Thampuran 2014-08-19 20:11:11 News
അമേരിക്കൻ ഐക്ക്യ നാടുകളിലെ മലയാളികള്ക്ക് അഭിമാനം തോന്നുന്ന നിമിഷം.  ഒരു അപേക്ഷ.
. ഫോകാന , ഫോമാ തുടങ്ങിയ സംഘടനകളിൽ നാട മുറിക്കാൻ പോകരുതേ!

ഗോഡ് ബ്ലെസ് അമേരിക്ക!

വിദ്യാധരൻ 2014-08-19 19:17:32 News
'മനുഷ്യാണാം മനുഷ്യത്വം ' ജാതിർഗോത്വം ഗവാം യഥാ, ന ബ്രാഹ്മണാദിരസ്യൈവം, ഹാ! തത്ത്വം വേത്തി കോfപിന" എപ്രകാരമാണോ പശുവർഗത്തിൽപ്പെട്ട ജന്തുക്കൾക്കു ഗോവിന്റെ ഭാവം എന്നർത്ഥമുള്ള ഗോത്വം ജാതിയാണെന്ന് തർക്കശാസ്ത്രത്തിലും മറ്റും കരുതപ്പെടുന്നത് അതുപോലെ മനുഷ്യർക്ക്‌ മനുഷ്യത്വം എന്നത് ജാതിയായി ഗണിക്കാവുന്നതാണ്. മനുഷ്യന് ജനനം കൊണ്ട് കിട്ടുന്നതായി കരുതപ്പെടുന്ന ബ്രാഹ്മണാതി ജാതി ഇപ്രകാരം യുക്തിയൊന്നും ഉള്ളതല്ല. കഷ്ടം! ആരും തന്നെ യാഥാർഥ്യം എന്തെന്ന് അറിയുന്നെ ഇല്ല - (ജാതിനിർണയം =ശ്രിനാരായണ ഗുരു)- ഈഴവന്മാർ ശ്രീനാരായണ ഗുരുവിനെ അവഗണിച്ചതും നായന്മാർ ചട്ടമ്പി സ്വാമികളെ കുലഗുരുവാക്കാൻ ശ്രമിക്കുന്നതിന്റെ പിന്നിൽ വിവരംകെട്ട ഈഴവന്മാരും നായന്മാരും ആയിപ്പോയതിൽ എന്ത് ചെയ്യാൻ കഴിയും എസ്കേ?
എസ്കെ 2014-08-19 16:10:24 News

നായന്മാരെ മാത്രം രക്ഷപെടുത്താന്‍ അവതരിച്ച മഹാനല്ല ചട്ടമ്പിസ്വാമികള്‍. നായന്മാരുടെ കുലദൈവമാക്കാന്‍ ‘ശ്രീ മണ്ണടി ഹരി’ ശ്രമിക്കുന്ന ചട്ടമ്പിസ്വാമികളെ നായര്‍സമുദായ ആചാര്യനായ മന്നത്ത് പത്മനാഭന്‍  ഒരിക്കല്‍ പോലും നേരില്‍ പോയി കണ്ടിട്ടില്ല. ചട്ടമ്പിസ്വാമികള്‍ക്ക് നായന്മാരോട് പ്രത്യേക വാത്സല്യം ഒന്നും ഉണ്ടായിരുന്നില്ല എന്നതാണ് ആദ്ദേഹത്തിന്റെ ജീവിതം പറയുന്നത്. ശ്രീനാരായണ ഗുരുവിനോട് ഈഴവര്‍ കാണിച്ച അപരാധം ചട്ടമ്പിസ്വാമികളോട് ദയവായി കാണിക്കാതിരിക്കുക.   

