P.,S. Nair 2014-09-24 06:44:50 News
ഏതു ദാമ്പത്യ ജീവിതത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കേണ്ടത്? മൂന്നു വിവാഹം കഴിച്ച വ്യക്തിയാണ്.
John Varghese 2014-09-24 04:23:31 News
ദാമ്പത്യ ജീവിതം എങ്ങനെ വിജയപ്രധമാക്കാം എന്ന വിഷയത്തെക്കുറിച്ച് തരൂർ സംസാരിച്ചാൽ കേൾക്കാൻ സുഖം ഉണ്ടായിരുന്നു.
vaayanakkaaran 2014-09-23 21:59:23 News
 കുഞ്ഞാപ്പുക്കവിതകളുടെ നിഗൂഡതയുടെയും ദുരൂഹതയുടെയും ഒരു കാരണം ഓരോ വരികളിലുമുള്ള വിജ്ഞാനകണങ്ങളുടെ സാന്ദ്രതയായിരിക്കാം. കവിതയിൽ ഈ വിജ്ഞാന സാന്ദ്രതയുടെ ആവശ്യമുണ്ടോ എന്നത് മറ്റൊരു ചോദ്യം. ഒരു വരിയിൽ ഒരു നീണ്ട ഓർഗാനിക് മോളിക്യൂളിന്റെ സ്റ്റ്രക്ചർ ഒതുക്കാനുള്ള വിദ്യയുണ്ട്; ഒരു കെമിസ്റ്റിന് അത് മനോഹരമായി തോന്നിയേക്കാം, പക്ഷെ ഒരു സാധാരണ വായനക്കാരനോ? ഉദാഹരണം: [2-(14-hydroxypentadecyl)-4-methyl-5-oxo-2,5-dihydrofuran-3-carboxylic acid.  ഉത്തരം: ക്സാന്തോപർമേലിയ എന്ന ചെടിയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഒരു ആൽഫാറ്റിക് ആസിഡ്, കോൺസ്റ്റിപാറ്റിക് ആസിഡ്.
വിദ്യാധരൻ 2014-09-23 19:20:37 News
എല്ലാ എഴുത്തുകാരും അവരുടെ ജീവിതവുമായി പോരുത്തപെടണമെന്നില്ല. ചില വിക്രമന്മാർ എഴുത്തുകാർ ആകാറുണ്ട്
വിക്രമൻ 2014-09-23 18:59:16 News
തരൂരും ഒരു എഴുത്തുകാരനാണല്ലോ വിദ്യാധര.
വിദ്യാധരൻ 2014-09-23 17:53:34 News
റോസ് മേരിയുടെ കവിത തരൂരിന്റെ പ്രസംഗത്തേക്കാൾ നിഷ്കപടവും ആത്മാർത്ഥതയുള്ളതുമായിരിക്കും
Jose Kadapuram 2014-09-23 13:10:20 News
CONGRATULATIONS YUR ARTICLE /NICE OBSERVATIONS  WE ARE DIVIDED BY RELEGIOUS DIFFERENCES  BUT WE SHOULD BELIEVE IN SECULARISM AND EDUCATIONthanks cyriac KEEP WRITING
Prameela 2014-09-23 11:52:21 News
I agree with Mary.
Krisodharan M.M. 2014-09-23 11:46:08 News
അല്ല, മാവേലി എങ്ങനെ പോവൂന്നാ ഈ പറേന്നേ? ദാ, പടങ്ങൾ നോക്ക്, ഈ തിരുവാതിര കളി കണ്ടാൽ മാവേലി കൂട്ടത്തിൽ കളിക്കാതിരിക്കുമോ?
O.C. Mathai 2014-09-23 08:47:50 News
ഓ സി ഐ കാർഡിന്റെ ചർച്ച ഇവിടെവരെയായി ചേട്ടന്മാരെ? ഒന്ന് തീർക്കാതെ വേറൊന്നു തുടങ്ങുന്ന പരിപാടി ശരിയല്ല! പ്രതിഷേധം രേഖപ്പെടുത്താൻ ഞാനും കാണും!
Mary. V 2014-09-23 08:40:25 News
Why should we listen to this guy? He is not a role model. All the women must protest the INOC’s decision to entertain this guy in New York.
Joseph 2014-09-23 08:36:03 News
വീടും പുരയിടവും വിറ്റാ അമേരിക്കയിൽ വന്നെ. എട്ടുമാസം കഴിഞ്ഞു ജോലി പോയിട്ട്. കയ്യിലുള്ളതെല്ലാം തീർന്നു. തിരിച്ചു പോയി വീട്ടുകാരെ വീണ്ടും ബുദ്ധിമുട്ടിച്ചാണെങ്കിലും ഒരു ജീവിതം ഉണ്ടാക്കി രക്ഷപെടാമെന്നു കരുതി. പണമില്ലാത്തതിനാൽ വൈകി. സിറ്റസൻ വേണ്ടാന്നു പറയാനും ഫീസു കൊടുക്കണോ?
പ്രവാസി 2014-09-23 08:34:17 News
ഭരിച്ചു കഴിയുമ്പോളേക്കും കേരളത്തിലെ ജനങ്ങൾക്ക്‌ ഭൂമി മാത്രമല്ല മിക്കവാറും ഉടുതുണി വരെ ന്ഷടമാകും..
EM Stephen 2014-09-23 07:25:52 News
Thanks Mr. Cyriac Skariah, Very good article and is appropriate for our Community's progress in this Country. You said it for the Community leaders for to think and for action as well as their activities for the whole community.
curious reader 2014-09-23 06:34:15 News
'ഭൂരഹിത കേരളം' എന്നുവെച്ചാല്‍ ഭൂമിയില്ലാത്ത കേരളം എന്നല്ലേ സര്‍ അര്‍ത്ഥം? ഇതാണോ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ലക്ഷ്യം?