sreekumar 2015-07-20 09:55:02 News
കുമ്മനവും ശശികലയുമാണ് ഹിന്ദു മതത്തിന്റെ രക്ഷകരെന്ന് ആരു പറഞ്ഞു. ഹിന്ദുമതത്തിന് അങ്ങനെ രക്ഷകരുടെ ആവശ്യമൊന്നുമില്ല.. വഴി നടന്നതും തുണ്ിയുടുത്തതും ഒന്നും പറയേണ്ടാ. ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവെറിയന്മാരുടെ കൈകളില്‍ ബൈബിള്‍  തന്നെയല്ലേ ഉണ്ടായിരുന്നത്. അമേരിക്കയില്‍ തന്നെ ആദി സമൂഹത്തെ കൊന്നൊടുക്കിയതാരാാാാാാാ

ഇന്ത്യാക്കാരെ മതത്തിന്‍രെ പേരില്‍ വേര്‍ തിരിക്കണോ എന്ന കേരളീയന്റെ ചോദ്യം തന്നെയാണ് എനിക്കും ചോദിക്കാനുള്ളത്‌

sreekumar 2015-07-20 09:44:33 News
തിരുവനന്തപുരം വിമാനത്താവളത്തിന് ഗുരുദേവന്റെ പേരിടാം

ആറന്മുളയില്‍ വിമാനത്താവളം വന്നാല്‍ തോമാസഌഹയുടെ പേരിടാം കാരണം വിമാനത്താവളത്തിനായി ശ്രമിക്കുന്നവരോട് ഉപകാരസ്മരണ വേണമല്ലോ..

keraleeyan 2015-07-20 09:41:33 News
കുമ്മനവും ശശികലയും ആണോ ഹിന്ദു മതത്തിന്റെ രക്ഷകര്‍? ഹിന്ദു മതത്തിനു ഈ പറയുന്ന എന്തു ദ്രോഹമാണു മറ്റു മതക്കാര്‍ --കേരളത്തില്‍ ചെയ്തത്?
നമ്മുടെ പൂര്‍വികര്‍ സഹസ്രാബ്ധങ്ങലായി ഒരുമിച്ചു കഴിയുന്നവരാണു. ഇപ്പോള്‍ ഹിന്ദു കൂടുതല്‍ ശക്തിപ്പെടുകയാണു. അപ്പോള്‍ ആ പഴയ കാലം ഇല്ലാതാക്കാണോ?കേരളത്തിലെ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളായ താഴ്ന്ന ജാതിക്കരെ വഴി നടക്കാന്‍ അനുവദിക്കാതിരുന്നതും തുണിയുടുക്കാന്‍ സമ്മതിക്കാതിരുന്നതും ആരാണൂ?
ഇന്ത്യ വിഭജിച്ചവര്‍ പാകിസ്ഥാനില്‍ പോയി. ഇപ്പോള്‍ ഇന്ത്യയില്‍ ഉള്ളവര്‍ ഇന്ത്യാക്കാരാണു. അവരെ മതത്തിന്റെ പേരില്‍ തരം തിരിക്കാമോ?
ഉത്തരേന്ത്യാക്കര്‍ അമേരിക്കയില്‍ വര്‍ഗീയത പരയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അതു നമുക്കു വേണോ? ന്യായമല്ലാത്ത കാര്യ്ം ഏതു മതക്കാര്‍ ചെയ്താലും അത് എതിര്‍ക്കുന്ന പാരമ്പര്യമാണു മലയാളിക്ക്.
sreekumar 2015-07-20 09:36:26 News
എന്റെ  രവീന്ദ്രന്‍  നായേേേേേേേേേേേേര..  നായരുടെ പേരുകളയാന്‍ സുകുമാരനും രവീന്ദ്രനുമൊക്കയുള്ളപ്പോള്‍ കുമ്മനത്തേയും ശ്രീകുമാറിനേയും വെറുതെ വിട്യ ശ്രീകുമാര്‍ നായരാണെന്ന് രവിയോട് ആരു പറഞ്ഞു. കുമ്മനത്തിന്റെയും ശ്രീകുമാറിന്‍രെയും ഏതു  വാക്ക് ആര്‍്ക്കാണ് വ്രണപ്പെട്ടത് രവിക്കണിയാരേ

വയലാർ 2015-07-20 09:34:36 News
ഹിന്ദുവായി മുസല്മാനായി ക്രിസ്തിയാനിയായി 
നമ്മെളെ കണ്ടാലറിയാതായി 
ഇന്ത്യ ഭ്രാന്താലയമായി 
ആയിരമായിരം മാനവ ഹൃദയങ്ങൾ 
ആയുധപ്പുരകളായി 
ദൈവം തെരുവിൽ മരിക്കുന്നു 
ചെകുത്താൻ ചിരിക്കുന്നു 