വിദ്യാധരൻ 2014-08-19 09:25:46 News
ശ്രീനാരായണ ഗുരുവുമായി ചേർന്ന് സമൂഹത്തെ ശിഥിലമാക്കിക്കൊണ്ടിരുന്ന ജാതിവ്യവസ്ഥിതിക്കെതിരെ പോരാടിയ ഒരു വ്യക്തിയാണ് ചട്ടമ്പി സ്വാമികൾ. അദ്ദേഹം ക്രൈസ്തവർ തുടങ്ങിയ അന്യമതസ്ഥരുമായി ബന്ധം പുലർത്തുകയും സംഭാഷണങ്ങളിൽ ഏർപ്പെടുകയും ചെയ്യിതിരുന്നു. എന്നാൽ ഇന്നത്തെ നേതാക്കളുടെ പോക്ക് ഏതു ദിശയിലേക്കാണെന്ന് ഒരു എത്തും പിടിയും ഇല്ല. തങ്ങളുടേതായ കൊട്ടാര വളപ്പിൽ താമസിച്ചു ജനങ്ങളെ തമ്മിൽ അടിപ്പിച്ചു സുഖജീവിതം നടത്തുന്നതിൽ താല്പ്പരരാണെന്ന് തോന്നുന്നു മിക്കവരും. ക്രൈസ്തവർ തങ്ങൾ ശ്രേഷ്ഠജാതിയിൽ നിന്ന് വന്നവരാണെന്ന് അവകാശപ്പെടുമ്പോൾ, ഹിന്ദുക്കളും പിള്ളമാരും ശ്രീനാരായണഗുരുവിൽ നിന്ന് വിടർത്തി ചട്ടമ്പി സ്വാമികളെ അവരുട സ്വന്തം സ്വാമിയാക്കാൻ ശ്രമിക്കുന്നു. ഇന്ന് അമേരിക്കയിൽ നടക്കുന്ന ഒരു മത സമ്മേളനത്തിലും മറ്റു മത പണ്ഡിതന്മാരെ ഉൾപ്പെടുത്തി അവരുടെ അടിസ്ഥാന വിശ്വാസങ്ങൾ ഇവിടെയുള്ള മറ്റു മതസ്ഥർക്ക് ഭീഷണിയല്ല എന്ന അവബോധം ജനങ്ങളിൽ ഉണ്ടാക്കിയാൽ നമ്മളുടെ പൂർവികർ കാട്ടിതന്ന പാതയിൽ സഞ്ചരിക്കാനും കൂടുതൽ മത സൗഹൃദങ്ങൾ ഇവിടെ വളർത്താനും കഴിയും. അതിനു പകരം ഇപ്പോൾ തന്നെ അധർമ്മികളും, വിടന്മാരും, അഴുമതിക്കാരാലും ദുഷിച്ച രാഷ്ട്രീയ അന്തക്ഷീരത്തിലേക്ക്, ചില മത നേതാക്കൾ കാട്ടികൂട്ടുന്നതുപോലെ, വലിച്ചിഴക്കുകയല്ല വേണ്ടത്. "എമ്പ്രാനിത്തിരി കട്ട് ഭുജിച്ചാൽ അമ്പല വാസികൾ ഒക്കെ കക്കും"
Insight 2014-08-19 04:07:58 News
"The separation of church and state is a metaphorical description for the distance in the relationship between organized religion and the nation state. It may refer to creating a secular state, with or without explicit reference to such separation, or to changing an existing relationship of church involvement in a state (disestablishment). Although the concept of separation has been adopted in a number of countries, there are varying degrees of separation depending on the applicable legal structures and prevalent views toward the proper relationship between religion and politics. While a country's policy may be to have a definite distinction in church and state, there may be an "arm's length distance" relationship in which the two entities interact as independent organizations. A similar but typically stricter principle of laïcité has been applied in France and Turkey, while some socially secularized countries such as Denmark and the United Kingdom have maintained constitutional recognition of an official state religion.[1] The concept parallels various other international social and political ideas, including secularism, disestablishment, religious liberty, and religious pluralism. Whitman (2009) observes that in many European countries, the state has, over the centuries, taken over the social roles of the church, leading to a generally secularized public sphere."
THOMAS CHACKO 2014-08-19 04:02:18 News
ബെസിലിന്റെ ഈ വലിയ നേട്ടത്തിൽ ഞാൻ വളരെ സന്തോഷിക്കുന്നു .  ഇതെല്ലാം ദൈവത്തിന്റെ ഇഷ്ടം എന്നെ പറയാൻ കഴിയൂ.

Truth man 2014-08-18 20:13:21 News
Religious people should not involve in politics.They have already
Destroyed in religious community ,they are thinking about money
only ,they will do anything about money....
John Varghese 2014-08-18 17:15:50 News
God never implements anything but he makes use of the less intelligent people as anthappan stated. God is the creation of religion.
സംശയം 2014-08-18 17:11:56 News
നായന്മാർക്ക് രക്ഷിക്കപ്പെടാൻ പാടില്ല എന്ന് വല്ല നിയമവും ഉണ്ടോ എസ്കെ?
വിദ്യാധരൻ 2014-08-18 14:07:59 News
യദാർഥത്തിൽ ആത്മവിശ്വാസമുള്ള അമേരിക്കയിലെ മലയാളി എഴുത്തുകാർ അമേരിക്കയിലുള്ള സംഘടനകളിൽ തങ്ങളുടെ കൃതികൾ കൊടുത്ത് അവാർഡു വാങ്ങാൻ താത്പര്യപ്പെടുന്നില്ല, കാരണം ഇവിടെ അവാർഡു മാഫിയ സംഘം ഉള്ളത് കൊണ്ട്. അതുകൊണ്ടാണ് ഇപ്പോഴത്തെ ഈ അവാർഡു സംവിധാനത്തിൽ കാര്യമായ മാറ്റം വരുത്തണ്ടത്. എഴുത്തുകാർ അവരുടെ കൃതികൾ ഇ-മലയാളിപോലെയുള്ള മാദ്യമങ്ങൾക്ക് അയച്ചുകൊടുത്ത് വായനക്കാരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ അവാർഡു കൊടുത്താൽ അത് കൂടുതൽ അംഗീകാരം ഉള്ളതായി തീരും.
എസ്കെ 2014-08-18 12:50:03 News

ജാതിചിന്ത ഇല്ലാതിരുന്ന ചട്ടമ്പിസ്വാമികളെ നായന്മാരുടെ കുലഗുരുവാക്കി പ്രതിഷ്ടിച്ചത് അല്പം കടന്ന കയ്യായിപ്പോയി. 

