ealias 2013-11-21 21:02:43 News
Can someone send these bishops to Siberia? We are sick and tired of these politicians and religion.
vaayanakkaaran 2013-11-21 20:40:51 News
കൾഗിയാസനത്തിൽ കിടത്തി
ആസനത്തിൽ സ്റ്റഫിങ്ങ് കയറ്റി
വേവിച്ച്, കാർവ് ചെയ്ത്
ഗാർബേജിൽ കളഞ്ഞ്
മഞ്ഞമോരും വറുത്ത മീനും കഴിക്കുക.
നന്ദി, വീണ്ടും കാണാം
വരും വർഷങ്ങളിലും.


വിദ്യാധരൻ 2013-11-21 20:04:26 News
നിന്റെ തലയിൽ ഒന്നും ഇല്ലടാ 
കളിമണ്ണ് മാത്രം കഷ്ടമേ !
അച്ഛൻ ഒച്ച വയ്ക്കും എപ്പഴും 
സരസ്വതിയെ നോക്കി പഠിക്കടാ 
മിടുക്കിയാണവൾ നൂറിൽ നൂറു എപ്പഴും 
ഒടുവിൽ ഞാൻ അടച്ചു പുസ്തകം 
തുറന്നു പിന്നിലെ ജാലകം 
സരസ്വതിയെ നോക്കി ഇരിപ്പിലായി 
തുടുത്തു ചോന്ന കവിളിണ 
ചുരത്തുവാൻ വെമ്പും മാറിടം 
രുചിക്കുവാൻ കൊതി തോന്നും അധരവും 
ചടുലമായ ശരീര ഘടനയും 
ഉറക്കം ഇല്ലാത്ത രാത്രികൾ 
സരസ്വതിയാണു് തല മണ്ടയിൽ 
വർഷം ഏറെ കൊഴിഞ്ഞുപോയി 
സരസ്വതി പഠിച്ചു മിടുക്കിയായി 
ഞാൻ കയിലും കുത്തി നടപ്പിലാ വിദ്യാധരൻ 2013-11-21 18:28:29 News
പൂച്ചയും പട്ടിയും നല്ല മൃഗങ്ങളാ 
കാച്ചുകില്ല പേടി ഇല്ലാതുറങ്ങിടാം 
കള്ളു കുടിക്കില്ല ഭള്ളു പറകില്ല 
ഫോണിലൂടെ പരദൂഷണവും ഇല്ല 
ഭർത്താവായി ചമഞ്ഞു നടക്കും ചിലർ
ദേഹം അനങ്ങി പണി ഒന്നും ചെയ്കില്ല  
തിന്ന ഡിഷ്‌  പോലുംവാഷ്‌  ചെയ്തീടില്ല  
തിന്നുന്ന ചോറിനു കുറ്റം പറഞ്ഞിട്ട് 
പാത്രവും ഇട്ടേച്ചു ഒരു പോക്ക് അങ്ങ് പോയിടും 
ടിവിയും ഓണ്‍  ചെയ്തങ്ങു കുത്തി ഇരുന്നിടും
പൂച്ചയായുമായുള്ള ജീവിതം എപ്പഴും 
ആനന്ദദായകം പാത്രങ്ങളെങ്കിലും 
അവ നക്കി തുടച്ചിടും
ഏകാന്തതയിൽ എപ്പഴും കൂട്ടിനും ഉണ്ടവർ 


 
സാഹിത്യ തിലകൻ വിക്രമൻ 2013-11-21 16:38:19 News
വെറുതെ ഇരുന്ന വിദ്യാധരനെ വിളിച്ചുനര്ത്തി. വിളിച്ചുണർത്തിയവന്മാരെ ഒട്ടും കാണാനുമില്ല. എന്റെ മാഷെ ആധുനികമെന്നൊ അത്യന്താതുനികമെന്നൊ ഒക്കെ പറഞ്ഞു എന്തെങ്കിലും ഒന്ന് കുറിച്ച് വിട്ടു ഞാനും ഒരു എഴുത്ത് കാരനായിക്കോട്ടേ, അകത്തു ഭാര്യ പുറത്തു നിങ്ങൾ. ഇങ്ങനെ തുടങ്ങിയാൽ എന്റെ ആഗ്രഹം സാധിക്കാതെ ഞാനും  മരിക്കും.  
വിദ്യാധരൻ 2013-11-21 16:21:21 News
നാട്ടിൽ പോയി നല്ല കാര്യം ചെയ്യിതിടാൻ ഇല്ലാത്തതാൽ 
ഇവിടെ വന്നു ഞാനൊരു എഴുത്തുകാരനായി പൊടുന്നനെ 
ഗ്രഹിച്ചിടെണ്ട കാര്യമൊക്കെ വ്യക്തമായി ഒട്ടുമേ 
എഴുതിടാം കവിത കഥകൾ ലേഖനങ്ങൾ പൊള്ളയായി
 'കേരളം' ഹാ അത് എന്നുമേ എൻ  ദുഖമേ 
മുടക്കിടാ  അടിക്കടി ഇറക്കിടുമാപ്രസ്താവന
ബുള്ളറ്റിനും പത്ര കുറിപ്പുമൊക്കെ മുറക്കഹോ.
എഴുത്തുകാരെ നിങ്ങൾ നിറുത്തിടെല്ല എഴുത്തുകൾ 
എഴുതിടാതെ ഞാനും ശ്വാസം മുട്ടിയങ്ങു ചത്തിടും   