ചെകുത്താൻ =
sreekumar 2015-07-20 09:28:35 News
വിദ്യാധരന് തറ ഭാഷ എഴുതാന്‍ മാത്രം ഞാന്‍ എന്തു ചെയ്തു .
പ്രിയ വിദ്യാധരാാാാ... വാര്‍ത്ത ഒന്നുകൂടി വായിക്ക്.. കുമ്മനത്തിന്റെ പ്രസംഗമല്ല വാര്‍ത്ത.. യോഗത്തിന്റെ തീരുമാനമാണ്. കുമ്മനം പ്രസംഗിച്ചതായി ഇ  മലയാളി വാര്‍ത്തയില്‍ പറയുന്നില്ല. ഹൈന്ദവ രാജ്യം ആയാല്‍ ആദ്യം പെട്ടിയെടുക്കുന്നത് അപ്പോള്‍ കാണുന്നവനേ അപ്പാന്ന് വിളിക്കുന്നവരായിരിക്കും..  മോദിക്ക് സ്വീകരണം നല്‍കുന്നത് കാണുന്നില്ലേ..

കേരളീയന്‍ പറയുന്നു മുസഌംങ്ങളേയും ക്രിസ്താനികളേയും രണ്ടാംകിട പൗരന്മാരാക്കണമെന്ന് കുമ്മനം പറഞ്ഞത് വായിച്ചെന്ന്. എവിടെ പറഞ്ഞു എവിടെ വായിച്ചു എന്നു പറാമോ  കേരളീയാാാാാാാാാാാാാാാാ.. സത്യം  പറയാന്‍ പേടിക്കേണ്ടാത്ത അമേരിക്കയില്‍  താമസിക്കുന്നതിനാലാകും അപരനാമം..

കുമാരന്‍ നായരെ ന്യുജേഴ്‌സിയിലെ  ഹിന്ദുക്കളുടെ പോപ്പാക്കിയത് അറിഞ്ഞില്ല. ന്യുജേള്‌സിയില്‍ നടന്ന ഹിന്ദുയോഗമാണ് ആവശ്യമുന്നയിച്ചത്. ഇനിയുള്ള യോഗങ്ങളില്‍ കുമാരന്‍ കൂടി പോകാന്‍ ശ്രമിക്ക്.

കാര്യങ്ങളെ കാര്യകാരണ സഹിതം വിര്‍ശിക്കാം. അതിന് തെറി ഭാഷ വേണമെന്നില്ല. 

 രാജേഷേ..........് കുമ്മനം ശര്‍ദ്ദിച്ച ഒരു വിഷവിത്ത് പറ.. കാടടച്ചു പറയുന്നതല്ലാതെ കുമ്മനം പറഞ്ഞ ഇന്നത് കുഴപ്പമാണെന്നു പറഞ്ഞാല്‍ മനസ്സിലാകും. കുമ്മനം വര്‍ഗിയത പ്രസംഗിച്ചിട്ടുണ്ടെങ്കില്‍ ഞാനും അദ്ദേഹത്തെ എതിര്‍ക്കുന്നവരുടെ കൂടെയാ


നരേന്ദ്ര മോദിയെ എന്തോക്കായ നാം വിളിച്ചത്. വര്‍ഗ്ഗീായ വാദി, കൊലപാതകി, നരഭോജി...... ഇപ്പോള്‍ എന്തായി... ആണ്ട് സിലിക്കണ്‍  വാലിയിലേക്കും വരുന്നു, തെറി പറഞ്ഞവര്‍ പാസിനായി പരക്കം പായുന്നതു കാണാം

