വിദ്യാധരൻ 2013-04-18 08:21:16 News
നീതി നടപ്പാക്കണ്ടവര് അത് വേണ്ടവിധം നടപ്പിലാക്കത്തത്കൊണ്ട്, തടവിൽ ആക്കപെട്ട ഒരു ചെറുപ്പക്കാരനെ എങ്ങനെ എങ്കിലും രക്ഷപ്പെടുത്തി ജീവിതം തുടരാൻ അനുവദിക്കുക എന്നാ ലകഷ്യത്തോടെ ചില മലയാളികൾ നടത്തുന്ന ഒരു ശ്രമത്തിന്റെ ഭാഗം ആയിട്ടാണ് ഞാൻ ഇതിനെ കാണുന്നത്. തെറ്റുകൾ തിരുത്തി ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുവാൻ ശ്രമിക്കുന്നവരെ തീര്ച്ചയായും അനുവധിക്കുകുക. അമേരിക്കയിൽ നിയമത്തിന്റെ ഊരാകുടുക്കുകളിൽ പെടാതിരിക്കുന്നത് നല്ലത്. പെട്ടുകഴിഞ്ഞാൽ ഒരു പക്ഷെ അതിൽ നിന്നും ഒര്രാൻ നാം എത്ര പ്രബലര് ആണെന്ന് പറഞ്ഞിട്ടും ഫലം ഇല്ല. പക്ഷെ ഈ ചെറുപ്പക്കാരന്റെ കാര്യത്തിൽ അനീതിയുടെ കറുത്ത കരങ്ങൾ പ്രവർത്തിച്ചിരിക്കുന്നത്‌ വളരെ വ്യക്തമാണ്. ചില സമയത്ത് പണത്തേക്കാൾ അതികം ഈ വ്യക്തിക്ക് തന്നെ മനസിലാക്കുന്ന കുറെ വ്യക്തികള ഉണ്ടെന്നുള്ളത് ആശ്വാസവും മുന്നോട്ടു പോകാനുള്ള കരുത്തും നല്കും. ജീവിതത്തിൽ എന്തിലും നിഷേധ്ത്മക ചിന്തകള് പുലര്ത്തുന്ന മലയാളിക്ക് മറ്റൊരാളക്ക് നന്മ ആശംസിക്കാൻ കഴിയില്ലല്ലോ. അതുകൊണ്ട് അതില്ലാത്ത പലരും ചേർന്ന് നടത്തുന്ന ശ്രമത്തിന്റെ ഭാഗം ആകാൻ ശ്രമിക്കുക. അല്ലെങ്കില് പല്ല് തേക്കാതെയും വാ കഴുകാതയും നാറ്റം വമിക്കുന്ന വാ തുറക്കാതിരിക്കുക. അവസരം കിട്ടിയാൽ ഈ ചെറുപ്പക്കാരൻ ഒരു പക്ഷേ സാംസ്ക്കാരിക സമ്പന്നർ ഭുധിജീവികൾ എന്ന് നടിക്കുന്ന നമ്മളെക്കാൾ ഒക്കെ സമൂഹത്തിനു പ്രയോജനം ഉള്ളവന ആകുകയില്ല എന്ന് ആരുകണ്ടു. എതായാലും സദ്‌ഉടെശത്തോടെ ആനന്ദു ജോനെന്ന ചെറുപ്പക്കാരന്റെ ജയിൽ മോചനത്തിനായി ശ്രമിക്കുന്ന എല്ലാവര്ക്കും ആശംസ് നേരുന്നു. "മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുമ്പോൾ മനസ്സിൽ ദൈവം ജനിക്കുന്നു മനുഷ്യൻ മനുഷ്യനെ വെറുക്കാൻ തുടങ്ങുമ്പോൾ മനസ്സിൽ ദൈവം മരിക്കുന്നു " (വയലാര് )
joshy 2013-04-18 03:59:01 News
ആനന്ദ് ജോണിനെ ജയിലിൽ നിന്നും ഇറക്കുവാൻ ഇവർ ഇങ്ങനെ ഓരോന്നും ചെയ്യാതിരുന്നെങ്കിൽ കൊള്ളാമായിരുന്നു. എന്താണു ഇവര ചെയ്യുന്നത്? 
