തരകൻ® ‎ 2015-02-19 06:44:15 News
വിദ്യാധരൻ എന്ന പേരിൽ പ്രതികരിക്കുന്ന വക്തിയെ ആയിരിക്കും ടീച്ചർ ഇതിൽ ഉദ്ടെശേചിച്ചത് എന്ന് തോന്നു. അനവധാനതയുടെ മകുടോധാഹരമാണ് വിദ്യാധരൻ .ഈ വക്തിയുടെ ധാംബികത്യം എല്ലാ വരികളിലും പ്രസക്തമാണ്. പ്രതികരിക്കുന്നവരെ തേജോവധം ചെയ്യുക ആണ് മുഖ്യ കലാപരിപാടി. ഇങ്ങനെ ഒരു നല്ല ലേഖനത്തിന് നന്ദി . നമോവാകം.
വിദ്യാധരൻ 2015-02-18 21:10:14 News
ണ്ടാം ലോക മഹാ യുദ്ധ കാലത്ത് ആഷുവിറ്റ്സ് എന്ന നാസി തടങ്കൽ പാളയത്തിൽ വച്ചാണ് മാർട്ടിൻ ഫീൽഡ് ജനറൽ  ഐസൻ ഹോവറെ ആദ്യമായി കാണുന്നത്. അദ്ദേഹമാണ് മാർട്ടിൻ ഫീൽഡ് അടക്കമുള്ള പലരേയും അവിടെ നിന്നും രക്ഷപ്പെടുത്തിയത്. ആ ആജാനബാഹുവായ മനുഷ്യൻ ഒരിക്കൽ അമേരിക്കയുടെ പ്രസിഡണ്ടാകുമെന്നും താൻ അദ്ദേഹത്തിൻറെ സൂട്ട് തുന്നുമെന്നും അതിന്റെ പോക്കെറ്റിൽ ഉപദേശങ്ങളുടെ ചില കുറിപ്പുകൾ തിരുകി വയ്ക്കാൻ സാധിക്കുമെന്നും മാർട്ടിൻ ഫീൽഡ്  അന്ന് സ്വപ്നംപോലും കണ്ടിരുന്നില്ല.   പ്രസിഡണ്ട് ഐസൻഹോവറു തന്നെ പറഞ്ഞാണ് ജനങ്ങൾ അത് അറിയുന്നത്. സുയസ്സ് കനാൽ പ്രശ്നം എങ്ങനെ പരിഹരിക്കണം എന്നതിനെക്കുറിച്ച് ഒരിക്കൽ അദ്ദേഹം പ്രസിഡണ്ടിന്റെ പോക്കറ്റിൽ നിർദ്ദേശം വയ്ക്കുകയുണ്ടായി.  പ്രസിഡണ്ടു എസൻഹൊവർ തുടങ്ങി പല പ്രസിഡണ്ട്മാരുടെയും തുന്നൽക്കാരനായിരുന്നു മാർട്ടിൻ ഫീൽഡ്. ഒബാമയും ക്ലിന്റനും ആ പട്ടികയിൽ പെടും. പ്രസിഡണ്ട് ക്ലിന്റൻ ഒരിക്കൽ പറഞ്ഞു ' മാർട്ടിൻ ദയവു ചെയ്യുത് എന്റ സൂട്ടിന്റെ പോക്കറ്റിൽ കുറിപ്പുകൾ തിരുകരുത്. ഞാൻ എന്റെ ഫാക്സ് നമ്പർ തരാം. നിനക്ക് എപ്പോൾ വേണമെങ്കിലും എനിക്ക് നേരിട്ട് ഉപദേശങ്ങൾ അയക്കാം'  പതിനഞ്ചാമത്തെ വയസ്സിലാണ് അദ്ദേഹം തുന്നൽക്കാരൻ ആകുന്നതു. അത് അദ്ദേഹത്തിൻറെ ബാല്യകാല സ്വപ്നം അല്ലായിരുന്നു.  പക്ഷെ ആഷുവിറ്റ്സ്എന്ന സ്ഥലത്ത് അദ്ദേഹത്തിനു നിർബന്ധമായി അടിച്ചു എല്പ്പിച്ച ജോലിയായിരുന്നു അത്,  അദ്ദേഹത്തിൻറെ ഭാഷയിൽ ഒരിക്കൽപോലും വസ്ത്രം നേരെ കഴുകാൻ പോലും അറിയില്ലായിരുന്നു എന്നാണ്.  