ഇരുമ്പു ശൌരി 2015-03-26 19:54:19 News
അടിസ്ഥാനപരമായി മനുഷ്യൻ പണ്ടു മുതലേ വേറിട്ട സമൂഹങ്ങളായി  ജീവിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. മനുഷ്യർ എല്ലാവരും ഇപ്പറയും പോലെ ഒരുപോലല്ല എല്ലാ കാര്യങ്ങളും കാണുന്നതും, താല്പ്പര്യപ്പെടുന്നതും. ജാതികളും മതങ്ങളും ഉണ്ടായതും, ദേശ-ഭാഷ സംസ്കാരമനുസരിച്ചു മനുഷ്യർ വേറിട്ടു  ജീവിച്ചതും അതുകൊണ്ടുതന്നെ. കൂടുതൽ സംതൃപ്തിയും അങ്ങനെ അവര്ക്ക് കിട്ടുന്നു. അതേസമയം സമൂഹത്തിൽ താഴ്ന്നു പോയവരെ മനുഷ്യരെന്ന നിലയിൽ അനുകമ്പയോടെ കാണേണ്ട ആവിശ്യവും ഇതേ മനസ്സിൽ ഉണർന്നു. ഉയർന്നവരിൽ ചിലർക്ക് എല്ലാവരും ഒരുപോലെ ആയിരുന്നെങ്കിൽ എന്നാശിക്കുന്ന ധാർമ്മികാവസ്ഥ ജനിച്ചു. ഒന്നിച്ചു ജീവിക്കാനും മനപ്പൂർവ്വം ശ്രമിച്ചു. പക്ഷെ ഒക്കത്തില്ലാ എന്നല്ലേ കണ്ടത്? ഫലമോ? ഇന്ത്യയിലെ താഴ്ന്ന ജാതികൾ പോലെ എല്ലാ സമൂഹങ്ങളിലും ക്രമേണ ഓരോ വിധത്തിൽ നിലയും വിലയും കല്പ്പിക്കേണ്ട ആവശ്യം ഉണ്ടായി. ഇന്ത്യയിലെ ജാതി-മത-ഭാഷ- ദേശ ചിന്തയും അവരെല്ലാം ഒന്നാണെന്നുള്ള ചിന്തയും അസ്ഥാനത്താണെന്ന് വന്നുകൂടി. ഇതു തന്നെ പൊതുവെ എല്ലായിടത്തു കണ്ടു വരുന്നതും. ചിലരുമായി ഒരു വിധത്തിലും അടുക്കുവാൻ വയ്യാത്ത വിധം അകൽച്ച ഉണ്ടായിക്കഴിഞ്ഞു. പിന്നെ പരസ്പരം ഉപദ്രവങ്ങൾ ഉണ്ടാവാതെയി രിക്കാൻ സമത്വസുന്ദരം പാടാം എന്നല്ലാതെ അതൊന്നും ഒരിടത്തും പ്രാവർത്തികമാവില്ല.     
നാരദർ 2015-03-26 19:34:25 News
വായനക്കാരൻ തന്നെയാണ് വിദ്യാധരൻ അല്ലെങ്കിൽ വിദ്യാധരൻ തന്നെയാണ് വായനക്കാരാൻ, തിരിച്ചിട്ടു നോക്കിയാലും മറിച്ചിട്ടു നോക്കിയാലും രണ്ടും മണ്ണിരെപ്പോലെ തന്നെ .
വിദ്യാധരൻ 2015-03-26 19:23:50 News
"യാത്രേമേ സദസദ്രുപേ
പ്രതിഷിദ്ധേസ്വസംവിദാ 
അവിദ്യയാത്മനികൃതേ 
ഇതി തദ് ബ്രഹ്മ ദർശനം " (ഭാഗവതം 1-2-33 )

