വിദ്യാധരൻ 2015-12-17 13:15:57 News
ആയിരക്കണക്കിന് വർഷം പഴക്കമുള്ള വിവിധ ഭാഷകളിലെ കാവ്യരചനകളെ പരിശോധിക്കുമ്പോൾ ഒന്ന് വ്യക്തമാണ്.  അവയെല്ലാം ഒരച്ചടക്കത്തിനു വിധേയപ്പെട്ടു നിന്നുകൊണ്ടാണ് രചിക്കപ്പെട്ടിട്ടുള്ളത്.  കവിത ലയാനുസാരിയും താളബദ്ധിതവും സൗന്ദര്യാനുഭൂതി ഉളവാക്കാൻ പോരുന്നതുമായിരിക്കണം. ഭാഷ,  പ്രതീകാത്മകത, സ്വരസൗഷ്ഠവം എന്നിവ കവിതയുടെ പ്രത്യകതയാണ്. കാവ്യഭംഗിയില്ലാത്ത വ്യാജമാത്രാർഥകമായ ഭാഷയുടെ സ്ഥാനത്ത് കാവ്യഭംഗിയുള്ള അർത്ഥത്തെ ആവാഹിക്കാൻ കഴിവുള്ളതായിരിക്കണം . ഇനി വായനക്കാർ തീരുമാനിക്കുക ഇത് കവിതയാണോ അതോ വായിൽ തോന്നിയത് കോതക്ക് പാട്ടാണോ എന്ന് ?
Secular 2015-12-17 11:21:41 News
ഇതും പതിവ് പോലെ നാട്ടിലെ
എഴുത്തുകാര്ക്ക് ഉള്ളതായിരിക്കുമല്ലോ
ഇവിടെ (അമേരിക്കയിൽ) മലയാളി  എഴുത്തുകാർ
ഇല്ലെന്നല്ലേ നമ്മൾ എവിടെയും വായിക്കുന്നത്.
vayanakaran 2015-12-17 09:12:16 News
വിദ്യാധരൻ മാഷ് എവിടെ? ഇത് ഒരു വെറുംവായ്പ്പാട്ടല്ലെ? ഇതിനെ കവിത എന്ന് വിളിക്കാമോ? കവി മനോജ് ക്ഷമിക്കുക
ഇതിനെ കവിതയെന്നു വിളിക്കാൻ വിഷമമുണ്ട് ഒരു പാട്ടെന്നോ
, സ്തോത്രമെന്നോ ,
പ്രാർഥനയെന്നോ
വേറെ എന്ത് വിളിച്ചാലും, കവിതയെന്ന
പവിത്ര നാമം (കാര്യം യേശുവിനെക്കുരിച്ചാണെങ്കിലും)
ഉപയോഗിക്കരുതെ . അമേരിക്കൻ മലയാള
സാഹിത്യകാരന്മാർ എന്ത് പറയുന്നു. പ്രത്യേകിച്ച  ശ്രീ മനോഹരും ശ്രീ വാസുദേവും
Onlooker 2015-12-17 08:36:28 News
Dr. Mathew Viraman, who told you that amercian public schools are bad for the children? Unless you are sending your children to the top notch private schools, the public schools are the best option than the so called private schools. There is so many good things you can learn from american culture. Parenting, treating others with respect including spouce, children, parents, friends, co workers and the list goes on.
Anthappan 2015-12-17 07:18:23 News

The writer has some valid arguments here.   Malayalees is defined as people with ego at its pinnacle.   Male Malayalee knows everything under the sky.  He thinks that women are inferior and an instrument to have sex and make money.  Male malayaale’s are less educated as opposed to Malayaalee women. And that is true in the generation immigrated to this country and the generation born here.   The lack of education and lack of thinking can cause problem in the house where the character of a person is molded   Most of the malayaalee children growing up in the house witnessing egocentric clashes and conflict between the parents.  And, it lays the foundation to confusion.  This confused person gets associated with the children from dysfunctional families in the school and elsewhere and becomes a liability for everyone.    

Most of the Malayaalee Christians believe that God in the church can resolve their entire problem and force them to go to church and attend prayer meeting day in and day out.  The sad part is that the church is filled with these ego maniacs and their moronic ideas and it does more damage than do any good.   

