Peter Neendoor 2014-06-03 06:31:59 News
ഇനി ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല.  മുമ്പോട്ടുള്ള സാഹചര്യങ്ങൾ അനുകൂലമാക്കാൻ ശ്രമിക്കുക.
Panoor Parameswaran 2014-06-03 05:01:33 News
അരിക്കും കപ്പക്കും വേണ്ടി ഉണ്ടായ ഒത്തിരി ക്രിസ്ത്യാനികളായി മാറിയതിലും ഉണ്ട് തോമാച്ചാ...
പാത്തിരുന്നു തല്ലുണ്ടാക്കാൻ ഇവന്മാർ മിടുക്കരാ...  നല്ലതും ചീത്തയും തിരിച്ചറിവില്ലാ... പറഞ്ഞിട്ട് കാര്യമില്ലാ...

Thomas Koovalloor 2014-06-03 03:55:27 News
ഇത്ര നന്നായി ഒരു ചരിത്രകാരന്റെ ഉത്സുകതയോടെ മലയാളികളെ മാത്രം ഉദ്ദേശിച്ച് എഴുതിയ ജോസഫ്‌ മാത്യു പടന്നമാക്കലിന്റെ ഈ ലേഖനത്തിന് ഇത്ര ദുഷിച്ച രീതിയിൽ കമന്റെഴുതിയവന്മാർ വാസ്തവത്തിൽ സ്കൂളിൽ പോയവന്മാർ ആണോ അതോ പരദേശത്തു ഉണ്ടായവന്മാർ ആണോ എന്ന് സന്ദേശിച്ചു പോകുന്നു. ഇത്ര നന്നായി എഴുതിയ ഒരു ചരിത്രപരമായ ലേഖനത്തിനെതിരെ ഇത്തരത്തിലുള്ള കമന്റുകൾ എഴുതുന്നവംമാരെ വാസ്തവത്തിൽ പബ്ലിഷര്മാർ ഇടുന്നതുതന്നെ നിർത്തണം എന്നാണ് എന്റെ പക്ഷം. ജോസഫ്‌ മാത്യു ഒരു പരിചയ സമ്പന്നനായ അമേരിക്കാൻ ലിബ്രാരെരിയനും ചരിത്രകാരനും ആയ വന്ദ്യ വയോധികാൻ ആണെന്ന് ഇവന്മാർ അറിഞ്ഞിരുന്നെങ്ങിൽ ഇങ്ങിനെ അദ്ദേഹത്തെ ആക്ഷേപിക്കാൻ മുതിരുംയിരുന്നോ . ഇവമ്മാർക്ക് വായിച്ചാൽ അതിന്റെ അർഥം മനസ്സിലാക്കാൻ കൂടി അറിയതില്ലാത്ത മരമാണ്ടംമാരല്ലേ ഇവന്മാർ . ഭാഷക്ക് കളങ്കം വരുത്തുന്ന ഇവമ്മാരുടെ പോസ്ടിങ്ങ്സ് എടുത്തു കളയാൻ ഒരു റിക്വസ്റ്റ് കൂടി പുബ്ലിഷെർക്കു . ജോസഫ്‌ മാത്യു നു എന്റെ അഭിനന്ദനംഗൽ .
 Thomas Koovalloor
vaayanakkaaran 2014-06-02 19:42:53 News
എൻ മുഖം കാണുമ്പോൾ നിൻ കണ്മുനകളിൽ 
എന്തിത്ര കോപത്തിൻിന്ദൂരം 
നിന്മുഖത്തെന്നോ മറഞ്ഞൊരാ പുഞ്ചിരി 
എന്നിനി എന്നിനി കാണും ഞാൻ
vargeeyan 2014-06-02 19:40:51 News
ഹിന്ദുക്കളല്ലാത്തവര്‍ക്ക് എന്തോ ഉലത്തി തന്നിരിക്കുന്നു എന്നു സാരം. എന്നിട്ട്, മുസ്ലിമിന്റെ സ്ഥിതി ദലിതന്റേതിനേക്കാള്‍ കഷ്ടവും.
