keraleeyan 2015-07-20 17:57:12 News
വിദ്യാധരന്‍ കാലു മാറിയോ? കാസര്‍കൊട്ട് 9-വയ്‌സുകാരനെ കൊന്നതിനെപറ്റി ഒരക്ഷരമില്ല. ആര്‍.എസ്.എസുകാര്‍ അല്ലെങ്കില്‍ സി.പി.എംകാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെങ്കില്‍ അതു പരസ്പരം കൊല്ലാനും ആക്രമിക്കാനും നടത്തിയ നീക്കങ്ങള്‍ കാരണമാണു. അല്ലാതെ വെറുതെ നടന്നതല്ല. വള്‍ എടുക്കുന്നവന്‍ വാളാല്‍. വെള്ളാപ്പളിയും കുമ്മനവും ശശികലയുമൊക്കെ പരയുമ്പോള്‍ അസ്വസ്ഥത വരുന്നുണ്ട് ശ്രീകുമാറെ. സംസ്‌കാരമുള്ള ഒരു രാജ്യത്തു പറയുന്നതല്ല അവര്‍ പറയുന്നത്. അമേരിക്കയില്‍ അങ്ങനെയൊക്കെ പറഞ്ഞാല്‍ അതു ഹെയ്റ്റ് ക്രൈം ആകും. പറയുന്നതു മാതമല്ലല്ലോ പിറകെ ആക്രമിക്കാന്‍ സന്നധരായി ആര്‍.എസ്.എസ്.-വി.എച്.പി. വരും.സംസ്‌കാരമുള്ള ഏത് രാജ്യത്തു ഇതു നടക്കും? അതു കൊണ്ട് എന്തുണ്ടായി. മുസ്ലിം വര്‍ഗീയത ശക്തിപ്പെട്ടു. ക്രിസ്ത്യാനികള്‍ക്കു വര്‍ഗീയത ഇല്ലാഞ്ഞല്ല, അതിനുള്ള ശേഷി ഇല്ലാത്തതു കൊണ്ടാണു സമാധാനം പറയുന്നത്. ക്ഷാത്രബലം കാണിക്കേണ്ടത് ഇന്ത്യാക്കാരോടല്ല. ശത്രുക്കള്‍ വരുമ്പോല്‍ വേണം അത്. ഇപ്പോള്‍ കേരളത്തില്‍ ഉന്നത ജാതിക്കാര്‍ വര്‍ഗീയത ആയുധമായി ഉപയൊഗിക്കുന്നു. സ്വതന്ത്രമായി മിണ്ടാന്‍ പോലും പേടിക്കണം. അങ്ങനെയൊരു നാടാണോ നമുക്കു വേണ്ടത്?
വിദ്യാധരൻ 2015-07-20 17:42:19 News
കേരളത്തിലെ അക്രമത്തിന്റെയും അനീതിയുടെയും കുംബകോണത്തിന്റെയും ചരിത്രം പരിശോധിച്ചാൽ ഒരു രാഷ്ട്രീയക്കാർക്കും മതങ്ങൾക്കും അതിൽ നിന്ന് മാറി നില്ക്കാനാവില്ല.  പച്ച മനുഷ്യന്റെ രക്തം കുടിച്ചേ ഇവർക്ക് തഴച്ചു വളരാവുള്ളു. ഭൂമിയിൽ സ്വർഗ്ഗം സൃഷ്ടിക്കാം എന്ന് അവകാശപ്പെടുന്ന രാഷ്ട്രീയക്കാരും മരണാനന്തരം സ്വർഗ്ഗം വാഗ്ദാനം ചെയ്യുന്ന രാഷ്ട്രീയക്കാരും ഇക്കാര്യത്തിൽ മത്സരിക്കുന്നവരാണ്.  എത്ര ബലിയാടുകൾ സൃഷ്ട്ടിക്കപ്പെടുന്നോ അത്രയും വേഗം ഇവർ വളർന്നു സാധാരണ ജനങ്ങളെ വിഴുങ്ങുന്ന ദുർഭൂതങ്ങളായി മാറും . കണ്ണൂരിൽ സി പ്പി എം ന്റെ തെരുവ്ഗുണ്ടകളാൽ കിരാതമായി കുലചെയ്യപ്പെട്ട ആർ എസ് എസ് കാരൻ, ഇളംതോട്ടിൽ മനോജ്‌, പരുക്കേറ്റ പ്രമോദ്, പിന്നിട് കുലചെയ്യപ്പെട്ട നച്ചോളി സുരേഷ്, അങ്ങനെ ഒരു രാഷ്ട്രീയ കുലപാതകത്തിനെ ഒരു നീണ്ട പട്ടിക തന്നെ കാണാം. കഴിഞ്ഞ വർഷം കേരളത്തിൽ രാഷ്ട്രീയ കുലപാതകത്തിൽ മരിച്ചവരുടെ എണ്ണം 250 .  ഇതിൽ കൂടുതലും ആർ എസ് എസ്, ബി ജെ പ്പി ക്കാരാണ് . രണ്ടായിരത്തി ഒൻപതിൽ കുല ചെയ്യപ്പെട്ട കേ റ്റി ജയകൃഷ്ണൻ മറ്റൊരു സി പ്പി എം ന്റെ തെരുവ്ഗുണ്ടകളാൽ കുല ചെയ്യപ്പെട്ട മറ്റൊരു ഹതഭാഗ്യനാണ്.  സി പ്പി എം ന്റെ കുലപാതക രാഷ്ട്രീയത്തിന്റെ വാൾ സ്വന്തം സഹാഖളുടെ കഴുത്തിലേക്കും നീണ്ടു എന്നതിന് തെളിവാണ് ട്ടീപ്പി ചന്ദ്രശേഖരനായാരുടെ അരിഞ്ഞു വീഴ്ത്തൽ.  രണ്ടായിരത്തി എട്ട് മാർച്ച് 5 നു കണ്ണൂരിൽ വച്ച് പിണറായി പറഞ്ഞെതെന്തെന്നു കേരളത്തിലെ കഴുതകളായ ജനങ്ങൾക്ക് അറിവുള്ളതാണെല്ലോ? " രാഷ്ട്രീയ ശത്രുകളെ കൊല്ലുന്ന കല ബംഗാൾ സി പ്പി എം ൽ നിന്ന് പഠിക്കണം . ഒരു തുള്ളി രക്തം ചീന്താതെ അവർ കൊല്ലുകയും ഉപ്പിലിട്ട് തെളിവുകൾ ഇല്ലാതെ മറവ് ചെയ്യുകയും ചെയ്യും "
എ പ്പി അബ്ദുൽകുട്ടി എംപി പറഞ്ഞത് പിണറായിയുടെ വാക്കുകൾ കേട്ടിട്ട് നാക്ക് വരണ്ട് പോയി എന്നാണു.  രാഷ്ട്രീയവും മതവും ചെകുത്താന്റെ രണ്ടു മുഖങ്ങളാ ഇതിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടണ്ട സമയം അതിക്രമിച്ചിരിക്കുന്നു.  ഫെയിസ് ബുക്കിന്റെ മറവിൽ ഇരുന്നു എഴുതുന്നത്‌ ഇവരുടെ ചാവേറ് ഭടന്മാരാണ്.  സൂക്ഷിക്കുക 

sreekumar 2015-07-20 17:01:52 News
രാജേഷ്‌ ഇപ്പോളും താന്‍ കണ്ട ,, കുമ്മനം ശര്‍ദ്ദിച്ച വര്‍ഗീയ വിഷവിത്ത്‌ ഏതെന്ന്‌ പറയുന്നില്ല. ഹിന്ദുക്കളുടെ ആത്മ വീര്യം വീ്‌ണ്ടെടുക്കാനായി എന്നു പറയുന്നത്‌ വര്‍ഗീയമാണോ. ആറന്മുള സമരത്തിന്റെ സത്യാവസ്ഥ കുമ്മനം പറയുന്നതില്‍ എന്ത്‌ തെറ്റ്‌. അദ്ദേഹമല്ലേ സമരം നയിച്ചത്‌. മോദി, കുമ്മനം, ശശികല, വെള്ളാപ്പള്ളി പേരു പറയുമ്പോഴത്തെ അസ്വസ്ഥത മതി ഓരോരുത്തന്റെയും മനസ്സറിയാന്‍. ഹിന്ദുവിനെ ആരും മതേതരത്വം പടിപ്പിക്കേണ്ട. ഹിന്ദു എന്നും മതേതരവാദിയായിരിക്കും, അമേരിക്കയിലായാലും നാട്ടിയായാലും. മോദി ഭരിച്ചാലും സോണിയാമ്മ ഭരിച്ചാലും. ഉമ്മനായാലുമ അച്ചുവായാലും.

