സംശയം 2014-05-21 13:26:23 News
അതെനിനിക്ക് ഒരു സംശയവും ഇല്ലല്ലോ നിസംശയമേ
നിസംശയം 2014-05-21 12:55:27 News
ഒരു വിദ്യാധരനെ ഈ-മലയാളിയിലുള്ളു. അത് മലയാളിയായ വിദ്യാധരനാണ് ഇംഗ്ലീഷു പറയുന്ന സായിപ്പ് വിദ്യാധരൻ കള്ളനാണ്.
Sangeethasnehi 2014-05-21 10:52:49 News
ഇതിനു കമന്റ്‌ എഴുതാതെ വയ്യ. എവിടെ ഇ മലയാളി യിലെ സ്ത്രീ എഴുത്തുകാർ ? വളരെ കഷ്ടം. ലേഖന രൂപത്തിൽ എല്ലാ വായിൽ നോക്കികളെയും പ്രോത്സാഹിപ്പിക്കുന്ന അഭ്യസ്ത വിദ്യൻ. ഇന്ത്യ ക്കാര് അമേരിക്കയിലും ഈ പരിപാടി ("ചോരകുടി") തുടങ്ങിയിട്ടുണ്ട് എന്ന് എന്റെ ഒരു കൂട്ടുകാരി പറയുകയും, ചേച്ചീ ഇനി അവിടെ വന്നു അതൊന്നു കണ്ടു അതിനെകു റിച്ചു കഥ എഴുതണം എന്ന് വേദനയോടെ എന്നോട് പറയുകയും ഉണ്ടായി . ഇപ്പോൾ ഇതിൽ പരം നാണക്കേട്‌ എന്താണ്?? ഒരു കഥ ആണെ ങ്കിൽ അല്പം കാല്പനികതയുടെ പേരില് ക്ഷമ അർഹിക്കുന്ന്നു . ലേഖനം! വയ്യേ വയ്യ !
Mathew Varghese, Canada 2014-05-21 09:47:40 News
കള്ള വിദ്യാധരനെ യഥാർത്ഥ വിദ്യാധരനിൽ നിന്ന് തിരിച്ചറിയുന്നതിനു പ്രയാസം ഇല്ല കാരണം അദ്ദേഹത്തിൻറെ ഭാഷ ശൈലികൊണ്ടും അദ്ദേഹം മലയാളത്തിൽ എഴുതുന്നത്‌ കൊണ്ടും. മലയാള ഭാഷയെ മരിക്കാതെ കാത്തു സൂക്ഷിക്കാൻ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന പല എഴുത്തുകാരും മലയാളത്തിൽ എഴുതുവാൻ ശ്രമിക്കാതെ ഇംഗ്ലീഷു ഭാഷയിൽ എഴുതുന്നത്‌ ഏറ്റവും അപലപനീയമാണ്. ഭാഷയുടെ അടിവേരുകൾ അരുത്തുകൊണ്ടും അതിനെ ഇംഗ്ലിഷുമായി കൂട്ടികലർത്തിയുമല്ല ഭാഷയെ സംരക്ഷിക്കണ്ടതും പരിരക്ഷിക്കെണ്ടതും. നമ്മളുടെ പൂർവികർ അവരുടെ ജീവിതം ഉഴിഞ്ഞു വച്ച് കെട്ടിപ്പെടുത്ത മലയാളഭാഷയാണ്‌ ഇന്ന് പല എഴുത്തുകാരും എലിയെ പൂച്ച തട്ടി കളിക്കുന്നത്പോലെ തട്ടി കളിച്ചു കൊന്നു കളയുന്നത്. അർഥവത്തായ സംസ്കൃത കാവ്യ ശകലങ്ങൾ ഉദ്ധരിച്ചു മലയാളത്തിൽ അർഥം പറഞ്ഞു തരുന്ന ശ്രീ വിദ്യാധരൻ മലയാള ഭാഷയെ സ്നേഹിക്കുന വ്യക്തിയാണെനുള്ളതിനു സംശയം ഇല്ല. ചിലപ്പോൾ അദ്ദേഹത്തിൻറെ വിമർശനങ്ങൾ നമ്മൾക്ക് രുചിചില്ലെന്നു വരും പക്ഷെ അദ്ദേഹത്തിൻറെ എല്ലാ വിമര്ഷണവും ചവച്ചരച്ചാൽ നെല്ലിക്കപോലെ പിന്നീടു മധുരിക്കും. വിദ്യാധരന്റെ എല്ലാ വിമർശനങ്ങളും അഭിപ്രായങ്ങളും വളരെ നാളുകളായി വായിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. കാളകൂഡ വിഷം പുരളാത്ത അദ്ദേഹത്തിൻറെ വിമർശനങ്ങൾ ഏഴുത്തുകാരെയും മലയാള ഭാഷയെയും ധന്യമാക്കട്ടെ
John Puthusheril 2014-05-21 09:15:37 News
Thomas T. Oommen is a hardworking leader with good initiatives and vision. I hope FOMAA will elect strong leaders. He did lot of work for OCI card for the indian community. Wish him all the best
വിദ്യാധരൻ 2014-05-21 08:37:26 News
