andrew 2015-03-22 08:43:33 News
കിരണങ്ങള്‍ ആം വിരലുകള്‍ നീട്ടി സുര്യന്‍ അവളെ ഇക്കിളി ഇട്ടു . നാണിച്ച ഭൂമി തളിരിട്ടു .
മഞ്ഞില്‍ കുളിച്ചു വന്ന ഭൂമി യെ നോക്കി അവന്‍ പാടി '' നിന്‍റെ മനസാം തേന്‍ മാവ് പൂത്തിടുടോ - ഈ കരിം കുയില്‍ ഒന്ന് പാടിക്കോട്ട് .                                                      
മാഞ്ഞു
വിദ്യാധരൻ 2015-03-22 08:20:07 News
ജാരകാമുകന്മാരും  കരിവണ്ടുകളും സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ല 

യാം ചിന്തയാമി സത്തം മയി സാ വിരക്ത 
സാപ്യന്യമിച്ഛതി ജനം സ ജനോനിസക്ത:
അസ്മൽകൃതെ ച പരിതുഷ്യതി കാ ചിടന്യ 
ദിക്ക്താം ച തം ച മദനം ച ഇമാം ച മാംച  (ഭർത്തൃഹരി)

(സ്വപത്നിയാൽ താൻ വഞ്ചിക്കപ്പെട്ടുവെന്നറിഞ്ഞ നിമഷം ഭർത്തൃഹരി രചിച്ചതായി പറയപ്പെടുന്ന ശ്ലോകം )

ആരെയാണോ ഞാനെപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുന്നത്‌, അവെൾക്കെന്നോട് സ്നേഹമില്ല. അവൾ ആഗ്രഹിക്കുന്നത് മറ്റൊരുവനെയാണ്. അവനാണെങ്കിൽ വേറൊരുത്തിയെ സ്നേഹിക്കുന്നു. നാലാമതൊരാൾ എനിക്കുവേണ്ടി കാത്തിരിക്കുകയും ചെയ്യുന്നു. എന്റെ പ്രേമഭാജനവും അവളുടെ കാമുകനും അവന്റെ കാമുകിയും ഞാനും അവുളം ഞങ്ങളെ വലക്കുന്ന മദനനും ഒന്നിച്ചു തന്നെ നശിക്കട്ടെ.  

