keralite 2014-05-29 09:07:26 News
What kind of vargeeyatha has the Chrsitians done to you, Nishant? If Christians are vargeeya vadikal, you would not have come to this Christian country as equal. We are not demanding a Christian rashtra here and making you people second class citizens.
indian 2014-05-29 08:47:04 News
I am appalled to see the comment of Nishant. If any one tells the truth he is a Christian vargeeya vadi. In all his life he did not show any vargeeyatha. Your party brought it.
Fanaticism has no place in America.
Nishanth Nair 2014-05-29 07:12:37 News
കൃസ്ത്യന്‍ വര്ഗീയതയുടെ പുതിയ മുഖം ആണ് ഈ കൂലി എഴുത്തുകാരന്‍. അപ്പോള്‍ ആ വില മാത്രമേ ഇയാളുടെ എഴുത്തിനും ഉണ്ടാവൂ. ഇയാള്‍ കേരളത്തില്‍ ഇരുന്നു സോണിയ ഗാന്ധിയെ ജയിപ്പിച്ചു !!
James Thomas 2014-05-29 06:05:11 News
ചെണ്ട കൊട്ടിയും തിരുവാതിര കളിച്ചും നാടിന്റെ പാരമ്പര്യം കാത്ത് സൂക്ഷിക്കുന്നവരെ നോക്കി പ്രവാസി മന്ത്രാലയം ചിരിക്കുന്നു - നിങ്ങൾ ചിന്തിക്കാതെ വിഡ്ഡി വേഷം കെട്ടി നടാന്നലെ നജങ്ങളുറ്റെ കീശ വീർക്കയുള്ളു. ഒരു പുലിക്കളിയും വെടിക്കെട്ടും ആകാം മക്കളെ ഞങ്ങളേയും വിളിക്കു. അമേരിക്കൻ മലയാളികൾ വിവേകത്തോടെ പെരുമാറാൻ സമയമായി. നാട്ടിൽ വല്ലപ്പോഴും പോകണമെന്ന് ആഗ്രഹമുള്ളവർ ശ്രീ എ.സി. ജോര്ജ് അദ്ദേഹത്തിനു അവിടെ അഭിമുഖീകരിക്കേന്റി വന്ന പ്രശ്നങ്ങളെക്കുരിച്ച് എഴുതിയ ലേഖനം വായിക്കുക. ആമയായാലും, ആനയായാലും സമൂഹൻ നന്മ ലക്ഷ്യമാക്കി പ്രവര്ത്തിക്കുക. മുത്തുകുടയും, തകിലുമേളവും കയ്യില കാശുണ്ടെങ്കിൽ ചെയ്യവുന്നതെയുള്ളു. നാട്ടിൽ കസ്ടംസിൽ, അതെപോലെയുള്ള സര്ക്കാര് സ്ഥാപങ്ങളിൽ നിന്ന് വിയര്ക്കേണ്ടി വരുമ്പോൾ വിഷമിച്ചിട്ട് കാര്യമില്ല.
Roy Chengannur 2014-05-28 22:38:05 News
Congratulation you did a great job for our community .keep it up .
A.C. George 2014-05-28 19:39:00 News
In my opinion we do not need a separate Pravsi Minister or Ministry. What is the good about it? What the former Pravsi Minsiter did for us,, pravasis. That Ministry was uselee and waste of tax payers' money. Now tleast that money is saved and we pravasis can approach Foreign ministery, one window to solve our problem. Too many minstry and too many windows are not good at all. Just they are blameing each minstry between Pravasi Minsitry and Forein Minsistry and the burocrats kicking us around.So, please consolidate our service with one minsistry, one window. Even they should not outsource our service. Hie more people and serve us at the consualtes by the foreing minstry. Ev en the Kerala state level foreing minstry headed by K.C.Joseph should be eliminated, save the money. What ever it may be we nedd one window to serve our needs. That one window can hire more people and do the job. The previous pravasi Minstry was a pain in our neck actually.
Sudhir Panikkaveetil 2014-05-28 16:01:05 News
പ്രവാസികള്ക്ക് യാതൊരു വിധ സഹായമില്ലെന്നല്ല
അവരെ കഴിയാവുന്ന വിധം ഉപദ്രവിക്കുന്ന
ഒരു മന്ത്രാലയത്തിന്റെ അവശ്യം എന്ത്\?
Truth man 2014-05-28 15:20:17 News
What kind of Kerala culture are showing in Philadelphia .You are importing some Kerala political hanuman .
Thamas Thekkady 2014-05-28 11:03:55 News
ഞങ്ങളുടെ നാട്ടിൽ കാട്ടു മൃഗങ്ങളെ ഓടിക്കാനാണ് ചെണ്ടാകൊട്ടുന്നതും ബഹളം വയ്യിക്കുന്നതും. ഇളക്കി ഇളക്കി ഗവർണറേം മേയെറേം ഓടിക്കരുത്
സംശയം 2014-05-28 10:53:15 News
നിങ്ങൾ കണ്ട സീനുകൾ കുളി സീനാണോ പാപ്പി ?
വിദ്യാധരൻ 2014-05-28 10:46:29 News
എഴുതുന്നവർ എന്ത് എഴുതുന്നു എന്നതിനെക്കുറിച്ച് ഒരു നിശ്ചയവും ഇല്ലന്നതിന്റെ തെളിവാണ് ഈ വാര്ത്ത. 'പൈതൃക വിളിച്ചോതുന്നതിനു' നാടും നഗരവും ഇളക്കണ്ട ആവശ്യം ഇല്ല. നാടും നഗരവും ഇളക്കാനാണ് ഭാവമെങ്കിൽ പാപ്പി അപ്പച്ചന്റെ വഴിതന്നെയാണ് നല്ലത്
സംശയം 2014-05-28 10:25:49 News
വിദ്യാധരനെക്കൊണ്ട് പിന്നേം പിന്നേം തല്ലുകൊള്ളിക്കാൻ ഇറങ്ങി ഇറങ്ങി വരുന്നുണ്ട്
Paappy appachen 2014-05-28 10:20:22 News
കുറെ ഹനുമാന്മാരെയും ഭീമന്മാരെയും ഘോഷയാത്രയുടെ മുന്നിൽ നിറുത്തിയിരുന്നെങ്കിൽ നാടും നഗരവും നാന്നായി ഒന്ന് ഇളകുക മാത്രമല്ല മറിയുകയും ചെയ്യുമായിരുന്നുന്നു! പിന്നെ ഇളക്കുന്നതിനിടയിൽ കുഴഞ്ഞു വീഴാതിരിക്കാൻ ആവശ്യത്തിനു മാത്രം അടിച്ചു കേറ്റുക!
Pappy Kochumanoor 2014-05-28 10:05:55 News
ഞാൻ കണ്ടു. ഏതാനും ചില സീനുകൾ ഒഴിച്ചാൽ അറുബോറായ പടം! പ്രത്യേകത ഉണ്ടെന്നു കാട്ടാൻ ശ്രമിച്ചു. പക്ഷെ ഉള്ളി പൊളിച്ചപോലെ ശൂന്യം!

പടം പിടുത്തക്കാരെ... ബലമുള്ള ഒരു പ്രമേയം വ്യത്യസ്തമായി അവതരിപ്പിക്കാൻ മനസ്സുകൊണ്ട് ശ്രമിക്കൂ... എഴുതിയ കവിത പുസ്തത്തിൽ നോക്കി വായിക്കുമ്പോലെ രംഗങ്ങൾ ഷൂട്ടു ചെയ്യരുത്.  രംഗങ്ങൾക്കു ഭാഷയും ഭാവവും പ്രത്യേക രീതിയിൽ ഉണ്ടാക്കാൻ ചിന്തിക്കണം. തനി മലയാളം ബോറാണ് കേൾക്കാൻ... എന്നാൽ ചിലയിടത്ത് അതു അഭികാമ്യവും!  വെറുതെ ബസ്സോടുന്നത് വിഡിയോയിൽ എടുത്താൽ അതും ബോറ്... മറ്റാരും കണ്ടിട്ടില്ലാത്ത രീതിയിൽ, ഒരു പുതിയ രീതിയിൽ എന്നാൽ അസംഭവ്യമാവാതെ ഒപ്പണം. നല്ല ക്യാമറാമാൻ വേണം എന്നർത്ഥം.  വഴിയിൽ കണ്ട പട്ടി മൈൽക്കുറ്റിയിൽ മുള്ളാൻ കാലു പൊക്കുന്നതു ഷൂട്ടു ചെയ്യാതെ, അതൊരു പരിസര വർണ്ണനയുടെ ഭാഗമാക്കാനാവും... എന്നാൽ സഗൌരവം സാധിക്കാൻ ശ്രമിക്കുന്ന ഒരു രംഗത്തിനു തടസ്സമായിക്കാണുന്ന ഒരു പട്ടിയെ ഒന്നു ഭയപ്പെടുത്താനോ മറ്റൊരു വിധത്തിൽ പേടിപ്പിച്ചു ഓടിക്കാനോ ശ്രമിപ്പിക്കുന്ന രംഗം ഒരു പക്ഷെ തമാശയും, ശ്രദ്ധ പിടിച്ചുപറ്റാൻ സഹായിക്കുന്നതുമാവാം. സംഭവം ചിത്രീകരിച്ചു നോക്കണം. വീണ്ടും നോക്കണം. അതു ഉദ്ദേശിച്ച ഫലം നല്കിയോ എന്നു നോക്കണം. അല്ലാതെ വിഡിയോ എടുക്കാൻ ആർക്കാ പ്രയാസം? കലാപരമായി എടുക്കുണം... ബുദ്ധിമുട്ടണം... എന്റെ രണ്ടു കാശു, ദാ...

