Sudhir Panikkaveetil 2013-09-29 19:21:35 News
അര്‍ത്‌ഥത്തിനാര്‍ത്തിയും മൂത്ത കാമാര്‍ത്തിയും=ഇതിനെക്കാൾ ഭംഗിയായി കേരളത്തെ വർണിക്കാൻ
സാക്ഷാൽ പരശുരാമനുപോലും കഴിയുമോ?
G. Puthenkurish 2013-09-29 18:19:54 News
മനോഹരമായ കവിത നല്ല ആലാപനം
murali 2013-09-29 12:08:53 News
If BJP won a seat, it will be due to the Congress and CPM....Let us try BJP also
Peter Neendoor 2013-09-29 08:29:46 News
Very good.
Jack Daniel 2013-09-29 07:07:27 News
നല്ല മദ്യം കഴിച്ചാൽ മാത്രമേ വിദേശ മലയാളിക്കെന്നല്ല എല്ലാ മലയാളിക്കും  ഐക്യം ഉണ്ടാകുകയുള്ളൂ.  പിന്നെ ബലം വരണമെങ്കിൽ നല്ല വിദേശ മദ്യം തന്നെ കഴിക്കണം 
Sudhir 2013-09-29 06:34:45 News
ഇക്കാര്യത്തിൽ പ്രവാസ മലയാളികൾക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. ഒരു ദിവസത്തെ
കാലാവുധിയിൽ പ്രത്യക്ഷപ്പെടുന്ന ലേഖനങ്ങളല്ലാതെ പ്രവാസ മലയാളികൾ എന്തെങ്കിലും ചെയ്ത് കാണിക്കേണ്ട സമയമായി. അതിനു ഒരുമ ആവശ്യമാണു. ഐക്യമത്യം മഹാബലം
Sudhir Panikkaveetil 2013-09-29 06:26:39 News
ഇത് ഒരു നല്ല സംരംഭം . ഒരു പക്ഷെ പ്രവാസി എഴുത്തുകാരുടെ
ആദ്യ സൈബർ ആന്തൊളൊജി ഇതായിരിക്കാം.
ഇ-മലയാളിക്ക് അഭിനന്ദനങ്ങൾ
NG Jerome 2013-09-28 19:37:19 News
Congratulations !
Wish you all the best

NG JEROME Kochi
വിദ്യാധരൻ 2013-09-28 18:55:41 News
"യഥാവദ് വസ്തു വിജ്ഞാനം" വസ്തുവിനെ ഉള്ളത് പോലെ ധരിക്ക്ന്നതാണ് ജ്ഞാനം. കയറിനെ പാമ്പായി കാണുന്നത് ജ്ഞാനം അല്ല. അത് വേലിയിൽ ഇരുന്ന പാമ്പിനെ ചീലായായി തെറ്റ് ധരിച്ചു എടുത്തു കെട്ടുകയും പിന്നെ പാമ്പ് കടിച്ചതിനു വിഷകാരിയുടെ അടുത്തു പോകുന്നത് പോലെ ഇരിക്കും. അജ്ഞാനം വരുത്തി വയ്യ്‌ക്കുന്ന ഓരോ വിന. അതുകൊണ്ട് "ഗത്വ സമീപം മേയസ്യ" അതുകൊണ്ട് കുമാരാൻ വേലിയേൽ കിടക്കുന്നത് എന്തെന്ന് അതിന്റെ സമീപത്തു പോയി തൊട്ട അനുഭവിക്കാതെ ഇനി ഒരിക്കലും എടുത്തു ഉടുക്കരുത്. പിന്നെ ചില എഴുത്തുകാരുടെ ചീലക്കത്ത് കേറി കടിക്കാതെ അവന്മാർ എഴ്ത്തു നിറത്തുകില്ല. അതുകൊണ്ട് ഒരു പ്രതിരോധമെന്ന നിലക്ക് അങ്ങോട്ട്‌ കേറി കടിക്കുന്നത് നല്ലതാണ്, കുമാരാൻ എന്തായാലും ശ്രദ്ധിക്കുക 


kumar 2013-09-28 18:24:28 News
ഒരു ശല്യം ഒഴിഞ്ഞു എന്നു കരുതിയിരിക്കുമ്പോള്‍ ഇതാ വയ്യാവേലി വിളിച്ചു വരുത്തുന്നു. വേലിയേലിരിക്കുന്നതിനെ എടുത്തു ----വയ്ക്കണോ?
mallu 2013-09-28 18:18:49 News
വിദ്യാധരനില്ലത്തതിനാല്‍ ഒരു സുഖവുമില്ല. തൂലികയെ കുന്താമാക്കണ്ട, മൊട്ടുസൂചി ആക്കി വരൂ.
സാഹിത്യകാരന്മാരുടെ അഹന്തയുടെ കാറ്റ് കുത്തിപ്പൊട്ടിക്കൂ
Mathew Varghese, Canada 2013-09-28 18:13:10 News
"വിദ്യകൊണ്ട് അറിയേണ്ടത് അറിയാതെ 
വിദ്വാനെന്നു നടിക്കുന്നിതു ചിലർ"
അങ്ങനെയുള്ള പ്രവാസി സാഹിത്യ ലോകത്ത് വിദ്യധരനെപോലെ ഒരാൾ ഒരു ചാട്ടവാറു ചുഴറ്റി നില്ക്കുന്നത് വളരെ നല്ലത് തന്നെ.  അദേഹത്തിന്റെയും രാജു തോമസിന്റെയും സംവാദങ്ങൾ പലപ്പോഴും, ചിലർക്ക് ചൊറിച്ചിൽ ഉണ്ടാക്കുമായിരുന്നെങ്കിലും, ഉന്നത നിലവാരം പുലർത്തുന്ന വിമർശനങ്ങൾ ആയിരുന്നു.  താങ്കൾ ആരായിരുന്നാലും ഞാൻ നിങ്ങളുടെ ഒരു  ആരാധകനാണ്. താങ്കൾ മടങ്ങി വരണം എന്നാണു എന്റെ അഭിപ്രായം. കേരളത്തിൽ മലയാള ഭാഷ നശിച്ചു കൊണ്ടിരിക്കുകയാണ്. അതിനെ നിഷ്കരുണം കൊന്നു കുഴിച്ചുമൂടാനാണ് ചില പ്രവാസികൾ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്.  വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാട് എന്ന് പറഞ്ഞതുപോലെ പേന എടുക്കുന്നവനെല്ലാം ഇവിടെ കവികളും എഴുത്തുകാരുമാണ്.  അത്തരക്കാരെ ഒന്ന് തടയിടാൻ വരൂ സ്നേഹിതാ മടങ്ങി വരൂ
വിദ്യാധര 2013-09-28 17:47:52 News
മകനെ വിദ്യാധരാ മടങ്ങി വരൂ
കണ്ടവരുണ്ടോ?
വിദ്യാധരന്‍, 53 വയസ്, ആയില്ല്യം നക്ഷത്രം. ജോലി: പത്രാധിപര്‍ക്ക് കത്ത്; സാഹിത്യകാരന്മാര്‍ക്ക് കുത്ത്
മഹനെ, എവിടെ ആയാലും സുഖമാണെന്നറിഞ്ഞാല്‍ മതി.
A.C.George, Houston 2013-09-27 23:09:59 News
Because of these photos, discussions and interventions can we expect some solutions for our long awaited Passport, OCI, Pravasii issues.? How long these are going on ........ you know?
@josecheraiapuram 2013-09-27 14:04:59 News
malayalam para chotta...