Sudhir 2015-03-22 06:35:42 News
ദൈവത്തെക്കാൾ മനുഷ്യരുടെ മുന്നില് പ്രത്യക്ഷപ്പെടുന്ന പിശാച് ! ശ്രീ ആൻഡ്രു പറഞ്ഞത്
ശരിയാണെന്നു എത്ര പേർ വിശ്വസിക്കുന്നു.വിശ്വസിച്ചാലും ഒരു ദിനം ദൈവം
പ്രത്യക്ഷപ്പെടുമെന്ന ആശയിൽ അവർ കഴിയുന്നു. പ്രത്യക്ഷപ്പെടുത്താൻ ആരാധനാലയങ്ങളും പൂജയും പ്രാര്ത്തനയും തകൃതിയായി നടത്തുന്നു. ഭൂമിയിലെ ഹ്ര്യസ്വമായ ജീവിതം അങ്ങനെ പൊലിഞ്ഞ് പോകുന്നു .  ആൻഡ്രുവിനു അഭിനന്ദനങ്ങൾ! സത്യം തുറന്നു പറഞ്ഞതിന്.
Ninan Mathullah 2015-03-22 06:20:35 News
Sathyanandan, to be frank your mocking was only light compared to the mocking spirit of a few others here. I could have used a softer word for it instead of the word ‘mocking’. I deserve some blame for not explaining the truth the first time. Teachers usually make children think and make them answer the question. Socrates used this method to teach. So I was not in a hurry to make a statement. I am thankful to you that it is your comment that prompted me to explain it and so thanks for that opportunity to clear the doubt of some readers.  Different people understand my writing in different ways depending on their state of mind. Those who are destined to understand the Truth I explained must have understood it or search more for it. If a person does not understand Jesus as the truth, they might understand it later or they have different destiny. I believe all major religions of the world are from God and there are threads of Truth in all religions. It is a fact that corruption crept into all religions eventually.   What ever I wrote is based on scriptures and not just ‘thonnalukal’ as some of the commentators do here. They make statements that they can’t prove based on any scripture. Truth remains the same always. It is not decided by how many people believe it or not in each country. No other scriptures of different religions define the Truth as Bible defines it. There are only vague references in other religious texts. If I am wrong instead of making baseless statements prove it by quotations from other religious texts. Vedas refers to the Truth as light. Bible says Jesus is that light. I believe all other religious scriptures are stepping stones to Christ for searchers of Truth (choondupalakakal). The writer of Hebrews refers to this. “God, who at various times in various ways spoke in time past to the fathers (different races) by the prophets” Hebrews 1:1,Veda Munis, Vyasa Muni, Budha, Muhammad etc) has in these last days spoken to us by His Son (Jesus Christ) whom he has appointed heir of all things, through whom also He made the worlds who being the brightness of His glory and the express image of His person, and upholding all things by the word of His power…. (Please continue to read). For those who do not see the truth in it, it will be incoherent statements. Sathyanandan has every right to believe whatever you want to believe. I am not here to prove you what you believe is wrong. You believe what God has revealed to you. To me all people commit mistakes, and to be born as dogs and donkeys in the next life for that is not desirable. I see a better option to repent about my mistakes and ask to God for salvation through Christ. My mistakes are wiped out. To me it is desirable than being born as dogs in the next life. If you prefer your faith you have every right to choose it. If you do good only and then you join Krishna, to me it is like a drop of water join the ocean and it loose its identity. In Christian faith you do not loose your identity. Life after death is a mystery. We know only what is revealed to us. Most of us have vague concepts of life after death. What we enjoy here can be just a glimpse of what we are going to enjoy in eternity. Just as Sathyandan can’t talk for all readers as to how each understand my writing, how can you talk for all Hindus? I have several Hindu friends and acquaintances. Some of them are very broad minded and accept me as I am. Some have a superiority complex that theirs is the oldest tradition. Some can’t accept the fact that in the past they were rulers of Kerala, and now that things have changed. Among people with Christian name you will see all types of people. So people understand my writings in different ways depending on their state of mind. Sathyandan at least believe in God. When Anthappan says he agrees with Sathyandan in his post, he has really changed to a belief in God?   When Anthappan says religion makes people weak, he is talking for all the people. Is it logical to talk for all the people? He doesn’t know the peace it gives me and millions of others. If wages of sin is death, there is a solution for it. Jesus Christ is the solution. You need not feel guilty. Several of Anthappan’s statements are baseless statements. When Antappan says that ‘God is a thing that we created’, is it not his ‘thonnal’ or is there anything to support his statement?
Dr. Know 2015-03-21 18:51:29 News

Most of the people who wrote Vedas and Bible were blood suckers who never worked hard for their living.  They created more problems for humanity than helping.

Christian 2015-03-21 18:43:49 News
Anthappan and Sarthyanadan are mocking Christianity while saying Hinduism something great. I doubt. Christianity is a belief in Christ, one life, life after death, judgement and eternal bliss or damnation.
Hiduism is another belief that people die and live again and again till they reach brahma. Is that Krishana? That is also just a belief with no proof at all. How can we say one is better or worse?
Anthappan 2015-03-21 18:31:34 News

I fully agree with Sathyanandan but don’t blame that on me for disguising as Sathyanandan and writing in Malayalm.   Only a confused person can write incoherently about the truth like the person whom Sathyanadan is referring to.  Religion makes the people weak and prevents them from enjoying the life on earth.  They always make them feel guilty of the mistake they do and scare them saying that the wages of sin is death.  There are always many chances here for us to correct our mistake and move forward.  You don’t have to have a lazy, nonproductive, nonworking, unmarried Bishop or priest to tell you that only the ‘The God we created’ can help you.  We created a God who meets our demand and run after it (God is thing we created) by ignoring our own inner voice of the truth.  Truth resides within everyone.  Under fear and misguidance nobody will be able to experience it.   

