നാരദന്‍ 2016-01-10 08:08:12 News
ഫോക്കാന, ഫോമ , കൂവള്ളുര്‍  ...... ഇതൊരു ചാത്തന്‍  സേവ പോലെ തോന്നുന്നു .ചാത്തന്  പകരം  സാത്താന്‍  തന്നെ വേണോ ? അവിസത്തില്‍  കൂടുതല്‍ കുളം  ആക്കി . North India കാര്‍  വേണ്ടത്  ചെയിതു കൊള്ളും .
ഇത്തരം ഉപദേശം  പൊന്നു സുദിര  ഇവന്മാര്‍ക്  കൊടുക്കല്ലേ !
തിരുവല്ലകാരന്‍ 2016-01-10 07:48:03 News
സന്തോഷം  കൊണ്ട്  എനിക്ക്  ഇരിക്കാന്‍ വയ്യ 
ഇനി ലോകത്തിലെ എല്ലാ  പ്രശ്നം പമ്പ കടക്കും .
Ninan Mathullah 2016-01-10 06:13:11 News
The human nature is to dislike everything associated with a person or organization if we do not like that person or organization. Most won't be able to see anything good in the person or organization. Such attitudes are biased. We need to develop a balanced world view for our own credibility in the eyes of others,, and not to deceive ourselves
Sudhir Panikkaveetil 2016-01-10 05:19:11 News
പ്രവാസിയും കുടിയേറ്റക്കാരനും തമ്മിലുള്ള (expatriate and immigrant)
വ്യത്യാസം വിശദീകരിക്കത്തേടത്തോളം കാലം
അമേരിക്കൻ മലയാളികൾ അവർക്കാവശ്യമില്ലാത്ത
കുരിശ്ശ് ചുമക്കേണ്ടി വരും. ഫൊക്കാന, ഫോമ, ശ്രീ തോമസ് കൂവ്വള്ളൂർ തുടങ്ങിയവർ ഇക്കാര്യം
ശ്രദ്ധിക്കുമെന്ന് കരുതുന്നു.
Joseph Padannamakkel 2016-01-09 21:42:44 News
'ഈ മലയാളിയിലെ' പ്രസിദ്ധരായ സുധീർ ,  വിദ്യാധരൻ എന്നീ രണ്ടു എഴുത്തുകാരുടെ അഭിപ്രായങ്ങൾ തികച്ചും അഭിനന്ദിനീയവും  ചിന്തനീയവുമാണ്. രണ്ടുപേർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. ആകാശത്തിനു താഴെയുള്ള ഏതു വിഷയങ്ങളെപ്പറ്റിയും എഴുതാൻ  കഴിവുള്ള വിദ്യാധരൻ  ഇവിടെ   ഒരു താത്ത്വികനെപ്പോലെ ചിന്തിക്കുന്നു. രണ്ടു പേരുടെയും അഭിപ്രായങ്ങൾ തന്നെയാണ് എനിയ്ക്കുമുള്ളത്.   അത്ഭുതങ്ങളും പ്രാർത്ഥനകളും കരുണയും സഹതാപവും രോഗശാന്തി ശുശ്രുഷകളും ബലഹീനരെ ചൂഷണം ചെയ്യാനുള്ള ഓരോ തരം തന്ത്രങ്ങളാണ്. സുധീർ പറഞ്ഞ അഹങ്കാരവും പരദൂഷണവും ഒരുവന്റെ മങ്ങലേറ്റ വ്യക്തിത്വത്തിന്റെ പ്രതിഫലനങ്ങളും. മനുഷ്യനെന്നു പറയുന്നത് പ്രപഞ്ചത്തിലെ ഒരു പരമാണു മാത്രം. ചിലർ  താനില്ലെങ്കിൽ പ്രപഞ്ചമില്ലായെന്ന വിഡ്ഢി സ്വർഗത്തിൽ  ജീവിക്കുന്നു.  എനിയ്ക്കുമുമ്പും ഈ പ്രപഞ്ചമുണ്ടായിരുന്നു. എനിക്കു ശേഷവും ഈ പ്രപഞ്ചം ഉണ്ടായിരിക്കും. ഞാനില്ലെങ്കിൽ ഈ പ്രപഞ്ചത്തിനു ഒരു ചുക്കും സംഭവിക്കാൻ പോവുന്നില്ലായെന്ന സത്യം അവൻ അറിയുന്നില്ല.  

