Watchman 2014-07-11 11:02:32 News
Good..Good..Aniyan or Chattan George. From the inception of FOMAA in 2008 he is in Power, first as secretary, next as Convention Cordinator, Convention Convener, then as Convention Charman. First got elected, then got nominated, nominated and goes on and now he want become President in 2018? Then what about chances for others? Do not want to lleave the chairs, want to stick on to some kind of big chairs. Let others also have chances. Let others also have chances to serve. Let others also get platforms and mikes. Give others also a chance to shine... That is democracy..Whether in FOMAA or FOKANA there must be chances to others too. Cilg to power by one group or by one person is not at all good. Take this as a positive challenge. Congragulations to Joe Peravoor and all FOMAA -FOKANA lever long lasting Chettanmar and Aniyanmar.
Ben 2014-07-11 10:55:41 News
I like the way these guys praise each other. Amazing right. I wonder when will our way of thinking change. Hopefully the new generation that's coming up.
Mathew, New York 2014-07-11 09:34:01 News
Do u know Aniyan George well?  I think he never had a membership in FOKANA How did he upset for the split. He Joined in Foma when he get a position. Did he give you anything to write for him? Why did he join to the new political party? Because he wants to get public attention and position. If u don't know well anybody don't write it.

Thanks
വിദ്യാധരൻ 2014-07-11 09:12:29 News
സമൂഹത്തിനു വേണ്ടി അദ്ധ്വാനിക്കുന്നവരുടെ വിയർപ്പു നാറ്റം കൊണ്ട് ഇവിടെ നിൽക്കാൻ കഴിയാതെയായിട്ടുണ്ട്. വ്യക്തികളെ നിങ്ങളുടെ തൂലിക കൊണ്ട് പോക്കാൻ ശ്രമിച്ചാൽ അവർ നേതാക്കൾ ആകില്ല അവർക്ക് പുനർ ജന്മവും ഉണ്ടാവില്ല. നിങ്ങൾക്ക് നേതാക്കൾ ആകാൻ ഉൾവിളിയുണ്ടെങ്കിൽ , ബുദ്ധൻ, ജീസസ്, ഗാന്ധി, മാർട്ടിൻ ലൂതർ കിങ്ങ്, നെൽസൻ മണ്ടേല തുടങ്ങിയവരുടെ ജീവ ചരിത്രം എങ്കിലും ചുരുക്കം വായിച്ചിരിക്കുക.
joseph 2014-07-11 09:11:59 News
Hi jo, Pls tell me actual intention behind this write-up? who is he?
കുഞ്ഞു (കൊഞ്ഞാണ്ടൻ) വറീത് 2014-07-11 08:16:54 News
കുഞ്ഞ് ഉണ്ണൂണി എന്നൊക്കെയുള്ള പേര് അമേരിക്കയിലെ പ്ര്ശ്തരായ എഴുത്തുകാർ വളച്ചൊടിച്ചു കൊഞാണ്ട്ൻ മണ്ണൂണി എന്നൊക്കെ ആക്കുന്ന ഈ സമയത്ത് അനിയൻ എന്ന് വരെ പറയുന്നതായിരിക്കും നല്ലത്. പിന്നെ സായിപ്പിൻമാർ ഇടിച്ചു ചുരുക്കി 'ഏക്കേജി' എന്നൊക്കെ ആക്കികോളും. പിന്നെ യദാർത്ഥ 'ഏക്കേജി' പറന്നു വന്നു കുഴപ്പം ഉണ്ടാക്കാതിരുന്നാൽ മതി.
Observer 2014-07-11 08:04:30 News
ആർക്കൻസാസ്സിന്റെ പിൻഭാഗത്തുള്ള 'ആസ്സ്' സംസാരിക്കുമ്പോഴും മലയാളത്തിൽ എഴുതുമ്പോഴും നിശബ്ദം ആയിരിക്കണം.
