വിക്കി ലീക്ക് 2013-11-26 04:56:46 News
മൂന്ന് മാസത്തിൽ ഒരിക്കൽ  മൂന്നു അവാർഡ്‌.  അപ്പോൾ പന്ത്രണ്ട് മാസത്തിൽ പന്ത്രണ്ടു അവാർഡു. അപ്പോൾ അഞ്ചു വർഷം കൊണ്ട് എല്ലാവർക്കും ഒരു അവാർഡു കൊടുത്തിരിക്കണം എന്നുള്ള വാശിയിലാണ് ലാനാ. കേരളം മംഗ്ലീഷ് ഭാഷയിലൂടെ മലയാളത്തെ നശിക്കുമ്പോൾ ലാനാ അവാർഡു കൊടുത്ത് മലയാളത്തെ നശിപ്പിക്കും. എന്തായാലും ഈ ശ്രേഷ്ഠ ഭാഷയുടെ ശ്രേഷ്ടത വലിയ കാല താമസം ഇല്ലാതെ നശിക്കുകയും, ശ്രേഷ്ഠത നശിച്ചു കിട്ടി കഴിഞ്ഞാൽ ഉടനെ ഭാഷയ്ക്ക്‌ അനുവദിച്ചു കിട്ടിയ ഒരു കോടി രൂപ അതിന്റെ പാരവാഹികൾ വീതിച്ചു എടുക്കുന്നതുമായിരിക്കും 


Jack Daniel 2013-11-26 04:44:54 News
കവി ചിരിക്കുമ്പോൾ, കവി ചിരിക്കുകയാണോ പല്ലിളിക്കുകയാണോ എന്ന് കപിക്ക് എങ്ങനെ മനസിലാകും വിദ്യാധരാ? I am totally confused ! 
വിദ്യാധരൻ 2013-11-26 04:38:49 News
ഇന്ന് തീരും നാളെ തീരും മഴ 
എന്ന് ചിന്തിച്ചു 
ഖിന്നനായിരിക്കുംപോൾ 
പിന്നെയും കനക്കുന്നു മഴ 


P.P. Mathai 2013-11-26 02:49:40 News
Achaya Kalakki.
Dr.Kurian Mathai 2013-11-26 00:57:09 News
Great!    I am proud of you and your team. Keep it up. ISRO is the envy of the world.  I am a proud Indian//american.

     Keep it up,this is what  I want to see and hear again.