എഴുത്തിന്റെ ലോകത്തിൽ സാഹിത്യപരമായ വാസനയൊന്നും എനിയ്ക്കില്ല. ഒരു എഴുത്തുകാരന്റെ കടമ തനിക്കുള്ള അറിവ് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുകയെന്നതാണ്. എന്റെ അനുഭവങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ  നിരാശരാകാതെ  നമ്മിൽ അർപ്പിതമായ കർമ്മങ്ങൾ അവർ തുടരാനും  ആഗ്രഹിച്ചു. ഞാൻ അവതരിപ്പിച്ച വിഷയമായ പി.ആർ. പി  യെന്ന  രോഗത്തെപ്പറ്റി  വായനക്കാരെ  ബോദ്ധ്യപ്പെടുത്തുകയെന്ന പരമമായ ലക്ഷ്യമായിരുന്നു എന്റെ ലേഖനം കൊണ്ട് ഉദ്ദേശിച്ചത്. കാരണം അപൂർവമായ ഈ രോഗം  നിർണ്ണയിക്കാൻ ഡോകടർമാർ പോലും ബുദ്ധിമുട്ടുന്നു. ഭൂരിഭാഗം ഡോക്ടർമാരും ഈ രോഗത്തെപ്പറ്റി അജ്ഞരുമാണ്.        

ഭയമല്ല, പിന്തിരിഞ്ഞോടാതെ വിശ്വാസമാണ് നമ്മിൽ പടുത്തുയർത്തേണ്ടത്.  ഭയരഹിതമായി കർമ്മങ്ങൾ പൂർത്തികരിക്കാൻ  നമ്മുടെ വിശ്വാസത്തെ അടിയുറപ്പിക്കണം. നാം രോഗിയാണെങ്കിലും അല്ലെങ്കിലും ആരോഗ്യപരമായ ജീവിതം  ജീവിതത്തെ എങ്ങനെ കാണുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നു. വിട്ടുമാറാത്ത ഒരു രോഗത്തിന് ആരും തയാറായിരിക്കില്ല.  അത് ഏതു നിമിഷവും സംഭവിക്കാം. ചിലർ നിരാശരാകും. ചിലർ ആത്മീയതയിലേയ്ക്ക് തിരിയും.  നൈരാശ്യം ഒന്നിനും പരിഹാരമല്ല. അസുഖത്തിലും ജീവിതത്തെ ലക്ഷ്യബോധമുള്ളതാക്കാനും അർത്ഥ പുഷ്ടിയുള്ളതാക്കാനും സാധിക്കും.  
ശിഷ്യൻ മത്തായി 2016-01-09 21:29:56 News
നഗരിക്കാണിക്കാൻ കൊണ്ടുപോയ് ഒടുവിൽ കസേരയിൽ ഇരുത്തി കുന്തിരിക്കം ഇട്ടു കുഴിച്ചു മൂടുന്നത് ഭൂമിയില തല ചായിക്കാൻ ഇടം ഇല്ലാതെ കടം എടുത്ത ശവക്കല്ലറയിൽ അടക്കപ്പെട്ട യേശുവിനോട് കാണിക്കുന്ന അനാദരവാണ്.  സഭയിൽ മാറ്റങ്ങൾ വരുത്താനാണ് തിരുമനസ്സ് ആഗ്രഹിക്കുന്നതെങ്കിൽ പൂർവ്വ പിതാക്കന്മാർ പിന്തുടർന്ന് പൊന്ന ഇത്തരം മൂഡത്തരത്തെ പോപ്പ് ഫ്രാന്സീസിട്നെ തന്റെടത്തോടെ തച്ചുടക്കുകയാണ് വേണ്ടത് 