jayan 2015-03-21 15:39:24 News
തെറ്റും ശരിയും തമ്മിൽ തിരിച്ചറിയാൻ സാധിക്കാത്ത അഥവാ അറിയാൻ പാടില്ല എന്ന് നടിക്കുന്ന ഒരു കൂട്ടം ജനങ്ങളും അവരെ ചൂഷണം ചെയ്യുന്ന ഒരു  കൂട്ടം പൊതുപ്രവർത്തകരും, ഈ രണ്ടു കൂട്ടരെയും ഒരു പോലെ വിഡ്ഢികളാക്കുന്ന മാധ്യമങ്ങളും....
സത്യത്തിന്റെ മുഖംമൂടി അനാവരണം ചെയ്യപ്പെടുമ്പോൾ ഞെട്ടുന്നത് കാലയവനികക്കുള്ളി മറയപ്പെട്ട ഏതാനം ആത്മാക്കൾ മാത്രം. സത്യവും ധര്മവും കൈമുതലാക്കിയ വ്യക്തികൽ ഈ നാടിനു അന്യമായിര്ക്കുന്നു എന്ന യാഥാർത്ഥ്യം കുറച്ചു വൈകിയാണെങ്കിലും നാടിനു ബോധ്യമാകും. ഇവിടെ ഇനിയും ഒരന്ഗത്തിന്  ബാല്യമുണ്ടോ ??തെറ്റും ശരിയും തമ്മിൽ തിരിച്ചറിയാൻ സാധിക്കാത്ത അഥവാ അറിയാൻ പാടില്ല എന്ന് നടിക്കുന്ന ഒരു കൂട്ടം ജനങ്ങളും അവരെ ചൂഷണം ചെയ്യുന്ന ഒരു
വിദ്യാധരൻ 2015-03-21 13:04:51 News
'കവിതഥ ' കണ്ടിട്ട് ഒരു പ്രശ്നം ഉണ്ടാക്കുന്ന മട്ടാണ് കാണുന്നത് നാരദരെ.  'കവിത' സമ്മേളനം എന്നെഴുതിയപ്പോൾ മനപൂർവ്വം പ്രശ്നം ഉണ്ടാക്കാനായി ഒരു 'ഥ' കടന്നു കൂടിയതാവാം ഒരു പക്ഷെ, 
 കവി +തഥാ(അപ്രകാരം) = കവിതഥാ എന്ന് ഉദ്ദേശിച്ചതായിരിക്കാം അല്ലെങ്കിൽ കവി + തഥൈവ (അപ്രകാരം ) എന്നോക്കെയാകാം. എന്തായാലും, കവി 'എപ്രകാരം' ആയിരുന്നോ 'അപ്രകാരം' ആയിരിക്കണം എന്ന ധ്വനി 'കവിതഥാ' -യാണെങ്കിൽ അതിലുണ്ട് .  കവിതയേക്കുറിച്ചു നമ്മളുടെ പൂർവികർ ഏതു വിധേന സങ്കല്പിച്ചിരുന്നോ അപ്രകാരം തന്നെ തുടരണം എന്നും പറയുന്നതിലും തെറ്റില്ല . 

'നരത്വം ദുർല്ലഭം ലോകേ വിദ്യാ തത്ര 
ച ദുർല്ലഭാ കവിത്വം ദുർല്ലഭം തത്ര 
ശക്തിസ്തത്ര ച ദുർല്ലഭ വ്യുൽപത്തിർ
ദുർല്ലഭ തത്ര വിവേകസ്തത്ര ദുർല്ലഭ'

Sudhir Panikkaveetil 2015-03-21 11:16:22 News
ഭാരത ക്ഷമേ നിന്റെ ആന്മക്കൾ എഴുത്തുകാർ
വെറുതെ വിലപിച്ച് കണ്ണുനീർ ഒപ്പുന്നവർ
ഫലമില്ലതിനൊന്നും പേനയെ ഉപേക്ഷിച്
പടവാൾ എടുക്കാഞ്ഞാൽ.... സുധീർ
വായനക്കാരൻ 2015-03-21 10:52:16 News
വർഷയുടെ മാതാപിതാക്കൾ നടത്തിയ വഴിപാടിന്റെ ശക്തിയായിരുന്നിരിക്കണം. സപ്തം‌ബർ 11ൻ പൊലിഞ്ഞ സ്വപ്നങ്ങൾ പോലെ സാൻഡിയിൽ പൊലിഞ്ഞ ഒരു സ്വപ്നം.
Sathyanandan 2015-03-21 10:08:49 News
'മോക്കിംഗ് സ്പിരിറ്റി'ലല്ല കമന്റു കുറിച്ചതെന്നു സൂക്ഷിച്ചു വായിച്ചാൽ മനസ്സിലാവും. നിങ്ങളുടെ ഇംഗ്ലീഷിലുള്ള  'സത്യനിർവ്വചനങ്ങൾ' അർത്ഥമില്ലാത്തതെന്നും നിങ്ങൾക്കു തന്നെ നിശ്ചയയമില്ലാത്തതാണ് എഴുതിയതെന്നും കാണിക്കാൻ എന്റെ പരിമിതമായ അറിവിൽ, മലയാളത്തിൽ അതെഴുതി അഭിപ്രായപ്പെടുകയാണ് ചെയ്തത്. പത്രാധിപർ അതെടുത്തു ചവറ്റുകുട്ടയിൽ ഇട്ടശേഷം പിന്നീടു മനസ്സുമാറ്റി അതെടുത്തു വെട്ടി നാശമാക്കിയാണ് ഇട്ടതും.