ടെക്‌സാസ്‌ കാരന്‍ രാജേഷ്‌ എന്ന പത്രവായനക്കാരനോട്‌ ഒരേപേക്ഷ.. വായനയില്‍ കണ്ട വിഷവിത്തുകള്‍ ഏതൊക്കെ. മറ്റുള്ളവര്‍ പറഞ്ഞുതു വേണമെന്നില്ല. രാജേഷിനെ കൊണ്ടു കൂടുതല്‍ പറയിപ്പിക്കാനല്ല, അരിയാനുള്ള അക്കാദമിക്‌ താല്‍പര്യം മാത്രം
Pinarayi on Facebook 2015-07-20 15:20:40 News

മാറാട് കലാപത്തില്ആശ്വാസംപകരാനും സര്വം നഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പാനും ഇടതുപക്ഷ പ്രസ്ഥാനം പോയത് അവരുടെ മതം നോക്കിയല്ല, ആക്രമിക്കപ്പെടുന്നവര്ക്ക് ആശ്വാസം പകരലാണ്, അവര്ക്കുവേണ്ടി നിലക്കൊള്ളലാണ് മനുഷ്യത്വം. അതാണ് മത നിരപേക്ഷ സമീപനത്തിന്റെ സത്തയും.

വര്ഗീയ കലാപത്തില്തകര്ന്ന മുസഫര്നഗറില്ആശ്വാസവുമായി എത്തിയത് സിപിഐ എം ആണ്. വീടുവെച്ചുകൊടുത്തും ഇതര സഹായങ്ങള്നല്കിയും വര്ഗീയ കലാപത്തിന്റെ ഇരകളെ സംരക്ഷിക്കാന്സിപിഐ എം നടത്തിയ ഇടപെടല്ഏതെങ്കിലും പ്രീണത്തിന്റെ ഭാഗമായല്ല. അത് വര്ഗീയതയെ ചെറുത്ത് മതിരപേക്ഷ രാഷ്ട്രീയം ഉയര്ത്തിപ്പിടിക്കാനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ്.വര്ഗീയതയ്ക്കെതിരായ പോരാട്ടം വര്ഗീയമായി സംഘടിച്ചുകൊണ്ടല്ല എന്ന സന്ദേശമാണത് നല്കുന്നത്. വര്ഗീയ ആക്രമണത്തിനിരയായ ന്യൂനപക്ഷങ്ങള്ക്ക് ആശ്വാസം പകരുന്നതും അവരില്ആത്മവിശ്വാസമുണ്ടാക്കുന്നതും മതിരപേക്ഷത സംരക്ഷിക്കാനുള്ള പ്രവര്ത്തം തന്നെയാണ്. അത്തരം പ്രവര്ത്തനങ്ങള്തുടരുക തന്നെ വേണം.

