Sudhir Panikkaveetil 2015-12-25 11:22:41 News
പ്രതിസന്ധികളിൽ പതറിപോകുകയും ശരിയായ
ഒരു തീരുമാനം എടുക്കാതെ ഭീരുത്വത്ത്തോടെ
പിന്മാറുകയും ചെയ്യുനതിനെ ഭാരതത്തിൽ
ആദർശധീരത എന്ന് പറയുന്നത് എത്രയോ
ശോചനീയം. അതുകൊണ്ട് താനെ അവിടെയുള്ളവർക്ക്
വിദേശ സഹായം എന്നും തേടേണ്ടി വരുന്നതിൽ
അത്ഭുതമില്ല.
Anthappan 2015-12-25 10:59:00 News

Jesus is a victim of men’s greed to make money and have a comfortable life.  I agree with Vidyadharan and reject Rev. Jos Joy’s argument that Jesus is the inspiration behind the multibillion dollar business of Christianity.  Jesus probably never has dreamed about the charity business.  He suggested the simple thing and that is to take care of the next door neighbor.  People rejected that idea and built organizations and created a distribution system for the poor and made their comfortable life style out of it.   Most of the churches are running millions of dollars business and their organizers are leading an easy life.   Rev. Jose Joy says church doesn’t have to open the door for sick and refugees and that is for the fattened believers to come sit there and worship a God they created.  It is also a place for the Priests to BS with the followers, brain wash them and loot their money.   Look at around the world and see how many millions of dollars are spent in the name of Jesus’s birth and disregarding the plight of people to make both end meet.  Society must reject people like Rev. Jos joy and expose their hypocrisy.  And for that one should understand the truth and that truth will set you free from these vultures.  Extend your helping hand to a less fortunate and celebrate your holidays.

sony 2015-12-25 10:31:30 News

ആദർശ ധീരനും ജനസമ്മതനും ആയ എത്രയും പ്രിയപ്പെട്ട . കെ. ആന്റണി ക്ക് എല്ലാ വിധ ആയുരാരോഗ്യ സൌഖ്യവും നേരുന്നു.

വാർത്ത വായിച്ചപ്പോൾ ഒരു സാദാ വായനക്കാരനു തോന്നിയ ചെറിയ ചിന്താ ശകലം കുറിക്കുന്നു.

ജീവന്റെ വില വളരെ വലുതാണ്‌. ജീവിക്കുവാനുള്ള ആഗ്രഹവും അങ്ങനെ തന്നെ. അതാണല്ലോ താങ്കളും ഏഴ് കടലും കടന്ന് രാജ്യത്തു ചികിത്സിക്കാൻ എത്തിയത് ? ഭാരതത്തിലെ താങ്ങളുടെയ് ആദർശങ്ങൾ എല്ലാം മാറ്റിവെച്ച് ഇതിനു മുതിർന്ന ചേതോവികാരം വ്യക്തമാക്കുന്നതും അതുതന്നെ.താങ്കലെപ്പോലെ വളരെ ഭാഗ്യവാന്മാരായ വളരെ ചുരുക്കം പേർക്ക് കിട്ടുന്ന ഒരു സുഭിക്ഷത യല്ലേ ഇത് ? ഭാരത്തിലെ സിംഹ ഭൂരിപക്ഷം ജനങ്ങൾക്കും ആരോഗ്യ പരിചരണ രംഗത്തു അപ്രാപ്യമായ, സ്വപ്നം കാണാൻ പോലും പറ്റാത്ത ഒരു സൗഭാഗ്യം !!!  ഭാരതത്തിൽ അധികാര വഴിത്താരകളിൽ MLA , മന്ത്രി , MP , കേന്ദ്ര മന്ത്രി -- ഇങ്ങനേ ആയുസ്സ് മുഴുവൻ ചരിച്ച താങ്കളെ പോലുള്ള ഒരു വ്യക്തിയുടെ വലിയ പരാജവും ഭാരത്തിന്റെ പരാജയവും അല്ലേ വാർത്തയിൽ നിറഞ്ഞു നില്ക്കുന്നത് ? രോഗ ചികിത്സയല്ല, രോഗം ഉണ്ടോ എന്നു പോലും വ്യക്തമായി അറിയാൻ ഇന്നും പാശ്ചാത്യ രാജ്യത്തെ ആശ്രയിക്കുന്നു - താങ്കൾ ഉൾപ്പെട്ട അധികാര വർഗം ദീർഖ കാലം ഭാരതം ഭരിച്ചു, ഇന്നും അടിസ്ഥാന സൗകര്യങ്ങളിൽ വാക് ധോരണി അല്ലാതെ കാര്യം സംഗതി നടക്കണമെങ്കിൽ വിദേശം തന്നെ ആശ്രയം !!! ഇനി വൈകിയ വേളയിൽ എങ്കിലും ഭാരതത്തിലെ സാധാരണക്കാരായ ജനങ്ങളുടെ അടിസ്ഥാന ആരോഗ്യ സംരക്ഷണത്തിനു വേണ്ടി ഒരു ചെറു വിരലെങ്കിലും അങ്ങേക്ക് അനക്കുവാൻ സാധിച്ചെങ്കിൽ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു

  

Rev. Jose joy 2015-12-25 04:28:17 News

After two thousand plus years, Jesus is smiling, not blaming us for the various charity works we do, inspire others to follow us. We are feeding the poor, caring them in the hospitals. We are optimistic and HOPEFULLY we can do more. Ecumenical movements bringing denominations together. Where hospitals are open, churches need not accommodate the sick. Let us use our commonsense view.

Merry Christmas, be confident. 


A.C.George 2015-12-24 23:44:12 News
Jose where were you for some time? We were waiting for your writing. Now you came with poem with a powerful message. I know you are against this "kapada Sadacharam". and against this fundamentalism. I am also with you, a co travelleor or a follower. Nice poem. 
A.C.George 2015-12-24 23:38:34 News
Sudhir Sir,
Meaningful story for the right time and right occassion with a message to follow.  Thank you
വിദ്യാധരൻ 2015-12-24 21:02:14 News
എനിക്ക് ദാഹിച്ചു കുടിപ്പാൻ തന്നില്ല നിങ്ങൾ 
എനിക്ക് വിശന്നപ്പോൾ ഭക്ഷിപ്പാൻ തന്നില്ല 
ഉടുക്കാൻ  നിങ്ങൾ വസ്ത്രവും തന്നില്ല 
രോഗിയായി കിടന്നപ്പോൾ വന്നുകണ്ടില്ല 
കാരാഗ്രഹത്തിൽ ഏകനായി കിടന്നപ്പോൾ 
ആശ്വാസം എകുവാൻ വന്നില്ല
എനിക്കായി തീർത്ത ദേവാലയങ്ങളിൽ 
അഭയാർഥികൾക്ക് ഇടവും നൽകിയില്ല 
നുരഞ്ഞു പൊന്തുന്ന വീഞ്ഞ് കുടിച്ചു 
മതിമറന്നുല്ലസിക്കുമ്പോൾ
വിലയേറിയ സമ്മാനം കൈമാറുമ്പോൾ 
ഓർക്കുക നിങ്ങൾ ഒരിക്കെലെങ്കിലും 
ബേദലഹേമിലെ പുൽക്കൂട്ടിൽ ജനിച്ച 
ഈ ബാലനെ അവൻ സ്വപ്നം കണ്ട -
പുതിയ ഭൂമിയും പുതിയ ആകാശവും
അവിടെ സ്നേഹത്തിൽ വസിക്കുന്ന മർത്ത്യരേയും  

യേശുവിനു വേണ്ടി -വിദ്യാധരൻ 
 
 
Usha 2015-12-24 16:22:42 News
Excellent our uncles have to read it11
andrew 2015-12-24 12:47:21 News

മശിഹ= അഭിഷേകം ചെയ്യപെട്ടവന്‍

never it had meaning = god. Kings and Priests of the Hebrews were anointed too.

Messiah was a dream of the Israelite. They suffered slavery and tragedy of several wars several times. So they dreamed of a savior. For Judea; Messiah was a king arising from the family of David. Several claimed to Messiah but was brutally killed by Romans. So they gave up the idea of Messiah as a person. Hebrews began to regard it as a ' TIME' when all humans live in peace. But for the Samaritans; Messiah was teacher and not a king.

Christian writers joined the king Messiah and teacher Messiah and fabricated the fiction of '' Lord {god} & Messiah Jesus” { നമ്മുടെ ദൈവമായ യേശു മശിഹ }

For detailed reading see Vol-4 of a bible for the new millennium.

എസ്കെ 2015-12-24 11:33:17 News
മതേതരത്വസ്വഭാവം അവകാശവാദം പറയുന്ന ഫോക്കാന ജാതി-മത സംഘടനകളിലെ ഭാരവാഹികളെ സംഘടനാഭാരവാഹികളായി മത്സരിപ്പിക്കാതെയിരിക്കുമോ? 
Tom abraham 2015-12-24 08:06:22 News

Even Pope Francis has cast some doubts about the specific date of Jesus s birthday. Neither do I know when my great, great grandfather was born. Therefore, I am not without him the great ancestor. We should celebrate Christmas everyday, any day by helping the NEEDY, by being a clean person in body, Mind and Soul. Love and Compassion were born with Jesus. The Word became flesh. CHRIST had been always there, even in Hinduism, as per theologian Panicker from Spain. Read the ' Unknown Christ of Hinduism.'


Future Candidate 2015-12-24 07:39:15 News
നേതാക്കന്മാർ ചത്തു പുഴുത്തിട്ട് കസേരയിൽ കയറാം എന്ന മോഹം കളഞ്ഞേര്.  പുഴുക്കാതിരിക്കാൻ ഇവന്മാര് ഫോർമാൽഡിഹൈഡു ഇഞ്ഞ്ക്റ്റു ചെയ്താ നടക്കുന്നത്
പാസ്റ്റർ മത്തായി 2015-12-24 07:30:21 News
ക്രിസ്തു ജനിച്ചിട്ടില്ലെന്ന് ന്യു മിലനിയം ബൈബിൾ പറയുന്നു. ആകെ കുഴപ്പം ആയല്ലോ?

wellwisher 2015-12-24 07:28:47 News
ഫോക്ന എന്ന സംഖടനക്ക് കുഴപ്പമൊന്നും ഇല്ല , വിട്ടുമാറാതെ നേതാവ് കളിച്ചു അതിനെ നശിപ്പിച്ച ആളുകളുടെ മുഖം വീണ്ടും വീണ്ടും കാണുന്ന താണ് അമേരിക്കാൻ മലയാളീ കളുടെ ശാപം. ഒരു പുതിയ നേതൃത്വം സംഖടനക്ക് ശക്തി പകരും. ചത്ത-പുഴുത്ത നേതാക്കൾ അറബിക്കടലിൽ പോയി തുലയട്ടെ !!!
ഫോക്ന സ്നേഹി- 
Jack Daniel 2015-12-24 07:26:55 News
By the end of the day everyone will be spiritually up lifted. Thanks for Jesus birth.