Ex-priest 2014-08-18 12:00:15 News
Anthappan’s question, ‘Was Jesus a true politician?’ raises more questions. Jesus’s approach to the religious leaders was different from the time he was involved in reformation of the Jewish society than the approach of the modern religious leaders. He knew the religious leaders of his time were taking advantage of the oppressed and less intelligent people of Judea. So Jesus completely changed the strategy and confronted the leaders, most of the time, and uplifted the spirit of the oppressed by giving speeches like ‘mountain of the sermon and probably showing people how powerful spirit within them and depend more on it . His politics was good enough to stir up the religious leaders and get assassinated. The modern leaders don’t have anyone like Jesus to challenge and they are able to control the less intelligent followers with the promises of Heaven and living with bride groom for 1000 years. And, this promise is nothing different from the Catholics once issued visa to heaven or the radical Muslims promising virgins in heaven. So long as the rank and file stays less intelligent, the religious leadership can do anything they want. Some intelligent people also support religion because they benefit out of it. Religion and Politics are two faces of the Devil and joining them together will always be beneficial for people because they hate each other. But that is not going to happen because the slogan of Religion and Politics, for centuries, were ‘Dived we stand’ which is Just opposite of ‘united we stand’ Kudos to Anthappan for thought provoking comment
Anthappan@yahoo.com 2014-08-18 10:22:23 News
Was Jesus a politician? Was Jesus crucified or assassinated? Who were the priests of Jesus’s time? Where they connected to the people and their need? Are these preachers trying to up lift the spirit of the people or trying to resolved problems politically? Are they running a parallel government with the politically elected officials? What is the difference between ISIS who is trying to establish a state according to Islamic law? How Christians are different from them? Is it ok for the followers of religion to brutalize the people and killing? What surety is there for Catholics and their Bishops won’t lead their parishioners to violence? Who can predict that other religious group won’t follow suit with Catholics? [A new review of 63 scientific studies stretching back over decades has concluded that religious people are less intelligent than non-believers.A piece of University of Rochester analysis, led by Professor Miron Zuckerman, found “a reliable negative relation between intelligence and religiosity” in 53 out of 63 studies.According to the study entitled, 'The Relation Between Intelligence and Religiosity: A Meta-Analysis and Some Proposed Explanations', published in the 'Personality and Social Psychology Review', even during early years the more intelligent a child is the more likely it would be to turn away from religion. In old age above average intelligence people are less likely to believe, the researchers also found.One of the studies used in Zuckerman's paper was a life-long analysis of the beliefs of 1,500 gifted children with with IQs over 135. The study began in 1921 and continues today. Even in extreme old age the subjects had much lower levels of religious belief than the average population.The review, which is the first systematic meta-analysis of the 63 studies conducted in between 1928 and 2012, showed that of the 63 studies, 53 showed a negative correlation between intelligence and religiosity, while 10 showed a positive one. Only two studies showed significant positive correlations and significant negative correlations were seen in a total of 35 studies. The authors of the review looked at each study independently, taking into account the quality of data collection, the size of the sample and the analysis methods used. The three psychologists carrying out the review defined intelligence as the “ability to reason, plan, solve problems, think abstractly, comprehend complex ideas, learn quickly, and learn from experience”. Religiosity is defined by the psychologists as involvement in some (or all) facets of religion.According to the review, other factors - such as gender or education - did not make any difference to the correlation between intelligence and religious belief. The level of belief, or otherwise, did however vary dependent upon age with the correlation found to be weakest among the pre-college population. The paper concludes that: "Most extant explanations (of a negative relation) share one central theme —the premise that religious beliefs are irrational, not anchored in science, not testable and, therefore, unappealing to intelligent people who 'know better'." Criticisms of the conclusions include that the paper only deals with a definition of analytic intelligence and fails to consider newly identified forms of creative and emotional intelligence. The psychologists who carried out the review also sought to pre-empt the secularist interpretation of the findings by suggesting that more intelligent people are less likely to have religious beliefs as they associate themselves with ideas around personal control. "Intelligent people typically spend more time in school - a form of self-regulation that may yield long-term benefits," the researchers wrote. "More intelligent people get higher level jobs (and better employment (and higher salary) may lead to higher self-esteem, and encourage personal control beliefs." ]
Dr.Anil Kumar 2014-08-18 09:16:54 News
This lekhanam is very misleading because there are genuine pravasi writers especially in USA who are equally and above these two standards.
Dr.Snehalatha 2014-08-18 09:09:07 News
kollaam Thelma, lekhanam purogamikkunnunde. Waiting to see the next.