Thomas T Oommen 2014-07-11 07:55:49 News
Dear Mr. George Thumpayil, Congratulations. May God Bless all your efforts
Pappy 2014-07-11 01:10:59 News
'അനിയൻ' എന്നു കുഞ്ഞിനു പേരിടുക അച്ചനമ്മമാരുടെ അവിവേകമെന്നു വേണെമെങ്കിൽ പറയാം. എന്നാൽ 'ജോർജ്ജു' എന്നതു നല്ലോരു പേര്, ഒറിജിൻ സായിപ്പിന്റെതു എന്നു അല്പ്പം 'ദേശീയത പറഞ്ഞു  പ്രശ്നമുന്നയിക്കാം.  "ജോർ..." എന്നേ സായിപ്പ് വിളിക്കൂ, "ജ്ജ്" പതുക്കേ പറയൂ... എന്നാൽ മലയാളി അതു കടുപ്പം കൂട്ടി വിളിക്കുന്നു! അച്ചായന്മാരു മുക്കാലും അപ്പേരിലല്ലേ കടിച്ചു തൂങ്ങിയത്‌? അതൊരു ഒരു സുന്ദരൻ പേരു തന്നെ എന്നതു കൊണ്ടല്ലേ? പക്ഷേ,  'ആ-ജോർജ്ജു', 'ഈ-ജോർജ്ജു', 'വടക്കേതിൽ', 'കിഴക്കേതിൽ', 'അങ്ങോട്ട്‌', 'ഇങ്ങോട്ട്' എന്നെല്ലാം ചേർത്തു അവരതു മലയാളീകരിച്ചു. എന്നിട്ടും അതിന്റെ പകിട്ടു പോയില്ല! അന്തസ്സുള്ള പേരു തന്നെ!
നമ്മുടെ 'അനിയൻ ജോർജ്ജു' ആം-ആദ്മി-യിൽ ചേർന്നു എന്നതുകൊണ്ട്, വേറെ ഒന്നും പറയാനില്ലാ എന്നു കണ്ടപ്പോൾ, പേരു വിചിത്രമാക്കി, അനിയൻ "ചേട്ടനാ",  "അളിയനാ", "അമ്മാവനാ", ഉപ്പാപ്പനാ എന്നൊക്കെ ഞങ്ങളോടു  പറയണോ?
എടാ കുഞ്ഞൂട്ടിയെ... നീ എവിടെപ്പോയി കിടക്വാ?

സംശയം 2014-07-10 19:43:42 News
ആവശ്യത്തിന് ആൾ ദൈവങ്ങൾ ഉണ്ടല്ലോ ചേട്ടന്മാരെ. ഇനി വേണോ?
John Varughese 2014-07-10 19:41:18 News
നളിനിയേയും ലീലയെയും ചുറ്റിപറ്റി നർമ്മം തുളുമ്പുന്ന കമന്റുകൾ
Thankappan 2014-07-10 19:01:33 News
ഫൊക്കാന പിളർന്നപ്പോൾ അതീവ ദുഖിതനായ അനിയൻ ദിവസങ്ങളോളം ഫുഡ് കഴിക്കാതെ കതകടച്ചു ഒറ്റക്കിടപ്പയിരുന്നു. മാസങ്ങൾക്ക് ഒടുവിലാണ്  പഴയ അട്വസ്ടയിലേക്ക് വന്നത് എന്ന് എന്റെ ഒരു സുഹൃത്ത് പറഞ്ഞത് ഓര്ക്കുന്നു.( ഫോക്കാന പിളര്ന്ന കാര്യം വളരെ വയ്കി ഒരു ഞെട്ടലോടെയാണ്   അദ്ദേഹം കേട്ടത് )
Dr.Sasi 2014-07-10 15:00:54 News
Thanks for democracy!
Press is   a person !!
(Dr.Sasi)
Thomas K George 2014-07-10 15:00:34 News
Congrats & Good luck, VP Rejy, ROMA, INC
G.Puthenkurishu 2014-07-10 13:27:59 News
Brilliant analitical study, I meant, on Ashaan's three poems. Editor please disregard the earlier comment.