Anthappan 2014-11-11 11:36:35 News
Most of the stars are burned out. Shema and Anup are living stars still radiating with beauty of the mind. Good luck to both of them.
വിദ്യാധരൻ 2014-11-11 11:29:13 News
ഒരു പിണക്കവും പിന്നെ ഇണക്കവും അതുകഴിഞ്ഞുള്ള രതിയും അതിന്റെ മൂര്ച്ചയും അനുഭവിച്ചിട്ടുള്ളവക്കറിയാം കവി തന്റെ ഒപ്പുകടലാസിൽ ആ അനുഭവത്തെ ഒപ്പി എടുത്തിട്ടു, അതിനു ഭാവഹാവങ്ങൾ പകർന്നു തിരെഞ്ഞെടുത്ത വാക്കുകളാൽ അതിനെ ചേതോഹരമാക്കിയിരിക്കുന്നുവെന്നു . അഭിനന്ദനം!
I salute you 2014-11-11 11:14:16 News
I salute you Anoop. You are great. You could have gone for a star..
Dr.Rajendran 2014-11-11 10:34:22 News
'Ksheeramullorakidin chuvattilum chora thanne kothukkinnu kauthukam.' Your Award is great, greater than words could say. But those who commented about other things, are like the 'kothuk' as mentioned above. Congratulations!! Way to go!! Rajendran
Jose Mathew 2014-11-11 10:01:48 News
കേരള സംസ്കാരം എന്താണെന്നു മനസ്സിലാക്കാൻ വളരെ ബുധ്ധിമുട്ടുണ്ടു.  അത് വെറും മലമൂത്ര വിസർജനത്തിലോ അഴിമാതിയിലോ മാത്രം ഒതുങ്ങുന്നതല്ല.  പ്പണത്തിനുവേണ്ടി കുടിയേറുന്ന നസ്സ്രാണിക്കും അത് മനസ്സിലാവുകയില്ല.  കേരള ദേശീയത എന്താണെന്നു ശ്രീ പത്ഭാനാമനെ തോഴുന്നവന് മാത്രമേ മനസ്സിലാകൂ.
Kunjunni Nirappel 2014-11-11 08:40:13 News
അമേരിക്കയുടെ ഓരോ കൗണ്ടികളിലും 'പ്രസ്ക്ലബ്ബും പടമെടുപ്പും തുടങ്ങിക്കഴിഞ്ഞു. പടങ്ങൾ പത്രത്തിൽ അടിച്ചു കിട്ടാനുള്ള  പരാക്രമങ്ങൾ കൊണ്ടാണ് പത്രം വായിക്കുമ്പോൾ നമ്മുടെ കണ്ണുകൾ ഇത്രയും കഴയ്ക്കുന്നതെന്നു വായനക്കാർ ദയവായി അറിയുക. ഓരോ ചിത്രത്തിന്റെ പുറകിലും ഇതിനു വേണ്ടി നടന്ന കഷ്ടപ്പാടു കളുടെ വലിയ കഥകൾ  ഉണ്ട്‌!  അവാർഡു കൊടുക്കാനും വാങ്ങാനും മുൻനിര സീറ്റു പിടിക്കാനും, മൈക്കു കയ്യേറി 'പപ്പപ്പാ' പറഞ്ഞു പ്രസംഗിക്കാനും വരുന്നവരുടെ ഒരുപാട് ക്ലബ്ബുകൾ രാജ്യമൊട്ടാകെ തുറക്കപ്പെടുകയാണ്! പത്രക്കാർക്ക് എന്തായാലും നല്ലൊരു ബിസ്സിനസ്സും വരുമാനവും! ഇ-മലയാളി പത്രാധിപർ പുതിയ ബീമറിനു ഓർഡർ കൊടുത്തെന്നു കേട്ടതു വിശ്വസിസിക്കാമല്ലോ ഇനീ?
Chacko 2014-11-11 08:33:11 News
anyone has the right and freedom to start Associations, press clubs or literary organizations.  There is nothing wrong with it.  
You just do not own America.  Just stop your senseless writing and pretension.