കച്ചറ സാധനം എഴുതി വിടുന്നവന്റെ കഴുത്തു വെട്ടാൻ ഒരിക്കലും ഇ-മലയാളിയുടെ വാള് പോങ്ങാറില്ല. എന്നാൽ ഏതെങ്കിലും 'വായനക്കാരൻറെ' അഭിപ്രായത്തിന്റെ കഴുത്തു, വിരല്, കാല് തുടങ്ങിയവ അറിഞ്ഞു കളയുന്നതിനു യാതൊരു മടിയും ഇല്ല. കള്ള എഴുത്ത്കാരുടെ കാഴുത്തരിയുന്നതും സാഹിത്യത്തിലെ കള പറിക്കുന്നതുമായ ഗുണ്ടാപണി വേണമെങ്കിൽ ഞങ്ങൾ വായനക്കാർ ചെയ്യിതോളാം. നിങ്ങൾക്ക് സമയ ലാഭവും!
സംശയം 2014-05-21 07:38:14 News
പാവം സ്ത്രീകൾ! എത്രമാത്രം പുരോഹിതൻമാര് ബുദ്ധിമുട്ടിച്ചിട്ടായിരിക്കും ഈ ഇരുപതു സ്ത്രീകൾ മാർപാപ്പായിക്ക് കത്തയച്ചത്?
vaayanakkaaran 2014-05-21 05:56:16 News
റിട്ടേൺ ഫ്ലൈറ്റ് എന്ന സമാഹാരത്തിലെ മിക്ക കഥകളും ഇമലയാളിയിൽ വായിച്ചിട്ടുണ്ട്. അമേരിക്കൻ പ്രവാസജീവിതത്തിൽ നിന്ന് ഒപ്പിയെടുത്ത നല്ല കഥകൾ. കേരള സർക്കാരിന്റെ അംഗീകാരം ഉചിതമായി. ഹൃദയംഗമായ അഭിനന്ദനങ്ങൾ. ഇനിയും നല്ല നല്ല കഥകൾ എഴുതുക. 
Vidyadharan 2014-05-20 22:57:24 News
This is the same Man  who was trying complaint about American Malayali Writers? How dare emalayale editor to publish this which is degrading to women everywhere.
Thomas T Oommen, Chairman, FOMAA Political Forum 2014-05-20 20:48:37 News
Congratulations leaders for your hard work and dedication. You are making us proud
Thomas T Oommen
Chairman, Political Forum, FOMAA
andrews 2014-05-20 12:39:50 News
how come the priests are still silent. Isn't time to come out of the closets? In fact the church is forcing priests and nuns to commit adultery. 
മേനക 2014-05-20 12:30:01 News
തപസ്സിരുന്ന വിശ്വാമിത്രനെ ഇളക്കിയത് ആരാണെന്നറിയില്ലേ വിദ്യാധരാ?
MM 2014-05-20 10:29:58 News
wait and see what happens. The price hike in India is due to low production and high population. people will have to work on this situation and try to improve their own standards. Even a poor coolie can have a better life now if he chose to plan so. instead they waste all their wages- which is decent now compared to world market (including China)- in consumption of alcohol and blame it all on the government. Modi will not be able to do anything different in bringing the cost down. other than may be make it worse. With all the history he should be in jail, not leadig a country.
വിദ്യാധരൻ 2014-05-20 10:01:57 News
ബാലസ്താവൽ ക്രീഡാസക്ത സ്തരുണസ്താവൽ തരുണിരക്ത: വൃദ്ധസ്താവൽ ചിന്താമഗ്ന പരമേ ബ്രഹ്മണികോപിനലഗ്ന ഒരു പ്രായം കഴിഞ്ഞു എയർപോർട്ടിലൊക്കെ പോയിരിക്കുംപോൾ നാമം ജപിചിരിക്കുക്കുകയാണ് നല്ലത്.
Nosy 2014-05-20 09:17:08 News
When Rome is burning Tom is talking about Indian Politics!!!