വിദ്യാധരൻ 2015-05-20 08:53:16 News
കഥയുടെ തല ഉടൽ കാല് എല്ലാം വളരെ ഭംഗിയായ്‌ തീർത്ത്‌ നിങ്ങൾ വളരെ മനോഹരമായി, വളച്ചു കെട്ടില്ലാതെ ഒരു കഥ അവതരിപ്പിച്ചിരിക്കുന്നു.  വായനക്കാരെനെ അവന്റെ അനുഭവങ്ങളുമായി ബന്ധിക്കാൻ കഴിയുമ്പോൾ ഒരു കഥാകൃത്ത് അവരുടെ ഹൃദയങ്ങളിൽ ഇടം കണ്ടെത്തുന്നു.  അത് തുടരുകയാണെങ്കിൽ പേരും പെരുമയും താനേ വന്നു ചേർന്നുകൊള്ളും.  ബസ്‌ ഇടക്ക് നിറുത്തി ആളെ എടുത്തുകൊള്ളട്ടെ  പക്ഷേ, ഇടയ്ക്കിടയ്ക്ക് 'ലോകത്തിലെ ഏറ്റവും വലിയ അവാർഡുമായി ബസിൽ കേറുന്നവന്മാരെ സൂക്ഷിക്കണം.  അവനെ ഒരു തരത്തിലും അടുപ്പിക്കരുത്‌.  മനുഷ്യന്റെ സൃഷ്ടിപരമായ കഴിവുകളെ ഇല്ലായ്മ ചെയ്യുന്ന ക്ഷുദ്ര ജീവികളാണ്. വേണങ്കിൽ നിങ്ങളുടെ സുഹൃത്തിനെകൊണ്ട് ഒരു ഉരുട്ട് ഉരുട്ടി വിട്ടാൽ വെരുണ്ട് പൊക്കോളും. നല്ല കഥ അഭിന്ദനം 
Justice 2015-05-20 07:14:32 News
Hi vayanakkaran ,cid moosa,and Naradan , I never tell that this is the greatest Award in American malayalai,s  history.But the jury are very famous in kerala.Better award than Janany and other associations because they are looking the face.Anyway encourage the writers is not too bad
വായനക്കാരൻ 2015-05-20 05:35:32 News
‘വാളെടുത്തവൻ വാളാലെ’യെന്ന് അന്ന്   
‘വാളെടുത്തവന് വീഞ്ഞില്ല്ല’യെന്ന് ഇന്ന്.
jep 2015-05-20 04:44:10 News

ആനയുടെ ശക്തി ഉടമസ്ഥൻ അറിയണം ,അല്ലാതെ പാപ്പാൻമാരെ മാറ്റിയിട്ടു കാര്യം ഇല്ല .

 

നാരദർ 2015-05-19 20:00:35 News
എന്തിനാണ് വായനക്കാരനും സി ഐ ഡി മൂസായും ജസ്റ്റിസിന്റെ പിറകെ കൂടിയിരിക്കുന്നെ! ഒരവാർഡ് കിട്ടിയാൽ തുള്ളി ചാടാത്ത ആരെങ്കിലും ഉണ്ടോ? 
വായനക്കാരൻ 2015-05-19 19:46:01 News
Justice sounds very excited, justifiably so!
CID Moosa 2015-05-19 19:43:44 News
"Justice' is part of this game.  Keeping an eye on you.
വായനക്കാരൻ 2015-05-19 18:01:06 News
മാധ്യമ ഗുരുക്കളേ, 
            പ്രവാസി സംഘടനാ 
തലപ്പത്തിരിക്കുന്ന 
            സാമൂഹ്യ നായകരേ
ഈ നാടിൻ കുടിയേറ്റ 
            ചരിത്രം കണ്ടിട്ടുള്ള
ഏറ്റവും വലിയതാം 
            മത്സര നായകരേ
അപാരമഗാധമാം  
            അവാർഡിൻ ജ്ഞാനസിന്ധോ
കനിയൂ, കൊടുക്കുമോ 
            എവർക്കും ഒരു പ്ലാക്ക്?
പ്ലാക്കിന്റെയൂർജ്ജമില്ലാ
            തിവിടെന്തു സാഹിത്യം?
പ്ലാക്കിന്റെ വെട്ടമില്ലാ
            തിവിടെന്തെഴുതുന്നു?
പ്ലാക്കുകിട്ടുവാൻ ദാഹം, 
            പ്ലാക്കുകിട്ടിയാൽ സ്വർഗ്ഗം
പ്ലാക്കില്ലാ സാഹിത്യമോ 
            മൃത്യുപോൽ ഭയാനകം.
Justice 2015-05-19 17:43:45 News
Leave him alone
വായനക്കാരൻ 2015-05-19 17:01:44 News
Good concept, outstanding photography, excellent background score along with couple of good poems. Acting is decent, including the children who appear natural. The only dissonant note is Kummatty's high flying lecture in Malayalam to American born children.
വിദ്യാധരൻ 2015-05-19 16:31:00 News
അറിവിന്നറിവായ് നിന്നേ-
തറിയിക്കുന്നിങ്ങു നാമതായിടും 
അറിവേതിനമെങ്ങനെയീ -
യറിയപ്പെടുമെന്നതേതിതോതീടിൽ (അറിവ് -ശ്രീനാരായണഗുരു)