ന്യൂനപക്ഷ വിഭാഗങ്ങളെ വര്ഗീയമായി സംഘടിപ്പിച്ച് കലാപം സൃഷ്ടിക്കാന്ശ്രമിക്കുന്നവരോട് സന്ധിയില്ലാതെ സമരം ചെയ്യാനുള്ള പ്രതിബദ്ധത ഇടതുപക്ഷത്തിനുണ്ട്. അത് കൊണ്ടാണ് എല്ലാ വര്ഗീയ ശക്തികളും ഇടതു പക്ഷത്തെ ശത്രുപക്ഷത്തു നിര്ത്തുന്നത്. ആര് തന്നെ എതിര്ത്താലും വര്ഗീയ വിരുദ്ധ സമീപനത്തില്നിന്ന് ഒരിഞ്ചു വ്യതിചലിക്കാന്ഞങ്ങളില്ല.മതപരമായ, ജാതീയമായ വേര്തിരുവുകളില്ലാതെ നാടിനും ജനങ്ങള്ക്കാകെയും വേണ്ടിയുള്ള ചര്ച്ചയാണ് ഇന്നത്തെ കേരളത്തിന്റെ പ്രധാന ആവശ്യം.പിണറായി പറഞ്ഞു.

വായനക്കാരൻ 2015-07-20 14:42:21 News
വിദ്യാധരനോട് യോജിക്കുന്നു. കൂടാതെ എന്നും മാറിക്കൊണ്ടിരിക്കുന്ന ബുക്കർ പുരസ്കാരമെന്ന കഥയുടെ അന്തിമ രൂപമെന്തെന്നും അറിഞ്ഞാൽ കൊള്ളാമായിരുന്നു.
രേവതി 2015-07-20 14:40:00 News
VS ഈ പുസ്തകം വായിച്ചോ ? ഉള്ളില്‍ ഒതുക്കിയ വികാരവും എനെര്‍ജിയും വിസേര്‍ജിക്കാന്‍  അവസരം ഇല്ലാതെ വന്നാല്‍ മനുഷര്‍ ശ്രദ്ധ പിടിച്ചു പറ്റാന്‍ പല മാര്‍ഗവും ഉപയോഗിക്കും.
മറ്റുള്ളവരെ അനുകരിക്കുക എന്നതാണ് എളുപ്പ വഴി. ഓരോ മനുഷരെയും വളരെ വെത്യസത്തോടെ  ആണ് സൃഷ്ടിക്കപെട്ടിരിക്കുന്നത് . എന്നാല്‍  ഞാന്‍ മരിയകുട്ടി ആണ്, കറുത്തമ്മ ആണ്  മാദവികുട്ടി ആണ്, മഗ്ദലന ആണ് എന്നൊക്കെ തോന്നുന്നത്  .......
A D S  { attention deficiency syndrome} 
keraleeyan 2015-07-20 14:13:06 News
കഴിഞ്ഞയാഴ്ചയാണു മൂന്നാം ക്ലാസില്‍ പഠിക്കുന്ന ഒന്‍പത് വയ്‌സുകാരനെ കാസര്‍കോട്ട് കൊന്നത്. ഏത് മതമാണു ആ ക്രൂരത ന്യായീകരിക്കുന്നത്? ഇത്രക്കു മനസാക്ഷി തകര്‍ത്തത് ആരാണെന്നു എല്ലവര്‍ക്കും അറിയാം. എ.എസ്.എസ് മാത്രമെ ഇങ്ങനെ ചെയ്തിട്ടുള്ളു. പക്ഷെ കേരളഠില്‍ അതേപറ്റി ചര്‍ച്ക്യില്ല. ചര്‍ച വന്നാല്‍ മത സൗുഹാര്‍ദം തകരുമത്രെ? എങ്ങനെ?
വര്‍ഗീയതയുടെ വിഷവിത്ത് പറിച്ചെറിയണം. കുറഞ്ഞത് കേരളത്തില്‍ നിന്നു. വെള്ളാപ്പള്ളി ആയാലും സുരേഷ് ഗോപി ആയാലും കേരള സംസ്‌കാരം തകര്‍ക്കാന്‍ സമ്മതിക്കരുത്. ഉത്തരേന്ത്യക്കാര്‍ തമ്മില്‍ തല്ലട്ടെ. നമ്മള്‍ എന്തിനു ആ തലത്തിലേക് താഴുന്നു?
അമേരിക്കയില്‍ നിന്നു വര്‍ഗീയതക്കെതിരെ സെക്കുലര്‍ ആയുള്ള മലയാളികള്‍ പോരാട്ടം ആരംഭിക്കണം. അത് അമേരിക്കയിലെ ഉത്തരേന്ത്യാക്കാരെയും സെക്കുലറിസത്തിലേക്കു കോണ്ടു വരണം.