നുണ പറഞ്ഞാണല്ലൊ വര്‍ഗീയത വളരുന്നത്‌
എസ്കെ 2014-06-02 19:31:14 News
മതേതരം എന്നത് ഇന്ത്യയിലെ ഹിന്ദുമത വിശ്വാസികള്‍ മാത്രം അനുഷ്ടിക്കേണ്ട ഒരു മാര്‍ഗ്ഗമാണ് .  
Korason Varghese 2014-06-02 19:05:57 News
I do admire His Grace Mar Eusabious and the Diocesan Council to go forth with an action which many here in New York think impossible. It will help Parishes and Priests and eventually benefit the Church. May the grace of Lord be with the diocese and the diocesan administration.
Korason Varghese
Sabha Manging Committee Member  
secular 2014-06-02 18:44:36 News
മതേതരം എന്നതു ഒരു അശ്ലീല വാക്കാക്കിയവരാണു മോഡിയും കൂട്ടരും. അവരൂടെ അടി കിട്ടുമ്പോഴേ ലേഖകനും മറ്റും കാര്യം പിടി കിട്ടൂ. ഗുജറാത്തില്‍ മുസ്ലിംകളോടു ചെയ്തത് മറക്കണ്ട.
മീറ്റിംഗ് ഒക്കെ സരസ്വതി വന്ദനത്തോടെ തുടങ്ങുന്നതും സ്‌കൂളില്‍ സൂര്യ നമസ്‌കാരം നിര്‍ബന്ധമായി ചെയ്യുന്നതുമൊക്കെ ലേഖകനു വലിയ പ്രശ്‌നം അല്ലായിരിക്കാം. എന്നാല്‍ ഏക ദൈവത്തില്‍ വിശ്വസിക്കുന്ന മുസ്ലിമിനും ക്രിസ്ത്യാനിക്കും അതു കുറച്ചു വിഷമം തന്നെ ആയിരിക്കും.
Sudhir Panikkaveetil 2014-06-02 16:18:35 News
വളരെ നന്നായി. അഭിനന്ദനങ്ങൾ ! സുധീർ പണിക്കവീട്ടിൽ
jep 2014-06-02 14:45:46 News

വേറേ പണി ഒന്നും  ഇല്ലല്ലോ അണ്ണന്മാർക്ക്!

ഇനിയും ഇവരാണ് ഇന്ത്യ മഹാ രാജ്ജിയ ത്തിന്റെ

ഗതി ഗണിച്ചു പ്രവചിക്കാൻ പോകുന്നത് !

John Varghese 2014-06-02 10:11:20 News
Is Vidyaadharan endorsing Dr. Kunjappu ? Vidyaadharan knows how to make an enemy a friend. Vidyadharan’s writing on about Malayalam grammar and the metering of Malayalam poems worth to read. Nothing can stand without a structure and a discipline. All these grammar and metering evolved after thousands of years of learning, understanding, and research and I don’t see a reason to modernize it now. If the structure built on rock; why people want to dismantle and replace it with sand? Good luck to Dr. Kunjaapu for his effort to come out with a Malayalam grammar reference book and congratulation for Vidyaadharan for the informative comment.