നിങ്ങൾ സത്യം എന്താണെന്നു കുറിച്ചത് ആരെങ്കിലും മനസ്സിലാക്കിയെന്നു നിശ്ചയമില്ല. ഏതാണ്ട് ഒരു ദിവസം മുഴുവനും തന്നെ നിങ്ങൾ സത്യത്തെപ്പറ്റി ചിന്തിച്ചു കറങ്ങി നടന്നുവെന്നും രണ്ടു തവണ അക്കാര്യം വിസ്തരിക്കാൻ പാടുപെടുന്നതായും കണ്ടു. കൃസ്തുവും ബൈബിളും എപ്പോഴും ചൂണ്ടിക്കാട്ടുന്ന നിങ്ങൾ, എന്തുകൊണ്ട് 'സത്യം' വിശദമാക്കാൻ പേനയുമായി കറങ്ങി നടന്നപ്പോൾ അക്കാര്യം മറന്നുപോയി എന്നും ഞാൻ ചിന്തിച്ചു. അതെങ്ങനെ ''മോക്കിംഗ് സ്പിരിറ്റു' പുരട്ടിയതാവും സഹോദരാ? ഇപ്പോൾ നിങ്ങൾ ബൈബിൾ അനുസരിച്ചു ക്രിസ്തുവാണ്‌ സത്യം എന്നു പറയുന്നു. എങ്കിൽ അതു മുമ്പേ പറയാമായിരുന്നില്ലേ? ഞാൻ എഴുതിയതുകൊണ്ട് നിങ്ങൾ ക്രിസ്തുവിനെ കയറി പിടിക്കേണ്ടതില്ല.
 
"... When Elijah intervenes for the son of the widow of Zarephath, bringing the boy back to life, the boy's mother remarks that now she knows that Elijah is a man of God, and that the word of the Lord in his mouth is truth..." (1 Kings 22:16 ; 2 Chron 18:15)
സത്യമെന്ത് എന്നു വിശ്വസിക്കാൻ ഒരാൾക്ക് ഇവിടെ കഴിഞ്ഞു. അതു മനസ്സിലാക്കാം. എന്നാൽ സത്യം എന്തെന്ന് എഴുതുന്നതിൽ നിങ്ങൾ കുഴഞ്ഞിരിക്കുന്നതു വ്യക്തമാണ്. അതുകൊണ്ട് ഞാൻ എഴുതിയത് നിങ്ങളെ ചോടിപ്പിച്ചു. അകാരണമായി നിങ്ങൾ 'ക്രിസ്തു, ബൈബിൾ' എന്ന വാക്കുകൾ എഴുതി സത്യം എന്തെന്ന് പറയാൻ ശ്രമിക്കുന്നു,
കോഴികള്ളൻ കള്ളസാക്ഷിയെ കോടതിയിൽ കൊണ്ടുവന്നു കോഴിയെ കട്ടതു താനല്ലെന്നു പറയിപ്പിക്കുമ്പോൾ, "ഇപ്പറഞ്ഞതു ശരിയോ, സത്യം പറയൂ" എന്നു ജഡ്ജി ചോദിച്ചാൽ അതു ക്രിസ്തുവാണെന്നു ഒരു ക്രിസ്ത്യാനി കള്ളൻ പറയില്ല. ഉവ്വോ? അപ്പോൾ സത്യം എന്നു പറഞ്ഞാൽ ക്രിസ്തു എന്നു പറഞ്ഞു പോവാൻ എപ്പോഴും ആവില്ല. ദൈവകാര്യം പറയുമ്പോൾ ക്രിസ്തു പറഞ്ഞത് സത്യം എന്നു വിശ്വസിക്കുന്നവർ ഉണ്ട്. അന്നേ തന്നെ ഉണ്ടായിരുന്നു. അതു വിശ്വസിക്കാത്ത റോമൻ ഭരണകർത്താക്കൾ ക്രിസ്തുവിനെ കുരിശിൽ കയറ്റി വധിക്കാനുമാണ് വിധിച്ചത്. ഇപ്പോഴും ദൈവകാര്യത്തിൽ ക്രിസ്തു പറഞ്ഞതു സത്യം എന്നു ജൂതന്മാരോ, ഇസ്ലാമികളോ,  വിശ്വസിക്കുന്നില്ല. മിശിഹായും, അള്ളായും, കൃഷ്ണനും പറഞ്ഞതു വിശ്വസിക്കുന്നവർ ഒത്തിരിയുണ്ട്. അമേരിക്കയിലും, ബ്രിട്ടനിലും യൂറോപ്പിലും എല്ലാം. ബൈബിൾ മാത്രമേ സത്യം വിശദീകരിക്കുന്നുള്ളൂ എന്നു നിങ്ങൾ ധരിച്ചിരിക്കുന്നതും നിങ്ങളുടെ ഇടുങ്ങിയ ചിന്തഗതികൊണ്ടു മാത്രം.