വിദ്യാധരൻ 2016-01-09 21:10:56 News
ശ്രീ. മാത്തുള്ളയെക്കുറിച്ച് എനിക്ക് പൂർവ്വകല്പനകൾ ഒന്നും തന്നെയില്ല. പക്ഷെ നിങ്ങളും, അന്തപ്പനും, അന്ട്രൂസും തമ്മില്ലുള്ള വാദപ്രതിവാദങ്ങൾ  ഞാൻ വളരെ ശ്രദ്ധയോടെ വായിക്കാറുണ്ട്. പലപ്പോഴും നിങ്ങൾ നിങ്ങളുടെ ചിന്താഗതികളോട് യോചിക്കാത്തവരെ നിരീശ്വരവാദികളും ആർ എസ് എസ് കുപ്പായത്തിൽ ഒളിഞ്ഞിരിക്കുനന്നവരും എന്ന് സംബോധന ചെയ്യുതിട്ടുള്ളത് നിങ്ങൾക്കും നിരസിക്കാവുന്നതല്ല.  അന്തപ്പനും അന്ട്രൂസും ചിലപ്പോൾ ഉപയോഗിക്കുന്ന ഭാഷ നിങ്ങളെ പ്രകോപിക്കാൻ പരിയാപ്തമെങ്കിലും അവരുടെ ലക്ഷ്യം നിങ്ങളിലെ ചിന്താഗതികളുടെ ആഴവും ആഴ്മില്ലായിമയ്മയും  മനസിലാക്കാനോണോ എന്ന് തോന്നിയിട്ടുണ്ട്.  നിങ്ങളുടെ പ്രതികരണമാകട്ടെ നൂറ്റാണ്ടുകളായി മനുഷ്യൻ ചിന്തിക്കാതെ പിന്തുടരുന്ന ചില മാമൂലുകളുടെ ആവർത്തനം മാത്രമായി തോന്നിയിട്ടും ഉണ്ട്. ആയതുകൊണ്ട് നിങ്ങളുടെ പുസ്തകത്തിൽ എന്തായിരിക്കും എന്നതിനെ കുറിച്ച് എനിക്ക് ഒരു മുൻവിധിയുണ്ടെന്നുള്ള സത്യം സമ്മതിക്കുന്നു .  

"ഭക്തന്മാരെപ്പോലെ സംശയാത്മാക്കളും ലോകത്തിലുണ്ട്.  ഈശ്വരന്റെ മഹിമ കണ്ടില്ലെങ്കിലും, വിശ്വവിധാനിയതയുടെ രഹസ്യത്തിൽ അവരും കൗതകം ഉള്ളവരായിരിക്കും ഒമർഖയാം റൂബായ് യാതിൽ പാടുന്നു 

ഇന്നലെ ചന്തയിൽ കണ്ടു ഞാൻ കുശവനെ 
മണ്ണ് ചവിട്ടി കുഴക്കുന്ന വേലയിൽ 
വിറയാർന്ന ചുണ്ടോടെ മണ്ണ് പറയുന്നു 
നിന്നെപ്പൊലിന്നിലെ ഞാനും കുലാലൻ 
പതിയെ മെതിക്കെന്റെ കനിവാർന്ന സോധരാ" ( ദൈവം സത്യമോ മിഥ്യയോ - നിത്യ ചൈതന്യയതി )

വിദ്യാധരൻ എന്ന പേരിന്റെ അർത്ഥത്തേ വിശകലനം ചെയ്യുത് മറ്റൊരു 'സായിപ്പ് വിദ്യാധരൻ' ഇവിടെ എഴുതിയിട്ടുണ്ട് .  ആ അർത്ഥത്തിനു ഞാൻ യോഗ്യനല്ല അതുപോലെ നിങ്ങളോ മറ്റുള്ളവരോ. 

