വായനക്കാരൻ 2015-04-08 17:13:33 News
ജാക്ക് ഡാനിയൽ നോക്കിക്കൊ. കെന്റക്കി ബർബൺ എന്നൊക്കെ പറയുന്നതുപോലെ മഹാരാഷ്ട്ര ഗോമൂത്ര ഒരു നാഷനൽ ഡ്രിങ്ക് ആകാനുള്ള സാധ്യതയുണ്ട്.
വായനക്കാരൻ 2015-04-08 14:52:58 News
Some do not miss an opportunity to go off on a tangent at the mere sight of words like 'God' or 'religion' as it happened here simply because the author talks of Kerala  whose tourism board has adopted the marketing slogan 'God's own country'.

'In God We Trust' was adopted as the official motto of the United States of America in 1956. It appears on all US paper currency and coins. I wonder if these people lecture the poor cashiers about God and religion at stores when they are handed back change bearing the motto 'in God We Trust'.
Jack Daniel 2015-04-08 11:30:53 News
പശു രാഷ്ട്ര മാതാവുമല്ല.ഞങ്ങളുടെ വെള്ളമടി മുട്ടിക്കല്ലേ?
മാണിച്ചൻ ഇരിക്കുംമൂട്ടിൽ 2015-04-08 10:36:18 News
സായിപ്പ് യോഗാ അംഗീകരിച്ച സ്ഥിതിക്ക് ഇനി ഇപ്പൊ അച്ചായന്സിനെന്താ പറയാനുള്ളതെന്നാ അറിയേണ്ടത്... എന്തെങ്കിലും പറ തോമാച്ചാ ഞരങ്ങീം, തേമ്പീം, ഞെരണ്ടീം ഇരിക്കാതെ ...
Jacob Varghese 2015-04-08 10:35:47 News
The untimely death of Mr.Felix Thomas is very painful,May Almigty comfort the grieving family RIP.
saaritha mol 2015-04-08 10:31:50 News
സരിത പറയുന്നത് സത്യമാണെങ്കില്‍ യുവ നേതാവിനെപറ്റി ബഹുമാനം കൂടുകയേയുള്ളു!. അത്രയൊക്കെ മിടുക്കുണ്ടോ?
സരിത ഒരു കടലാസില്‍ കുറെ പേരെഴുതിയാല്‍ വിശ്വസിക്കാന്‍ എല്ലാവരും പതിപക്ഷത്തുള്ളവരോ ബാറുടമകളൊ അല്ലല്ലൊ. സുബോധം ഞങ്ങള്‍ക്കുണ്ടേ.
ഇനി അങ്ങനെ വല്ലതും ഉണ്ടായാല്‍ അതിനുള്ള ചില്ലറ അവരോടു വാങ്ങുക. അവരുടെ സ്വകാര്യ ജീവിതത്തെ എന്തിനു പൊതു സമക്ഷം വലിച്ചിഴക്കുന്നു?
അമേരിക്കന്‍ പ്രസിഡന്റായിരുന ഗ്രോവര്‍ ക്ലീവ്‌ലന്‍ഡിനു ഭാര്യയിലല്ലാതെ ഒരു കുട്ടിയുണ്ടായിരുന്നു. അന്നു ഇലക്ഷനു ചെന്നപ്പോള്‍ ജനം പറഞ്ഞതു അതു അദ്ധേഹത്തിന്റെ വ്യക്തിപരമായ കാര്യം എന്നാണു. ഭരിക്കാന്‍ കൊള്ളുമോ എന്നാണു ജനം നോക്കിയത്.
അതിനാല്‍ സരിത മോള്‍ കുറച്ചു കൂടി എഴുതി കൈ അക്ഷരം നന്നാക്ക്.
Aniyankunju 2015-04-08 09:44:24 News
Quote from Berly Thomas: "പ്രബുദ്ധകേരളം പി.സി.ജോര്‍ജിനെ പുച്ഛിച്ചു തള്ളുമെന്നു ജോസ് K. മാണി. കേരളത്തിലെ ജനങ്ങളില്‍ നല്ലൊരു ശതമാനവും പ്രബുദ്ധരല്ല എന്നതാണ് ജോസ് കെ.മാണി നേരിടാന്‍ പോകുന്ന വെല്ലുവിളി. * പ്രബുദ്ധന് ‍= Enlightened one = പ്രകാശം പരത്തുന്നവന്‍ = ശുംഭന്"‍
Anthappan 2015-04-08 08:41:04 News

If Keralam is God’s own country then there is something wrong with God.  I concur with Andrew.

Rajesh A. 2015-04-08 08:06:06 News
Gandhiji, Martin Luther King, Modhi...??? What a joke..
നാരദർ 2015-04-08 06:54:25 News
ഒരാളെ കത്തിച്ചിട്ട് അദ്ദേഹം ഇപ്പോഴും ഈ പേജിൽ കിടന്നു കറങ്ങുന്നുണ്ട്. അത്മാവായിരിക്കും!

Alex Vilanilam 2015-04-08 06:47:29 News
An excellent and timely article/comments on Kerala politics Mr. Jose Thayyil. You have not only identified the problems clearly but also suggested very practical solutions. Let those who have eye see that and let those who have eras listen! Alex Vilanilam
വിദ്യാധരൻ 2015-04-08 06:23:00 News
അമ്മ വരും പോലെ ആരും വരികയില്ല നിന്റെ കൂടെ 
അമ്മ കൂടെപോകും പോലെ പോകുകില്ല കൂടെ ആരും 
അമ്മയെന്ന വാക്കിനുള്ളിൽ നുരഞ്ഞു പൊങ്ങുന്നു നന്മ 
അമ്മയുടെ പര്യായം ഉണ്മ തിങ്ങും  അമ്മ മാത്രം 
Aniyankunju 2015-04-08 04:16:09 News

See more Photos 

 


.

വിദ്യാധരൻ 2015-04-07 20:26:31 News
 പള്ളികൂടത്തിലച്ഛൻ 
                  വിട്ടതോ പഠിക്കാനായ് 
എന്നാൽ ഞാൻ പഠിച്ചതോ 
                    സൃഷ്ടിയിൻ രഹസ്യങ്ങൾ 
രഹസ്യമായി അല്ല്പം 
                     പഠിക്കാൻ തുടങ്ങുമ്പോൾ 
കലക്കാനെത്തി ചില 
                        കുരുത്തം കെട്ടവന്മാർ 
ജിജ്ഞാസു 2015-04-07 20:17:37 News
ഇത്തവണ ആരുടെയെങ്കിലും ബലികർമ്മം ഉണ്ടോ ?