യുദ്ധത്തിനു ശേഷം അദ്ദേഹം അമേരിക്കയിൽ കുടിയേറുകയും ബ്രൂക്കിലിനിൽ തന്റെ തുന്നൽക്കട ആരംഭിക്കുകയും ചെയ്യുത്. 'ദി വുൾഫ് ഓഫ് വാൾസ്ട്രീറ്റ് '. ബോർഡ്‌വാക്ക് എമ്പയർ " തുടങ്ങിയ സിനിമയിലേക്കുള്ള സൂട്ടുകൾ അദ്ദേഹമാണ് തയിച്ചത്.  പോൾ ന്യുമെൻ തുടങ്ങി പല ഹോളിവൂഡ്‌ നടന്മാരും അദ്ദേഹത്തിൻറെ പതിവ് പറ്റുകാരാണ്.  പ്രശ്തരായവരുടെ സൂട്ടു തയിക്കുന്നു എന്നതിൽ കവിഞ്ഞു അദ്ദേഹത്തിൻറെ തയ്യൽകടക്ക് പ്രത്യകതകൾ ഒന്നും തന്നെയില്ല.  ആധൂനികമായ ഒരു തയ്യൽ മിഷീനുകൾ അവിടെ കാണാനില്ല. നൂറ്റി ഇരുപതുപേർ കയ്യ്കളും ചവിട്ടു തയ്യൽ മിഷീനുകളും ഉപയോഗിച്ച് ഇന്നും തയ്യിക്കുന്ന് എന്നത് ആരെയും അത്ഭുതപ്പെടുത്തുന്നു.   അവിടെ ജോലി ചെയ്യുന്നവരിൽ മിക്കവാറും അമേരിക്കയിലേക്ക് കുടിയേറിയ സാധാരണ മനുഷ്യരാണ്.   ഹിറ്റലുറുടെ കൂട്ടക്കൊലയിൽ തന്റെ കുടുംബം മുഴുവൻ ചത്തൊടുങ്ങിയെങ്കിലും അതിനെക്കുറിച്ച് മാർട്ടിൻ ആരോടും ഒന്നും പറയാറില്ല  കാരണം തന്റെ അച്ഛന്റെ ഉപദേശം ഇന്നും കാതുകളിൽ മുഴങ്ങുന്നത്കൊണ്ടാണ് .  "നീ ജീവിച്ചുകൊണ്ട് ഞങ്ങളുടെ ജീവിനെ നിലനിറുത്തുക  കരഞ്ഞു കൊണ്ടല്ല " എന്ന അച്ഛന്റെ അവസാന വാക്കുകൾ " അതാണ്‌ ഞാൻ എന്റെ ഓരോ നിമിഷങ്ങളിലൂടെ പൂർത്തികരിക്കാൻ ശ്രമിക്കുന്നത് " .  മെഷർ ഓഫ് എ മ്യാൻ ' എന്ന പുസ്തകത്തിലെ ചില ഭാഗങ്ങൾ ഇവിടെ പരിവർത്തനം ചെയ്യാൻ ശ്രമിച്ചു എന്നേയുള്ളു.   പത്മശ്രീ ദേവദാസിനെക്കുറിച്ച് സിനി പണിക്കർ എഴുതിയ മനോഹരമായ ലേഖനവും, വായനക്കാരന്റെ കമന്റും ഇത്രയും എഴുതാൻ പ്രേരിപ്പിച്ചു എന്നേയുള്ളു.  എന്തുകൊണ്ട് എഴുത്തുകൾക്കും മിക്ക എഴുത്തുകാർക്കും മനുഷ്യ മനസ്സുകളിൽ ഇടം കിട്ടുന്നില്ല? കാരണം മറ്റൊന്നുമല്ല  ജീവിതഗന്ധികളായ കഥകളെ പകർത്താൻ അവർക്ക് കഴിയുന്നില്ല. എന്തുകൊണ്ടാണ് സൂട്ടും കൊട്ടും ഇട്ടിട്ടും, വായനക്കാരൻ പറഞ്ഞതുപോലെ ചിലർക്ക് മഹാനാകാൻ കഴിയുന്നില്ല?.  പത്മശ്രീ ദേവദാസിന്റെയും മാർട്ടിൻ ഫീൽഡിന്റെയും ജീവിത കഥകൾ അതിനു നമൾക്ക് ഉത്തരം നല്കുന്നു. വായനക്കാരനോടൊപ്പം, ഈ മഹത് വ്യക്തിയെ പരിചയപ്പെടുത്തിയതിന് എന്റേയും നന്ദി. 