വിദ്യാധരൻ 2014-11-10 20:20:32 News
അന്നമ്മയുടെ ചെറുകഥ ജീവിത ഗാന്ധിയാണ്. അതിൽ ആത്മാർത്ഥത്തയുണ്ട് സത്യന്ധതയുണ്ട്. ഇത്തരം കഥ എഴുതുന്നതിനെക്കുറിച്ചാണ് അക്ബർ കട്ടികാട്ടിൽ പറഞ്ഞത്. അമേരിക്കയിലെ മലയാളികളുടെ ദാമ്പത്യ ജീവിതത്തിന്റെ ഒരു നേർക്കാഴ്ച
Thomaachan 2014-11-10 16:43:57 News
എന്റ അന്നമ്മ എന്നെ ചീത്ത വിളിച്ചതിന് താനെന്തിനാടോ അവളെ അടിക്കുന്നത്? പലപ്പോഴും തന്നെ അന്വേഷിച്ചു ഞാൻ തന്റെ വീട്ടിൽ ചെല്ലുമ്പോൾ തന്റെ ഭാര്യ പറയും അയാൾ കഥ എഴുതുകയാണെന്ന്. അപ്പോൾ ഇതാണ് തന്റെ പരിപാടി? രണ്ടിന്റേം കഥ ഇന്ന് കഴിക്കുന്നുണ്ട്
Aniyankunju 2014-11-10 15:48:47 News
...അന്തരിച്ച നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കുടുംബം കടുത്ത ദാരിദ്ര്യത്തിലാണെന്ന ചാനല്‍വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഒടുവിലിന്റെ ഭാര്യ പത്മജയും ഒടുവില്‍ ഫൗണ്ടേഷന്‍ ഭാരവാഹികളും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒടുവിലിന്റെ മൂത്തമകള്‍ പത്മിനി ഒരു ചാനലിന്റെ റിപ്പോര്‍ട്ടറോട് പറഞ്ഞ കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. കുട്ടിയുടെ അസുഖം കാരണം ദുഃഖിതയായ പത്മിനി അതിന്റെ വേദനയാണ് പങ്കുവച്ചതെന്നും ഇത് ദാരിദ്ര്യത്തിന്റെ പ്രശ്നമല്ലെന്നും ഒടുവിലിന്റെ ഭാര്യ പത്മജ പറഞ്ഞു.ഒടുവില്‍ ഒരുപാടൊന്നും സമ്പാദിച്ചു കൂട്ടിയിരുന്നില്ലെങ്കിലും മാന്യമായി ജീവിക്കാനുള്ളത് ഉണ്ടാക്കിനല്‍കിയിരുന്നു. മാത്രമല്ല, തന്റെ അമ്മ പത്മിനിക്കുട്ടി നേത്യാരുടെ പെന്‍ഷനുമുണ്ട്. ജീവിക്കാന്‍ മറ്റ് ബുദ്ധിമുട്ടുകളൊന്നുമില്ല. ഒടുവില്‍ പണി കഴിപ്പിച്ച "നീലാഞ്ജനം' എന്ന വീട്ടിലാണ് പത്മിനി താമസിക്കുന്നത്. അവരുടെ ഭര്‍ത്താവ് വിദേശത്തുമാണ്. അകത്തേത്തറയില്‍ അവര്‍ക്ക് സ്വന്തമായി വീടുണ്ട്. രോഗബാധയുള്ളതിനാല്‍ ആ വിഷമംമാത്രമാണ് അവര്‍ക്കുള്ളത്. രണ്ടാമത്തെ മകള്‍ ശാലിനി കുടുംബത്തോടൊപ്പം തൃശൂരിലാണ് താമസം. ഒടുവിലിന്റെ രോഗാവസ്ഥയില്‍ പലരും സഹായിച്ചിട്ടുണ്ട്. മരണശേഷം സിനിമാലോകത്തുള്‍പ്പെടെ ആരുടെ മുന്നിലും കൈനീട്ടിയിട്ടില്ല. ഒടുവില്‍ ഫൗണ്ടേഷന്റെ എല്ലാ സഹകരണവും എപ്പോഴും ഒപ്പമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ചാനല്‍വാര്‍ത്ത ഒടുവിലിന്റെ കുടുംബത്തെയും അദ്ദേഹത്തെ സ്നേഹിക്കുന്നവരെയും വേദനിപ്പിച്ചുവെന്ന് പത്മജ പറഞ്ഞു....
Annamma's husband 2014-11-10 15:47:53 News
നിനക്കിട്ട് ഞാൻ വച്ചിട്ടുണ്ടെടി അന്നാമ്മേ. ഞാൻ ഒരു സാഹിത്യകാരനുമാണെന്ന വിവരം നീയെന്താടീ മറച്ചുവക്കുന്നെ?
Ninan Mathullah 2014-11-10 12:06:06 News
Archeology was used to manipulate and rewrite history in the past. Common man who doesn't know the methods of Archeology bewilder when they are told what they beleive is not true. We have to safeguard our history and heritage from being manipulated by racial and divisive forces.