രവീന്ദ്രൻ നായർ 2015-07-20 09:17:15 News
കുമ്മനം സ്ഥലം വിട്ടെങ്കിലും സ്രീകുമാരിനെപ്പോലുള്ള തലയിൽ ബൂസ്റ്റർ ഡോസ് കേറ്റിയിട്ടാ പോയിരിക്കുന്നത്. ഇതുപോലത്തെ ഒരെണ്ണം മതി നായർ സമുധായത്തിന്റെ പേര് ചീത്തയാക്കാൻ. മനുഷ്യ സ്നേഹവും, കാലത്തിന്റ്റ് മാറ്റങ്ങളെ അറിയുന്നവരുമായ ഒരു ഹിന്ദുവോ, ക്രിസ്ത്യാനിയോ, മഹാമാദിയനൊ അറിയാം അവരുടെ എല്ലാം ഉറവിടം ഒന്നാണെന്നു.  നാനാത്വത്തിൽ ഏകത്വം കാണാൻ കഴിയുന്ന ഹൈന്ദവർക്കു, കുമ്മനത്തെപ്പോലെയോ, ശ്രീകുമാറിനെപോലുള്ളവരെയോ ഒരു കാലത്തും അംഗീകരിക്കാനാവില്ല.  സഹിഷണതയെന്ന ച്ചുഴിക്കുറ്റിയിലാണ് ഹൈന്ദവ മതം തിരിയുന്നത്. അത് ശ്രീകുമാറും കുമ്മനവും ഒക്കെ എടുത്ത് മടിയിൽ വച്ച് തിരിക്കാം എന്ന് വച്ചാൽ അത്ര എളുപ്പം അല്ല.  ഒരു ചീമുട്ട മതിയല്ലോ മറ്റു മുട്ടകൾക്ക് പഴികേൾപ്പിക്കാൻ '  മേല്പ്പറഞ്ഞ രണ്ടു ചീ മുട്ടകൾക്ക് വേണ്ടി മറ്റു സമുടായങ്ങളിള്ളവരും , കുമ്മനത്തിന്റെയും ശ്രീകുമാറിന്റെയും വാക്കുകളാൽ വൃണപ്പെട്ടവരുമായ എന്റെ സഹോദരങ്ങളോട് മാപ്പ് ചോദിക്കുന്നു. എനിക്ക് മാപ്പ് ചോദിക്കാനല്ലേ കഷിയു. അത് കൊണ്ട് കഴിയുന്നത്‌ ചെയ്യുന്നു 
JOHNY KUTTY 2015-07-20 08:26:15 News
ഇ മലയാളി കളുടെ കമന്റ് എല്ലാം കണ്ടിട്ടാണോ എന്നറിയില്ല കുമ്മനം സ്ഥലം വിട്ടു. കൂലി തൊഴിലാളി, മത നേതാക്കൾക് വിസ നിഷേധിക്കാൻ ഒപ്പ് ശേഹരണം ഒന്നും വേണ്ട. ഞങ്ങളുടെ കേരളത്തിലെ ഏറ്റവും വലിയ പുള്ളിക്ക് ഞങ്ങൾ ഒരു പണി അങ്ങ് പണിതിട്ടു കൊല്ലം നാല് കഴിഞ്ഞു. പാവം കിണഞ്ഞു പരിശ്രമിച്ചു കാലം ചെയ്യുന്നതിന് മുൻപ് ഇവിടെ വന്നു പത്തു പുത്തൻ ഒപ്പിക്കാൻ. ഇപ്പൊ അദ്ദേഹത്തിന് പണി കൊടുത്തവർ തന്നെ ശ്രമിച്ചിട്ടും വിസ കിട്ടുന്നില്ല. ഇപ്പൊ ഞങ്ങൾ എല്ലാ പരിപാടിയിലും നോട്ടിസിൽ പേര് വയ്ക്കും ഫ്ലക്സ് ബോർഡും വെക്കും. പിന്നെ പിതാവിൻറെ ഇണ്ടാസും വായിക്കും അത്ര മാത്രം
Rajesh Texas 2015-07-20 08:23:50 News
കുമ്മനം ഇവിടെ വന്നു ശര്‍ദിച്ചിട്ട വിഷ വിത്തുകള്‍ എന്തേ ശ്രീകുമാര് മാത്രം കാണാതെ പോയി? അല്ല കണ്ടിട്ടും അത് വിഷ വിത്താണെന്നു തോന്നി കാണില്ല അല്ലെ......അത് തോന്നണമെങ്കില്‍ മറ്റുള്ള സഹ ജീവികളെയും ഉള്‍കൊള്ളാനും സ്നേഹിക്കനുമുള്ള മനസ്സുണ്ടാകണം....അല്ലാതെ മോദി അധികാരത്തില്‍ കയറിയ പാടെ ഇന്ത്യ മുഴുവന്‍ ഹിന്ദു രാഷ്ട്രമായി എന്ന് ദിവ സ്വപ്നം കാണുന്നവര്‍ക്ക് ഇത് മനസ്സിലാവില്ല... ഇനിയെങ്കിലും ശശികല, കുമ്മനം തുടങ്ങിയ വര്‍ഗീയ വിഷ വിത്ത് നിര്‍മാണ ഫാക്ടറികളെ ഇങ്ങോട്ട് എഴുന്നള്ളിച്ചു എല്ലാ മതങ്ങളെയും ആദരിക്കുന്ന അമേരിക്കയില്‍ വെറുതെ ഞങ്ങളുടെയിടയില്‍ പ്രശ്നം ഉണ്ടാക്കല്ലേ.....
വിദ്യാധരൻ 2015-07-20 07:20:07 News
വെട്ടാൻ വരുന്ന പോത്തിന് ശൗര്യം കുട്ടാൻ കുറച്ചു തറ ഭാഷ എഴുതിയത് എഡിറ്റർ വെട്ടിക്കളഞ്ഞത് പോത്തിനെ പശു ആക്കുന്നതുപോലെ ആയിപ്പോയി.
കുമാരാൻ നായർ 2015-07-20 07:13:12 News
വെറുതെ എന്തിനാ ശ്രീകുമാറെ ന്യുജേർസിക്കാരെ കുറ്റം പറയുന്നത്. നിങ്ങൾക്ക് അഥവാ എന്തെങ്കിലും വൈരാഗ്യം ഉണ്ടെങ്കിൽ അവരോട് നേരിട്ട് പറഞ്ഞാൽപ്പോരേ? ഞങ്ങൾ ആരോടും ആവശ്യപ്പെട്ടിട്ടില്ല നെടുമ്പാശ്ശേരി ഐര്പോര്ട്ടിന്റെ പേര് ആദിശങ്കരന്റെ പേരിലാക്കണമെന്ന്.  അത് കുമ്മനത്തിന്റെ ബുദ്ധിയിൽ വന്നതാണ് അതിന് ന്യുജെര്സിയിലെ ഹിന്ദുക്കൾ ഉത്തരവാദികൾ.  വെറുതെ എവിടെയോ ഇരുന്നു കുഴപ്പങ്ങൾ സൃഷ്ട്ടിക്കാൻ ശ്രമിക്കാതെ 
വിദ്യാധരൻ 2015-07-20 07:03:27 News
ശ്രീകുമാറിന് 