ഒരു അസോസിയേഷൻ ഉണ്ടാക്കുവാൻ ശ്രമിക്കുന്നു 
ഒരു സുവനീർ ഇറക്കുന്നു ... എന്തിനു?
വിജയ് യേശുദാസിന്റെ ഗാനമേള നടത്തുന്നു ? 
ഇതൊക്കെ വെറുതെ പേരും പണവും ഉണ്ടാക്കാൻ മാത്രമല്ലെന്ന് ആരറിഞ്ഞു? 
നടക്കട്ടെ ഇവരുടെ വൃത്തികേടുകൾ .... കിടക്കട്ടെ ആനന്ദ് ജയിലിൽ ..
ദൈവം 2013-04-17 08:41:09 News
അങ്ങനെ ചുളുവിനു കൊടുക്കുന്ന ഒരു സാധനം അല്ല ഈ കോമണ്‍ സെന്സ് എന്ന് പറയുന്നത്. ഈ ജീവിത യാത്രയിലൂടെ നേടി എടുക്കണ്ടാതാണ്. അടി കൊണ്ടും കൊടുത്തും, ചീത്ത വിളി കേട്ടും വിളിച്ചും ഒക്കെ നേടി എടുക്കണ്ട സാധനമാണ് കോമൻ സെന്സ്. അത് ഉണ്ടെന്നു നടിക്കുന്നവര്ക്കും ഇല്ലെന്നുള്ളതാണ് വാസ്തവം. ഞാൻ നിങ്ങൾ പറയുന്ന ഒരു പേപ്പര് എടുത്തു വായിച്ചു ബോധം കേട്ട് താഴെ വീണു. കോലേൽ തുണി ചുറ്റിയ എന്തിനേം കേറി ബലാൽ സംഗം ചെയ്യുന്ന മലയാളി. കൊലപാതകം കൊല്ലാ കൊള്ളി വെപ്പ്. എന്തിനു പറയുന്നു മൂന്നു വയസുള്ള പെങ്കൊച്ചിനെ അത് ജനിച്ചപ്പോൾ തുടങ്ങി പീഡിപ്പിക്കുന്ന തന്ത. ഇതൊക്കെ കണ്ടിട്ട് യാതൊരു അനക്കവും ഇല്ലാത്ത അഭ്യസ്ത വിധ്യർ എന്ന് പറയുന്ന കണ്ടാമൃഗങ്ങൾക്ക് പോലും കോമണ്‍ സെന്സില്ല. ക്ഷമിക്കണം കണ്ടാ മൃഗങ്ങളെ നിങ്ങളുടെ പേര് കേട്ടാൽ തോന്നും നിങ്ങൾ മനുഷ്യരേക്കാളും കോമണ്‍ സെന്സില്ലാത്തോരാനെന്നു. ഒന്നും അല്ലെങ്കിൽ നിങ്ങൾ ചുമ്മാ വഴിയെ നടന്നു പോകുന്ന പെണ്‍ കണ്ടംരിഗത്തിയെ ഓടിച്ചെന്നു ബലാൽസംഗം ചെയ്യില്ലല്ലോ. പിന്നെ ശിശുക്കളെ താഴ്ത്തികെട്ടണ്ട. നിങ്ങൾ ശിശുക്കളെ പോലെ ആകുന്നില്ലാ എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല എന്ന് എന്റെ പുത്രന പറഞ്ഞത് നിങ്ങൾ വായിച്ചിട്ടില്ലേ? പിന്നെ മലയാളിയെ സൃഷ്ട്ടിചാപ്പോൾ കൂനന് പാലയുടെ ജീന്സു മിക്സായി പോയി അതുകാരണം അവന്മാര് എപ്പഴും കൂനൻ പാലക്ക് കാ വിരിഞ്ഞപോലെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞിരിക്കും ഒരിക്കലും ശരിയാകില്ല
ഷെവറോണ്‍ മത്തായി 2013-04-17 04:54:33 News
പടം എടുക്കലും മെമ്മോറാണ്ടം കൊടുക്കലും എത്ര വർഷമായിട്ടു നടക്കുന്നതാ .  ഒരു കാര്യോം ഇതുവരെം നടന്നിട്ടില്ല അതുകൊണ്ട് ചിരിച്ചു പോയതാ.  മലയാളി ചേട്ടൻ ചൂടാവാതെ jain 2013-04-17 03:46:07 News
These guys act like they are born yesterday. They are not in touch with the reality or seriousness of the issue. When are these guys going to learn. They should atleast know that this issue needs a massive joint effort from the "Pravasis". God... grant them some commonsense to read the news papers and current events.