Annamma 2014-11-10 11:29:06 News
കേരളത്തിലെ കണെക്കെടുത്താൽ എന്റെ വൃത്തികെട്ട ഭർത്താവ് ആദ്യമേ കാണും. ജോലി ചെയ്യാതെ അമേരിക്കയിൽ വന്നു ജീവിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. ഉള്ള മദ്യം ഒക്കെ അടിച്ചു കേറ്റി വൈകിട്ടെ അയാളുടെ തലകുത്തി മരിചില് നിങ്ങൾ ഒന്ന് കാനണ്ടാതാണ്. പൊങ്ങച്ചത്തിന് അയാള് മുന്പിലാണ്. ഇല്ലാത്തത് ഉണ്ടെന്നു പറയുകയും അതുപോലെ ഞാൻ ജോലി ചെയ്യുത് കൊണ്ടുവരുന്ന കാശ് എടുത്തുകൊടുത്ത് പള്ളിക്കാരുടെയും നാട്ടുകാരുടെയും മുൻപിൽ ആളുകളിക്കും. അയാളുടെ തോഴികൊണ്ടും ഓവർ ടൈം ചെയ്യുതും എന്റ നടുവൊടിഞ്ഞു കിടക്കുവാ. ഇപ്പോൾ നിങ്ങള് ചോദിക്കും എന്തിനാ ഇങ്ങനെയുള്ളവന്റെ കൂടെ പൊറുക്കുന്നതെന്നു. എന്തായാലും നാല് പെണ്പിള്ളീരെ ഉണ്ടാക്കി തരുന്നതിൽ അയാൾക്ക്‌ ഒരു കുഴപ്പവും ഇല്ല. അവരുടെ കാര്യം ഓർത്തിട്ടാണ് കൂടെ ജീവിക്കുന്നത്. ഇയാള് എങ്ങനെങ്കിലും ചത്തു കിട്ടിയാൽ മതിയെന്ന് പലപ്പഴും ഓർത്തിട്ടുണ്ട്. പള്ളിയിലെ ജനറൽ ബോഡി കഴിഞ്ഞു വരുന്ന ദിവസം അടി തീർച്ചയാ. പള്ളിയിലെ മതുബഹക്കത്താണ് താമസം. അച്ഛനോട് ഞാൻ പലപ്രാവശ്യം പറഞ്ഞതാ. 'എന്റെ കുഞ്ഞേ എനിക്കിട്ടു തോഴികിട്ടാതെ ഞാൻ നോക്കുക. ഇവന് ഒന്നും ഒരിക്കലും ഗുണം പിടിക്കില്ല എന്ന് പറഞ്ഞു അച്ഛൻ കൈ ഒഴിഞ്ഞു. പെണ്ണുങ്ങള് ഉണ്ടാക്കി കൊണ്ടുവന്നതും തിന്നു ഇതുപോലെ ജീവിക്കുന്ന ഇവന്മാരുടെ തലയിൽ ഐക്ക്യരാഷ്റ്റ്രക്കാരു വല്ല ബോംബും ഇട്ടായിരുന്നെങ്കിൽ മതിയായിരുന്നു. സഹികെട്ടതുകൊണ്ട് എഴുതുന്നതാ. മറ്റുള്ളവർക്കെങ്കിലും പ്രയോച്നപ്പെടും എന്ന് കരുതി.
Emil Lukose 2014-11-10 09:39:30 News
Thelma, Iam happy for you, Congrats! Emil
വൈക്ളബ്യം 2014-11-10 08:04:23 News
ക്ലബ്ബുകൾ ക്ലബ്ബുകൾ നാടായ നാടടാടെ ക്ലുബുകൾ പ്രസ്സ് ക്ര്ക്ലുബ്ബ് ചീട്ടു കളി ക്ലബ്ബു സ്ടപ്ടിപ്പ് ക്ല്് ററാട്ടറി ക്ല്് കള്ളടിൊൻ ക്ല്് കൂടാടെ വ്യാചാന്മാരുടട ക്ല്്. ഒടുെടെ ക്ലബു നാടിനുും നാട്ടാർെുും ഗുണമില്ലാെ ക്ല്്. റരാകുക നിങ്ങൾ ഞങ്ങടള വ്ിട്ടിട്ടു ക്ല്് നിർമ്മാെടള ശാന്തമായി ജീവ്ിെടട്ട ഞങ്ങൾ ഇവ്ിടട ടവ്റുടെ വ്ിട്ടിടുക ക്ലബിൽ കുടുൊടെ