വിദ്യാധരൻ 2014-06-02 08:04:12 News
അർത്ഥയുക്തങ്ങളായ ശബ്ദങ്ങൾ ഉപയോഗിച്ച് ആശയ പ്രകടനങ്ങൾ നടത്തുന്ന ഉപാധിയാണ് 'ഭാഷ' ഭാഷ തെറ്റുകൂടാതെ ഉപയോഗിക്കുന്നത്തിനുള്ള നിയമത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രമാണ് 'വ്യാകരണം' എഴുതാനുപയോഗിക്കുന്ന ഭാഷ 'വരമൊഴിയെന്നും' സംഭാഷണത്തിനുപയോഗിക്കുന്ന ഭാഷ "വായ്മോഴിയെന്നും' പറയുന്നു. ദ്രാവിഡ ഗോത്രത്തിൽപെട്ട മലയാള ഭാഷയ്ക്ക്‌ ജനസംഖ്യാനുപാതികമായ കണക്കു വച്ച് നോക്കുമ്പോൾ എട്ടാം സ്ഥാനമേയുള്ളൂ. കേരളഭാഷയ്ക്ക്‌ മലയാളം എന്ന പെരുകിട്ടിയിട്ടു അധികകാലമായിട്ടില്ല. മലയാളം ആദ്യം ഒരു ദേശ നാമത്തെ കുറിക്കുന്ന പദമായിരുന്നു. പിന്നീട് 'മലയാണ്മ', 'മലയായ്മ' എന്നീ സംജ്ഞകൾ നിലവിലിരുന്നു. ഇപ്പോൾ ദേശനാമമായ മലയാളം ഉപയോഗിച്ചുവരുന്നു. ഇംഗ്ലീഷു, സംസ്കൃതം, തമിഴ് തുടങ്ങിയ ഭാഷകളുമായുള്ള സംസർഗ്ഗം നിമിത്തം മലയാളത്തിന്റെ രൂപാത്തിനും ഭാവത്തിനും ഗണ്യമായ മാറ്റങ്ങളും വന്നു ചേർന്നിട്ടുണ്ട്. മംഗ്ലീഷിന്റെ അതിപ്രസരം വ്യാകരണ നിയമങ്ങളെ ഇല്ലാതാക്കുകയും മലയാള ഭാഷയുടെ തിരോധാനത്തിന്റെ വേഗത കൂട്ടുകയും ചെയ്യുന്നു. ഇതിനു കാരണക്കാർ മലയാള ഭാഷയുടെ കാവൽക്കാർ എന്ന് അവകാശപ്പെടുന്ന പ്രാവാസികൾ ആണെന്ന് പറയുന്നതിൽ ഖേതമുണ്ട്. . ഭാഷയുടെ വ്യാകരണ നിയമങ്ങളെ കാത്തു സൂക്ഷിക്കാതെ സൌകര്യപൂര്വ്വം ഭാഷയെ വളച്ചൊടിച്ചു ഭാഷയെ നശിപ്പിക്കാൻ ഇവർക്ക് കഴിയുന്നത്‌ ഭാഷയുടെ അടിസ്ഥാനമായ വ്യാകരണത്തെ ഇളക്കി ദൂരെ കളയുന്നത് കൊണ്ടാണ്. കയ്യ് നനയാതെ മീൻപിടിക്കാൻ ശ്രമിക്കുന്ന അമേരിക്കാൻ മലയാള ഭാഷ സ്നേഹികൾ എന്ന് അവകാശപ്പെദുന്നവര്ക്ക്, തെറ്റ് തിരുത്തുവാനും ഭാഷയുടെ യഥാർത്ഥ കാവൽക്കാർ ആകുവാനും പ്രോഫെസ്സർ കുഞ്ഞാപ്പുവിന്റെ ഗ്രന്ഥം ഒരു സാഹായം ആകുമെന്നതിൽ എനിക്ക് സംശയം ഇല്ല. ഗദ്യത്തെപ്പോലെ പദ്യവും വൃത്തനിബ്ദമാണ്. പദ്യത്തിൽ അക്ഷരങ്ങളെ വിന്യസിച്ചിരിക്കുന്ന രീതിക്ക് വൃത്തം എന്ന് പറയുന്നു. വൃത്തനിബിദ്ധമാല്ലാത്തതെല്ലാം പദ്യം എന്ന് പറയുന്നു. ഇതെല്ലാം നന്നായി അറിയാവുന്ന പ്രൊഫസർ കുഞ്ഞാപ്പു മലയാള ഭാഷയുടെ നാശത്തിനു കാരണമായിക്കൊണ്ടിരിക്കുന്ന എഴുത്തുകാര്ക്ക് ഒരു രാസത്വരകമായി മാറില്ലെന്ന് കരുതുന്നു. വ്യാകരണഗ്രന്ഥംപോലെ ഒരു വൃത്തമഞ്ജരിയും അദ്ദേഹം എഴുതി പ്രസിദ്ധീകരിക്കുമെന്ന് ആശിക്കുന്നു. ഭാഷ സ്നേഹികൾ അദ്ദേഹത്തിൻറെ വ്യാകരണ ഗ്രന്ഥം വാങ്ങി വായിച്ചു പ്രയോഗിച്ചു നശിച്ചുകൊണ്ടിരിക്കുന്ന മലയാള ഭാഷയുടെ കവൽക്കാരായി വിളങ്ങട്ടെ എന്ന് ആശംസിക്കുന്നു. ഭാഷയെ പ്രോത്സാഹിപ്പിക്കുന്ന സാഹിത്യ സംഘടനകൾക്ക് ഈ ഗ്രന്ഥം ഒരു പഠനായുധമായി പരിണമിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു
kuruvilla luke kunnapuzha 2014-06-02 06:27:35 News
Dear brothers in christ
It is better that both of you ,truth man and mr pp cherian understand the truth behind this action.sometimes what u see is not the reason,but is the best way to tackle a situation like this.i personaly know what happend.so please do not comment on ths.what thirumani did is the best thing for the yuvajanasakhyam .god bless. 