വിദ്യാധരൻ 2015-07-20 13:54:40 News
അജ്ഞാതനു 

കുറ്റം ചെയ്യതതാരായാലും ചോദ്യം ചെയ്യുക തന്നെ വേണം.  രാജിവ് ഗാന്ധിയായാലും, മോഡി ആയാലും, പിണറായി ആയാലും, ഉമ്മൻ ചാണ്ടിയായാലും. പക്ഷേ കുറ്റവാളികളിൽ നല്ല ഒരു ശതമാനവും മനുഷ്യ രക്ഷകരെന്നു വിളിച്ചു പറഞ്ഞു നടക്കുന്ന മതവും ആയി ബന്ധപെട്ടവരാണ് .  അന്ത്രയോസും , അന്തപ്പപ്പനും നിറുത്താതെ മതങ്ങളെ തള്ളാൻ പറയുന്നതിനെ എങ്ങനെ നമ്മൾക്ക് അവഗണിക്കാനാവും.  ഈ ലോകത്തിലെ യുദ്ധങ്ങളും, കഴുത്തുവെട്ടലും എല്ലാം മനുഷ്യർ സൃഷ്‌ടിച്ച ദൈവങ്ങൾക്ക് വേണ്ടിയല്ലാ എന്ന് നിങ്ങൾക്ക് പറയാൻ കഴിയുമോ? യേശുവിന്റേം  അള്ളായുടെയും , ആദിശങ്കരെന്റം ,  പേര് പറഞ്ഞു നാട് നീളെ നടന്നു അധ്ര്മ്മത്തിഞ്ഞ്റെ വിത്ത്‌ വിതറുന്നു നിഷ്ടൂരന്മാരെ ഒതുക്കാത്തടത്തോളം കാലം ഭാരതാമോ അതിലെ മനുഷ്യരോ സ്വതന്ത്രർ ആകില്ല.  അതിനു അന്ത്രയോസിനെപ്പോലെയും അന്തപ്പനെപ്പോലെയും, സ്വന്തം കാലിൽ നിന്ന് സംസാരിക്കാൻ കഴിവുള്ളവർ വേണം. 
2015-07-20 11:50:28 News
കുമ്മനത്തെയും മോഡിയെയും ചുമക്കുന്ന എന്ന്ന പ്രയോഗം ഇത്തിരി കടന്നു പോയി വിദ്യാധർജി. നരേന്ദ്ര മോഡി എവിടെ കുമ്മനം എവിടെ നില്കുന്നു. ശ്രീ നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രി ആണ്. അദ്ധേഹത്തിന്റെ പൂർവ കാലം എന്താണ് ജനങ്ങൾ അറിഞ്ഞു കൊണ്ടാണ് തിരഞ്ഞെടുത്തത്. താങ്കൾക്ക് അത് ഇഷ്ടം ആയില്ല അത് കൊണ്ട് നാല് കൊല്ലം കൂടി കാക്കുക. ജനങ്ങൾ മാറ്റട്ടെ. താങ്കളെ പോലുള്ളവരുടെ അന്ദമായ മോഡി വിരോധം ആണ് ശ്രീ മോഡിയെ ഇവിടെ എത്താൻ പ്രാപ്തമാക്കിയത്. 1984 ഇൽ 3000 ത്തോളം സിഖുകാരെ ചുട്ടു കൊന്നിട്ടും, ഭോപാലിൽ 2800 പേര് മരിക്കാൻ ഇടയായ UNION CARBIDE CEO നെ തൻറെ കളികൂട്ടു കാരന് വേണ്ടി രക്ഷപെടുത്തിയിട്ടും ശ്രീ രാജിവ് ഗാന്ധിയെ നമ്മൾ ഇപ്പോഴും ആരാധിക്കുന്നില്ലേ. മാറാട് കലാപം തടയാതെ അവിടെ തമ്പടിച്ചു അതിനു കൂട്ട് നിന്നവരെ നമ്മൾ നല്ല ഭൂരി പക്ഷത്തിനല്ലേ തിരഞ്ഞു എടുക്കുന്നത്. മഹാരാഷ്ട്ര ഉത്തർ പ്രദേശ് തുടങി കഴിഞ്ഞ 50 വര്ഷത്തെ വര്ഗീയ കലാപങ്ങൾ എടുത്താൽ ഏതു പാർടി ആണ് വര്ഗീയ കലാപത്തെ കൂടുതൽ പ്രോത്സാഹിപ്പിച്ചത്. അയോധ്യയിൽ അമ്പലം പണിയാൻ കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് അടക്കം ഇന്ത്യ മുഴുവൻ എല്ലാ തീവണ്ടിയിലും പാറ കല്ലും കയറ്റി ടിക്കറ്റ് പോലും എടുക്കാതെ യുവാക്കളെ ആഹ്വാനം ചെയ്തത് ആരാണ്. മോഡി ചെയ്തതിനെ ഇത് കൊണ്ട് ഒരിക്കലും ന്യായീകരിക്കുക അല്ല. പത്തു വോട്ട്നു വേണ്ടി ഇടുക്കി ബിഷപ്പിനെ പോലുള്ള നികൃഷ്ടജീവികളുടെ (കടപ്പാട് പിണറായിയോട്) കാലു തിരുമ്മുന്നത് കാണുബോൾ മത തീവ്രവാദികൾ ഒരു കോളേജ് പ്രൊഫസർടെ കയ്യും വെട്ടിയപ്പോൾ ആ കുടുംബം കുട്ടിചോർ ആക്കാൻ കൂട്ടു നിന്ന പുരോഹിത വർഗത്തെയും കാണുമ്പോൾ പിന്നെ മോഡിയെ ഒന്നും നോക്കില്ല ബി ജെ പി സിന്ദാബാദ് വിളിക്കുന്നത് കുറ്റം പറയാൻ പറ്റുമോ
വിദ്യാധരൻ 2015-07-20 11:25:30 News
നിങ്ങൾ ആരായാലും സ്വന്തം  വ്യക്തിത്വത്തിൽ അടിയുറച്ചു നിന്ന് എഴുതുകയോ സംസാരിക്കുകയോ ചെയ്യുന്നതായിരിക്കും ഉത്തമം.  പണ്ട് നിങ്ങൾ പറഞ്ഞു നിങ്ങൾ മാധവിക്കുട്ടിയെപ്പോലെയാണെന്ന് . ഇപ്പോൾ പറയുന്നു നിങ്ങൾ മഗ്നലക്കാരിത്തിയാണെന്ന്? നിങ്ങൾ യദാർത്ഥത്തിൽ ആരാണ്? ആരുടേയും താങ്ങും തണലും ഇല്ലാതെ അതൊന്നു പറയാൻ കഴിയുമോ ?
Rajesh Texas 2015-07-20 11:13:45 News
ശ്രീകുമാര്‍ ഫലിത പ്രിയനാണല്ലേ.. അയ്യോ കുമ്മനം പ്രസന്ഗിച്ച ഒരു വര്‍ഗീയ വിഷ വിത്ത് പറയാനാണ് ആവശ്യപ്പെട്ടത് അല്ലെ.. എന്തിനാ ഒന്നാക്കുന്നത്? ഇതിനകം അതില്‍കൂടുതല്‍ പലരും ഇതില്‍ എഴുതി കഴിഞ്ഞു. ആദ്യമായിട്ടാണോ ശ്രീകുമാര്‍ പത്രം വായിക്കുന്നത്?കണ്ടിട്ട് അങ്ങനെ തോന്നുന്നു. ഈ പത്രത്തിന്റെ തന്നെ പഴയ താളുകള്‍ ഒന്ന് മറിച്ചു നോക്കൂ.
