bijuny 2013-05-22 19:29:18 News
Good article to read .
But....
Isn't it a clever advice to Ramesh to help Oommen.
Can this reader be blamed if he were to question  the author's real intention: that is to help his brother ( Oommen ) by asking 'brother like' ramesh to back off by doing sweet talk and .
Author could have changed title to : Let Ommen continue.
I think theis article is written by an ardent oomen group politician.
Manoj Moolayam 2013-05-22 17:57:30 News
കോഴിയെ കാടൻ കട്ടോണ്ടു പോയി കൂട്ടുകാർക്ക് വീതിക്കാതെ ഒറ്റയ്ക്ക് കടിച്ചു കീറി വിