American 2015-03-28 20:35:42 News
വയലാർ രവിയെ ചുമന്നുകൊണ്ട് നടന്നതിന്റെ നാറ്റം ഇപ്പഴും വിട്ടുമാറാത്ത എത്രയോ മലയാളികൾ അമേരിക്കയിലുണ്ട് 

Indian 2015-03-28 18:16:56 News
സകലരെയും വെറുപ്പിച്ച വയലാര്‍ രവിയെ വീണ്ടൂം രജ്യാ സഭയിലേക്കയക്കുന്നു. കോണ്‍ഗ്രസ് രക്ഷപ്പെടാന്‍ പോകുന്നില്ല എന്നര്‍ഥം. അപ്പുറത്ത് ചുറുചുറുക്കുള്ള ആണ്‍പ്പിള്ളേര്‍. ഇപ്പുറത്ത് വയസര്‍. രവിയും പ്രാര്‍ഥനയുമായി ഇരിക്കാന്‍ കാലം കഴിഞ്ഞു
andrew 2015-03-28 10:57:03 News


Agree a lot to the information given by Mr. Joseph in this well coordinated article.

I share a lot with your findings in Vol.3 & 4 in ' A Bible for the Millennium”.

And for those who are not aware and got irritated by my comment please see few lines from the Liturgy after Easter-

'' വീഞ്ഞിന്‍ ലഹരി ഒഴിഞ്ഞൊരു പുരുഴനെയും പോല

കര്‍ത്താവ് ഇനാള്‍ മരണത്തെ വിട്ടു ഉണര്‍വോടെ.....”

മറ്റൊന്ന്‍

'' കര്‍ത്താ തന്‍ മണവാട്ടി ആയിടും സുദ്ധ സഭ ….''

to add to: so far there is no evidence of a historical Jesus. All christian scholars agree, but fanatics and faithful always disagree.''life of Jesus in this earth '' is only a story. A fable formulated to keep the faithful within the walls of church.

Church is a type of correctional facility. And the priests are the correction officers. And just like every where they too are human and so is corrupted. The prisoners wither away into the unknown with all the inferiority accumulated due to the burden of sin.

വായനക്കാരൻ 2015-03-28 09:31:41 News
നല്ല കുറിപ്പ്.  ഉള്ളവരും ഇല്ലാത്തവരും, ഭാവിയിൽ പ്രതീക്ഷയുള്ളവരും പ്രതീക്ഷ നഷ്ടപ്പെട്ടവരും തമ്മിലുള്ള വിടവ് വലുതായിക്കൊണ്ടിരിക്കുകയും ഒരു ധ്രുവീകരണം നടന്നുകൊണ്ടുമിരിക്കുകയാണ്. ഇതിനെക്കുറിച്ച് ഒരു അമേരിക്കൻ എഴുത്തുകാരനായ ആനന്ദ് ഗിരിധരദാസ് നടത്തിയ, അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത, ടെഡ് പ്രഭാഷണം ഹൃദയസ്പർശിയാണ്. ഈ ലിങ്കിൽ കേൾക്കാം:  
http://www.ted.com/talks/anand_giridharadas_a_tale_of_two_americas_and_the_mini_mart_where_they_collided
Lovely Shankar 2015-03-28 09:02:52 News
Welcome Prime Minister..!!! We looking forward to see you..!!!
andrew 2015-03-28 05:03:55 News
അല്ല അല്ല അതല്ല; അല്ല ഇതാണ് എന്നു പറയാന്‍ പറ്റാത്തത്‌ അല്ലെ സത്യം?.
പിന്നെ സത്യത്തില്‍ എന്തു സത്യം?
സത്യത്തിനു എന്തു സമയം ? സമയത്തിന് അതീതം അല്ലെ സത്യം?
കപട നാടക ജീവിതം, കാണികള്‍ ഇല്ല. എല്ലാവരും സ്റ്റേജില്‍ .
പിന്നെ തറ ടിക്കറ്റ് എടുത്ത ഒരുവന്‍ .
അവന്‍റെ ജീവിതം സ്റ്റേജില്‍ . ബന്ദുക്കള്‍ , പള്ളിക്കാര്‍ , ബാങ്കുകാര്‍ പിന്നെ കുറെ വേദിക്കാരും.- എല്ലാവരും നടി നടന്‍. ഞാന്‍ എന്ന ഞാന്‍ മാത്രം ഒറ്റയ്ക്ക് നിലത്ത് .
കാവി മുണ്ട് ഉടുത്തത് ആണോ എന്‍റെ കുറ്റം ?
മുണ്ട് ഉരിഞ്ഞു നിലത്തു തന്നെ ഇരിക്കണോ അതോ സ്റ്റേജില്‍ കയറണോ
എന്‍റെ ജീവിത നാടകം അരങ്ങ് തകര്‍ക്കുന്ന ഈ വേദിയില്‍.?
ജീവിതം ഗാര്‍ബെജില്‍ അതിനേ തേടി എന്‍ നന്ഗ്ന പാദങ്ങള്‍ മഞ്ഞില്‍ നടക്കുന്നു .
പിന്നെ എന്‍ വീടിനും തീ പിടിച്ചു . എന്നാലും
സാദിക്കില്ല ഒരിക്കലും ഞാന്‍ എന്ന സത്യത്തെ ഇല്ലാതാക്കാന്‍ !
പിന്നെ ചരിത്രം.
കള്ള സത്യം ഒളിച്ചു വെക്കുന്ന തുരുമ്പിച്ച തകര പെട്ടി അല്ലെ ചരിത്രം
സത്യം തീ ചൂളയില്‍ പുകയായി മാറും ഈ യുഗത്തില്‍
എന്തിനു ചരിത്രം ?
Ninan Mathullah 2015-03-28 04:32:26 News
The tendency among the so called educated and enlightened is to find fault in others or to criticize others. Indirectly they are proclaiming that they are better than others, and that they will not do such things if they were in their position. None of us are born us writers. We fall many times before we learn to walk. Even an expert in walking can also fall. So we need to give constructive criticism. Let people write. It is God that give ideas to writers. When we hear from different writers, it gives a better picture. The content is more important than the style and presentation. Show the courage to criticize the message, instead of the style. This will help the readers more. If you criticize the style, please do constructively that will encourage the writer.
വിദ്യാധരൻ 2015-03-28 04:15:18 News
അല്ല ആണ്ട്രൂ അപഹാസ്യനല്ല 
ഇന്ന് ലോകത്ത് നടമാടും കാപട്യ നടാകം
ഒന്ന് തിരശ്ശീലമാറ്റി കാട്ടുന്നുയെന്നെയുള്ളൂ 
അന്ട്രൂസടിച്ചതൊരു വൈൻ ബോട്ടിലല്ലേ?
എന്നാൽ പുനരുദ്ധാന ദിനത്തിലെത്ര സത്യക്രിസ്ത്യാനികൾ
കുപ്പികൾ കുപ്പികൾ അകത്താക്കി നിലം പരിശാകുന്നു  ?
ഒരിക്കലുമെഴുന്നെറ്റു നിലക്കാൻ കഴിയാതെ 
ഒരിക്കലും പുനുരുദ്ധരിക്കാൻ കഴിയാതെ 
പാമ്പായി നിലത്തു കിടന്നിഴയുന്നു കഷ്ടം!