Vnod Shankar 2014-06-01 10:15:12 News
ഇദ്ദേഹത്തിന്റെ 'സൂപ്പർ ഇലക്ട്രിസിറ്റി' (ദൈവത്തിന്റെ പുതിയ പേര്) അടിക്കൂടെ വന്നു തലേക്കേറി ലോകം നയിക്കുന്ന സത്യാവസ്ഥ കാണിച്ചു കൊടുക്കുന്ന, വാ തോരാതെ അക്കാര്യം പറയുകയും, പിന്നെ ഇതുപോലെ പത്രങ്ങളിലും മറ്റും എഴുതിപ്പിടിപ്പികയും ചെയ്യുന്ന ഒരുപാടെണ്ണം മറ്റുള്ളവരുടെ സ്വൈരം കളയാൻ ഇറങ്ങിത്തിരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ  'സൂപ്പർ ഇലക്ട്രിസിറ്റി' യുടെ സ്വിച്ചു എവിടാ, ഇങ്ങോട്ടൊന്ന് തരാമോന്നു ചോദിച്ചാൽ 'യുക്തിവാദി' യാ, മറ്റേതാ എന്നെല്ലാം പുലമ്പും. ശ്ശോ... മടുത്തു! സാക്ഷാൽ കൃഷ്ണനും ഇതു കേട്ട് മൂക്കേൽ കൈ വെക്കില്ലേ കുമാരാ? ദാ, വായിക്ക്...
Abhijith R 2014-06-01 07:04:03 News
Dear sir, I thought you had proper education, I was wrong. ശാസ്ത്രത്തിന് എല്ലാമറിയില്ല, ശാസ്ത്രം മാറിക്കൊണ്ടിരിക്കുന്നു. ശാസ്ത്രം മാറിക്കൊണ്ടിരിക്കുന്നു എന്നതുതന്നെയാണ് അതിന്റെ ശക്തിയും. അത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ചിരുന്നവരുടെ വിശ്വാസങ്ങളെ അതിജീവിച്ച് പുതിയ അറിവുകള്‍ നേടിയും, തെറ്റായവ കണ്ടെത്തി തിരുത്തിയും വികസിക്കുന്നു. അങ്ങനെ മാറിയിരുന്നില്ലെങ്കില്‍ അതും ഒരു മതം മാത്രമായേനേ. പിന്നെ, സാറിന്റെ ചില ചോദ്യങ്ങള്‍ ഏതൊരു ഹൈസ്കൂള്‍ ശാസ്ത്ര വിദ്യാര്‍ഥിക്കും പറഞ്ഞുതരാനാകുന്നതേ ഉള്ളൂ. സൂര്യനും ഭൂമിയും മറ്റും ചുറ്റുന്നത് ഗ്രാവിറ്റി എന്ന ഊര്‍ജത്താലാണെന്നും എന്താണ് വൈദ്യുതിയെന്നും, അതിന്റെ സ്വഭാവങ്ങളും നമുക്കിന്ന് അറിയാവുന്നതാണ്. സാറിപ്പറഞ്ഞ ദൈവത്തിന്റെ വിവരങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കാനാകാത്തതിനാലാണ് ഞങ്ങളില്‍ ചിലര്‍ അവിശ്വാസികള്‍/യുക്തിവാതികള്‍ ആയത്. സാറിനത് തെളിയിക്കാമെങ്കില്‍ ഞാന്‍ അങ്ങയുടെ ദൈവത്തിന്റെ അസ്തിത്വത്തെ അംഗീകരിക്കാം