കമ്മനം നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങളാണല്ലോ പത്രത്തിൽ വാർത്തയായി വന്നിരിക്കുന്നത്? അതിൽ കൂടുതൽ അയാളുടെ പുറകെ നടന്നു കേൾക്കണ്ടത് വർഗ്ഗീയതയുടെ വിഷ ലിപ്തമായ ചിന്തകളുമായി, മതനിരപേക്ഷയുടെ ഈറ്റില്ലമായ അമേരിക്കയിൽ. പത്തി താഴ്ത്തി, അവസരങ്ങൾ വരുമ്പോൾ കൊത്താൻ കാത്തിരിക്കുന്ന ശ്രീകുമാറിനെപോലുള്ളവരാണ്.  രണ്ടായിരത്തി ഇരുപതാകുമ്പോഴേക്കും ഭാരതം ഒരു ഹൈന്ദവ രാജ്യം ആകുമ്പോൾ തിരിച്ചു പോകാൻ കാത്തിരിക്കാതെ, കുമ്മനം തിരികെ പോകുമ്പോൾ അയാളുടെ കൂടെ പോയികൂടെ ?  ഡാലസ്സിൽ കൂടിയ സർവ്വ ഹിന്ദുക്കളെയും താൻ ഇതിലേക്ക് വലിച്ചിഴക്കണ്ട ആവശ്യം ഇല്ല,  ഒരു ഹിന്ദുവായ ഞാൻ പഠിച്ചു വളർന്നത്‌ സർവ്വ മതസ്തരേയും ഉൾക്കൊണ്ടു ജീവിക്കാനാണ്. വെട്ടാൻ വരുന്ന പോത്തിന്റെ ചെവിയിൽ വേദം ഓത്തിയിട്ടു കാര്യം ഇല്ലെന്നു മനസിലാക്കിയിട്ടാണ് ഇത്രയും തറ ഭാഷ ശ്രീകുമാറിന് വേണ്ടി തയാറാക്കിയത്. സൗകര്യപെട്ടാൽ കുമ്മനത്തെക്കൂടി  ഒന്ന് വായിച്ചു കേൾപ്പിച്ചേര് 