വിദ്യാധരൻ 2014-05-28 09:07:48 News
ഒരു ഗവേഷകനായ പ്രോഫെസ്സർ കുഞ്ഞാപ്പു തന്റെ പരീക്ഷണശാലയിൽ (കളരിയിൽ) നിന്ന് കൃത്രിമ ബീജ സങ്കലനത്തിലൂടെ കഥാകവിത എന്ന ഒന്നിനെ പുറത്തേക്ക് ഇറക്കി വിട്ടിരിക്കുന്നു. ഇത് രാസ വസ്തുകൾ ചേർത്തു നിർമ്മിക്കുകയും പരീക്ഷണ നിരീക്ഷണങ്ങൾക്ക് വിദേയപ്പെടുത്തിയ ഒന്നല്ല. നേരെമരിച്ചു കഥയും കവിതയും കൂട്ടി കലര്ത്തുമ്പോൾ ആത്മ സംഘർഷം അനുഭവപ്പെട്ടു കാണും. കാരണം നൂറ്റാണ്ടുകളായി കഥകളേയും കവിതകളേയും കുറിച്ചുള്ള സങ്കൽപ്പങ്ങളെ തച്ചുടച്ചു ഭാവന മേമ്പൊടി ചേർത്തു ഗിനി പന്നികലാവുന്ന വായനക്കാരുടെ ഇടയിലേക്ക് ഇറക്കി വിടുകയാണ്. അവരുടെ പ്രതികരണം അനുസരിച്ചായിരിക്കും അടുത്തതിനെ പുറത്തേക്ക് വിടുന്നത്. കഥക്ക് ആവശ്യമായ ആശയം ഉണ്ട്. അവതരണം തുടക്കം പിരിമുറുക്കങ്ങൾ, കൂടാതെ വായനക്കാരിൽ ആകാംഷ ഉളവാക്കി മൂർദ്ധന്യത്തിൽ എത്തിച്ചു താഴെക്കൊണ്ടുവന്ന് വായനക്കാരനെ തൃപ്തി ഉള്ളവനാക്കുന്നതിൽ 'കഥകവി' വിജയിച്ചിരിക്കുന്നു. ഇനി കവിതയുടെ വശം നോക്കാം! കവിതകളിൽ ആശയം ചാരത്തിൽ മൂടികിടക്കുന്ന ഒരു തീപ്പൊരിയാണ്. അത്തരം തീപ്പൊരി ഇവിടെ കാണാനില്ല. കവിതയിൽ 'നല്ല വാക്കുകൾ' അടുക്കും ചിട്ടയോടും അവതരിക്കുമ്പോൾ 'കഥകവി' ഇവിടെ കഥകളിൽ കാണാറുള്ളത്പോലെ, 'വാക്കുകളെ നല്ല' അടുക്കും ചിട്ടയോടും , അവതരിപ്പിച്ചിരിക്കുന്നു. ഇദ്ദേഹം ബിംബങ്ങളെ കൊണ്ട് വായനക്കാരെ ശ്വാസം മുട്ടിക്കുന്ന ഒരു പരീക്ഷണ കവി ആണെങ്കിലും ആ വെടികെട്ടു കതകവിതയിൽ കാണുന്നില്ല. സുന്ദരങ്ങളായ വാക്കുകളുടെ അഭാവം, വൈകാരിക ഭാവങ്ങളെ വെളിപ്പെടുത്തുന്ന സംവിധാനത്തിന്റെ കുറവ് കൂടാതെ കവിതയുടെ അവസാനം തീവ്രമായ വൈകാരികപ്രതികരണങ്ങൾ വായനക്കാരിൽ ഉളവാക്കാൻപോരുന്ന ചിന്തയുടെ ശുഷ്ക്കത തുടങ്ങിയവ ഇദ്ദേഹത്തിന്റെ കഥാകവിത ഗിനി പന്നിയായ എന്റെ മുന്നിൽ ഒരു കവിതയായി തന്നെ ഇരിക്കുന്നു. എങ്കിലും അദ്ദേഹത്തിൻറെ കളരിയിൽ പയറ്റു തുടങ്ങട്ടെ! മറ്റു പല ഗിനി പന്നികുട്ടികളും വായനക്കാരായി ഉണ്ടല്ലോ? അവരുടെ അഭിപ്രായവും കേൾക്കാം