vaayanakkaaran 2014-05-22 15:08:19 News
കഥാനായകൻ തങ്കച്ചൻ മണ്ടൻ, മരമണ്ടൻ. അതു വളരെ നീട്ടിപ്പറഞ്ഞിരിക്കുന്നു.
Hopeful 2014-05-22 10:39:10 News
ചാർളി ചാപ്പിളിൻ ഒരിക്കൽ പറഞ്ഞു അദ്ദേഹം കരഞ്ഞാലും ജനം ചിരിക്കും അതുകൊണ്ട് അദ്ദേഹം മഴയത്താണ് കരയാറുള്ളത് കാരണം ഒന്ന് വാവിട്ടു കരയാമല്ലോ? ഫോമായെപ്പോലുള്ള സംഘടനകൾ ഒരു കാരുണ്യ പദ്ധതികൾ ആരംഭിക്കുകയും ഇത്തരക്കാരെ സഹായിക്കുകയും ചെയ്യുന്നതിലൂടെ അവരുടെ പേരുംപെരുമക്കും കോട്ടംതട്ടുകയില്ല. കേരളത്തിൽ നിന്ന് തുടർച്ചയായി ആർക്കും ഉപകാരമില്ലാത്ത സമ്പന്നരായ മന്ത്രിമാരെ കൊണ്ടുവരുന്നതിന് ചിലവാക്കുന്ന പണംമതി ഇതുപോലെയുള്ള ഒരു നിരാശ്രയനെ രക്ഷിക്കാൻ. അല്ലെങ്കിൽ അയ്യായിരം പേര് പങ്കെടുക്കാൻ പോകുന്ന ഫോമ അംഗങ്ങൾ ഒരു ഡോളർ വച്ച് കൊടുത്താൽ മതി ഇദ്ദേഹത്തെ സഹായിക്കാൻ.
Ramesh Kurukkal 2014-05-22 10:26:43 News
ബൈബിളിനു പകരം വേദങ്ങളും ഉപനിഷത്തും ഗീതയും വായിച്ചിരുന്നെങ്കിൽ, ബുദ്ധി ഉപയോഗിക്കാൻ അറിയുമെങ്കിൽ മത മാറ്റം നടക്കില്ല. ജാതി പ്രശ്നം ഒഴിവാക്കാനും എന്തെങ്കിലും ആനുകൂല്യം കിട്ടാനും പേടി കൊണ്ടും ചിലര് മതം മാറുന്നു. പേടി നരകത്തെ കുറിച്ചുള്ള അറിവും അതിൽ നിന്നും വിമുക്തനാകാൻ നസ്രായനായ യേശു ദേവന് കഴിയുമെന്നുമുള്ള വിശ്വാസം.മതം മാറാതെ തന്നെ ജീസസ്സിൽ വിശ്വസിച്ച് ജീവിക്കാമായിരുന്നു. കഷ്ടം ! അന്തപ്പാൻ പറഞ്ഞപോലെ ഇലക്ഷൻ മുന്നില് കണ്ടു ചെയ്ത പ്രസംഗമാകാം.
Anthappan 2014-05-22 07:10:08 News
Don’t get too much exited with his speech. His goal is 2016 presidential election and to win that he will even make friendship with Devil.
Indian 2014-05-22 05:09:35 News

AAP began with associating Corruption with COngress and BJP was added to the corruption list much later, more as an after thought, and as Anand Patwardhan put it "corruption was just a cleverly used stick to beat congress with. AAP whom i incidentally physically campaigned for selectively (medha and kejriwal) helped bjp win big by singularly targeting congress over and above bjp for the last 2 years. AAP probably helped bjp win 50 or 60 more seats (not mathematically, but because of its anti congress propaganda value"

VARUGHESE AZHANTHARA 2014-05-21 19:03:14 News
God is grate, Glory to the Lord, Thank you Lord
Ben 2014-05-21 13:43:44 News
That will be great. Congrats Kairali
സംശയം 2014-05-21 13:38:56 News
സാം നിലമ്പള്ളിൽ മറ്റേതെങ്കിലും ഐര്പോര്ട്ടിൽ ഇരുന്നു ഇവിടെ നടക്കുന്ന ബഹളം ഒന്നും അറിയാതെ ഏതെങ്കിലും സുന്ദരികളെക്കുറിച്ച് അടുത്ത ലേഖനം തയ്യാർ ചെയ്യുന്നുണ്ടായിരിക്കും? ഇത് വെറും ഒരു സംശയമാണ്.
സംശയം 2014-05-21 13:26:23 News
അതെനിനിക്ക് ഒരു സംശയവും ഇല്ലല്ലോ നിസംശയമേ
നിസംശയം 2014-05-21 12:55:27 News
ഒരു വിദ്യാധരനെ ഈ-മലയാളിയിലുള്ളു. അത് മലയാളിയായ വിദ്യാധരനാണ് ഇംഗ്ലീഷു പറയുന്ന സായിപ്പ് വിദ്യാധരൻ കള്ളനാണ്.