" പേരായിരം പ്രതിഭയായിരമിങ്ങവറ്റി-
ലാരാലെഴും വിഷയമായിരിം ഇപ്രപഞ്ചം 
ഒരായ്കിൽ നേരിത് കിനാവുണരും വരേക്കും 
നേരാമുണർന്നളവുണർന്നവ നാമശേഷം " 
എന്ന ശ്രീനാരായണഗുരു ചിന്ത ഗഹനമായി പഠിക്കുന്നത് പേരിനെക്കുറിച്ചും, യോഗ്യതകളെക്കുറിച്ചും ഊറ്റംകൊള്ളുന്നവരുടെ അഹങ്കാരത്തിനെ ചളുക്കാൻ ഉപകരിക്കും .ഈശ്വരനെ ഒരു വ്യക്തിയിൽ കണ്ടെത്തി എന്ന് വാദിക്കുകയും മറ്റുള്ളവരെ അവരുടെ സത്യാന്വേഷണത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നവരും യഥാർത്തിൽ ഏതൻ  തോട്ടത്തിൽ കടന്നു കൂടിയ ചേരയാണ്. യേശുവാണ് ദൈവം എന്ന് പറയുന്നതിനോട് യേശുപോലും യോചിക്കുകയില്ല എന്നതാണ് സത്യം.  നമ്മൾ ഇന്ന് നിലകൊള്ളുന്ന ഭൗതികാനുഭവ വിശ്വാസ  സീമകൾക്ക് അതീതമോ ഉപരിയോ ആകാതെ ഈ അണ്ഡകാടഹത്തേയും  അതിലെ ജീവജാലങ്ങളേയും ജ്വലിപ്പിച്ചു നിറുത്തുന്ന ശക്തി വിശേഷത്തെയും തൊട്ടറിയാൻ നമ്മൾക്ക് ആർക്കും കഴിയില്ല.   നിങ്ങളുടെ യേശുവും അത് തന്നെയാണ്  പറയുന്നത്.  കണ്ണ് കണ്ടില്ലാത്തതും ചെവികേട്ടില്ലാത്തതും, മനസ്സ് ഗ്രഹിച്ചിട്ടില്ലാത്തതുമായ ഒരു തലത്തിലേക്ക്. പക്ഷെ എന്ത് ചെയ്യാം ശിഷ്യന്മാർക്ക് ഒന്നും മനസിലായില്ല. അത് മനസിലാക്കിയ യേശു പറഞ്ഞു നിനക്ക് പരിശുദ്ധതാമവിന്റെ സഹായം ഇല്ലാതെ എല്ലാം മനസിലാക്കാൻ കഴിയില്ല എന്ന് .  എന്റെ ഹൈന്ദവ ജ്ഞാനവും അതിനപ്പുറത്തേക്ക് പോകാനുള്ള എന്റ വിസമ്മതവും  നിങ്ങളുടെ ക്രിസ്തുവിനെക്കുറിച്ചുള്ള അറിവും അതിനപ്പുറത്തേക്ക് പോകാനുള്ള നിങ്ങളുടെ വിസമ്മതവും നമ്മൾക്ക്  യഥാർത്ഥ അറിവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലുവാനും അതിന്റെ പരമാനന്ദം അനുഭവിക്കുന്നതിൽ നിന്ന് നമ്മെ തടയുകയും ചെയ്യുന്നു.  

"ദൈവമെന്നാൽ എന്ത് എന്ന ചോദ്യത്തിന് പെട്ടെന്ന് പറയുവാൻ തോന്നുന്ന ഉത്തരം -'അത് ദൈവത്തിനു മാത്രമേ അറിയുകയുള്ളൂ എന്നാണു " ആ മറുപടിയിൽ നിന്ന് വ്യക്തമാകുന്നത് അറിയാൻ വയ്യാത്തതിനെ ഒക്കെ ശേഖരിച്ചു വെയ്ക്കാനുള്ള ആശയപരവും വാങ്മയവുമായ ഒരു 'പത്തായമാണ്' ദൈവം എന്നാകുന്നു.  എല്ലാ അറിവില്ലായ്മക്കും ദൈവം തന്നെ ശരണം.  വലിയ ബുദ്ധിമാന്മാരും ശാസ്ത്രജ്ഞന്മാരും ഏതോ സത്യത്തെ പരാമർശിക്കുന്ന ലാഘവത്തോടെ ഭ്രാന്തന്മാരും ദൈവത്തെ വ്യാഖ്യാനിക്കാറുണ്ട്" (നിത്യ ചൈതന്യയതി)

