വിദ്യാധരൻ 2015-09-19 20:00:53 News
കാട്ടിലെ പാമ്പുകൾ മുതലകൾ ഒക്കെയും 
നാട്ടിലെ പൊയ്കയിൽ വന്നു ചാടി 
പോകണ്ട നാട്ടിലെ പൊയ്കയിൽ പോകണ്ട 
കാട്ടിലെ പൊയ്കയിൽ പോയി നീന്തം 
ഗുരുജി 2015-09-19 19:41:04 News
ഇവന്മാര് ഇവിടെ പെരുക്കുന്നത് പ്രോബബിലിറ്റി തെറിയാണ് അല്ല തിയറി ആണ്.  കത്തിയും മുള്ളും തല തിരിഞ്ഞിരിക്കുന്നു എന്ന് തോന്നിയത് തെറ്റായാ സ്ഥലത്ത് ഇരുന്നു നോക്കിയതുകൊണ്ടെന്നാണ് വിദ്യാധരൻ പറയുന്നത്.  ഇങ്ങനെ തെറ്റ് ആവർത്തിക്കാൻനുള്ള സാധ്യത എത്രമാത്രം ആണ്. ഒരു പക്ഷെ കുഞ്ഞാപ്പു സാറ് സ്ഥിരം ഹോട്ടലിൽ പോയാൽ തെറ്റായ സ്ഥലത്ത് ഇരുന്നിട്ടാണ് നീല പത്രത്തിൽ ഇരിക്കുന്ന മുള്ളിനെ കത്തിയേം നോക്കി തല തിരിഞ്ഞിരിക്കുന്ന മുള്ളും കത്തിയും എന്ന് പറയുന്നത്. അടുത്ത തവണ നേരെ എതിർ ഭാഗത്ത് പോയി ഇരുന്നു നോക്കട്ടെ അപ്പോൾ മുള്ളും കത്തിയും തല തിരിഞ്ഞിരിക്കുന്നു എന്ന് പറയുവാനുള്ള സാധ്യത (പ്രോബബിലിറ്റി) കുറയും.  നമ്മൾ തെറ്റ് ചെയ്തിട്ട് ചിലപ്പോൾ വെയിറ്ററെ ചീത്ത വിളിക്കും. അതുകൊണ്ടാണ് വിദ്യാധരൻ പോകാൻ നേരം അയാൾക്ക് ടിപ്പ് കൊടുത്ത് അയാളുടെ ചുണ്ടിൽ പുഞ്ചിരി വരുത്തി പോയത്.  ഒരു ഒടക്ക് കവിതയാ എങ്കിലും രസം ഉണ്ട്.  ഇതുപോലത്തെ കുറെ കവിതകൾ തുണി പറിച്ചിട്ടു അപഗ്രഥനം ചെയ്യുത് പഠിച്ചാൽ തന്റെ പേര് മണ്ട ശിരോമണി എന്ന് മാറ്റി ബുദ്ധി രാക്ഷസൻ എന്നാക്കി എഴുതാൻ പറ്റും 

Rev. Dr. Shaji Peter 2015-09-19 18:07:09 News
Seems like so much emotions are spitted out rather than facing facts.
we are not Christians due to historical facts. We are Christians in faith. The faith that Jesus is lord the creator. we the faithful don't have to prove anything. because faith is beyond history. Logic can never prove god. andrew is talking logic. but all logic and science will bend their knees before the true lord Jesus.
വായനക്കാരൻ 2015-09-19 17:31:20 News
ശ്രീ പുളിക്കൽ പറഞ്ഞതുപോലെ വൈലോപ്പിള്ളിയുടെ ‘ആമ്പൽ‌‌പ്പൂക്കൾ’ വിശപ്പ് എന്ന യാഥാർത്ഥ്യത്തെക്കുറിച്ചാണ്, പക്ഷേ അതിൽ വാടിക്കരിയുന്ന പൂക്കളോ കൊഴിഞ്ഞുപോകുന്ന മോഹങ്ങളോ കവി ഉദ്ദേശിക്കുന്നുണ്ടെന്നു തോന്നുന്നില്ല. പാവപ്പെട്ട കുട്ടികൾ പൂക്കൾ പറിക്കുന്നതു കണ്ട്    

എങ്ങിവരുടെ പഞ്ഞക്കെടുനീറ് എങ്ങീ ഹൃദ-   
യങ്ങളിൽ വികസിക്കും നിസർഗ്ഗ കലോല്ലാസം  

എന്ന് അവരുടെ കലാബോധത്തെക്കുറിച്ച് സന്തോഷിക്കുന്നു. എന്നാൽ പൂക്കൾ വിറ്റ് വിശപ്പടക്കുകയാണെന്നറിയുമ്പോൾ കലാബോധവും വിശപ്പും തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാബോധം പരാജയപ്പെടുന്ന  യാഥാർത്ഥ്യം കവിയിലുളവാക്കുന്ന ദുഃഖം അതിമനോഹരമായി വർണ്ണിച്ചിരിക്കുന്നു:   

കെട്ടുപോയ് പുതുവെയ്‌ലെൻ കൺകളിൽ അപ്പൂവെല്ലാം  
കൊട്ടയിൽ കാണായ് പിഴുതെടുത്ത കരൾ പോലെ.