Ninan Mathullah 2015-03-28 04:13:18 News
Not just an article like this but many books were written in the past to prove that resurrection of Christ is not history. It is easy to refer such books and write and article, and then ignore the other side of it. The latest book is 'The Case for Christ' by Lee Strobel for counter arguments. It is easy to make a person pliable or to manipulate him once his value system is gone. It is the fear of consequence that prevent most from getting in to trouble or doing bad things. Once that fear of consequence is gone, it is easy to lead him into any direction. It is the readers job to find the Truth.
ABRAHAM 2015-03-27 20:43:25 News
എന്താണ് മിസ്റ്റർ ആണ്ട്രൂ? താങ്കള്ക്ക് വായന കൂടിയതിന്റെ മതിഭ്രമം ആന്ന്ഹോ? മറ്റുള്ളവരുടെ ചിന്തകളും അഭിപ്രായങ്ങളും താങ്കളെ പോലുള്ളവർക്ക് സീകരിക്കാൻ വയ്യ എങ്കിൽ വേണ്ട. സ്വയ്യം അപഹസ്യനകതിരിക്കു..
ടിന്ജ്ജു മോൻ 2015-03-27 20:32:07 News
റിട്ടയറായ വയസ്സന്മാരാണ് പട്ടം പറപ്പിക്കുന്നെതെന്ന കേൾവി! ഏഴും എഴുപതും ഒരുപ്പോലെയാണെന്നാണ് പറച്ചിൽ. നല്ല രസമായിരിക്കും അപ്പച്ചന്മാരുടെ കളികാണാൻ
വിക്രമൻ 2015-03-27 20:15:06 News
ഒരു പുസ്തകം വാങ്ങിക്കാൻ ആമസോണിൽ കയറിയതാ ദാ ! അവിടെ നില്ക്കുന്നു വിദ്യാധരൻ!! ഇദ്ദേഹം നമ്മളെ വിട്ടു പോകുമെന്ന് തോന്നുന്നില്ല 

വിദ്യാധരൻ 2015-03-27 20:08:31 News
കവിയുടെ ധർമ്മം അറിഞ്ഞീടാതെ 
കവിത എഴുത്തിനു തുനിഞ്ഞീടല്ലേ 
എരിതീയ്ക്കുള്ളിൽ എണ്ണ ഒഴിച്ചാൽ 
ചുട്ടു കരിക്കും സ്വന്തം വീടും 
ഹൈന്ദവരെന്നും ക്രൈസ്തവരെന്നും 
അരുതേ വേർ തിരിവരുതെ ചേട്ടാ 
ആളിപടരും തീയുടെ മുകളിൽ 
കോരി ചൊരിയും മഴയുടെമാതിരി 
നല്ലൊരു കവിയുടെ കവിതകളാലേ 
ജാതിമതങ്ങൾ മാഞ്ഞീടേണം 

ന്യുയോർക്കൻ 2015-03-27 19:42:24 News
വിദ്യാധരനെ അയാളുടെ അല്ലെ അവരുടെ (ഇപ്പോൾ പറയുന്നു സ്ത്രീയാണെന്ന് ) വഴിക്കുവിടുക. അയാൾ എഴുതട്ടേ? വായിക്കാൻ രസമുണ്ടല്ലോ എന്റെ പ്രിയപ്പെട്ട ന്യുയോർക്കിലെ ചേട്ടന്മാരെ 

വായനക്കാരൻ 2015-03-27 19:38:22 News
Many men all over the globe wake up every morning resurrected like Andrew; only difference being they come home every night like a wild horse after a bottle of wine.