വ്യക്തികളിൽ ജീവാത്മാവായി നിന്നു പ്രപഞ്ചത്തെ അറിയുന്ന ബോധാംശങ്ങൾക്കെല്ലാം ആശ്രയമായ പൂർണ്ണ ബോധമായി വർത്തിച്ച് ഈ ലോകത്തിൽ ഏതു സത്യമാണോ എല്ലാ അറിവുകൾക്കും ഉറവിടമായി സ്ഥിതി ചെയ്യുന്നത്, നമ്മെളെല്ലാം ആ സത്യം തന്നെയാണെന്ന് അറിയേണ്ടതാണ്. പൂർണ്ണ ബോധത്തിന്റെ സാക്ഷാൽക്കാരാനുഭവം എന്ത്? അതെങ്ങനെ നേടാം? ഇക്കാര്യങ്ങൾ മനനം ചെയ്തറിയുമെങ്കിൽ പിന്നെ ഈ അറിയപ്പെടുന്ന പ്രപഞ്ചത്തിന് ഭിന്നമായ സ്ഥിതി എവിടെ? പ്രപഞ്ചവും അതോടെ ബോധമയമായ് അനുഭവപ്പെടുമെന്ന് സാരം.
Johny Kutty 2015-05-19 16:25:29 News
ഈ ബോബി ജിണ്ടാൽ (പിയുഷ് ) ഒരു ഇന്ത്യ വിരോധിയും ക്രിസ്ത്യൻ തീവ്ര വാദിയും ആണെന്നാണ്  അദ്ദേഹവും ആയി ഇടപഴകിയവർ പറയുന്നത്. ഇന്ത്യൻ സമൂഹത്തില നിന്നും എപ്പോഴും  അകലം സൂക്ഷിക്കുന്ന ഈ മാന്യൻ ഇന്ത്യൻ നയ തന്ത്ര ഉദ്യോഗസ്ഥരെ പോലും അപമാനിചിട്ടെ ഉള്ളു. അതുകൊണ്ട് അയാളെ പൊക്കി പിടിച്ചിട്ടു കാര്യമൊന്നും ഉണ്ടാവില്ല
Mohan Parakovil 2015-05-19 11:49:49 News
ആധുനികം എന്നാ ഓലപാമ്പുമായി കവികള്~ വായനകാരെ പേടിപ്പിക്കുമ്പൊൾ ഈ കവി വിനയാന്വിതനായി ഒരു സത്യം വെളിപ്പെടുത്തുന്നു. അറിവ് ഒരിക്കലും പൂർണ്ണമാകുന്നില്ല. ബുദ്ധിയുള്ളവർ പഠിച്ച്കൊണ്ടെയിരിക്കുന്നു. നല്ല കവിത.
വിദ്യാധരൻ 2015-05-19 10:06:28 News
"ഇരുൾകരിക്കട്ടകൂട്ടിയിട്ടതിടിച്ചു
വൈരപ്പൊടി ചിന്നിടും നീ 
മഹത്വമേ മൃത്യുവിൽ നിന്ന് നീയെൻ 
അനശ്വരത്തെ എടുത്തു കാട്ടു " (കണ്ണുനീർതുള്ളി-നാലപ്പാട് നാരായണ മേനോൻ )
 
Justice 2015-05-19 09:11:31 News
Congrats to all winners .Amecican malayali is the super .....super