kottayam 2013-11-21 13:09:06 News
ഇത്രയും മലയാളി സമൂഹത്തിനു വേണ്ടി കഷ്ടപ്പെട്ട തമ്പി ചായനെ ഇനിയെങ്കിലും വിശ്രമം നല്കണം 
ജോസഫ്‌ നമ്പിമഠം 2013-11-21 12:45:02 News
Good write up Vasudeve and a good tribute to the NURSES. മലയാളി,തീർഥാടകനായി അമേരിക്കയിൽ എത്തിയപ്പോൾ മുന്നില് അവതരിച്ച ടര്കികോഴികളാണ്നേര്സുമാർ.വിസ്കി കുടിച്ച്‌,സംഘടനകളുടെ തലപ്പത്ത് വിഹരിച്ചു സുഖിക്കുന്നവർ നേര്സുമാരെ കൊന്നു മേശയിൽ വച്ച് നന്ദി ചോല്ലുന്നില്ലല്ലോ എന്ന് സമാധാനിക്കാം.
വിദ്യാധരൻ 2013-11-21 10:26:10 News
അധർമ്മമാണ്‌ കേരളത്തെ അമർത്തിയെങ്ങും വാഴ്വത് 
ധർമ്മമെന്ന വാക്കിനിന്നു അർഥം ഇല്ല സോദരി 
ജാതി വർഗ്ഗ വർണ്ണ തിരിപ്പിനാലെ  ജനങ്ങളെ 
ഭീതരാക്കിയും കലക്കിയും വാണിടുന്നു നേതൃത്വം 
നീതിയോ അനീതിയിൽ അധിഷ്ഠിതം 
വാതിയെ പ്രതിയാക്കിടുന്ന കേരളം 
സ്വാർത്ഥ ലാഭ ഇച്ഛയാൽ സർവ്വരും 
ആർത്തി പൂണ്ടു ഓടിടുന്നു  'നെട്ടോട്ടമെ '
ജ്വലിച്ചിടട്ടെ ദേശഭക്തി തിളചിടട്ടെ ചോരയും 
ചലിച്ചിടട്ടെ  തൂലിക നീതിബോധ ശക്തിയാൽ   

Jack Daniel 2013-11-21 10:22:48 News
ബിഷപ്പ് വെള്ളാപള്ളിയുടെ കള്ള് ഷാപ്പിൽ പള്ളിയാണെന്നു കരുതി കേറി വെള്ളം അടിച്ചതാവാം 
vaayanakkaaran 2013-11-21 08:34:43 News

പവനാ, വിറ്റാമിൻ ഊ അടി ഇത്തിരി

കൂടൂമ്പോളാണല്ലേ സംഹാര താണ്ഠവം?

vaayanakkaaran 2013-11-21 07:58:33 News

എഴുത്തുകാർക്കു ഇയ്യിടെയായ് എന്തുപറ്റി ദൈവമേ

നാട്ടില്പോയി നല്ലകാര്യം വല്ലതും ചെയ്തീടാതെ

ഇന്ത നാട്ടിൽ വന്ത ശേഷം പേനകയ്യിലേന്തുമ്പോൾ

കൊച്ചുകേരളത്തിനെക്കുറിച്ചു ദുഃഖമാണെന്നും.വിദ്യാധരൻ 2013-11-21 07:57:49 News
അധർമ്മമാണ്‌ കേരളത്തെ അമർത്തിയെങ്ങും വാഴ്വത് 
ധർമ്മമെന്ന വാക്കിനിന്നു അർഥം ഇല്ല സോദരി 
ജാതി വർഗ്ഗ വർണ്ണ തിരിപ്പിനാലെ  ജനങ്ങളെ 
ഭീതരാക്കിയും കലക്കിയും വാണിടുന്നു നേതൃത്വം 
നീതിയോ അനീതിയിൽ അധിഷ്ഠിതം 
വാതിയെ പ്രതിയാക്കിടുന്ന കേരളം 
സ്വാർത്ഥ ലാഭ ഇച്ഛയാൽ സർവ്വരും 
ആർത്തി പൂണ്ടു ഓടിടുന്നു  'നെട്ടോട്ടമെ '
ജ്വലിച്ചിടട്ടെ ദേശഭക്തി തിളചിടട്ടെ ചോരയും 
ചലിച്ചിടട്ടെ  തൂലിക നീതിബോധ ശക്തിയാൽ   


 
kumaran 2013-11-21 07:38:36 News
Why the bishops speak like Vellaappally?
Ninan Mathullah 2013-11-21 06:50:41 News
Majority of people who moved from Travancore area to the Western Ghats in the 1950-60 periods were from the Christian community. They worked hard suffering many sacrifices, and made the land productive and prospered there. Some people and people groups became jealous of their prosperity and strength, and the resultant political strength. They have maneuvered in the past to curtail their prosperity and power base. Crocodile tears were shed about the native people there, and their plight. When this ploy didn’t work, they used their Northern colleagues to write a biased report, and thus achieve with the stroke of a pen, what they couldn’t achieve at the state level through political means. It is easy to write any report any way, if it won’t affect you. You and I can say anything we feel like saying, if it won’t personally affect us. Most of the experts who write on it are not attached to the land, and do not have relatives living there. The people who wrote these reports they have no kith or kin living in this area. They are not emotionally attached to this area. Hope the majority of people of Kerala will see the situation in an unbiased manner.