പ്രവാസി 2016-01-09 19:25:36 News
വയലാര്‍  രവിയെ  ചുമന്നവരും , ഭവന രഹിതരെ പോലെ ഒത്തിരി  തുണി  വാരി കെട്ടി  സ്റ്റേജില്‍  വന്ന  മലയാളി  പുങ്കന്മാര്‍  എവിടെ  എവിടെ ?
Vidhayadaran 2016-01-09 19:19:58 News
vidhyadharan = വിദ്യ  ദരിച്ചവന്‍ = educated. 
but with a hats up and heartfelt salutation to ശ്രി . വിദ്യാധരന്‍ .
പ്ലീസ്‌ ഗിവ് മി  ദി freedom ടു പ്രൈസ്  യു .
i humbly think we may have to address you -നീ. വ .ദി . ശ്രി  { നിദാന്ത്യ  വന്ദ്യ  ടിവിയ ശ്രി }  or H H = his holyness.
Many of the so called holy we see are fake. They are hollow and not holy.
 m is rolling in the mud again. He called several people as atheists. Now he is trying to be a good boy.
 Thanks to വിധ്യദരന്‍  & ഈ മലയാളി  - for publishing our opinion. We know you edit our comments and some won't be published. But no complaints. You are doing a great job and wish you all the success.
കാര്യസ്ഥന്‍ 2016-01-09 16:46:17 News

താങ്ങള്‍ക്ക്‌  ശ്രീ നരേന്ദ്രമോഡിയെ  ഇഷ്ട്ടപെടുകയോ അല്ലയോ ചെയ്യാം. പക്ഷ്യെ രാജ്യത്തു നടക്കുന്ന എല്ലാ ചാവേര്‍ ആക്രമണത്തിന്‍റെയും ഉത്തരവാധിത്യം നരേന്ദ്രമോഡിയുടെ തലയില്‍ കെട്ടിവെക്കുനതിന്റെ ഔപചാകിതിര മനസ്സിലാകുന്നില്ല. വര്‍ഷങ്ങളായി രാഷ്ടിയ നിരിഷ്ണം നടത്തുന്ന താങ്ങളുടെ ഈ ലേഖനത്തില്‍ കണ്ട ചില തെറ്റുകള്‍  ശ്രദ്ധയില്‍ പെടുത്തട്ടെ.

1)    ഇന്‍ഡ്യന്‍ വായുസേനയുടെ ആസ്ഥാനത്തിനുനേരെ ജയിഷ്-ഇ-മൊഹമ്മദ് എന്ന പാക്കിസ്ഥാന്‍ ആര്‍മിയുടെയും ഐ.എസ്.ഐ.യുടെയും ജാരസന്തതി നടത്തിയ ചാവേര്‍ ആക്രമണം

ഇതൊരു പുതിയ അറിവാണല്ലോ. . ജയിഷ്-ഇ-മൊഹമ്മദ് എന്നാ പാക്കിസ്ഥാന്‍ ആര്‍മി ആയതു?

2)   ഇന്‍ഡ്യയുടെ സേനക്ക് ഏഴ് വീരജവാന്മാരെ നഷ്ടപ്പെട്ടു. അതില്‍ ഒരു മലയാളിയും.

ഈ മലയാളി മരിച്ചതിന്‍റെ ഉത്രവാധിത്തം NSG കാണ്.

3)   അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യ വേട്ടയായിരുന്നു 9/11 സൂത്രധാരകന്‍ ഒബാമാ ബിന്‍ ലാന്‍ഡനുവേണ്ടി നടത്തിയത്.

            ഒബാമയെ ഇങ്ങനെ അവഹേളിക്കണ മായിരുന്നോ ?

4)   ഭൂട്ടോ അല്ല നവാസ് ഷെരീഫ്. ഇന്ദിരഗാന്ധി അല്ല മോഡി. മനസിലാക്കണം.