                We should first start everything at home. Stop running after this short lived fame and identity society offer and spend time with the family.  Love your wife and children first before you love even your  neighbor,  Be a good role model for children; stop drinking alcohol at house, cut down the gossip over the phone and disassociate from all the organizations like FOAMA, FOKKANA, and MALAYALEE ASSCOCIATIONS.  These are breeding ground for trouble.  Take good advice from any Gurus  and see that will fit to shape our character.  Don’t blame Kaurumpans, Mexicans, and others for our problems.  Our problems are our confusion and straighten that out first and everything will be all right.  Thank you for opening up the discussion.  

sunny 2015-12-17 07:14:39 News
Those who desire to be rich fall into temptation, into a snare, into many senseless and harmful desires that plunge people into ruin and destruction. For the love of money is aroot of all kinds of evils. (timothy-6:8)..........Dear friends....sambhadikkan mathsarikkunna couplesinu santhathi nashtamaakum.
Observer 2015-12-17 00:17:37 News
Baseless and bad ideas. Dear readers, please do not follow the advocate writers ideas. His ideas are baseless and narrow. Nobody can resolve family problems by following his ideas and writings. Also these type of ideas are not knew. These are very old thinking many times we heard from narrow minded, very Kerala cultural conservatives, even from some church and temple speeches. The writer thinks that it is new. Any way very bad idea. also outdated and not at par with common sense and civil rights and equality.
വായനക്കാരൻ 2015-12-16 20:39:47 News

തർജ്ജമ കൊള്ളാം പക്ഷേ തോമസ് ഹാർഡിയുടെ കവിതയുടെ പ്രധാനപ്പെട്ട അവസാനത്തെ വരികൾ കൃഷ്ണ വിട്ടുകളഞ്ഞോ? ഇതാ എന്റെ ഏകദേശതർജ്ജമ:


ദൂരെദൂരെയോ ചുറ്റുപാടുമോ മുകളിലോ

കണ്ണുപായിച്ചും കൊണ്ടു പരതിനോക്കിയിട്ടും

മധുരാലാപനത്തിൻ കാരണം ലവലേശം

ഭൂമിയിലൊന്നിലും ഞാൻ എഴുതിക്കണ്ടതില്ല

അവന്റെ ശുഭരാത്രി മം‌ഗളാശംസയ്ക്കുള്ളിൽ

മുഴങ്ങിക്കേട്ടിരുന്ന അനുഗ്രഹീതമൊരു

പ്രത്യാശ നിറഞ്ഞതിൻ ഉത്ഭവസ്ഥാനമെന്തെ-

ന്നവനോ അറിയുന്നു; ഞാനൊട്ടുമറിഞ്ഞീല.

വായനക്കാരൻ 2015-12-16 20:20:16 News
അബദ്ധജടിലമായ കുറെ ആശയങ്ങൾ! അമേരിക്കൻ സമൂഹത്തിൽ ജീവിക്കേണ്ട കുട്ടികളെ ആ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തി വളർത്തണം? പബ്ലിക്ക് സ്കൂൾ സമ്പ്രദായം സ്വഭാവദൂഷ്യമുണ്ടാക്കുന്നു? മലയാളികൾ മറ്റുവർഗ്ഗക്കാരുടെ ഇടയിൽ് പോയി താമസിക്കരുത്?  
പറയൂ ലേഖകാ എന്തിനീ നാട്ടിൽ ജീവിക്കുന്നു?
ANIYANKUNJU 2015-12-16 15:21:22 News

100% agree with the Vakil sir.

Very useful, practical and high-value tips for peaceful happy Life.


Vayanakaran 2015-12-16 13:01:23 News

Mr. PP Cherian - You agree with the Vakil or Mohan?

Sorry your comment is not clear to me. I agree with Mohan.

Tom abraham 2015-12-16 11:51:59 News

Any video there ! Most council chambers have.


നാരദർ 2015-12-16 11:17:27 News
വിദ്യാധരൻ ഒന്ന് മാറി നിന്നാൽ മതി കവിതയ്ക്ക് താളം തെറ്റൽ തുടങ്ങും! 
Observer 2015-12-16 11:07:53 News
ഒരു പക്ഷെ എഴുത്തുകാരന്റെ ലൈംഗിക മനോരഥസൃഷ്ടി ആയിരിക്കും.  ഒരു പ്രായം കഴിയുമ്പോൾ ഇത് കലശലാകും.  
ദ്രോഹബൂദ്ധി 2015-12-16 11:00:58 News
ഭാര്യ പ്രാർത്ഥനയിൽ മുഴുകാൻ നോക്കി ഇരിക്കും ഓരോ ഭർത്താക്കന്മാർ റൊട്ടി കച്ചവടത്തിനുപോകാൻ.