വായനക്കാരൻ 2015-02-18 18:37:49 News
മഹാന്മാർ ചമയുന്ന മലയാളികളുടെ ചാകരയിൽ ശ്രദ്ധിക്കപ്പെടാതെ പോയ ഈ മഹത് വ്യക്തിയെ പരിചയപ്പെടുത്തിയതിന് നന്ദി.
വായനക്കാരൻ 2015-02-18 17:35:28 News
തീയിൽ(ഗുജറാത്ത് കലാപം) കുരുത്ത മോഡി വെയിലത്തു വാടുമോ? കൊള്ളാം. ഒബാമയുടെയും കേജരിവാലിന്റെയും പ്രഭയിൽ ഒരു ചെറിയ വാട്ടം, അത്രതന്നെ. അതങ്ങു മാറും!
രാഘവൻ മേശ്ശിരി 2015-02-18 14:22:13 News
ഇതു കഴുതയാണോ കുതിരയാണോ? എവൻ അതിനിച്ചിരി വെള്ളം കൊടുത്താരുന്നോഡേ? എവന്മാരൊക്കെ എന്നാ മനുഷേന്മാരാ? ഇവന്റെ പെടലിക്ക്‌ ഒന്നു കൊടുക്കാൻ ആരും ഇല്ലാരുന്നോഡേ അവിടെ?
ശ്രീകുമാർ 2015-02-18 13:14:10 News
എന്തിര് ചോദ്യാമാണിത് സംശയമേ ?  ഹി ഹി ഹി ഹി ഹി ഹി ഹി ഹി ഹി ഹി ........................
സംശയം 2015-02-18 12:42:17 News
ഇത് പാട്ടുകാരൻ സ്രീകുമാറാണോ?
ശ്രീകുമാർ 2015-02-18 11:58:01 News
പാരടി കുഞ്ഞമ്മേടെ പാട്ടിന്റെ ന്യുആൻസ് എല്ലാം കൊള്ളാം . കുഞ്ഞമ്മക്ക് കണ്ട്രോൾ ഉണ്ടെങ്കിലും അയാൾക്കില്ല. പിന്നെ പിച്ച് കൊടുക്കണ്ടാടത്തു കൊടുക്കണം അല്ലെങ്കിൽ പ്രസവം തുടർന്ന് കൊണ്ടേയിരിക്കും. ഇടയ്ക്കു അല്പം ക്രാക്ക് ഉണ്ടെങ്കിലും ചരണത്തിനു നല്ല ഉറപ്പാ അല്ലെങ്കിൽ ഇത്തരത്തിൽ ഒരു ക്ലാസിക്കൽ കുഞ്ഞമ്മക്ക് ഹാൻഡിൽ ചെയാൻ പറ്റില്ല. അടുത്ത തവണ വരുമ്പോഴേക്കും ആ പിച്ച് ഒന്ന് കൂടി കൂട്ടാൻ നോക്കണം. എത്ര മാര്ക്ക് വേണം. എത്ര തനാലും എടുത്തോളാം അല്ലെ . എന്നാൽ കുഞ്ഞമ്മക്ക് ഞാൻ ഇരുപതിൽ പതിനെട്ടു മാർക്കാണ് തരുന്നത് .....