 

ഒന്ന് ചോദിച്ചോട്ടെ? ഇന്ദിരാഗാന്ധിക്കു ശെഷം എത്ര പ്രാവശ്യം ചാവേര്‍ ആക്രമണം ഉണ്ടായി? അതും മോഡിയുടെ കുറ്റമാണോ?

 

കഴിഞ്ഞ 7 വര്‍ഷം പ്രധിരോധ മന്ത്രിയായിരുന്ന A.K.Anthony നല്ല മനുഷ്യനാണ്. അദ്ദേഹത്തിന്റെ മകനെ അമേരിക്കയില്‍ വിട്ടു പഠിപ്പിച്ചു. അസുഖം വന്നപ്പോള്‍ ചികിത്സക്കായി അമേരിക്കയില്‍ വന്നു. പക്ഷെ ഇന്ത്യന്‍ ആര്മിക്ക് വേണ്ടി ഒരു ആയുദങ്ങളും  അമേരിക്കയില്‍ നിന്നും വാങ്ങിച്ചിട്ടില്ല. ഇതു സാധാരണക്കാര്‍ക്കും അറിയാം അമേരിക്കന്‍ വെടുക്കൊപ്പുകള്‍ കഴിഞ്ഞേ മറ്റെല്ലാം ഉള്ളു എന്ന്. അതുകൊണ്ട് എന്താ പറ്റിയത്, 6 ചാവേറുകളെ ഒതുക്കാന്‍ 4 ദിവസം വേണ്ടിവന്നു. NSG യുടെ കയ്യില്‍ നൈറ്റ്‌ വിഷന്‍ ഗോഗ്ഗിലെസ് ഇല്ലായിരുന്നത്രേ. മരിച്ച ചാവേറുകളുടെ

കയ്യില്‍ അമേരിക്കന്‍ നിര്‍മിത വിഷന്‍ ഉണ്ടായിരുന്നത്രേ.

 

Ninan Mathullah 2016-01-09 14:50:39 News
Hope Vidhyadharan will make informed comments in future. Looks like you have preconcepts about me in your mind, and that is shaping your comments. You didn't read my books to make this comment. Nowhere I made a comment here connecting Jesus and heaven. I believe Jesus is the way life and the truth. This is my understanding. Another person need not have this understanding. I will not condemn another person for his understanding. Jesus asked to pray for them as their understanding is different. It is not in my authority to say who will go to heaven or hell. So I never made a statement to the effect that those who do not believe in Jesus will go to hell. Several here misinterpreted my statements for propaganda. I do not expect this from Vidhyadharan. If I express a difference of opinion some here call it 'vazhakku'.
നാരദന്‍ 2016-01-09 12:43:03 News
ചാണ്ടിയുടെ  സഭയില്‍  സരിത കയറി  എന്നു തോന്നുന്നു 
തിരുവല്ലകാരന്‍ 2016-01-09 12:39:54 News
 സത്യം ഇതു അല്ല  ചെറിയാന്‍ .
നിങ്ങള്‍  എന്തിനു ആരുടെ കാല്‍  തിരുമുന്നു . സത്യം അല്ലാത്ത  വാര്‍ത്ത എഴുത്ത് നിര്‍ത് 
Reader 2016-01-09 10:57:32 News
the reporter need to be more careful in choosing words and decorations. Your hero is always Mr. Perfect. Recollecting here few months ago you wrote about a Malayalee guy became Postmaster in NY. " 25000  പേരുടെ  അദിപതി '' - We had to laugh about it. How can a Postmaster be the -adipathi- of a town. You also wrote he was the first Malayalee to become a Postmaster and so on. In Dallas itself there was a Malayalee Postmaster. You boast about yourself and about the people whom you write. Very poor journalism ? 
P. M. Philip 2016-01-09 10:00:07 News
What our Metropolitan did is utterly wrong. He should not behave like this in the funeral service of our Suffragan Metropolitan. The Mandalam and Sabha Council should to discuss and decide a date for his retirement in the near future.