bijuny 2013-05-05 18:26:01 News
ചേട്ടാ ഒരു വിമാനത്താവളം മാത്രമാണോ വികസനം? ഒരു വിമാനത്താവളത്തിന്റെ സപ്പോർട്ട് ആണോ ടെസസ്നേഹത്തിന്റെ അളവുകോൽ? തങ്ങളുടെ ഈ ആർട്ടിക്കിൾ വെറും പൊള്ളയായ അർഗുമെന്റ്സ് മാത്രം. പുതുപ്പനക്കാരനായ ഒരു അമേരിക്കൻ മലയാളിയുടെ ഒരു എഗോ സടിസ്ഫി ചെയ്യന്വേണ്ടിയുള്ള സ്വാർത്ഥ താല്പര്യങ്ങൾ വ്യ്ക്തമയീ ആർട്ടിക്കിൾ കാണാം. വെറുതെ ടെസസ്നേഹത്തിന്റെ കഥ പറയല്ലേ? അത്ര സ്നേഹമുണ്ടെങ്കിൽ അമേരിക്കൻ ടെക്നോളജി ഉപയോഗിച്ച് അവിടത്തെ കുടിവെള്ള പ്രസ്നാതിനു ഒരു പരിഹാരം കാണൂ
Same View person 2013-05-05 06:51:13 News
Best Kanna.......Best.  WOW what a article. I loved it. The truth nothing but the truth. Can we make this a short film. This will be a funny movie :)
Babukutty Daniel 2013-05-04 23:12:14 News
അതിലിത്ര സങ്കടപ്പെടാനൊന്നുമില്ല സർ. മലയാള സാഹിത്യത്തിൽ പൊയ്മുഖം വയ്ക്കാതെ സംസാരിക്കയും എഴുതുകയും ചെയ്യുന്ന ഒറ്റയാളെയും ഞാനിതുവരെ കണ്ടിട്ട്ടില്ല.  
BABUKUTTY DANIEL 2013-05-04 22:55:03 News
അവസാനം എന്താണൊരു 'ആണ്' അതും ആയിരുന്നു എന്നാക്കാമായിരുന്നു.
G. Puthenkurish 2013-05-04 12:55:07 News
താങ്കളുടെ ലേഖനങ്ങളും കവിതകളും ഭാഷയിലും ശൈലിയിലും എല്ലായിപ്പോഴും വേറിട്ട്‌ നില്ക്കുന്നു. അപഗ്രഥനത്തിനും വിശകലനത്തിനും താങ്കൾക്ക്  പ്രത്യേക പാഠവം സരസ്വതിദേവി  അരുളി തന്നിരിക്കുന്നു. താങ്കളുടെ പനിനീർപൂക്കൾ മലയാളസാഹിത്യവാടിയിൽ  എന്നെന്നും സുഗന്ധം പരത്തി നില്ക്കട്ടെ            
Peter Neendoor 2013-05-04 12:02:17 News
Hearty congratulations, expecting more.
വിദ്യാധരൻ 2013-05-04 11:45:33 News
എന്താണ് ദേശ സ്നേഹത്തെ അളക്കാനുള്ള അളവുകോൽ? മനോഹരമായാ ആറുമുളയെ നശിപ്പിച്ചു എയർപോർട്ട് നിര്മ്മിക്കാൻ കൂട്ട് നില്ക്കുക എന്നതോ? നാനൂറായിരം വരുന്ന പ്രാവാസി മലയാളികളുടെ താല്പ്പര്യവും, കച്ചവടക്കാരുടെയും താല്പ്പര്യം സംരക്ഷിച്ചു, കഴുത്തറപ്പൻ രാഷ്ട്രീയക്കാരുടെയും കൂട്ടുപിടിച്ച് വിമാന താവളം ഉണ്ടാക്കുക എന്നതാണോ രാജ്യ സ്നേഹം? കൗപീനം പോലെയുള്ള കേരളത്തിൽ ഇപ്പോൾ തന്നെ നാല് വിമാന താവളങ്ങൾ എന്റെ അറിവില  ഉണ്ട് (തിരുവന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ).  ആറുമുള തിരുവനതപുരത്തിനും കൊച്ചിക്കും ഇടയ്ക്കു കിടക്കുന്ന പ്രകൃതി രമണീയവും ചരിത്ര പ്രാധാന്യവും ഉള്ള ഒരു ദേശം ആണ്.  അത് മനോഹരമായ പമ്പാ നദിയുടെ തീരാത്തായിരുന്നു. ഇപ്പോൾ എവിടെ ആണെന്ന് പമ്പാ നദി നശിച്ചതുകൊണ്ട്  അറിയാൻ കഴിയുന്നില്ല. (വികസനത്തിന്റെ പേരിൽ മണല് വാരി വിറ്റു കാഴ് ഉണ്ടാക്കിയവര്ക്കും, അതിനു കൂട്ട് നിന്ന രാജ്യദ്രോഹികളായ രാഷ്ട്രീയക്കാര്ക്കും നന്ദി). കഴിഞ്ഞ വര്ഷം നൂറ്റി നല്പ്പതിനായിരം വിദേശികൾ ആണ് ഇവിടെ വന്നത് . അവർ എല്ലാം തിരുവനന്തപുരത്തും, കൊച്ചിയിലും ഇറങ്ങി, വാഹനങ്ങളിൽ  പച്ചില ചാർത്ത്‌കളാൽ ആവൃതമായതും, ഇരുനൂറു വര്ഷത്തിലേറെ പഴക്കമുള്ള കൊട്ടാരവും, ആറുമുള കണ്ണാടിയുടെയും ഒക്കെ നാടായ അറുമുളയിൽ വന്നത് അവിടെ കൂറ്റൻ വിമാനതാവളങ്ങൾ ഉണ്ടായിട്ടല്ല നേരെ മരിച്ചു പ്രികൃതി രമണിയതയും, കളെങ്കമേല്ക്കാത്ത ഗ്രാമീണതയും ആസ്വതിക്കാൻ ആണ്.  