Thanks Mr. Radhakrishnan. You make us proud.
Dr.Kurian Mathai..USA
vaayanakkaaran 2013-11-25 21:39:56 News
കവി/കപി/കവി/കപി കവിത കലക്കി, വിദ്യാധരാ!
വിദ്യാധരൻ 2013-11-25 20:41:23 News
കവി കപി ആകാനും പാടില്ല 
കപി കവി ആകാനും പാടില്ല 
കപി ഇരിക്കണ്ടടത്തു കപിയും 
കവി ഇരിക്കണ്ടടത്തു  കവിയും ഇരിക്കണം 
കപി കവിയെ ഇരുത്താൻ നോക്കരുത് 
കവി കപിയേയും ഇരുത്താൻ നോക്കരുത് 
കവിയുടെ കപിതയും 
കപിയുടെ കവിതയും തമ്മിൽ വ്യത്യാസം ഉണ്ട് 
കവി കപിയെ ചൊറിയരുത് 
കപി കവിയേയും 
കപി മരത്തിൽ ഇരിക്കുമ്പോൾ 
കവി നിലത്തു ഇരിക്കണം 
കപി നിലത്തു ഇരിക്കുമ്പോൾ 
കവി മരത്തിലും 
കപിക്ക് കവിയെ മാന്തണം എന്ന് തോന്നാം 
കവി കപിയെ മാന്താൻ തുനിയരുത് 
കപി പല്ലിളിക്കുമ്പോൾ
കവി ചിരിക്കണം 
കപി  ചിരിക്കുമ്പോൾ 
കവി പല്ലിളിക്കണം 
കവി കപിയെ സൂക്ഷിച്ചു നോക്കുക 
കപി കവിയേയും 
കവിയും കപിയും കുഴപ്പക്കാര 
കപി ഒരു നഗ്ന സത്യമാണ് 
കവി നഗ്ന സത്യങ്ങൾ വിളിച്ചു പറയുന്നു 
കപി പറയുന്നത് കവിക്കോ 
കവി പറയുന്നത് കപി ക്കോ മനസിലാകില്ല 
കവിത പോലെ Sudhir Panikkaveetil 2013-11-25 18:47:18 News
Hearty Congratulations to all !!
Anthappan 2013-11-25 18:42:27 News
If India cannot set example by bringing this alleged rapist to justice how she can protect thousands of helpless women getting raped all over India daily?  Kurian must stand trial and prove his innocence.  
CHARUMMOOD JOSE 2013-11-25 18:31:22 News
മലയാളി നന്ദി പറയാൻ മറക്കുന്നു എന്നും
നമ്മൾ ഇനിയും ഇതു ചൊല്ലാൻ മടിക്കരുത്
ഒന്നും ഇല്ലാതെ ആരും സഹായി ഇല്ലാതെ
വലഞ്ഞ സമയം മറക്കാമോ 
ഒന്നാം തലമുറ കപ്പൽ കയറി ഇക്കരെ എത്തി
നമുക്ക് വേണ്ടി പാത ഒരുക്കി അതൊർക്കുമോ
അവർ പട്ടിണി കിടന്നു  ഡോളർ മിചഹം വെച്ച്
മണി ഓർഡർ അയച്ചു തന്നത് മറക്കാമോ
ഈ നാട്ടിൽ പാർക്കാൻ ഒരു ഇടം കിട്ടിയത് 
നമ്മുടെ കഴിവാലാണോ മറക്കരുത് നീ 
നന്ദി പറയാൻ മറക്കരുത് അവരോടു 
കടപ്പാട് എന്നും വേണം മനസ്സിലെങ്കിലും
നന്ദി ചൊല്ലാൻ മറക്കരുത് ഈ രാജ്യത്തോട്
ദൈവമെ നന്ദി ,എന്നേക്കാൾ മിടുക്കർ പലരും 
അവരെ അംഗീകരിക്കാം അനുമോധിക്കാം 
ഞാൻ എന്ന ഭാവം വെടിയാം ഈഗോകൾ വെടിയാം
നമുക്ക് ഒത്തൊരുമയോടെ പോകാം 
നമ്മൾ പല പല വള്ളത്തിൽ കയറി എത്തി 
ഓളങ്ങൾ താണ്ടി വൻ തിരകൾ താണ്ടി എത്തി 
പക്ഷെ ഇപ്പോൾ നമ്മൾ ഒരു കപ്പലിൽ തന്നെ 
കോഴിയാണോ മുട്ടയാണോ ആദ്യം എത്തിയ സംശയം ബാക്കി വക്കുന്നോ നാമെല്ലാം
നമ്മിൽ ഒന്നിക്കണം എല്ലാ നല്ല കാര്യം ചെയ്യാൻ
ആര് വലിയവൻ ആർ ചെറിയവൻ
ആരാണ് മുംപിൽ ആരും ആകട്ടെ
ജീവിതം വെറും ചെറുതാണ് സോദരാ
നമ്മൾ സമയം പാഴാക്കല്ലേ
വിലപ്പെട്ട ജീവിതം നന്ദി ചൊല്ലി 
ഏവര്ക്കും ഇപ്പോഴും അപ്പോഴും
നീ വലിയവൻ ഞാൻ എളിയവൻ
നന്ദി നന്ദി ഏവര്ക്കും നന്ദി 
ദൈവമേ നന്ദി നാം കടപ്പെട്ടവർ 
രക്ഷ നിന്നിൽ മാത്രം  
   