Sangeethasnehi 2014-05-21 10:52:49 News
ഇതിനു കമന്റ്‌ എഴുതാതെ വയ്യ. എവിടെ ഇ മലയാളി യിലെ സ്ത്രീ എഴുത്തുകാർ ? വളരെ കഷ്ടം. ലേഖന രൂപത്തിൽ എല്ലാ വായിൽ നോക്കികളെയും പ്രോത്സാഹിപ്പിക്കുന്ന അഭ്യസ്ത വിദ്യൻ. ഇന്ത്യ ക്കാര് അമേരിക്കയിലും ഈ പരിപാടി ("ചോരകുടി") തുടങ്ങിയിട്ടുണ്ട് എന്ന് എന്റെ ഒരു കൂട്ടുകാരി പറയുകയും, ചേച്ചീ ഇനി അവിടെ വന്നു അതൊന്നു കണ്ടു അതിനെകു റിച്ചു കഥ എഴുതണം എന്ന് വേദനയോടെ എന്നോട് പറയുകയും ഉണ്ടായി . ഇപ്പോൾ ഇതിൽ പരം നാണക്കേട്‌ എന്താണ്?? ഒരു കഥ ആണെ ങ്കിൽ അല്പം കാല്പനികതയുടെ പേരില് ക്ഷമ അർഹിക്കുന്ന്നു . ലേഖനം! വയ്യേ വയ്യ !
Mathew Varghese, Canada 2014-05-21 09:47:40 News
കള്ള വിദ്യാധരനെ യഥാർത്ഥ വിദ്യാധരനിൽ നിന്ന് തിരിച്ചറിയുന്നതിനു പ്രയാസം ഇല്ല കാരണം അദ്ദേഹത്തിൻറെ ഭാഷ ശൈലികൊണ്ടും അദ്ദേഹം മലയാളത്തിൽ എഴുതുന്നത്‌ കൊണ്ടും. മലയാള ഭാഷയെ മരിക്കാതെ കാത്തു സൂക്ഷിക്കാൻ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന പല എഴുത്തുകാരും മലയാളത്തിൽ എഴുതുവാൻ ശ്രമിക്കാതെ ഇംഗ്ലീഷു ഭാഷയിൽ എഴുതുന്നത്‌ ഏറ്റവും അപലപനീയമാണ്. ഭാഷയുടെ അടിവേരുകൾ അരുത്തുകൊണ്ടും അതിനെ ഇംഗ്ലിഷുമായി കൂട്ടികലർത്തിയുമല്ല ഭാഷയെ സംരക്ഷിക്കണ്ടതും പരിരക്ഷിക്കെണ്ടതും. നമ്മളുടെ പൂർവികർ അവരുടെ ജീവിതം ഉഴിഞ്ഞു വച്ച് കെട്ടിപ്പെടുത്ത മലയാളഭാഷയാണ്‌ ഇന്ന് പല എഴുത്തുകാരും എലിയെ പൂച്ച തട്ടി കളിക്കുന്നത്പോലെ തട്ടി കളിച്ചു കൊന്നു കളയുന്നത്. അർഥവത്തായ സംസ്കൃത കാവ്യ ശകലങ്ങൾ ഉദ്ധരിച്ചു മലയാളത്തിൽ അർഥം പറഞ്ഞു തരുന്ന ശ്രീ വിദ്യാധരൻ മലയാള ഭാഷയെ സ്നേഹിക്കുന വ്യക്തിയാണെനുള്ളതിനു സംശയം ഇല്ല. ചിലപ്പോൾ അദ്ദേഹത്തിൻറെ വിമർശനങ്ങൾ നമ്മൾക്ക് രുചിചില്ലെന്നു വരും പക്ഷെ അദ്ദേഹത്തിൻറെ എല്ലാ വിമര്ഷണവും ചവച്ചരച്ചാൽ നെല്ലിക്കപോലെ പിന്നീടു മധുരിക്കും. വിദ്യാധരന്റെ എല്ലാ വിമർശനങ്ങളും അഭിപ്രായങ്ങളും വളരെ നാളുകളായി വായിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. കാളകൂഡ വിഷം പുരളാത്ത അദ്ദേഹത്തിൻറെ വിമർശനങ്ങൾ ഏഴുത്തുകാരെയും മലയാള ഭാഷയെയും ധന്യമാക്കട്ടെ
John Puthusheril 2014-05-21 09:15:37 News
Thomas T. Oommen is a hardworking leader with good initiatives and vision. I hope FOMAA will elect strong leaders. He did lot of work for OCI card for the indian community. Wish him all the best
വിദ്യാധരൻ 2014-05-21 08:37:26 News
കച്ചറ സാധനം എഴുതി വിടുന്നവന്റെ കഴുത്തു വെട്ടാൻ ഒരിക്കലും ഇ-മലയാളിയുടെ വാള് പോങ്ങാറില്ല. എന്നാൽ ഏതെങ്കിലും 'വായനക്കാരൻറെ' അഭിപ്രായത്തിന്റെ കഴുത്തു, വിരല്, കാല് തുടങ്ങിയവ അറിഞ്ഞു കളയുന്നതിനു യാതൊരു മടിയും ഇല്ല. കള്ള എഴുത്ത്കാരുടെ കാഴുത്തരിയുന്നതും സാഹിത്യത്തിലെ കള പറിക്കുന്നതുമായ ഗുണ്ടാപണി വേണമെങ്കിൽ ഞങ്ങൾ വായനക്കാർ ചെയ്യിതോളാം. നിങ്ങൾക്ക് സമയ ലാഭവും!
സംശയം 2014-05-21 07:38:14 News
പാവം സ്ത്രീകൾ! എത്രമാത്രം പുരോഹിതൻമാര് ബുദ്ധിമുട്ടിച്ചിട്ടായിരിക്കും ഈ ഇരുപതു സ്ത്രീകൾ മാർപാപ്പായിക്ക് കത്തയച്ചത്?