Anthappan 2015-04-08 08:41:04 News

If Keralam is God’s own country then there is something wrong with God.  I concur with Andrew.

Rajesh A. 2015-04-08 08:06:06 News
Gandhiji, Martin Luther King, Modhi...??? What a joke..
നാരദർ 2015-04-08 06:54:25 News
ഒരാളെ കത്തിച്ചിട്ട് അദ്ദേഹം ഇപ്പോഴും ഈ പേജിൽ കിടന്നു കറങ്ങുന്നുണ്ട്. അത്മാവായിരിക്കും!

Alex Vilanilam 2015-04-08 06:47:29 News
An excellent and timely article/comments on Kerala politics Mr. Jose Thayyil. You have not only identified the problems clearly but also suggested very practical solutions. Let those who have eye see that and let those who have eras listen! Alex Vilanilam
വിദ്യാധരൻ 2015-04-08 06:23:00 News
അമ്മ വരും പോലെ ആരും വരികയില്ല നിന്റെ കൂടെ 
അമ്മ കൂടെപോകും പോലെ പോകുകില്ല കൂടെ ആരും 
അമ്മയെന്ന വാക്കിനുള്ളിൽ നുരഞ്ഞു പൊങ്ങുന്നു നന്മ 
അമ്മയുടെ പര്യായം ഉണ്മ തിങ്ങും  അമ്മ മാത്രം 
Aniyankunju 2015-04-08 04:16:09 News

See more Photos 

 


.

വിദ്യാധരൻ 2015-04-07 20:26:31 News
 പള്ളികൂടത്തിലച്ഛൻ 
                  വിട്ടതോ പഠിക്കാനായ് 
എന്നാൽ ഞാൻ പഠിച്ചതോ 
                    സൃഷ്ടിയിൻ രഹസ്യങ്ങൾ 
രഹസ്യമായി അല്ല്പം 
                     പഠിക്കാൻ തുടങ്ങുമ്പോൾ 
കലക്കാനെത്തി ചില 
                        കുരുത്തം കെട്ടവന്മാർ 
ജിജ്ഞാസു 2015-04-07 20:17:37 News
ഇത്തവണ ആരുടെയെങ്കിലും ബലികർമ്മം ഉണ്ടോ ?
വായനക്കാരൻ 2015-04-07 19:58:03 News
അച്ഛന്റെ കൂടെയല്പം 
        ദൂരം നടക്കാം, പക്ഷേ   
അമ്മിഞ്ഞ തന്നു തന്നെ
        കൊഞ്ചിച്ചു ലാളിക്കുന്ന
അമ്മതൻ നീണ്ട സാരി
        ത്തുമ്പിന്റെ കെട്ടു വിട്ടു     
ഓമനപുത്രനെത്ര 
        ദൂരം താണ്ടുവാനാവും?
saritha fan 2015-04-07 16:41:10 News

തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ ഇന്നലെ പ്രസ് ക്ളബ്ബില്‍ ഉയര്‍ത്തിക്കാട്ടിയ കുറിപ്പുകളില്‍ സ്ഫോടനാത്മക വിവരങ്ങള്‍. നടന്‍ മോഹന്‍ലാല്‍, കെ.സി. വേണുഗോപാല്‍ എം.പി, ഹൈബി ഈഡന്‍ എം.എല്‍.എ, മന്ത്രി ആര്യാടന്‍ മുഹമ്മദ് തുടങ്ങി നിരവധി പ്രമുഖരുടെ പേരുകള്‍ കുറിപ്പിലുണ്ട്.
ജോസ് കെ. മാണിക്കെതിരെ പുറത്തുവന്ന കത്തുകള്‍ തന്‍േറതല്ളെന്ന് തെളിയിക്കാന്‍ തിരുവനന്തപുരം പ്രസ്ക്ളബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ജയിലില്‍ കഴിഞ്ഞപ്പോള്‍ എഴുതിയതെന്ന് അവകാശപ്പെടുന്ന കത്ത് സരിത പ്രദര്‍ശിപ്പിച്ചത്. ഉയര്‍ത്തിക്കാണിച്ചപ്പോള്‍ ഫോട്ടോഗ്രാഫര്‍മാര്‍ എടുത്ത ചിത്രങ്ങളില്‍നിന്നാണ് വിവരങ്ങള്‍ പുറത്തായത്.

30 പേജുകളുള്ള കത്തിലെ ചില ഭാഗങ്ങള്‍ മാത്രമാണ് പ്രദര്‍ശിപ്പിച്ചത്. 29ാം പേജിലാണ് മോഹന്‍ലാലിന്‍െറ പേരുള്ളത്. ബഷീറ... തങ്ങള്‍ എന്നൊരു പേരും മോഹന്‍ലാലിന്‍െറ പേരിനൊപ്പം വായിക്കാം. ‘എല്ലാവരും എന്നെ ചതിച്ചു. ദേഹം മോഹിച്ചു. യൂസ് ചെയ്തു. അവരുടെ ലാഭത്തിനു മാത്രമായി ഉപയോഗിച്ചു-സരിത എഴുതുന്നു. കെ.സി. വേണുഗോപാലിനെ രാക്ഷസരാജാവ് എന്നാണ് വിശേഷിപ്പിക്കുന്നത്. ആലപ്പുഴയിലെ രാജീവം എന്ന വീട്ടില്‍ ആദ്യം കണ്ടപ്പോള്‍തന്നെ മോശമായി പെരുമാറിയെന്നും രേഖപ്പെടുത്തിയിരിക്കുന്നു.
എം.എല്‍.എമാര്‍ പലവട്ടം വിളിക്കുമ്പോള്‍ ഒരുവട്ടം കൂടെ പോകുമായിരുന്നു. സ്ഥാപനത്തിന് ചെയ്തേക്കാവുന്ന ദ്രോഹങ്ങള്‍ ഓര്‍ത്താണ് ഇങ്ങനെ ചെയ്തത്. ഹൈബി ഈഡന്‍ എം.എല്‍.എ എന്ന് എഴുതി അടിവരയിട്ടശേഷം പലതരം സോളാര്‍ പദ്ധതികള്‍ വാഗ്ദാനം ചെയ്ത് ഉപയോഗിച്ചു എന്നുണ്ട്. ബിജു മൂലമോ പി.സി. ജോര്‍ജ് മൂലമോ തന്‍െറ നാവിനെ ഭയപ്പെടുന്ന ഒരാള്‍ അല്ളെങ്കില്‍ ഒരുവള്‍ മൂലം കൊല്ലപ്പെട്ടേക്കാം എന്ന ഭയവും പങ്കുവെക്കുന്നു. ബിജു സുഖത്തിനുവേണ്ടി സിനിമ-സീരിയല്‍ താരങ്ങള്‍ക്ക് ലക്ഷങ്ങള്‍ നല്‍കുമായിരുന്നു. കാണുന്ന മാത്രയില്‍ മോഹം തോന്നുന്നുവെന്ന് പ്രസംഗിക്കുന്നവരുടെ ഇംഗിതങ്ങള്‍ക്ക് മന്ത്രിമാരായതുകൊണ്ട് മാത്രം വഴങ്ങി. പദ്ധതികളുമായി ബന്ധപ്പെട്ട് ആര്യാടന്‍ മുഹമ്മദിനെ കണ്ടുവെന്നും പണമിടപാട് നടത്തിയെന്നും പരാമര്‍ശമുണ്ട്.

മന്ത്രിമാരുടെ പേരിനൊപ്പം സ്ഥാനപ്പേരിന്‍െറ ചുരുക്കവും ഉണ്ട്. ടൂറിസം മന്ത്രി എ.പി. അനില്‍കുമാറിനൊപ്പം എം.ഒ.ടി കേരള എന്നുണ്ട്. എം.ഒ.ആര്‍ കേരള എന്ന് രേഖപ്പെടുത്തിയയാള്‍ ലൈംഗികമായി ഉപയോഗിച്ചു. കെ.സി.വി, കെ.ബി.ജി എന്നിങ്ങനെയാണ് ചിലരെ രേഖപ്പെടുത്തിയിരിക്കുന്നത്.
ടൂറിസം മന്ത്രി എ.പി. അനില്‍കുമാറിന്‍െറയും അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി നസറുല്ലയുടെയും പേരുകളുമുണ്ട്. ജോസ് കെ. മാണിയുടെ പേരും ഇതിലുണ്ട്. പി.സി. വിഷ്ണുനാഥ് എം.എല്‍.എയുടെ പേര് സോളാര്‍ പദ്ധതിയുമായി ബന്ധപ്പെടുത്തി എഴുതിയിട്ടുണ്ട്. കൂടുതല്‍ പ്രമുഖരുടെ പേരുകളും വിശദാംശങ്ങളും പല ചിത്രങ്ങളിലായി പതിഞ്ഞിട്ടുണ്ട്. എന്നാല്‍ പിന്നീട് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇതിലെ പല വിവരങ്ങളും സരിത നിഷേധിച്ചു. തന്‍െറ അഭിഭാഷകന്‍ പറഞ്ഞ വിവരങ്ങള്‍ കുറിച്ചുവെച്ചതാണ് ഇതിലുള്ളതെന്നായിരുന്നു അഭിപ്രായം. (Madhyamam)

വായനക്കാരൻ 2015-04-07 15:38:05 News
പള്ളിക്കൂടത്തിൽ പകൽ 
          പാഠങ്ങളൊന്നുമില്ല
പാതിരാവിലോ പരി- 
          പാടിതൻ പാഠങ്ങളും
കാലിൽ തടയുന്നൊരു 
           കാലിയാം മദ്യക്കുപ്പി,
മൂല്യശോഷണം വന്ന 
           കാലത്തിന്നടയാളം.
വായനക്കാരൻ 2015-04-07 13:14:58 News
'God's Own Country' is a marketing slogan first used by New Zealand almost a hundred years ago, and subsequently by other countries and latest by the Kerala Tourism Department. It has nothing to do with God or religions, Andrew.  
Ninan Mathullah 2015-04-07 12:18:20 News
Andrew sounds all knowing, and he expects God to behave the way he imagines. Foolishness?
thampi 2015-04-07 11:46:21 News
We hope he is a man promoting peace and harmony rather than creating wedges.
andrew 2015-04-07 09:50:31 News

It is very clear that man made the gods. Look at what is happening in god's own country. God has done nothing to save his reputation. What does it tell you ? There is no such god as they preach in the 'house of worship' and by the priests. That god made by religions doesn’t exist.