W.W.W. Pilla 2014-08-05 13:48:25 News
ഏടോ ചാത്തൻ നായരെ... ഇയാളിവിടെ വന്നു വെള്ളക്കാരിയെക്കെട്ടി നീലക്കണ്ണുള്ള പിള്ളാരെ ഉണ്ടാക്കിയെന്നു വിചാരിച്ചു നേരം വെളുക്കില്ല. ഇത്തരം അലപലാതിയിൽപ്പെട്ടു വലയാതെയിരിക്കാനാ  ഞങ്ങളു നോക്കുന്നെ. വെള്ളക്കാരും ഞങ്ങളും കൂടി ഒരു ഐക്യ സംഘടനയാ ഉദ്ദേശിക്കുന്നെ. എന്നു വിചാരിച്ചു കറമ്പരെ അങ്ങു തഴഞ്ഞു എന്നല്ല. ഇച്ചിരി മാറ്റി നിറുത്തും. അതിനെന്താ? ഇതമേരിക്കയാ, കറമ്പനെ എടുത്തു തലേ വെക്കണോന്നൊന്നുമില്ല. അതുപോലെ, ഈഴവരോട് ഞങ്ങൾക്കൊരു പ്രശ്നോം ഇല്ല. കറുത്തിട്ടും മറ്റും കുറച്ചു പേരു ഞങ്ങടെ കൂടെയും ഉണ്ട്. അവന്മാരെ ഞങ്ങൾ അത്ര കാര്യമാക്കുന്നില്ല. ഇവിടെ കറംബന്മാരും ഹിസ്പാനികളും കൂടിയൊരു ഒത്തുകളി  നടത്തുന്നുണ്ട്. അതു കൈകാര്യം ചെയ്യാൻ ഈഴവരും വേണം. ആരോമച്ചേവകരുടെ പാരമ്പര്യക്കാരല്ലേ? ചിലവന്മാരെക്കണ്ടാൽ ആ മട്ടൊക്കെയുണ്ടുതാനും. വാളും പരിചകയും ഒക്കെ ഇവിടെ ബ്രൂക്കിലിനിലെ വീട്ടിലുണ്ടെന്നു ഒരുത്തൻ മക്ഡോണാസിലിരുന്നു ഹാംബർഗറടിച്ചപ്പോൾ പറഞ്ഞു. വീട്ടിലോട്ടു ചെന്നാൽ കാണിക്കാമെന്നും പറഞ്ഞു. ഞാൻ ഭാര്യയോടു പറഞ്ഞപ്പം അവളു പറഞ്ഞത് എഴുതാൻ വയ്യ. അങ്ങനെ പിന്നെ വേണ്ടാന്നു വെച്ചു. എന്തായാലും ഇരിക്കട്ടു... എന്ന് വിചാരിച്ചു. പക്ഷെ ബന്ധോം പറഞ്ഞോണ്ട് വന്നു ഞങ്ങടെ പിള്ളാരെം പെണ്ണുങ്ങളേം വിളിച്ചോണ്ട് പോവാൻ പറ്റ്വൊ?  അല്ല പറ. എവിടാ വീട്?
JOSEPH NAMBIMADAM 2014-08-05 13:29:20 News
Thank you for posting this.Expect more Sanskrit Slokas and their Malayalam Translations
Curious 2014-08-05 12:53:07 News
Is this violate the freedom of Speach in India?
Anthappan 2014-08-05 11:40:45 News
Pope Francis looks ordinary without any pomp and proud of his predecessors. He is shaking up the kingdoms of Catholics and the vibration is hitting all the religion, their leaders, and their life style. The blind followers of these crooks are turning into skeletons while their leaders get fattened with the comfort of life. Please read the link and see how these so called God sent Watermelon Bishops and Gurus were living. Don’t forget about Rajneesh, Sathiasaaibhaavaa, Matha Amirthamai, Pastor Yohannan, and all the Christina Bishops and Bavas are lived and living disregarding the plight of their followers for making both end meet. http://www.cnn.com/interactive/2014/08/us/american-archbishops-lavish-homes/ Thnks to the author for bringing up this kind of issue as the world is going through lot of turmoil and oridinary people getting cheated.