അവിദ്യരൂപിണിയായ മായ വെറുതെ ആത്മാവിൽ ഉണ്ടാക്കികാണിക്കുന്നവയാണ് പ്രപഞ്ചത്തിലെ സദസദ്രുപങ്ങൾ. എവിടെയാണോ ബോധം അവ രണ്ടിനേയും പ്രതിക്ഷേധിച്ച് തള്ളുന്നത് അവിടെയാണ് ബ്രഹ്മദർശനം അല്ലെങ്കിൽ യഥാർത്ഥ ജ്ഞാനം വെളിപ്പെടുന്നത് 
Sam 2015-03-26 19:19:49 News
You are perfectly right . When he have some guest in his show he always try to implement his ideology, he never try to listen or accept others thoughts and ideas! This arrest will open his eyes and hope now he will behave realistically! . 
വിദ്യാധരൻ 2015-03-26 19:03:14 News
കരയരുത് മോൻസി കരയരുത് നീ 
മരണമൊരു സത്യമാണ് വന്നിടുമത് 
അപഹരിക്കും നമ്മുടെ ജീവനേയും
"ഒന്നിനുമില്ല നില ഉന്നതമായ 
കുന്നുമെന്നല്ലാഴിയും നശിക്കും മോർത്താൽ "
vimala 2015-03-26 18:49:16 News
കുഞ്ഞി പോരചെന്‍ തിരുമലിനായി ചിന്ന വീട്ടില്‍ കറങ്ങുന്നു പുരുഷന്മാര്‍
ഇ കാലന്‍ ഒന്ന് നാട്ടില്‍ പോയാല്‍ ചിന്നനുമായി സുഖിക്കാന്‍ കാത്തിരിക്കുന്നു പെണ്ണുങ്ങള്‍ .
വായനക്കാരൻ 2015-03-26 17:57:35 News
ഇശൽ തേൻ കണം കൊണ്ടുപോയ് മൃത്യുവേ നീ
മറക്കുവാനാവാത്ത  വരികൾ ശേഷിപ്പൂ
ഹൃദയത്തിലെന്നും പൂനിലാവിൻ ഇന്രജാലം.
വിദ്യാധരൻ 2015-03-26 17:19:01 News

നീതികേടിനും മൂല്യച്യുതിക്കുമായി

പേനയാൽ പടവെട്ടേണ്ട കൂട്ടരേ

കയ്യൊഴിയേണം ആഹന്ത ആദ്യമേ

പിന്നെയോർക്കേണം പൂന്താനത്തെയുള്ളിൽ

പൊന്നാടേം പ്ലാക്കിനെം മോഹിച്ചു മോഹിച്ചു

വെടിയല്ലേ നിങ്ങൾ ആദർശം ഒട്ടുമേ

വായനക്കാരൻ 2015-03-26 17:00:42 News
ക്രയവിക്രയസ്വഭാവമല്ലേ
ജീവന്റെ മൌലികാധാരം തന്നെ
അണുക്കൾ തമ്മിലൊരുടമ്പടിയിൽ
ഉപാണവകണത്തിൻ പന്തുതട്ടൽ
മേലുനോകാതെയിലക്ട്രോണുകൾ
കോവാലന്റ് കയറിന്റെ കെട്ടുകെട്ടി
സംയുക്തകങ്ങളായുറപ്പിച്ചുനിർത്തും.
തന്മാത്ര കൂട്ടുരസതന്ത്ര മന്ത്രിസഭ 
ജീവന്റെ ഔന്നത്യ ഭരണതന്ത്രം..

വയലാർ പാടും‌പോൽ പോളിങ്ങു പാടും
ക്രയം ക്രയം വിക്രയം
ജീവന്റെ പരിണാമ മയൂര സന്ദേശം
ക്രയം വിക്രയം ക്രയം.
വിദ്യാധരൻ 2015-03-26 14:47:59 News