വിക്രമൻ 2015-02-18 11:43:14 News
തന്നത്താൻ നോക്കീട്ടു ഉദ്ധരിക്കുന്നില്ല പിന്നയാ സംഘടനകൾ ഉദ്ധരിപ്പിക്കാൻ പോകുന്നത് 


പാരടി കുഞ്ഞമ്മ (RN) 2015-02-18 11:35:45 News
(ഒരിടത്ത് ജനനം ഒരിടത്ത് മരണം
ചുമലിൽ ജീവിത ഭാരം ....എന്ന രീതി)

ഒരിടത്ത് പ്രസിടണ്ട് ഒരിടത്ത് സെക്രട്ടറി 
പള്ളിയിൽ വൈസ് പ്രസിടണ്ട്‌  
പിന്നെയും സ്ഥാനങ്ങൾ നോക്കിനടക്കും 
നാണംകെട്ട ഭർത്താവ്  വെറും 
നാണംകെട്ട   ഭർത്താവ്

ഇവന്മാരുടെ തലയിൽ എന്താണോ? 
ഞങ്ങൾക്ക് വിശ്രമം എന്നാണോ ?
ഡബിൾ ജോലി ചെയ്യാതെ  നിവർത്തിയില്ല
പ്രസവത്തിനാണേൽ കുറവുമില്ല 
ഒരു കുറവുമില്ല    (ഒരിടത്ത് പ്രസിഡ .....)

RN ആകാൻതോന്നിയ നേരംമേത് 
ഇവനെ കെട്ടാൻ  തോന്നിയ സമയമേത് 
വീട്ടുകാരെ പറഞ്ഞിട്ട് കാര്യമെന്ത്?
ചതിയൻറെ പ്രേമത്തിൽ കുടുങ്ങിപോയി 
ഞാൻ കുടുങ്ങിപ്പോയി 

ഇവൻതന്ന പിള്ളാരുടെ മുഖത്തു നോക്കിയാൽ
അവരുടെ പഠിപ്പിന്റെ കാര്യം ഓർത്താൽ 
എന്തെല്ലാം വന്നാലും ജോലി ചെയ്യും 
നടു ഒടിഞ്ഞാലും ജോലി ചെയ്യും 
നടു ഒടിഞ്ഞാലും ജോലി ചെയ്യും

