, അതോ കൊല്ലം തെൽമയുടെ ലേഖനത്തിലെ പെരുത്ത 'അസൂയ; കൊണ്ടാണോ എന്നൊക്കെ അപഗ്രതിച്ചു നോക്കുനത് മനുഷ്യമനസ്സിന്റെ നിഗൂഡതകളിലേക്ക് വെളിച്ചം വീശാൻ സഹായിക്കും. സാമൂഹത്തോടും സാഹിത്യത്തോടും പ്രതിബദ്ധത ഇല്ലാതെ, സ്വന്തം സ്ഥാപിത താല്പ്പര്യങ്ങളിൽ ശ്രദ്ധ കേന്ദ്രികരിക്കുമ്പോൾ മേല്പ്പറഞ്ഞ പല അധമ ചിന്തകളും തലപോക്കും. പ്രത്യേകിച്ചു മലയാളഭാഷയെ ഉദ്ധരിക്കാനായും വളർത്താനായും സംഘടനകൾ ഉണ്ടാക്കിയും സമ്മേളനങ്ങൾ സംഘടിപ്പിച്ചും അവാർഡുകൊടുത്തും അഹോരാത്രം സാഹിത്യ രചനകളിൽ ഏർപ്പിട്ടിരിക്കുന്നവരിൽ നിന്നും ഇതുപോലെയുള്ള എഴുത്തുകൾ വരുമ്പോൾ ഇവരൊക്കെ എന്തിനുവേണ്ടി എഴുതുന്നു എന്ന ചോദ്യം വായനക്കാരിൽ ഉദിക്കുന്നു. ബുദ്ധൻ പറഞ്ഞതുപോലെ ഒടുങ്ങാത്ത ആശകലാണ് നിരാശയ്ക്ക് കാരണം. നിഷ്ക്കാമ കർമ്മനിരതരായി, സമൂഹ നന്മക്കു വേണ്ടി, ഞാൻ അത് ചെയ്യുത് ഇത് ചെയ്യുത് എന്ന ആത്മപ്രശംസ കൂടാതെ എഴുതുമ്പോൾ എല്ലാം ശുഭമായി കലാശിക്കും. അതിൽകൂടി മലയാള സാഹിത്യം ഏതു കലാത്തും വളരെകയുള്ള്. ശാസ്ത്രീയ വീക്ഷണം ഉള്ളതുകൊണ്ട് ചില അടിസ്ഥാനങ്ങളെ ഇളക്കി പ്രതിഷ്ടിക്കുന്നത് കൊണ്ട് സത്യം സത്യം അല്ലാതാകുന്നില്ല. ഉദാഹരണമായി, വെള്ളത്തെ H2O എന്ന് പറഞ്ഞതുകൊണ്ട് ജനം ഉടനെ H2O എന്ന് വിളിക്കാൻ പോകുന്നില്ല. കഥാകവിത എന്ന് ഒരാള് എഴുതിയത് കൊണ്ട് കവിത കഥയാകാനും പോകുന്നില്ല കഥ കവിത ആകാനും പോകുന്നില്ല. ആധുനിക കവിതകൾ അല്പ്പായുസകലാണ്. അതുപോലെ ഹൃദയത്തിൽ ധ്യാനത്തോടും ശുദ്ധിയോടും എഴുതിയ കവിതകളിലെ നായകന്മാരെ കൊഞാണ്ടാന്മാരായും മണ്ണൂണിയായി ചിത്രികരിക്കുമ്പോൾ, അത് വർഷങ്ങളോമായി ഒതുക്കി വച്ച അധമവികാരത്തിന്റെ ഒരു എടുത്തുചാട്ടം ആയിരുന്നു എന്ന് മനസിലാക്കാൻ " ആരണ്യാന്തര ഗഹരോദരങ്ങളിൽ' പോയിരിക്കേണ്ട ആവശ്യം ഇല്ല.
വിദ്യാധരൻ 2014-07-30 10:16:57 News
എനിക്ക് തോന്നുന്നില്ല ഇളമതക്ക് ഒരു ആശംസാ കവിത എഴുതാൻ പറ്റുമെന്ന് കാരണം തനിക്കു കിട്ടാൻ സാദ്ധ്യത ഇല്ലാത്ത ഒരു സാധനം കിട്ടത്തക്ക യോഗ്യതയുള്ള എഴുത്ത്കാർ വടക്കേ അമേരിക്കയിൽ ഉണ്ടെന്നു അദ്ദേഹം വിശ്വസിക്കുന്നില്ലാത്തതുകൊണ്ട്? ഒരു പക്ഷെ കാശ്കൊടുത്ത് ആരെങ്കിലും സാഹിത്യ അക്കാഡമി അവാർഡു വാങ്ങിയാൽ ഒരു ഹൃദയ സ്തംഭനത്തിന് സാദ്ധ്യത ഉണ്ട്? അങ്ങനെ ഒന്നും സംഭവിക്കാതിരിക്കണം എങ്കിൽ ഈ മത്സരയോട്ടം അവസാനിപിച്ചു താത്പര്യം ഉള്ള ജോലിയിൽ വ്യാപൃതനാവുക.
Dr.Anil Kumar 2014-07-30 10:07:17 News
The article is extremly good. Looking forward to see the next lakkam. Congrats!!
vayanakaaran 2014-07-30 09:02:36 News
ഡോളർ കൊടുത്ത് ഒരാൾ അക്കദമി അവാര്ഡ് വാങ്ങിയെങ്കിൽ എല്ലാവര്ക്കും അത് പറ്റുമെന്നു കരുതേണ്ട. പ്രാഞ്ചിയെട്ടൻ പത്മശ്രീ വാങ്ങാൻ പോയപോലെ സംഭവിക്കാം. എന്തായാലും അമേരിക്കൻ മലയാളി എഴുത്തുകാർ ഉടനെ തന്നെ അകാദമി അവാര്ഡ് വാങ്ങിക്കും. ശ്രീ എളമത അന്നേരം ഒരു ആശംസ കവിത എഴുതണം.ഏഴോ എട്ടോ വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവം ആളുകള എന്തിനാണു ഇങ്ങനെ ഒര്മ്മിച്ച്ച് നടക്കുന്നത്.
P.Somarajan 2014-07-30 08:50:14 News
I hope and pray that the enthusiasm and love shown by Pravasi Malayalees for our Mother-tongue is taken up by their younger generation also in the years to come.
jep 2014-07-30 05:15:16 News

കവിതയുടെ കോപ്പി എടുത്തു ഇവരൊക്കെ വന്നു ജെളിജിരിക്കുന്ന  സദസ്സിൽ കൊണ്ട് വിതരണം ചെയ്യുന്നത് നല്ലതായിരിക്കും .ഇങ്ങനെ ഒള്ളവനേ ഒക്കെ  പൊക്കികൊണ്ട് നടുക്കന്ന മിക്കവരുടെയും  ജാതകം നോക്കയാൽ ഇവരെല്ലാം ഒരേ തൂവൽ പക്ഷികൾ ആണന്നു മനസ്സിലാക്കാവുന്നതേ ഉള്ളു .പോത്ത് ചെന്നാൽ പോത്തിൻ കൂട്ടതിലല്ലെയ് ചെല്ലൂ .


വിദ്യാധരൻ 2014-07-29 19:28:25 News
കേരളത്തിൽ പോലും ജനം തഴഞ്ഞിട്ടിരിക്കുന്ന അഴുമതിക്കാർ, പെണ് വാണിഭക്കാർ, കടൽക്കൊള്ള , സി ഡി ചോരണം, അധികാര ദുരുപയോഗം തുടങ്ങിയവയിൽ കുപ്രസിദ്ധി നേടി നിയമപാലകർ, നക്സലൈറ്റുകൾ, തറപഞ്ചായത്ത്, മുന്സിപാലിറ്റി തുടങ്ങിയവയിലെ കുംമ്പകോണക്കാർ എന്നിവരെ കൊണ്ടവന്നു, കുഴലുവിളി, ചെണ്ടകൊട്ടു, ആന, അംമ്പാരി, കുഴല് വിളി, കുടമാറ്റം, താലപ്പൊലി എന്നിവ കൊടുത്ത് സ്വീകരിക്കുന്നതിൽ അമേരിക്കൻ സമൂഹം ഒന്നാകെ ഹരം പൂണ്ടു നില്ക്കുന്നു. പൂമാലകളുമായി ജനം വിമാന താവളങ്ങളിൽ കിടപ്പാണ്പിന്നെ . കൊച്ചമ്മമാരെ ഷോപ്പിങ്ങിനു കൊണ്ടുപോയി ഭാര്യ കഷ്ടപ്പെട്ടുകൊണ്ടുവരുന്ന പണം ചിലവാക്കി സുഗന്ധ തൈലം, മസ്സാജു തുടങ്ങിയവ നല്കുന്ന വിടന്മാർ ഇതിൽ വിരുത് നേടിയവന്മാർ ആണെന്ന് പറയണ്ടാതില്ലല്ലോ? സരിതയും വലിയ കാലതാമസം ഇല്ലാതെ ഇങ്ങു പറെന്നെത്തും എന്നതിൽ സംശയം വേണ്ട. പിന്നെ സ്വന്തം പടം പത്രത്തിൽ നോക്കിയിരുന്നു ആസ്വതിക്കുകയും, വർണ്ണാഭം, കർണ്ണാഭം തുടങ്ങി വായിൽ കൊള്ളാത്തതും മനസിലാകാത്തതുമായ വാക്കുകൾ നോക്കിയിരുന്നു പൊട്ടിച്ചിരിക്കുകയും തുള്ളി ചാടുകയും ചെയ്യുന്നു ചെയ്യുന്നു. കവി ഇത് നിരീക്ഷിക്കാൻ തുടങ്ങിയിട്ട് കുറെ നാളായി എന്ന് കവിതയുടെ ഓരോ വരികളും വിളിച്ചു പറയുന്നു. പാട്ടിലെ വിധി കർത്താക്കൾ പറയുന്നത് പോലെ സംഗതികൾ വീണണ്ട സ്ഥാനങ്ങളിൽ തന്നെ വീണു, ഭാവങ്ങളും ന്യുൻസും എല്ലാം കൊള്ളാം. പക്ഷെ, "കുവല മലരുടെ പരിമള സാരം, തവളകൾ അറിവാൻ സംഗതി വരുമോ" (നളചരിതം)' കവിക്ക്‌ അഭിന്ദനം