Mr. Suspecious 2013-04-16 19:50:36 News
ഈ ചൈനാക്കാരാൻ എങ്ങനെ  ഇന്ത്യന്‍ കൗണ്‍സില്‍ ഓഫീസരായി.  കമ്മറ്റിക്കാക്ക് തെറ്റ് പറ്റി ചൈനീസ്എംബസിയി പോയതായിരിക്കും.  
malayali 2013-04-16 17:41:01 News
You think this is a joke? Be serious fellows.
Thomas T Oommen, Chairman, FOMAA Political Forum 2013-04-16 14:48:13 News
Congratulations. Keep up the momentum. I am seeing signs of certain changes from authorities. We will not stop until we see results.

jep 2013-04-16 11:37:58 News
എല്ലാ സംഘടന കളും കൂടി ഒരു മേമോരാണ്ടം കൊടുത്താൽ എന്തു നല്ലതായിരുന്നു .
soman sunder 2013-04-16 08:23:15 News
Thomasji, now we have a committee. We are all happy now. Please take a deep breath. 
Mr. Suspecious 2013-04-16 08:06:26 News
നിങ്ങൾ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അനുമോദിക്കാതിരിക്കാൻ കഴിയില്ല. പക്ഷേ പ്രധാന മന്ത്രിയുടെ ഫോട്ടോയുടെ മുന്നില് നിന്നിട്ട് അത് പ്രധാന മന്ത്രിയുടെ കയ്യിൽ എത്തിച്ചു എന്ന് പറയുന്നത് സംശയത്തോടെ മാത്രമെ കാണാൻ കഴിയു. പ്രധാനമന്ത്രി വാ തുറക്കാതെ പ്രതിമ കണക്കെ നില്ക്കുന്ന ആൾ ആയതുകൊട്നു അത് സംശയം കൂട്ടുകെയുള്ളൂ. അത് കൊണ്ട് ഫോമാ നേതാക്കന്മാർ മെമ്മോറാണ്ടം കൊടുത്ത് കഴിഞ്ഞാൽ ഉടൻ പ്രധാനമന്ത്രിയെ കിക്കിളി ഇടുകയും അടെഹേം ചിരിക്കുമ്പോൾ ഒരു വീഡീയോ എടുത്തു പ്രക്ഷേപണം ചെയ്യതാൽ മാത്രമേ ഞങ്ങൾ വിസ്വസിക്കത്തുല്ല്
Cheru Ookkan 2013-04-16 07:38:21 News
മലയാള സാഹിത്യത്തിലെ ജെ സി ഡാനിയേൽ ആയിരുന്നു  മഹനീയ എഴുത്തുകാരനായ മുട്ടത്തു വര്ക്കി.  ഒരേ സമയം നാലും അഞ്ചും നോവലുകൾ ഖണ്ട്ധശ്ശ്യ  പ്രസിദ്ധപ്പെടുത്താൻ ഓരോ ആഴ്ഛയിലും ഓരോ അദ്ധ്യായം വീതം എഴുതിയിരുന്ന അത്ഭുത പ്രതിഭാസമായിരുന്നു മുട്ടത്തുവര്ക്കി.
Keeramutty 2013-04-16 07:31:44 News
അവിടെയിവിടെ ചില കോമയുടെ കുറവുകള്‍ ഉണ്ടെങ്കിലും, നല്ല ഒഴുക്ക്(flow) ഉണ്ട്. പരിണാമഗുപ്തി അവസാന വാചകം വരെ സുക്ഷിച്ചു.

കീറാമുട്ടി
ഈറ്റില്ലം 
KRISHNA 2013-04-16 07:24:36 News
കവിത നന്നായിട്ടുണ്ട്. ഇനിയും എഴുതണം. Please contact.

nairkrishnankutty@gmail.com

thomas koovalloor 2013-04-15 20:54:22 News
Sorry to hear the brutal murder of Abraham Mathews in Las Vegas . Our Indian Americans in this country must be very vigilant about these types of heinous acts.