Anthappan 2014-08-05 09:19:56 News
Your band aid activism is not going to fix this problem Mr. Human right. Israel is the only democratic country in that part of the world and they are not the one who triggers the violence first. The main issue is that all the Palestinians believe that they are the rightful owner of the land where Israel is established and they don’t want Israel there. Israel was established in 1948 by UN General Assembly and never was accepted by Palestinians. Palestinians and all the Muslims in the world are sympathetic and support the elimination of Israel and that is causing all the hatred towards Israelites. Christians are behind the Israel because that is the birth place of Jesus. Though Christians and Muslims are brothers through their ancestors, when it comes to Israel, Muslims wants to unleash all the violence against to them. The paradox here is that the teachings of Jesus don’t fit here. Jesus was promoting peace and love beyond race and religion which conflicted with the ideology of Jewish religion. They never accepted Jesus’s claim or his follower’s assertion that he is the son of God. Hamas fighters disguised as Palestinians, and supported by Palestinians, hiding in Gaza or wherever they can and attacking Israel with barrage of rockets propelled by their hatred towards the people of Israel and European countries where the population is predominantly Christians. Israel knows better than anyone the strategy of the ruthless Hamas and they fight back. There should be a political solution first and then lasting solution for peace and love. Jesus offered the solution for all the wars and violence taking place in this world, two thousand years ago, through love but everyone rejected including Israel and the people who claim to be the followers of Christ. There is only one solution to avoid all the conflicts in the world and that is to come out of the religious labels like, Christians, Muslims, Jews and practice,’ love your neighbor as you
Sudhir 2014-08-05 08:26:27 News
ഒരു ചെറിയ സംശയം. നാരദൻ അസൂയകാരനായിരുന്നോ? ഞാൻ മനസ്സിലാക്കിയേടത്തോളം മനുഷ്യനിൽ രണ്ട് ഭാഗങ്ങൾ ഉണ്ടത്രെ. ഒന്ന് നമ്മൾ എന്ന ഭാഗം. രണ്ട് നമുക്കുള്ളത്  ഉദാഹരണം : സൌന്ദര്യം, പണം,
പിന്നെ എഴുതാനുള്ള കഴിവ് (അമേരിക്കൻ മലയാളികൾക്ക് സമൃദ്ധമായിയുള്ളത്) ഇങ്ങനെ
അനവധി. ഇതൊക്കെ ഒരാൾക്കുള്ളതിനേക്കാൾ കൂടുതൽ മറ്റൊരാൾക്ക് കാണും. അതുകൊണ്ട്
താരതമ്യം എന്ന ദുർഭാഗ്യം മനുഷ്യനിൽ ഉണ്ട്. അത് അസൂയക്കും കുശുമ്പിനും വഴി വക്കുന്നു. മത്സരങ്ങൾ ഉണ്ടാക്കുന്നു, അത്തരം ബന്ധനങ്ങളിൽ നിന്നും മനുഷ്യരെ, ദേവന്മാരെ (മനുഷ്യൻ എഴുതി വച്ച ദൈവത്തിനു അസൂയ ഉണ്ടായിരുന്നതായി നമ്മൾ കാണുന്നു) വിടുവിക്കാൻ ചെയ്യുന്ന ചില കുസൃതികൾ അല്ലേ നാരദൻ ചെയ്യുന്നുള്ളു. സത്യങ്ങള തുറന്നു പറഞ്ഞു നാരദൻ "നാരായണ.."
എന്ന നാമവും ജപിച്ച് പുഞ്ചിരിച്ച് കൊണ്ട് മറൊരിടത്തെക്ക് പോകുന്നു. മനുഷ്യനിലെ അഹങ്കാരവും മത്സരവും നിറുത്തി
 അവർ മോക്ഷതിലേക്ക് തിരിയണമെന്ന ഉദ്ദേശ്യമല്ലേ ഇദ്ദേഹത്തിന്റെ പ്രവർത്തികൾ കാണിക്കുന്നത്. നാരദനെ ഭൂമിയിലെ ആദ്യത്തെ "ജ്ജേണലിസ്റ്റ് " എന്ന ആരോ വിശേഷിപ്പിച്ചിരുന്നു.  പക്ഷെ ഇന്നത്തെ മീഡിയ സത്യങ്ങൾക്ക് പകരം
പൊല്ലാപ്പുകളാണു മിക്കപ്പോഴുമുണ്ടക്കുന്നത്.
ശ്രീമതി തെൽമ - ലേഖനം ഹൃസ്വ മധുരം, ആലോചാനമ്രുതം , അഭിനന്ദനങ്ങൾ ! നാരദനെക്കുരിച്ച് വീണ്ടും എഴുതുക.
Raveendran Narayanan 2014-08-05 08:22:09 News
STOP HUMAN GENOCIDE OF CHRISTIANS & MUSLIMS BROTHERS
I am, RAVEENDRAN NARAYANAN, Human Rights Activist, requesting to All CHRISTIAN & MUSLIM BROTHERS to stop HUMAN GENOCIDE OF BROTHERS, SISTERS, CHILDREN as soon as possible every where in the WORLD.