പിന്നെ മോദി! ഗുജറാത്ത് ഒന്നും ആരും മറന്നിട്ടില്ല. ബലമായി മറപ്പിക്കാന്‍ ശ്രമിക്കുകയും വേണ്ട.കൂടുതല്‍ പറയാതിരിക്കുന്നതും പറയിപ്പിക്കാതിരിക്കുന്നതുമാണ് നല്ലത്!
keraleeyan 2015-07-20 10:49:22 News
Dear Sreekumar, varna veriyar is racism because they have better skin. what better skin the upper castes in India has? same skin. caste became a religious thing.
In america, the colonialists killed the natives. beacuse of that we came here. I take a share in that sin.
ഹിന്ദു 2015-07-20 10:31:58 News
E malayalee special, dated july 15,2015
quote from Kummanam's speech :
സംഗ പരിവാര്‍ സക്തി പെട്ടതോടെ  ഹിന്ദുക്കളുടെ അല്മ വീര്യം  വീണ്ട് എടുക്കാന്‍ ആയി
That means whatever sanga parivar is doing is supported by  Kummanam group.  Read the news and see horrible things done by them. Can you say there is no terrorism and religious hatred?
Then he gives some historical shots starting with SNDP. His conclusions and statements are wrong. SNDP was started to fight the upper class Hindus.
So many asked '' who starte the fire in Sabarimala"  '' തീ വെച്ചു നശിപിച്ചു  = some one deliberately set fire and destroyed the statue. Some one tells us what is the meaning of his statement and who set fire.
 Lot of Hindus and other religions are observing the words and deeds of  radicals.
 you may close your eyes, but we free thinking people see lot of hatred in Kummanam's and Sasi kala's speeches.
SchCast 2015-07-20 10:25:30 News
We will make the airport name to Shankaran Nair airport. All the nairs will be happy
വിദ്യാധരൻ 2015-07-20 09:57:06 News
അമേരിക്കയിലെ വിളിച്ചുപറയുന്ന വിവരമില്ലായുമ കേട്ടിട്ട്, ഹിന്ദുത്വം എല്ലാവരെയും ഉൾകൊള്ളുന്ന മാനവ ദർശനം എന്ന് പറഞ്ഞ കുമ്മനം മിണ്ടാതെ നിന്നെങ്കിൽ അതിന്റെ അർഥം എന്താണ് ശ്രീ കുമാറെ ?  ആറുമുള എയർപ്പൊർട്ടു  നിര്മാനത്തിനു തടയിട്ടത് അരുമുള നിവാസികളുടെ ശ്രമായിട്ടാണെന്ന് പറഞ്ഞിരുന്നെകിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന മാനവികതയുമായി പൊരുത്ത പെട്ടേനെ. അതിനു പകരം അറുമുളയിലെ വിജയം ഹിന്ദുക്കളുടെ മാത്രം എന്ന് പറഞ്ഞ കുമ്മനത്തിന്റെ ഉള്ളിലിരിപ്പ്, ന്യുജെര്സിയിലെ ഉള്ളിലിരുപ്പ് തന്നെയല്ലാ എന്ന് ശ്രീകുമാറിന് പറയാൻ കഴിയുമോ ?   ഗുജറാത്തിൽ നടന്നത് ഭാരതത്തിലെ ജനനങ്ങൾ മറന്നിട്ടുണ്ടാകില്ല . മത തീവ്ര വാദങ്ങൾക്കും, തങ്ങളുടെ ദൈവമാണ് മുന്തിയ ദൈവം എന്ന് വാധിക്കുന്നവരെയും ജനം പുറം തള്ളുന്ന കാലം വിദൂരമല്ല.  മുഖംമൂടി വച്ച് കുറെ നാൾ നിരപരാധികളെ ചുട്ടെരിക്കാനും തല വെട്ടാനും കഴിഞ്ഞെന്നിരിക്കും. പക്ഷേ അത്തരക്കാർക്കുള്ളതല്ല ഇരുപത്തൊന്നാം നൂറ്റാണ്ടെന്നത്, കുമ്മനത്തെപ്പോലെയും മോഡിയെപ്പോലയും ഉള്ളവരെ ചുമക്കുന്ന ശ്രികുമാറിനെപ്പോലുള്ളവർ അറിഞ്ഞിരുന്നാൽ നന്ന്