ദീർഘദർശി ഗുരു ബ്ലാക്ക്ലേബൽ 2014-07-14 07:02:12 News
ഇത് നിങ്ങളുടെ വിധിയാണ് സുഹൃത്തെ! ഉടനെ ഒരു മൃത്ത്യു ഹോമ പൂജ നടത്തുക. ഒരു പക്ഷെ ഈ ബാധ ഒഴിഞ്ഞു പോയേക്കും.
മുരളി നായർ 2014-07-14 06:35:30 News
എനിക്കും അവാച്യമായ സന്തോഷം തോന്നുന്നു കാരണം ഞാനും ഒരു മുരളി ജി നായരാണ്. വളരെ നാളായി ഞാൻ കിനാവ്‌ കണ്ട 'അവാര്ഡ്' എന്ന കനവിന്റെ കഥയാണിത്. നിങ്ങളെക്കാളും എനിക്കാണ് അവാർഡിന് യോഗ്യത. കാരണം ഞാൻ കഥ എഴുതിയിട്ടില്ല. സാധാരണ നിയമം അനുസരിച്ച് അവാര്ഡ് കിട്ടാൻ കഥ എഴുതണം എന്നില്ല. വെറുതെ കിനാവ്‌ കണ്ടോണ്ടിരുന്നാൽ മതി എന്നിട്ട് ഇതിന്റെ ഭാരവാകികളോടൊപ്പം ഒന്ന് രണ്ടു തവണ പാര്ട്ടി നടത്തുക അതിനു ശേഷം അവോരോട് പറയുക ' ആ കഥ എഴുതിയത് ഞാനാണ്' അവാർഡു എനിക്ക് തരണം എന്ന്. ഒത്തിരിപേർ ഇതുപോലെ പാർട്ടി നടത്തിയാൽ ചിലപ്പോൾ ആവർ ഒന്ന് ആദരിചെന്നെന്നിരിക്കും. പിന്നെ ഒരു കടലാസ് കഷണംപോലും കിട്ടിയില്ല എന്ന് പറയുന്നതിൽ വാസ്തവം കാണും. കാരണം ജൂറിയിൽ ഇരിക്കുന്ന മിക്കവർക്കും എഴുത്തും വായനയും അറിഞ്ഞുകൂടാ. പിന്നെ ആവർഎങ്ങനെ നിങ്ങള്ക്ക് കടലാസ് കഷണം അയക്കും? പിന്നെയും കുറെ സംശയങ്ങൾ ബാക്കി നില്ക്കുന്നു? ജോണ് മ്യാതുവും നിങ്ങളും തമ്മിൽ പരിചയം ഇല്ലാ എന്ന് ഞങ്ങൾക്കറിയാം? എന്തെല്ലാമോ ദുരൂഹതകൾ ഇതിനെ ചുറ്റി പറ്റിയുണ്ട്‌ ? എന്തായാലും ഇത്തവണത്തെ അവാര്ടിനു യോഗ്യൻ ഞാനാണ്? അടുത്ത തവണ നിങ്ങളുടെ കഥ ' അവാര്ഡ് സ്വാധീന കമറ്റി, പി ഓ ബോക്സ്‌ 612, ന്യുയോർക്ക് -23 എന്നാ മേൽവിലാസത്തിൽ അയക്കുക. ഒന്ന് രണ്ടു ബ്ലാക്ക് ലേബലും കയറ്റി അയക്കാൻ മറക്കരുത്. അടുത്ത തവണ ഫൊക്കാനയിൽ നിന്നോ ഫോമയിൽ നിന്നോ ഒരു അവാർഡു തീർച്ച. പക്ഷെ ഇത്തവണത്തെ എനിക്ക്. കാശ് കുറച്ചു മുടക്കിയെ.
Joe Mutholam 2014-07-14 06:02:06 News
When is e-maalyalee editor going to stop writing about this dying organization? What is your moivation behind this? I know you are not going to publish this.We consider you as a esteemed journalist from Malayala Manorama. Please stop this.........
ഇട്ടൻ ഇട്ടൂപ്പ് 2014-07-14 05:55:02 News
മകാരം മാത്തായിയുടെ മാതുലൻ ഇത് ഇംഗ്ലീഷു ഇകാരം ഈപ്പച്ചനൊ?
മുരളി ജെ. നായര്‍ 2014-07-14 04:06:08 News

ഈ കുറിപ്പു വായിച്ചിട്ട് അവാച്യമായ ആഹ്ലാദം തോന്നുന്നു.  കാരണം ഞാന്‍,  മുരളി ജെ. നായര്‍, ആണ് 'കനവും നിനവും' എന്ന കഥ എഴുതിയത്.  അവാര്‍ഡ് ജൂറിയിലെ ഒരാളെങ്കിലും എന്റെ കഥയെപ്പറ്റി ഇത്തരമൊരു അഭിപ്രായം പറഞ്ഞല്ലോ - വിശേഷിച്ചും ജോണ്‍ മാത്യുവിനെപ്പോലെയുള്ള ഒരാള്‍!  വളരെ സന്തോഷം! ഈ കഥ ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല, താമസിയാതെ പ്രസിദ്ധീകരിക്കുന്നതായിരിക്കും.  പിന്നെ ഫോമാ അവാര്‍ഡിനെപ്പറ്റി പറയുകയാണെങ്കില്‍, ഫലകം പോയിട്ട് ഒരു കടലാസുകഷണം പോലും അംഗീകാരത്തിന്റെ അടയാളമായി അവാര്‍ഡുജേതാക്കള്‍ക്ക് നാല്‍കാതിരുന്നത് കഷ്ടമായിപ്പോയി!

vayanakaran 2014-07-14 03:41:04 News
E for Elamatha

പേരിൽ തന്നെ ഒരു എളിമയുണ്ട്. ഇളമത..