കോടികണക്കിന് ജനങ്ങൾ പങ്കെടുക്കുന്ന അയ്യപ്പ വിളക്കും മാരാമണ്‍ കണ്‍വെൻഷെന്റെയും ഭക്തി സാന്ദ്രതയെ നില നിറുത്തി മനസിന്‌ ശാന്തി നൽകുന്നതിൽ ഈ ഭൂപ്രദേശം വളെരെ പങ്കു വഹിക്കുന്ന്. ഇതെല്ലാം നശിപ്പിച്ചു കുറെ സ്വാർത്ഥമതികളുടെ താല്പ്പര്യങ്ങളെ മാത്രം കണക്കിലെടുത്ത് ദേശ സ്നേഹത്തെ നിർവചിക്കാൻ ശ്രമിക്കരുത് . ആരുമുലയുടെ ഊട് വഴികളിലൂടെ സഞ്ചരിച്ചു, അവിടെയുള്ള സാധാരണക്കാരുടെ ഇടയിലൂടെ സഞ്ചിരിച്ചു അവരുടെ അഭിപ്രായംകൂടി അറിഞ്ഞിട്ടു ദേശ സ്നേഹത്തെ നിർവചിക്കാം സുഹൃത്തെ 
"വെന്നി കൊടികൾക്ക് വർണ്ണം പിടിപ്പിക്കാൻ 
ചെന്നിണം എന്നും കുറികൂട്ടു കൂട്ടണം"

sephen kuruvilla 2013-05-04 09:06:39 News
Tom,   You are doing wonderful job. It's tuching everyone's bottam of the hearts. 
KRISHNA 2013-05-04 07:18:14 News
സ്വാതന്ത്ര്യം കിട്ടിയതിനുശേഷം കോണ്ഗ്രസ് പിരിച്ചുവിടണമെന്നു ഗാന്ധിജി പറഞ്ഞത് എത്ര ശരിയായിരുന്നു. 
ഒരുവായനക്കാരൻ 2013-05-04 06:39:21 News
ഫൊക്കാനയുടെ ആഭ്യന്തര പ്രശ്നങ്ങൾ അവര് തന്നെ പറഞ്ഞു തീര്ക്കണം . അതിനു തിരുവഞ്ചൂർ രാധാകൃഷ്ണനെ വലിച്ചിഴക്കുന്നതിന്റെ യുക്തി മനസിലാകുന്നില്ല 


Women against violence 2013-05-04 05:36:36 News
വ്യഭിചാരം ലോകം ഉണ്ട്ടയപ്പോൾ തുടങ്ങി ഉള്ളതാണ് . എന്ന് വച്ച് അമ്മയും പെങ്ങളും സഹോദരിയും സുഹൃത്തിന്റെ ഭാര്യയും വ്യഭിചാരികൾ ആണോ ? കോളേജിൽ പഠിക്കാൻ പോകുന്ന എല്ലാ  പെണ്‍കുട്ടികൾ മാംസം വിറ്റാണോ  ജീവിക്കുന്നത് ? ഇ-മലയാളിയിൽ കവിതയും കഥയും എഴുതുന്ന സ്ത്രീകള് എല്ലാം വ്യഭിചാരികൾ ആണോ ? സ്നേഹത്തിന്റെയും കരുണയുടെയും പ്രതീകമായ സ്വന്തം മാതാവിന്റെ ചരണങ്ങളിൽ വീണു മാപ്പിരക്ക് . സ്ത്രീയെ മാനിക്കു ഭാരത മാതാവിന്റെ മാനം കാത്തു സൂക്ഷിക്കു 
Unni Nair 2013-05-03 20:36:26 News
Hi Sholy I have been a great fan of you; I love your captions too.Also I like the way you relate it with a typical North Indian Art form. No doubt the article is so nice and well written. Keep this good spirit continue...............
thambi 2013-05-03 16:28:02 News
Gappa,Hanu,Urs,Krish and Moul did so much good to Karnataka and then how they got rejected and thrown out of Karnataka to the Centre and accepted the BJP.What happened to Charcol and 2G.It isnt corruption,say something about the comment SC made on CBI and the govt headed by UPA and Mrs Sonia.Are you representing ihe Congress(o),(I),(A)or INC headed by Mrs. Sonia? There is an (I)with your OSC.Wish you good luck with each dollar OSC sent to Karnataka.Thank the EC this time for one day election and early counting.
Jack Daniel 2013-05-03 15:43:34 News
I like most of the comments! This kind writers needs to get kicked in their a$$. Cheers!
Rajeev 2013-05-03 15:30:19 News
its nice article and also a good subject for discussion. well presented. I always like your captions. great job.