വിദ്യാധരൻ 2013-11-25 16:49:13 News
വയനാടിനെ  ചൊല്ലി അഭിമാനംകൊള്ളുന്ന
വയനാടിൻ പുത്രിയെ ലില്ലി പൂവേ
കപികളെ ഇങ്ങനെ അധിക്ഷേപിച്ചീടല്ലേ
അവെരെല്ലാം നമ്മടെ പൂർവ്വികരാ
അവരുടെ ഉള്ളിന്റെ ഉള്ളിലും കാണുമാ
കലയുടെ കവിതയിൻ കലപിലകൾ
വയനാടിൻ കാട്ടിലെ മരത്തിന്റെ കൊമ്പിലും
മാനന്തവാടിപുഴയുടെ പുളിനത്തിൻ കാട്ടിലും
സീതാക്ഷേത്രത്തിൽ  വള്ളിയൂർ കാവിലും
കേൾക്കാം കപിയുടെ കലപിലകൾ
മാനുഷജാതികൾ ഇന്നും മുഴക്കുന്ന കലപിലകൾ
ആയിരമായിരം  വർഷങ്ങൾക്കപ്പുറം നമ്മളെ 
സൃഷ്ടിച്ച നമ്മടെ  മുതുമുത്തച്ചന്മാർ
അവരുടെ ഉള്ളിലും ഉണ്ടായിരുന്നന്നും
കലയുടെ കവിതയിൻ കലപിലകൾ
പേരിലും നാളിലും എന്തിത്ര കോപിക്കാൻ
രൂപ ഭാവങ്ങളിൽ നമ്മൾ ഒന്നാ
വയനാടിനെ ചൊല്ലി അഭിമാനംകൊള്ളുന്ന
വയനാടിൻ പുത്രിയെ ലില്ലി പൂവേ
കപികളെ ഇങ്ങനെ അധിക്ഷേപിച്ചീടല്ലേ
അവെരെല്ലാം നമ്മടെ പൂർവ്വികരാ
Shiju Philip 2013-11-25 11:53:26 News
വളരെ നല്ല ഓർമ്മകൾ...
vaayanakkaaran 2013-11-25 09:04:01 News
സാമൂഹ്യ, സാംസ്കാരിക പരിണാമങ്ങൾ തീണ്ടാത്ത എത്രയോ കപികൾ നമുക്കിടയിലുണ്ട് ലില്ലീ.Mahakapi Wayanadan 2013-11-25 08:56:29 News
പ്രിയ ലില്ലി വയനാടിന്,
എഴുത്തിന്‍റെ ഘടനവെച്ച് നോക്കുമ്പോള്‍, ലില്ലിയെക്കാള്‍ ഒരുപാട് കോടമഞ്ഞ്‌ ഞാന്‍ കൊണ്ടിട്ടുണ്ട് എന്നുതോന്നുന്നു. ദിവസവും, എത്രയായിരം ആളുകളാണ് വയനാട് ചുരത്തില്‍ കുരങ്ങമാരുടെ കളികാണാനും, കളിപ്പിക്കാനും വണ്ടി നിര്‍ത്തിയിറങ്ങുന്നത്. ആ കപികള്‍ വയനാടിന്‍റെ അഭിമാനമല്ലേ? അങ്ങനെയുള്ള ഒരു മുതുകുരങ്ങിന്‍റെ(മഹാകപി) വീക്ഷണമാണ് എന്‍റെ എഴുത്തുകള്‍, ഒരിത്തിരി  മുകളില്‍ നിന്നുള്ള വീക്ഷണം. എന്‍റെതന്നെ "നായാട്ടുകാരന്‍റെ തറവാട്ടുമഹിമ" എന്ന കവിതയിലെ ചില ശ്ളോകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ഇരുള്‍ ശാഖയിലെ ഞാലികൊമ്പില്‍ തൂങ്ങിയും
ഇരുകൈയില്‍, തോളില്‍ അള്ളിപ്പിടിച്ച ഒരുവയര്‍
പങ്കിട്ടവരെ പേറി എരിവെയില്‍, പെരുമഴ, കൊ-
ടുങ്കാറ്റ്, അതിശൈത്യവും താണ്ടി തളരാതെത്തി

മനുഷ്യക്കാടിന് ഇക്കരെയുള്ളോരു മുള്‍മരത്തില്‍
ഹാരം കിട്ടിയ  കപിയെന്ന് അക്കരെയുള്ളവര്‍ ചൊല്‍കെ
കലപില കൂട്ടിയതല്ലയിതെന്‍ കദന ഉള്‍തുടുപ്പുകള്‍
പിന്നിട്ടതിലും കഠിനമിന്ന്‌, മുട്ടിയ നാളെകളും

വരുമോരോ ശരം, കല്ല്, പരിഹാസതൊപ്പിയും
യന്ത്രതോക്കാലുള്ള കരുവിലും  വന്‍ കാലക്കേടും
നാല് ദിക്കെങ്കിലും, ഒന്നിലൂടെയും ചാടികടന്നു-
ന്‍ രക്ഷപെടാനാവാതെ തളíപ്പെട്ടകപി ഞാന്‍

മഹാകപി വയനാടന്‍

andrews 2013-11-25 08:37:48 News
കപിയിൽ നിന്നും പരിണമിച്ച നമ്മൾ എന്തിനു നാണിക്കുന്നു.ലില്ലി വെറുതെ അരിശം കൊള്ളാതെ. വികാരവും വിജ്ഞാനവും  നന്മ ചെയുവാൻ ഉപയോഗിക്കു