Sunny Chacko, Chicago 2015-02-18 11:12:29 News
Thelma, Congratulations. Novel is becoming very lively and lovely.Sunny
sreekumar 2015-02-18 08:53:14 News
സംഘടനകൾ പിളരുന്നത് എന്തായാലും ആശയ സംഘട്ടനം മൂലം അല്ലെന്ന്ന്നു വ്യക്തം ... ഉദര സംഘട്ടനം മാത്രം കാരണം... ഒന്നിച്ചു നിൽക്കുമ്പോൾ പണവും പദവിയും അപ്രാപ്യമെന്നു തോന്നുമ്പോൾ പിളർത്തി പദവിയിലെത്തും. ബാത്‌റൂമിൽ പോയാൽ പോലും സഫാരി സൂട്ട് ഊരാത്ത ഇവർ അങ്ങനെ പിളർത്തിക്കൊണ്ടേ ഇരിക്കും. മലയാളി സംഘടന മാറി ജില്ല തിരിച്ചുള്ള സംഘടനകൾ  ആയി..എറണാകുളം ജില്ലക്കും കോട്ടയം ജില്ലക്കും അങ്ങന്നെ എല്ലാ ജില്ലക്കും സംഘടനകൾ..ശേഷം മൂവാറ്റുപുഴ താലൂക്കിനും കുന്നത്തുനാട്‌ താലൂക്കിനും   മീനച്ചിൽ താലൂക്കിനും വേറെ .. ഇതാ വരുന്നു ഉഴവൂര് പഞ്ചായത്തിന് മറ്റൊന്ന് .. തീർന്നില്ല .. ഉഴവൂര് തെക്കും കര , വടക്കും കര .. ഇതുകൂടാതെ NSS , SNDP , ക്നാനായ , മാര്ത്തോമ , വിശ്വകർമ എല്ലാത്തിനും ഇഷ്ടംപോലെ... ഫോമ ക്രൂസിന് പോയാൽ ഫൊകാന ഹെലികൊപ്റ്റെരിൽ കൊണ്ടുപോകും .. കോട്ടയത്ത്‌ ഒരു കണ്‍വെൻഷൻ കൊച്ചിയിൽ മറ്റൊന്ന്.. നാട്ടിൽ നില്ക്കാൻ പറ്റാത്ത വെള്ളിമൂങ്ങകളെ  പൊക്കി എഴുന്നള്ളിച്ചു പൂക്കുലയുമായി എയർപോർട്ടിൽ കാത്തു നില്ക്കും... ഈ സംഘടനകൾ എല്ലാം പ്രവാസി മലയാളികളെ എങ്ങനെ ഉദ്ധരിച്ചു എന്ന് നമ്മൾ ചിന്തിക്കേണ്ടി ഇരിക്കുന്നു ...

കേരള കോണ്‍ഗ്രസ്‌ എന്ന പാർട്ടി 5 പ്രാവശ്യം പിളര്ന്നപോൾ എത്രയോ പേർ മന്ത്രിമാർ ആയി ? ഒന്നിച്ചു നിന്നാൽ എത്ര പേർ ആയേനെ ? അതുകൊണ്ട് അവർ 3 അണികൾക്ക് 1 ജനറൽ സെക്രട്ടറി എന്ന പേരില് സ്ഥാനം വച്ചു.. മാണി ഗ്രൂപ്പിന് മാത്രം 36 ജനറൽ സെക്രട്ടറിമാർ ഉണ്ടെന്നാണ് കണക്ക്...

അതുകൊണ്ട് ഒരു കുടക്കീഴിൽ പള്ളിയിൽ പോകാം എന്ന മോഹം മോഹമായി അവശേഷിക്കുകയെ ഉള്ളു .... 
thomas thoams 2015-02-18 08:43:25 News
please invite Opposition Leader and Finance Minister. thanks.
Best of Luck 
വിക്രമൻ 2015-02-18 07:44:32 News
എന്തിനാണ് വായനക്കാരാ ഒരു ക്രൂര കൃത്യത്തിന് പ്രേരിപ്പിക്കുന്നത്?  നിങ്ങളുടെ  ലക്ഷ്യം എന്താണ്?  സംഘടനകളെ ഒന്നിപ്പിച്ചു കുറെ അവന്മാരുടെ ജോലി കളയിക്കാൻ നോക്കുന്നു.  പിന്നെ നിങ്ങൾ വീട്ടമ്മമാരെ ഇളക്കി കഴുതകളെ ട്രക്കിന്റെ പുറകിലിട്ട് വലിക്കാൻ പ്രേരിപ്പിക്കുന്നു. എന്താണ് നിങ്ങളുടെ ലക്ഷ്യം?
വായനക്കാരൻ 2015-02-18 05:55:51 News
ഒരു പുതിയ ബിസിനസ്സ് തുടങ്ങുന്നതിനു മുൻപുള്ള ട്രയൽ റണ്ണായിരുന്നു ഇത് എന്നാണു കേൾക്കുന്നത്. ബിസിനസ്സിന് അനേകം മലയാളി വീട്ടമ്മമാരുടെ പിന്തുണയുണ്ടായിരുന്നത്രെ.