ഇരട്ടി ദുരിതം - മാനസികവും ഭൗതികവുമായ ദുരിതം പേറുന്ന പ്രവാസി പണിക്കാരെക്കുറിച്ചുള്ള ‘ആസ്സാം പണിക്കാർ’ എന്ന  കവിത ഇന്നും പ്രസക്തമാണ്; ‘ഗൾഫ് പണിക്കാർ’ എന്ന് പേര് മാറ്റുകയേ വേണ്ടൂ. 
Jegi 2015-09-19 17:17:17 News
ശ്രീ ടോം എബ്രഹാം അതിനു യേശുവിനെ അല്ല കുരിശിൽ തറച്ചത് എന്ന് റോമൻ ചക്രവർതിമാർക്കു നന്നായി അറിയാം  ആയിരുന്നു 
വായനക്കാരൻ 2015-09-19 15:20:58 News
കാട്ടിലേക്കച്യുതാ പോകല്ലേ പോകല്ലേ  
നാട്ടിലെ പൊയ്കയിൽ പോയി നീന്താം.  
(വള്ളത്തോൾ?)
Tom Abraham 2015-09-19 15:09:17 News
Why could not the mighty Roman Rulers get the body of the crucified Jesus, out of the tomb,and prove to his followers that HE was not resurrected ? Where did the body go ? Why did Rome decline ? 100 billion galaxies, and more than that, stars . Who created them ? Americans in New York ?
Who gave you your Brain , heart, kidneys and two legs to walk around, and reproductive organs to create your intelligent progeny. Praise The Lord. 
Sudhir Panikkaveetil 2015-09-19 14:29:03 News
Hearty Congratulations !
മണ്ടശിരോമണി 2015-09-19 14:03:55 News
ഇവിടെ ആകെ മനസ്സിലായിരുന്ന ഭാഷ അഭിപ്രായ കോളം ആയിരുന്നു .ഇപ്പോള്‍ കഷ്ടകാലം തുടങ്ങി എന്ന് തോന്നുന്നു ഇവരും മനസ്സിലാവാത്ത പുതിയ ഭാഷയുമായി വന്നു തുടങ്ങി ..."ഈ തട്ടകം നില്‍ക്കുവാന്‍ വയ്യാതെ പൊള്ളുന്നു പൊള്ളുന്നു" എന്ന് പണ്ടു ഒരു കവി പാടിയത് ഇങ്ങനെ ഒരു കാലം വരും എന്നോര്‍ത്തിട്ടാണോ ? ഞങ്ങള്‍ സാധാരണ ക്കാര്‍ എങ്ങോട്ട് പോകും ? 
വിദ്യാധരൻ 2015-09-19 12:25:15 News
അവാർഡുള്ളവർ പൊന്നാടയുള്ളവർ   
അടുത്തു വന്നാൽ നാറ്റമടിച്ചിടുന്നോർ 
പരസ്പരം പാരപണിയുന്നോർ പിന്നെ  
മൂക്കത്തരിശം വരും സാഹിത്യകോമരങ്ങൾ
George V 2015-09-19 11:04:56 News
ബ തിരുമേനിയെ എനിക്ക് അറിയില്ല. അദ്ധേഹത്തെ കുറിച്ച് എഴുതിയത് എല്ലാം ശരി ആകട്ടെ എന്ന് ആഗ്രഹിക്കുന്നു. എന്നാൽ കേരളത്തിൽ ഇന്നുള്ള കാക്കത്തൊള്ളായിരം തിരുമേനിമാരിൽ എത്ര  പേർക്ക് ഇവിടെ പറഞ്ഞിരിക്കുന്നതിൽ വിരലിൽ എണ്ണാവുന്ന ഗുണ ഗണങ്ങൾ ഉണ്ട് ? എന്നാലും ഇവരിൽ ആരെങ്ങിലും കാലം ചെയ്‌താൽ ഇതിനേക്കാൾ ഗംഭീരം ആയ ലേഖനങ്ങൾ എഴുതാനും വായിക്കാനും കമന്റ്‌ എഴുതാൻ ആളും ഉള്ളിടത്തോളം കാലം അവരൊക്കെ ഇപ്പോഴത്തെ പോലെ അങ്ങ് പോകും. യേശുവിൽ ആണ് വിശ്വാസം ഗാന്ധിയിൽ (500 ന്റെയും 1000 ത്തിന്റെയും) ആണ് ആശ്വാസം.
Rev George Chacko 2015-09-19 10:47:05 News
WHAT COMMENT YOU LIKE GOOD ONE OR FOOLISH ONE FROM THE MAD PEOPLE.If I put good one you won\\\'t publish but you like the foolish one to show to others and make them fools.
വിദ്യാധരൻ 2015-09-19 09:06:54 News
സാദ്ധ്യതകണക്കിട്ട് തല പെരുക്കുമ്പോൾ 
ഒരു കാര്യം മനസിലായി 
തീൻമേശയിലെ നീലപാത്രത്തിൽ 
തല തിരിഞ്ഞിരിക്കുന്നത് 
മുള്ളും കത്തിയുമല്ല 
ആഹിതമായ പീഠത്തിൽ 
ആസനസ്ഥനായി  
തലതിരിഞ്ഞിരുന്നു  നോക്കിയപ്പോൾ 
പറ്റിയ പിശകാണ്.
പാവം പഥിഗ്രഹ സേവകനെ 
മനസ്സ്കൊണ്ട് ശപിച്ചതിൽ 
ദുഖം തോന്നി 
പോരുമ്പോൾ അവന്റെ ചുണ്ടിൽ 
മേത്താപ്പു കത്തിക്കാൻ 
സമ്മാനതുക കൊടുക്കുമ്പോൾ 
ഓർത്തുപോയി 
സാധ്യതകണക്കുകൾക്കും 
തെറ്റ് പറ്റാം .

Molly Jacob 2015-09-19 08:00:24 News
Congratulations George!!
Benjamin 2015-09-19 06:29:52 News
great article!!  good job