തൽക്കാലം നിറുത്തുന്നു 
വിദ്യാധരൻ 
keraleeyan 2015-07-20 06:44:28 News
കുമ്മനം പറഞ്ഞത് എല്ലാവരും വായിച്ചതാണു. മുസ്ലിംകളെയും ക്രിസ്ത്യാനികളെയും രണ്ടാം കിട പൗരന്മാരാക്കണം. അതാണു ഹിന്ദുമതത്തിന്റെ പ്രതാപം വളര്‍ത്താന്‍അദ്ധേഹവും ശശികലയുമൊക്കെ കാണുന്ന മാര്‍ഗം. പക്ഷെ കേരളത്തില്‍ തമ്മില്‍ തല്ല് ഉണ്ടായാല്‍ മൂന്നു കൂട്ടര്‍ക്കും ദോഷം. അതു മനസിലാക്കണം.
ഇവിടെ ആരും അമേരിക്ക ക്രൈസ്തവ രാജ്യമാക്കണമെന്നു പറയുന്നില്ല. എല്ലാവരും സൗഹ്രുദത്തില്‍ കഴിയണം. അതാണു കമന്റുകളില്‍ കണ്ടത്. പക്ഷെ കേരളത്തില്‍ അതു തുറന്നു പറഞ്ഞാല്‍ തല്ലാന്‍ ആളെ വിടാന്‍ മാത്രം ആര്‍.എസ്.എസും. വി.എച്.പിയുമൊക്കെ ശക്തിപ്പെട്ടിരിക്കുന്നു. പക്ഷെ ഇത് അമേരിക്ക. സത്യം പറയാന്‍ ഞങ്ങള്‍ പേടിക്കില്ല ശ്രീകുമാര്‍. നിങ്ങള്‍ക്കതു ഇഷ്ടപ്പെട്ടില്ലെന്നു വരും. പക്ഷെ സത്യം സത്യമല്ലാതാകുന്നില്ല.
sreekumar 2015-07-20 06:31:59 News
വിമാനത്താവളത്തിന് എന്തു പേരെങ്കിലും ഇടട്ടേ.
ആദിശങ്കരന്റെ പേരിടണമെന്നത്  ന്യുജേള്‌സിയില്‍ ചേര്‍ന്ന ഒരു ഹിന്ദു  യോഗത്തിന്റെ ആവശ്യം മാത്രമാണ്. കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടതാണെന്ന് വാര്‍ത്തയില്‍ പറയുന്നില്ല. പിന്നെന്തിന് എല്ലാവരും കുമ്മനത്തിനിട്ട് മെക്കിട്ടു കയറണം.
കുമ്മനത്തിന് ബോയിക്കോട്ട് ചെയയ്ണമെന്നു പറയുന്നയാള്‍ കൂലിത്തൊഴിളിയെന്ന് സ്വയം സമ്മതിക്കുന്നു. ആന്‍ഡ്രുസ്, ജസ്റ്റിസ,്അനന്തപ്പന്‍ വിദ്യാധരന്‍......... കുമ്മനത്തെ തെറിപറയാന്‍ നിരന്നവരോടോരു ചേദ്യം.  കുമ്മനം അമേരിക്കയില്‍ നടത്തിയ ഏതെങ്കിലും പ്രസംഗം നിങ്ങള്‍ കോട്ടോ.. വേണ്ടാ നിങ്ങടെ കൂട്ടുകാരാരെങ്കിലും കേട്ടോ.ത്ീപ്രവാദം പ്രസംഗിച്ചതായി പത്രത്തിലെങ്കിലും വന്നോ.  .എന്റെ ആന്‍ഡ്രുസേ കേരളത്തില്‍ വര്‍ഗ്ഗിയത വിളമ്പുന്നത് ആരെന്നെല്ലാവര്‍ക്കും അറിയാം. അടുത്തിടെ ഒരു ബിഷപ്പ് വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി കുമ്പസരിച്ചത് എന്തിനായിരുന്നു.
അതൊക്കെ പോട്ടെ.   കുമ്മനം എന്തു തെറ്റാണ് ചെയ്ത്. അമേരിക്കയില്‍ ഹിന്ദുക്കളുടെ പരിപാടിയില്‍ പോയി പ്രസംഗിച്ചു. അദ്ദേഹം തീവ്രവാദ് പ്രസംഗിച്ചതായി അറിയില്ല. കേരളത്തിലും കുമ്മനത്തിന്റെ പ്രസംഗം പ്രശ്‌ന മുണ്ടാ്ക്കിയതായി ഇതേപരെ കേട്ടിട്ടില്ല.

കുമ്മനത്തെ വിട്ടു പിടിയെന്റെ സുഹത്തുക്കളേ.. അദ്ദേഹം കേരളത്തിലെ ഹിന്ദുക്കളുടെ അഭിമാനിയായ നേതാവാണ  
വിദ്യാധരൻ 2015-07-20 06:28:15 News
കുമ്മനം അമേരിക്കയും ഒരു താവളം ആക്കാനുള്ള ശ്രമത്തിലാണെന്ന് തോന്നുന്നു.