പേരിലും പ്രവർത്തിയിലും ഇ ഇല്ലാത്തവർ
വലഞ്ഞ്പോകുമല്ലോ. അങ്ങനെ ഇ ഇല്ലാത്തവര്ക്ക്
വേണ്ടിയാണോ ഇ മാഹാത്മ്യം കൊടുത്തത്.
IDEA 2014-07-13 20:12:52 News
സുഹൃത്തെ
നാട്ടുകാരെ ഫൂളാക്കല്ലേ
a Real Congress Supporter 2014-07-13 20:08:41 News
What a foolish news is this.
E-maahatmyam 2014-07-13 19:32:42 News

In this world of E-mails, E-ticket, E-paper, E-recharge, E-transfer... 

Never Forget "E-shwar ( God )" 

who makes e-verything e-asy for e-veryone e-veryday. 

E" is the most Eminent letter of the English alphabets. 

Men or Women don't exist without "E". 

House or Home can't be made without "E". 

Bread or Butter can't be found without "E". 

"E" is the beginning of "existence" and the end of "trouble." 

It's not at all in 'war'

but twice in 'peace'. 

It's once in 'hell' but twice in 'heaven'. 

"E" represented in 'Emotions'

Hence, all emotional relations like Father, Mother, Brother, Sister,wife & friends have 'e' in them. 

"E" also represents 'Effort' & 'Energy'

Hence to be 'Better' from good both "e" 's are added. 

Without "e", we would have no love, life , wife , friends or hope 

& 'see', 'hear', 'smell', or 'taste' as 'eye' 'ear', 'nose' & 'tongue' are incomplete without "e". 

Hence GO with "E” but without E-GO

foman 2014-07-13 19:25:40 News
ഇതു വന്ന വാര്‍ത്തയാണല്ലൊ. വീണ്ടും എഴുതിയതിന്റെ യുക്തി മനസിലാകുന്നില്ല
Truth man 2014-07-13 17:11:17 News
Who is the coordinator of literary section ,we can,t blame all the 
members of fomma anyway sorry. Why they did like that.

മുരളി ജെ. നായര്‍ 2014-07-13 15:48:09 News

ഈ കുറിപ്പു വായിച്ചിട്ട് അവാച്യമായ ആഹ്ലാദം തോന്നുന്നു.  കാരണം ഞാന്‍,  മുരളി ജെ. നായര്‍, ആണ് 'കനവും നിനവും' എന്ന കഥ എഴുതിയത്.  അവാര്‍ഡ് ജൂറിയിലെ ഒരാളെങ്കിലും എന്റെ കഥയെപ്പറ്റി ഇത്തരമൊരു അഭിപ്രായം പറഞ്ഞല്ലോ - വിശേഷിച്ചും ജോണ്‍ മാത്യുവിനെപ്പോലെയുള്ള ഒരാള്‍!  വളരെ സന്തോഷം! ഈ കഥ ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല, താമസിയാതെ പ്രസിദ്ധീകരിക്കുന്നതായിരിക്കും.  പിന്നെ ഫോമാ അവാര്‍ഡിനെപ്പറ്റി പറയുകയാണെങ്കില്‍, ഫലകം പോയിട്ട് ഒരു കടലാസുകഷണം പോലും അംഗീകാരത്തിന്റെ അടയാളമായി അവാര്‍ഡുജേതാക്കള്‍ക്ക് നാല്‍കാതിരുന്നത് കഷ്ടമായിപ്പോയി!

പാപ്പി 2014-07-13 09:26:19 News
ഉമ്മൻ ചാണ്ടി കേരള 'ഭരണി' അടിച്ചെടുത്തപ്പോൾ പറഞ്ഞതും ഇതുതന്നെ! ദൈവത്തിന്റെ കരങ്ങളാ പുറകിലെന്ന്! 'ഗുജൻ' മോഡി ഇന്ത്യൻ-ഭരണി കയ്യിലാക്കിയതും ഇതേ കരങ്ങളിലൂടത്രേ... മോഡിച്ചായന്റെ തലേക്കെട്ടും താടിയെപ്പിടിച്ചിരുന്നുള്ള ചിന്തയും കണ്ടാൽത്തന്നെ അറിയാം 'സ്വയം ശുദ്ധീകരണവും ശാക്തീകരണവും' കഴിഞ്ഞിട്ടാ ഇരുപ്പെന്നു...!
പാപ്പി 2014-07-13 08:02:01 News
ഇന്ത്യയിലേക്ക്‌ "ഇലക്ട്രോണിക്-വിസ" ഡിസംബർ മുതൽ എന്നു വാർത്ത കണ്ടു. എത്ര സൗകര്യപ്രദം! ഉദുമൽ പേട്ടയും ഉൾപ്പെട്ടിട്ടുണ്ടോന്നു അറിയാൻ താൽപ്പര്യമുണ്ട്.  'ലക്കം' വെള്ളച്ചാട്ടവും, ഒൻപതാർ സുബ്രഹ്മ്മണ്യന്മാരെയും പോയി കണ്ടുരസിക്കാനും, പഠിക്കാനും, ആവേശമുൾകൊള്ളാനും നമുക്കും പിള്ളാർക്കും ഒരവസരം കിട്ടുമല്ലോ? കേരളത്തോട് ചേർന്നല്ലെ, നാടും കാണാമല്ലോ?
payyans 2014-07-13 07:58:59 News
കൊള്ളാം. ഇവർ പ്രാര്തിച്ചതുകൊണ്ടാണ് മോഡി ജയിച്ചത്‌. നാണമില്ലേ ഇവര്ക്ക്.