Ponmelil Abraham 2015-05-08 06:33:50 News
Very good message and humor is excellent.
jayan 2015-05-08 06:31:32 News
ഗൃഹാതുരത്വത്തിന്റെ നൊംബരമകറ്റാൻജന്മ നാട്ടിലേക്കൊടിയെതുന്ന മലയാളി പ്രവാസികളെ കാത്തിരിക്കുന്നത്, ഞെട്ടിക്കുന്ന ചില യാഥാർത്യങ്ങൾ ആണ്. എന്തിനും എവിടെയും തിന്മയുടെ വശം മാത്രം ഉയർതിക്കാട്ടുവാൻ വെമ്പൽ കൊള്ളുന്ന ഏതാനം സ്വാർധമതികൽ വാഴുന്ന സമ്പന്ന കേരളം... "ക്ഷീരമുല്ലോരകിടിൻ ചുവട്ടിലും   ചോര തന്നെ കൊതുകിന്നു കൌതുകം". 
എന്തൊരു അർഥവത്തായ കവിത, കേരളത്തിന്‌ ! ! !
thomas 2015-05-08 05:31:57 News
A good article. For photos and boasting these leaders will do anything. During tsunami in 2004, some associations collected money from churches, houses and so on. What did they do with the money? Nobody knows. During sandy time one leader proclaied thier association will support all malayalees who are affected. I am one of the affected victims. What did these people do? WHat they care is only about getting photos on the paper.
jep 2015-05-08 05:05:26 News

വളരെ നല്ല തുടക്കം .അമേരിക്കാൻ മലയാളീകളുടെ ഇത്രയും വലിയ ഉന്നമനത്തിനു , പ്രതിയക്ഷ മായും  പരോക്ഷമായും സംഭാവന ചെയ്ത ഇവരെ  , ,അമേരിക്കാൻ മലയാളീ സംഘടനകൾ (സ്വന്തം ഭർത്താക്കന്മ്മാർ തന്നേയ്) ആദരിക്കാൻ, അവരുടെ കപട മാന്യത മൂലം തിരസ്കരിച്ചുകിടക്കുകയാണ്  .നേഴ്സ് സഹോദരിമാരുടെ അദ്ധുവാനവം ,സേവനവും കൊണ്ട് നേടിയെടുത്ത പ്രശസ്തിയും സമ്പന്നതയും ,നാട്ടിലെ  കൊള്ളക്കാരെയും  ,തോന്നിയവാസികളായവരെ ( 90 ശതമാനമവും )എല്ലാം ഇവിടെ കൊണ്ടുവന്നു പൂവിട്ടു പൂജിക്കുന്ന മലയാളീ സംഘടനകൾ ഇവര്ക്കൊരു അംഗീകാരം കൊടുക്കാൻ തങ്ങളുടെ അന്തി ക്രിയക്ക് മുൻപ്   ഇനിയുംസമയം കണ്ടത്തിയാൽ നന്നായിരുന്നു .