മരിച്ചു ചെല്ലുന്നവർക്ക് ന്യായവിസ്താരം കഴിഞ്ഞു സ്വർഗ്ഗവും നരകവും പ്രത്യേകം തിരിച്ചു ശേഷ ജീവിതം നല്കുന്നു എന്ന വിശ്വാസത്തെക്കാൾ, നല്ല ജീവിതം നടത്തിയവർ കൃഷ്ണനോട് ചേരുന്നു അഥവാ കൃഷ്ണപ്ലാനറ്റിൽ സമാധാനത്തോടെ കഴിയും, മറ്റുള്ളവർ തിരിച്ചു ഭൂമിയിൽ മടങ്ങി വന്നു അവർക്കിഷ്ടപ്പെട്ട ജന്മവും ജീവിതവും നേടി കഷ്ടപ്പെടുകയും സമയം പാഴാക്കുകയും ചെയ്യുന്നു എന്ന ഹിന്ദുവിശ്വാസം കൂടുതൽ കരണീയവും ആശാവഹവുമായി എന്നെപ്പോലുള്ള ഹിന്ദുക്കൾ കരുതുന്നു.

സ്വർഗ്ഗത്തിൽ ചെല്ലുന്ന നല്ലവനായ ഒരു സത്യക്രിസ്ത്യാനിക്ക് നല്ല തേൻ വരിക്ക പ്ലാവിലെ ചക്കപ്പഴം തിന്നാൻ കൊതിവന്നാൽ അതു കൊടുക്കാൻ അവിടെ വരിക്ക പ്ലാവു മരം ഉണ്ടായിരിക്കണം. അതുപോലെ ബീഫക്കറി ചൂടു ചോറിനു കൂട്ടാൻ ചോദിച്ചാൽ  അതു കൊടുക്കാൻ അറവുശാലകളും അനേകം ഉണ്ടാവുമെന്നു കരുതാമോ? ഇതൊക്കെ ന്യായമായ ചോദ്യങ്ങൾ ആണ്, ആലോചിച്ചു മറുപടി പറയാൻ കഴിയും. ബൈബിൾ നോക്കി പറയുന്നതു നല്ലതു തന്നെ. പ്രത്യേകിച്ചു ഹിന്ദുക്കൾ എല്ലാവരെയും ഉൾകൊള്ളുന്നു എന്നറിയുമല്ലോ?

വിദ്യാധരൻ 2015-03-20 21:26:19 News
ഓരോ മലയാളി പെണ്കുട്ടികളും കറുത്ത വർഗ്ഗക്കാരനോടോ, മെക്സിക്കനോടോ, വെളുത്ത വർഗ്ഗക്കാരനോടോ പ്രണയബന്ധത്തിലോ  ആകുമ്പോൾ അവരുടെ മാതാപിതാക്കൾ ആഗ്രഹിക്കുന്നതാണ്, ഒരു 'സാൻഡി' (മലയാളത്തിൽ അവന്റെ തലേൽ ഇടി തീ വീഴണേ എന്ന്) ആഞ്ഞടിച്ചിട്ടവനെ കൊണ്ട് പോയിരുന്നെങ്കിൽ എന്ന് -  ഒരു യഥാർത്ഥ കഥയെക്കാൾ അങ്ങനെ കരുതാനാണ്‌ എനിക്കിഷ്ടം. എന്തായാലും 'അക്ക്ബ്ർ കട്ടിക്കലിന്റെ അടി മേടിക്കാതെ രക്ഷപെട്ട് . 
Ninan Mathulla 2015-03-20 19:21:31 News
I do not know why nobody encourage such articles. Are we all biased or with 'Thimiram'?
Aniyankunju 2015-03-20 18:45:13 News