  ആരോട് ചോദിക്കിലും അവരൊക്കെയിന്ന്

പോകൊന്നു നാട്ടിൽ തിരുമിച്ചിടാനായി

പൊക്കീടാനായി പ്രയാസം കൈ മുകളിലേക്ക്

മുട്ടാണേൽ നീരുകൊണ്ട് മെത്തിടുന്നു

സന്ധിക്കു വേദന നടു വേദന പിന്നെ

വാതത്തിൻ വിളയാട്ടം ശരീരമാകെ

പിത്തം കഫം കൊര മലബന്ധമിവയാൽ

നന്നാ ജനം വലഞ്ഞു കറങ്ങിടുന്നു

കുറയ്ക്കണം പൊണ്ണതടിയും കുടവയറുമൊക്കെ

നടക്കണം നിത്യവും അലസരായിടാതെ

ഒഴിവാക്കിടാം തിരുമും കിഴികുത്തുമൊക്കെ

വ്യായാമം ആഹാരം ക്രമത്തിലാക്കിൽ

കാണുവാനില്ല പച്ച മരുന്ന് നാട്ടിൽ

കാണുന്നതോ  സർവ്വവും മായമത്രെ  

Vijaykumar , New York 2015-03-26 09:38:23 News
Congratulation and best wishes, also expecting very highly appreciable ; highly attractive/beneficial and very honesty performances for our India in future too from our respected Police Commissioner Mr. Vijayan IPS.
വായനക്കാരൻ 2015-03-25 19:53:52 News
കണ്ടാലൊട്ടറിയുന്നു ചിലരിതു
കണ്ടാലും തിരിയാ ചിലർക്കേതുമേ.
കണ്ടതൊന്നുമേ സത്യമല്ലെന്നതു
മുമ്പേ കണ്ടിട്ടറിയുന്നിതു ചിലർ.
മനുജാതിയിൽത്തന്നെ പലവിധം
മനസ്സിന്നു വിശേഷമുണ്ടോർക്കണം. 
(ജ്ഞാനപ്പാന)
Ninan Mathullah 2015-03-25 19:20:42 News
Thanks for introducing Punthanam the poet of our older generation. Is there a story about him being taken to heaven with the body? The poet has reached a higher level that most of us fail to attain.
with fear 2015-03-25 18:54:55 News

For followers of Semitic Religions, Hindus are soft target for conversion and for defaming.

Followers of Semitic religions are converting Hindus at a very large scale. Population of Bhaarat is increasing, but Hindu population is decreasing due to conversion and followers of non-Hindu religion are producing more children and due to illegal immigration from neighbouring country Bangla Desh.  There is a lots of hue and cry when  Ghar Vapsi program is conducted on a very, very small scale while almost 100 % non- Hindus living in Bhaarat are converted people from Hindu religion.

History is ' repeating itself '. During the period 1998 -'99, there were reports galore in the English media about attacks on Christians. The Vajpayee Govt. was then ruling at the Centre. ALL THE REPORTS WERE PROVED FALSE AFTER DUE INVESTIGATION!! Something similar is happening today.

WHEN CHRISTIANS CAME TO INDIA AFTER PERSECUTION IN THEIR PLACES OF BIRTH, IT IS THE HINDUS WHO WELCOMED THEM AND ACCEPTED THEM. TODAY, CHRISTIANS ARE THE MOST ADVANCED COMMUNITY IN INDIA, still claim minority status. AMBEDKAR TOLD DALITS NOT TO EMBRACE CHRISTIANITY OR ISLAM. IF YOU DO SO, YOU WILL BE DENATIONALISED. YOU WILL NOT BE AN INDIAN. YOU WILL BE A CHRISTIAN OR MUSLIM ONLY.  CHRISTIANS MUST PROVE AMBEDKAR WRONG.

Posted by: Mohan Natarajan <mohannatarajan2001@yahoo.co.in

WAKE UP BEFORE IT IS TOO LATE

On Thursday, 19 March 2015 10:07 AM, bhagwat goel <bhagwatgoel2000@yahoo.co.in> wrote:

SHRI HAMID ANSARI

And Smt sumitra Mahajan

                         IT IS SAD AND DISTURBING CHRISTIAN MP'S THAT TOO FROM SO CALLED SECULAR PARTIES ARE JOINING AS CHRISTIANS WITH CHURCH.

MORE SHOCKING  IS THAT DY CHAIRMAN/RS SH PJ KURIEN IS ALSO JOINING ANTI HINDU CROWD. SHOULD NOT MR KURIEN RESIGN FIRST?