Ninan Mathullah 2015-05-08 04:34:31 News
Rare are those who post comment here objectively. If a person identify with leftist or UDF, then he/she will not react to anything negative about these groups. emalayalee comment forum controlled by people doing propaganda for these groups. Corruption was here always. Now some are talking about corruption as if it is new in Kerala.
നാരദർ 2015-05-07 19:38:34 News
 പഞ്ചവത്സര പദ്ധതി ആയിരിക്കില്ല.  മനുഷ്യന്റെ കാര്യം അല്ലെ!
A.C.George 2015-05-07 19:28:19 News
I agree with you, Blesson Houston. Please send these type of article to our LDF and UDF leaders. 
vayanakaran 2015-05-07 18:52:00 News
ഇവിടെയിരുന്ന് ഇങ്ങനെയൊക്കെ എഴുതീട്ട് എന്ത് കാര്യം. പിന്നെ എഴുത്തുകാരുടെ എണ്ണം കൂട്ടാനാണെങ്കിൽ കുഴപ്പമില്ല.  വിദ്യാധരൻ മാസ്റ്റർക്ക്
പണിയാകും. ശകുനി മുടക്കും, നാരദർ ഏഷണി കൂട്ടും. നമ്മുടെ കേരളം ഇതൊന്നുമറിയാതെ അട്ടിമറിക്കപ്പെടും. ഡോക്ടർ എ കെ ബി പിള്ള സാർ എന്തോ പധ്ദതിയുമായി വരുന്നുണ്ട്.
Rajan Meppurathu 2015-05-07 18:16:32 News
സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്ന് അലസത ഉണ്ടായിട്ടുണ്ടെങ്കിലും ആദിവാസികളുടെ ഇന്നത്തെ പ്രധാന പ്രശ്നം ഇതൊന്നുമല്ല. ഇവരെ ശരിക്ക് അറിയാവുന്ന ഒരാളെന്ന നിലയില്‍ എനിക്ക് പറയാന്‍ കഴിയും,ഇന്നത്തെ ഇവരുടെ ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് അനിഭാവിക്കാന്‍ കഴിയാത്തത് ആദിവാസികളുടെ നിയന്ത്രണാതീതമായ മദ്യപാനവും മറ്റു ലഹരി ഉപയോഗവുമാണ്. അതില്‍ നിന്ന് കുറച്ചെങ്കിലും അവരെ മോചിപ്പിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഇവരുടെ ജീവിതം പച്ച പിടിക്കുകയുള്ളൂ. ദൈനംദിന ചിലവുകള്‍ക്ക് ഉപയോഗിക്കേണ്ട പണം ആണ്‍ പെണ്‍ ഭേദമില്ലാതെ കുടിച്ചു നശിപ്പിക്കുന്നു! ഇതിനൊരു പരിഹാരം കാണാന്‍ വേണ്ടപ്പെട്ടവര്‍ തയ്യാറാകുമോ? അല്ലെങ്കില്‍ തയ്യാരകണമെന്നു അഭ്യര്‍ത്ഥിക്കുന്നു...
വിദ്യാധരൻ 2015-05-07 16:40:10 News
കേരളം രക്ഷപ്പെടണമെങ്കിൽ കേരളത്തിലെ അഴുമതിക്കാരായ മന്ത്രിമാരെയും അവരുടെ സന്താന പരമ്പരകളേയും, രാഷ്ട്രീയക്കാരെയും  അടിച്ചിറക്കി ശുദ്ധികലശം ചെയ്യണം.  സാഹിത്യകാരന്മാർക്ക് ഇത് ചെയ്യാൻ കഴിയും പക്ഷെ  സാഹിത്യകാരന്മാർ ഉണരണം. ലിയോണ്‍ ട്രോട്സ്കി യുടെ സാഹിത്യം സ്റ്റാലിന്റെ നീക്കങ്ങളെ നിരന്തരം എതിര്ത്തുകൊണ്ട്  റഷ്യൻ വിപ്ലവത്തിൽ സ്വാധീനം ചിലത്തിയതുപോലെ കേരളത്തിലെ അഴുമതിക്കെതിരെ അവിടുത്തെ സാഹിത്യകാരന്മാർ ഉണർന്നു എഴുന്നെൽക്കണ്ടാത്താണ്. നിർഭാഗ്യകരം എന്ന് പറയട്ടെ,  ആറുമുളയിലെ ഭൂപ്രകൃതിയുടെമേൽ കച്ചവടക്കാർ ചാടിവീണപ്പോൾ ഒരു സുഗതകുമാരിയോഴിച്ചു മാറ്റരേയും കാണാൻ കഴിഞ്ഞില്ല, ഒരു പക്ഷെ അവെരെല്ലാം സാഹിത്യ സമ്മേളനങ്ങളിൽ അമേരിക്കയിലോ തുഞ്ചൻപറമ്പിലോ ആയിരിന്നിരിക്കും.   സാമൂഹ്യപരിവർത്തനങ്ങളുടെ ഭാഗം ആകാൻ കഴിയുന്നില്ലായെങ്കിൽ സാഹിത്യത്തിനു നിലനില്പില്ല. കാരണം സാഹിത്യാത്തിന്റെ അടിവേരുകൾ സമൂഹത്തിലാണ്.  എന്നാൽ ഇന്നത്തെ സാഹിത്യവും കവിതയും വായിക്കാൻ കഴിയാതെ സാധാരണക്കാരൻ വാ പൊളിച്ചു നില്ക്കുകയാണ്.  നാട്നിളേ പ്രസംഗം നടത്തുന്നതോടൊപ്പം കര്‍മ്മ പദ്ധതികളും ഉണ്ടായിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചു പോകയാണ്.

Ponmelil Abraham 2015-05-07 14:20:22 News
Happy Mother's Day. Valare nalla kurippukal.
മുഖംമൂടി കുട്ടൻ 2015-05-07 13:15:10 News
എന്തിന് നാട് വരെ പോകുന്നു സാറേ.  ഇവിടുത്തെ എഴുത്തുക്കാരെന്നു പറയുന്നവരോട് ഏതെങ്കിലും വിധിത്തിൽ യോജിക്കാതിരുന്നാൽ മതി അപ്പോൾ കാണാം അവരുടെ അസഹിഷ്‌ണുതയുടെ നെല്ലിപലക .  പേര് വച്ചെഴുതിയിരുന്നെങ്കിൽ ഇവന്മാര് കൂട്ടക്കുല നടത്തിയേനെ. പേര് അറിയാൻ വ്യ്യാത്തതുകൊണ്ടാണ് കടന്നലിനെ ഇളക്കിവിട്ടും സദ്യയിൽ അമേദ്യം കലക്കിയും സർവ്വ വായനക്കാരെയും അടിച്ചമർത്താൻ ശ്രമിക്കുനന്തു. എത്ര നിരപ്രതികലായിരിക്കും കൊല്ലപ്പെടുക. അതുകൊണ്ടാണ് വായനക്കാർ കടിയുള്ള മുഖംമൂടി വയ്ക്കുന്നത്.
കുതറ തൊരപ്പൻ 2015-05-07 12:00:24 News
ആത്തരം വൃത്തികെട്ട കമന്റുകൾ  ആണെങ്കിൽ എഡിറ്റർ ദയവു ചെയ്ത് ഇടരുത്; ചിലപ്പോൾ ഒരിക്കലും പിടികൊടുക്കാതെ കൂതറകൾ ഓടി രക്ഷപ്പെട്ടെന്നിരിക്കും.

Fraud Hunter 2015-05-07 11:54:05 News
കമന്റ് എഴുതാഞ്ഞിട്ടല്ല കൂതറകളെ. എഡിറ്റർ ഇടണ്ടേ?  അതുകൊണ്ട് നിങ്ങൾക്ക് തത്ക്കാലം ഓടാം പക്ഷെ ഒളിക്കാം എന്ന് വിചാരിക്കണ്ട 
Observer 2015-05-07 11:47:54 News
 ഹേയ് ഒരിക്കലും അല്ല.  അതിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് സുഖവും നോക്കി നിക്കുന്നവർ പാപികളുമാണ്