Our blood color is same. We are Human. Much BLOOD was & is shedding all over the World. We need PEACE & HARMONY each other.
Stop killing of innocent babies, let them see the WORLD. Don't KILL in the BUD.
The Arabic letter "N" is being painted on Christians homes in Iraq. The letter stands for the title Nazarene and identifies them as Christians. The are given the ultimatum to leave, pay a heavy tax, convert or die by the sword. Please spread the word, stand up to this and act to stop the bloodshed. To remain silent ... is to accept, no matter your religion.
As the UN warns of an anti-Muslim genocide in the Central African Republic, anger is rising against French troops for failing to rein in attacks on Muslims, Press TV reports.
French and African peacekeepers are on the ground, but they have been unable to stop the violence and even in some occasions are accused of killing Muslims.
In the Gaza Conflict more than 1,800 people died in Palestinian side and more than 380 Israelis died
At least 15 people have been killed, including a baby, after an Israeli shell struck a UN-run school in northern Gaza.
A UN official confirmed there were "multiple dead and injured" in the attack on a school in the city of Beit Hanoun. UN staff are also thought to be among the dead
I am, RAVEENDRAN NARAYANAN, Human Rights Activist, requesting to All CHRISTIAN & MUSLIM BROTHERS to stop HUMAN GENOCIDE OF BROTHERS, SISTERS, CHILDREN as soon as possible every where in the WORLD.
Our blood color is same. We are Human. Much BLOOD was & is shedding all over the World. We need PEACE & HARMONY each other.
Stop killing of innocent babies, let them see the WORLD. Don't KILL in bud.
https://www.facebook.com/photo.php?v=717919158244992&set=vb.100000807425815&type=2&theater
https://www.youtube.com/watch?v=jZ7GMBHL9Lg&feature=youtube_gdata_player
Raveendran Narayanan( President)
SARVA KALA VALLABHAN GROUP,GLOBAL HUMAN RIGHTS DIVISION
narayananraveen@gmail.com
Mobile 1 347 847 0407

03:01
Chaatthen Nair (Chatt) 2014-08-05 07:58:52 News
എന്റെ അച്ഛൻ നായരാണ് അമ്മ പുലയിയും. അമ്മ ജോലിക്ക് പോയപ്പോൾ നായര് കാണിച്ച വൃത്തികെടിന്റെ ഫലമാണ് ഞാൻ. എന്റെ പേര് ചാത്തൻ നായരെന്നാണ്. പക്ഷെ അമേരിക്കയിൽ ഉള്ളവർ ചാറ്റ് എന്ന് വിളിക്കും. അമേരിക്ക ആയതുകൊണ്ട് എന്റെ ജന്മത്തെക്കുറിച്ചോ ആരും ചോതിക്കാറില്ല. ഞാൻ കല്യാണം കഴിച്ചിരിക്കുന്നത് ഒരു അമേരിക്കക്കരുത്തിയാണ് എന്റെ ഇരു നിറവും അവളുടെ വെളുത്ത നിറവും ചേർന്ന് നല്ല സുന്ദരികളായ രണ്ടു പെണ്കുട്ടികൾ ഉണ്ട്. നീല കണ്ണുകൾ ഉള്ള സുന്ദരികൾ. ജാതി മത ചിന്തകൾ ഞങ്ങളെ തീണ്ടാറില്ല. വിദ്യാധരൻ പറഞ്ഞതുപോലെ വേദവ്യാസന്റെ അമ്മ മുക്കവത്തിയാണെങ്കിൽ, ഇന്ന് ഹിന്ദു സമ്മേളനവും ഈഴവ സമ്മേളനവും ഒക്കെ നടത്തി ജാതിമഹത്വവും അവരുടെ ഒത്തൊരുമയും ഒക്കെ കാട്ടികൂട്ടാൻ ശ്രമിക്കുന്നവരുടെ പിതൃവും ആർക്കു നിച്ഛയിക്കാൻ കഴിയും. അമ്മ എന്നത് ഒരു വിശ്വാസം മാത്രമല്ലേ? അതുകാരണം 'ഒരു ജാതി ഒരു മതം ഒരു ദൈവം' എന്ന ആ ഗുരുവിന്റെ വാക്കുകൾ ഇന്നും ആര്ക്കും ഉപയൊഗിക്കതക്ക രീതിയിൽ മുഴച്ചു നില്ക്കുന്നു. അഭ്യസ്തവിദ്യരായവ്ർ ലേഖനങ്ങൾ എഴുതുമ്പോൾ വളരെ ശ്രെദ്ധിക്കണം. കൈവിട്ടുപോയ കല്ലും വായിൽനിന്ന് പോയ വാക്കും ആർക്കും തിരിചെടുക്കാനവില്ല. അമേരിക്കയിൽ ജാതിക്കു വലിയ പ്രാധാന്യം ഇല്ല എന്നറിഞ്ഞിട്ടും, അതിന്റെ പേരിൽ വിളിച്ചുകൂട്ടുന്ന സമ്മേളനങ്ങളും, ചിന്തിക്കുന്നവർക്ക് യാതൊരു വിധത്തിലുള്ള അർത്ഥവും ഉളവാക്കുന്നില്ല. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ഇത്തരക്കാർ വെറും അപഹാസ്യ കഥാപാത്രങ്ങളായി മാറുന്നു. ശ്രി നാരായണഗുരു ആഗ്രഹിച്ചതുപോലെ ഒരു ജാതി ഒരു മതം ആയി തീരട്ടെ എന്ന് നമ്മൾക്ക് ആശിക്കാം. നമ്മളുടെ ജന്മത്തിൽ നമ്മള്ക്ക് യാതൊന്നും ചെയ്യാതിരിക്കുന്ന അവസ്ഥയിൽ എന്തിനെ ജാതിയെക്കുരിച്ചു പറഞ്ഞു ബഹളം വയ്യിക്കുന്നു. നല്ല മനുഷ്യരായി ജാതിക്കതീതമായി ജീവിക്കൂ എന്ന് മാത്രമേ എനിക്ക് പറയാനാവു.
christian 2014-08-05 06:00:58 News
'അന്യമതത്തില്‍ വിശ്വസിക്കുന്നവരെ മത പരിവര്‍ത്തനത്തിനായി പ്രേരിപ്പിക്കരുത്‌. മറ്റുള്ള മതക്കാരെ പ്രോത്സാഹിപ്പിച്ച്‌ അവരുടെ വിശ്വാസത്തെ മാനിക്കണം. അവരോടൊത്ത്‌ സഹവസിച്ച്‌ പരസ്‌പരം ആശയവിനിമയം നടത്തണം . അങ്ങനെ മതമൈത്രി വളര്‍ത്തി നമുക്കൊത്തൊരുമിച്ചു വളരാം. സമുദായങ്ങള്‍ തമ്മില്‍ മതപരിവര്‍ത്തനം എന്നും എതിര്‍പ്പുകള്‍ ഉണ്ടാക്കും. ശതൃതയും ഉണ്ടാക്കും. അത്‌ നമ്മെ, നമ്മുടെ ആന്തരിക വളര്‍ച്ചയെ തളര്‍ത്തും. സഭ വളരേണ്ടത്‌ സഭയുടെ വിശ്വാസ സത്യങ്ങളില്‍ അടിയുറച്ചുകൊണ്ടാണ്‌. നമ്മിലുള്ള നന്മയുടെ സത്ത മറ്റുള്ള മതങ്ങളെയും ആകര്‍ഷിക്കണം. അല്ലാതെ മത പരിവര്‍ത്തനത്തില്‍ക്കൂടിയല്ല വിശ്വാസം കാത്തു സൂക്ഷിക്കേണ്ടതെന്നും' മാര്‍പ്പാപ്പ പറഞ്ഞു.
വിദ്യാധരൻ 2014-08-04 20:28:06 News
"നരജാതിയിൽ നിന്നത്രേ പിറന്നിടുന്നു വിപ്രനും പറയൻ താനുമെന്തുള്ളതന്തരം നര ജാതിയിൽ " (ജാതിനിർണ്ണയം) ബ്രാഹ്മണനും പറയനും (പിള്ളയും നായരും ഈഴവനും ക്രൈസ്തവനും-ഇതെന്റെ ഭാഷ്യം ) മനുഷ്യവർഗ്ഗത്തിൽ നിന്നാണ് ജനിക്കുന്നത് എന്ന ശ്രീനാരായണ ഗുരുവിന്റെ ചിന്ത കുബുദ്ധികളുടെ തലയിൽ പ്രകാശം പരത്തട്ടെ . "പറച്ചിയിൽ നിന്ന് പണ്ട് പരാശര മുനി പിറന്നു മറ സൂത്രിച്ച മുനി കൈവർത്ത കന്യയിൽ " വേദവ്യാസന്റെ പിതാവായ പരാശര മഹർഷി അദൃശ്യന്തി എന്ന് പേരായ പറച്ചിയിൽ ജനിച്ചതായി കാണുന്നു. ബ്രഹ്മസൂത്രം രചിച്ച വേദവ്യാസൻ മത്സ്യഗന്ധിയെന്ന മുക്കവ സ്ത്രീയിൽ ജനിച്ചതായും കാണുന്നു. എരുശലേമിൽ ജനിച്ച യേശുവിന്റെ ജന്മത്തെ ഇന്നും സംശയത്തോടെ വീക്ഷിക്കുന്നു. അദ്ദേഹത്തിൻറെ കുടുമ്പത്തിൽ ഗണികകൾ ഉണ്ടായിരുന്നതായി ബൈബിൾ രേഖപ്പെടുത്തിയിരിക്കുന്നു. പിന്നെ എന്തിനാണ് നാം ബഹളം വ്യ്യിക്കുന്നത് "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു " .
American Malayali 2014-08-04 18:14:36 News
ആദ്യമായി ജാതിപ്പേര് വെച്ചുകൊണ്ട് തന്നെ പ്രസക്തമായ ഈ ആഗോള പ്രശ്നം കൈകാര്യം ചെയ്ത ശ്രീമാൻ പിള്ളക്ക് അഭിവാദ്യങ്ങൾ! KHNA എന്ന് പറയുന്ന കണ്‍വെൻഷൻ കാലത്ത് മാത്രം പൂക്കുന്ന വൃക്ഷത്തിനു അഭിവാദ്യങ്ങൾ അര്പ്പിച്ചു കൊണ്ട് തന്നെ പറയട്ടെ, മലയാളി ഹിന്ദു സഹോദരങ്ങൾ ഈ തലമുറയുടെ കാലത്ത് ഒന്നിക്കാൻ പോകുന്നില്ല. പണ്ട് ആനപ്പുറത്തിരുന്ന തഴമ്പു എന്ന് പോകുന്നോ അന്നേ ഈ നശിച്ച ജാതിയുടെയും മതത്തിന്റെയും പ്രസക്തിയും ഇല്ലാതാവുകയുള്ളൂ. ശ്രീ നാരായണനെ ഈഴവരുടെയും, ചട്ടമ്പി സ്വാമിയേ, നായരുടെയും കുലഗുരുവായി ഉപരോധിക്കാൻ ആര്ക്കയിരുന്നു തിടുക്കം എന്ന് ചിന്തിച്ചു നോക്കുക. വാല്ക്കഷ്ണം- ശ്രീ നാരായണ സംഗമത്തിൽ നായന്മാരെ അഥി കളായി ക്ഷണിച്ചിരിക്കുന്നു.. നായര് കുടുംബ സമ്മേളനത്തിൽ മറ്റു വിഭാഗക്കര്ക്ക് ക്ഷണം വള്ളത് പോയിട്ടുണ്ടോ.. എന്തേ.. എല്ല്യെ ?
സംശയം 2014-08-04 17:47:04 News
കതിറെ കൊണ്ട് വളം വച്ചിട്ട് എന്ത് കാറ്യം? . ഇവന്മാറൊന്നും ഈ അറുപതാം വയസ്സിൽ ഒറ് പാഠം പഠിക്കില്ല
keralite 2014-08-04 17:18:21 News
I know a Korean whose first name is Nhari. A Gujarati's name is Kurang shah.
ആകുലൻ 2014-08-04 17:15:45 News
ഇനി മരിച്ച നാറികൾ എഴുനേറ്റു വന്നു നാറി എന്ന് വിളിക്കാൻ തുടങ്ങിയാൽ എന്തു ചെയ്യും? ജീവിച്ചിരിക്കുന്ന നാറികളെ തന്നെ സഹിക്കാൻ വയ്യാ അപ്പോഴാണ്‌ മരിച്ചവർ വാരാൻ സാദ്ധ്യതയുണ്ടെന്ന വായനക്കാരന്റെ ഓർമ്മപ്പെടുത്തൽ! ഈശ്വറാ റക്ഷിക്കണേ?
രസികൻ 2014-08-04 16:51:29 News
സംഗീത ക്ലാസിലെ അദ്ധ്യാപകനോട് വിദ്യാർത്തി ചോദിച്ചു "സാറേ സാറേ ദാസേട്ടനെപോലെ പാടാൻ ഞാൻ എന്ത് ചെയ്യണം?" അദ്ധ്യാപകൻ പറഞ്ഞു, " നീ അക്ഷര സ്പുഷതയോടെ പാടാൻ പടിക്കണം."