A few discrepancies in AC George' article:

* Much before he stole the limelight in tinseldom in 1955 through "Kaalam Maarunnu", Devarajan had cast an indelible imprint in theatre through "Ningal Enne Communistaaki" in 1952.  He was active in theatre and directed music for  KPAC.

* Vayalar and Devarajan teamed up for the first time in 1957 (not in 1959 as A C George wrote) during the effort that produced the immortal evergreen song "Balikudeerangale..."

Here are excerpts from a write up on the origin of that song:  

".......കമ്മിറ്റിയുടെ ചുമതല മണ്‍മറഞ്ഞുപോയ പ്രശസ്ത എഴുത്തുകാരന്‍ പൊന്‍കുന്നം വര്‍ക്കിക്കായിരുന്നു.....Devarajan & ONV used to be the most sought after duo for all viplava paattukal & for KPAC creations those days. So the organizers were expecting ONV to come up with a suitable song. But he had a different idea. The unquestionable viplava kavi proposing another lesser known lyricist was initially unacceptable to Devarajan. But it was ONV himself who forced Devarajan to approach Vayalar Rama Varma. And ONV gracefully accompanied Devarajan, and they finally met him in Kochi. There was no looking back for the great musical combination from thereon. 

Once Vayalar said yes to Devarajan & ONV, they were a bit hesitant to tell him that they wanted the lyrics urgently. Vayalar but sensed it, and the draft of balikudeerangale was ready within a few hours. ONV was the first one to OK it without any change.

അന്ന് [1957 August 14] VJT ഹാളിലെ സമ്മേളനത്തില്‍ അറുപത് പേര്‍ ഒന്നിച്ച് പാടി ഈ ഗാനം കേരളീയര്‍ക്ക് സമര്‍പ്പിച്ചു.  K.S. ജോര്‍ജ്, KPAC സുലോചന, LPR വര്‍മ, C O ആന്റോകവിയൂര്‍ പൊന്നമ്മജോസ് പ്രകാശ്കൊടുങ്ങല്ലൂര്‍ ഭാഗീരഥിയമ്മ,സുധര്‍മബിയാട്രീസ്വിജയകുമാരിആന്റണി എലഞ്ഞിക്കല്‍ എന്നിവര്‍ 60 പേരിലുള്‍പ്പെടുന്നു. KPAC യുടെ അവതരണഗാനമായി ബലികുടീരങ്ങളേ അതിനുശേഷം ഉപയോഗിക്കുവാന്‍ തുടങ്ങി.

A tribute to the martyrs of 1857 War of Independence in 1957, and replay 57 Years later in 2014.

ബലികുടീരങ്ങളേ... ബലികുടീരങ്ങളേ..
സ്മരണകളിരമ്പും രണസ്മാരകങ്ങളേ.
ഇവിടെ ജനകോടികള്‍ ചാര്‍ത്തുന്നു നിങ്ങളില്‍
സമരപുളകങ്ങള്‍തന്‍ സിന്ദൂരമാലകള്‍... (ബലി...)
 

സ്മരണകളിരമ്പും രണസ്മാരകങ്ങളേ.
ഇവിടെ ജനകോടികള്‍ ചാര്‍ത്തുന്നു നിങ്ങളില്‍
സമരപുളകങ്ങള്‍തന്‍ സിന്ദൂരമാലകള്‍... (ബലി...)
 

ഹിമഗിരിമുടികള്‍ കൊടികളുയര്‍ത്തീ
കടലുകള്‍ പടഹമുയര്‍ത്തി
യുഗങ്ങള്‍ നീന്തിനടക്കും ഗംഗയില്‍
വിരിഞ്ഞു താമരമുകുളങ്ങള്‍....