            SHOULD NOT YOU IN YOUR HOUSES DEMAND INVESTIGATION ON THE ROLE OF ITALIAN SONIA GANDHI, ALLEGED AGENT OF VATICAN AND MEMBER OF DREADED OPUS DEI CONVERTING MILLIONS WITH LATE CM OF AP RAJSHEKHRA REDDY AND GIVING TOTAL VISA ETC EXEMPTIONS TO FOREIGN EVANGELISTS.

             SHOULD  YOU NOT PASS RESOLUTIONS EXHORTING ' LIVE AND LET LIVE'. PRESENTLY IT APPEARS MUSLIMS , BARRING SOME IDIOTS, ARE AT PEACE WITH MAJORITY?

           SHOULD YOU NOT MOVE A RESOLUTION ADVISING CATHOLIC CHURCH TO ANANDON BARBARIC PRACTICES USED SINCE CRUSADES? TO STOP MASS CONVERSIONS , PLANNED AND USING MALAFIDE MEANS SO AS TO CHANGE THE DEMOGRAPHY OF INDIA WHICH AMOUNTS TO TREASON AND WAGING WAR AGAINST INDIA.

             SHOULD NOT BOTH HOUSES CONDENM THE INVOLVEMENT OF VATICAN AND ITALIAN COUNSEL INTERFERING IN THE INTERNAL AFFAIRS OF INDIA?

            ONLY SOLUTION IS TO PASS ANTI-CONVERSION ACT WHICH DOES NOT PREVENT INDVIDUAL/VOLUNTARY CONVERSION AS PER OUR CONSTITUTION.

WILL OUR SELF STYLED SECULARISTS WAKE UP? WHY THEY OPPOSE SUCH ACT? STRANGE ON ONE HAND THEY ARE CONDUCTING CONVERSIONS ON THE OTHER OPPOSE SUCH ACT. OR FOR THEM MAJORITY 'S SOULS ARE GAME FOR HARVESTING.

LET ALL OPPOSE THOSE TRAITORS WHO SPEAK AGAINST ONLY TRUE SECULARISTS.  REMEMBER, HINDUS WOULD NO LONGER BEAR ASSAULTS ON THEM.

            REAL ISSUE IS ' PRACTICE YOUR RELIGION, LET OTHERS DO THE SAME". DO NOT ABUSE OR ATTACK OTHER RELIGIONS.

            SHRI ANSARI AND SMT MAHAJAN, PEOPLE OF INDIA HAVE GIVEN YOU HIGHEST HONOUR. TAKE IT UPON YOU TO  MOVE IN THIS DIRECTION AND BRING RIGHT RESOLUTIONS IN BOTH HOUSES.

         THOSE WHO CLAIM TO BE SECULAR LIKE JDU,SP,RJD, DMK,TMC, CPM,CPI  AND MANY MORE SHOULD BE OUSTED FROM THE HOUSES BECAUSE IN THEIR QUEST FOR MUSLIM VOTES THEY FALSELY ABUSE HINDUS, AND GO STEP FURTHER BY DIVIDING IN CASTES, SUB CASTES ETC; BECAUSE THEY ACT AGAINST THE CONSTITUTION AND OATH OF OFFICE.

BHAGWAT GOEL

a concerned citizen

 

വിദ്വാൻ അപ്പച്ചൻ 2015-03-25 18:48:33 News
ഞാനാരെന്നറിയാതെ മിഴിച്ചു നിൽകുമ്പോൾ 
താനാരെന്നു ചോദിച്ചൊരുത്തൻ അരികിലെത്തി
താനാരെന്നു ചൊന്നാൽ ഞാനെരെന്നു ചൊല്ലാം 
ഞങ്ങളാരെന്നറിയാതെ കലഹിചിടുമ്പോൾ 
നിങ്ങളാരെന്നറിയാമെന്നു പറഞ്ഞൊരച്ചനെത്തി 
പിന്നാരെന്നറിയാതെയിന്നും ഞങ്ങൾ കറങ്ങിടുന്നു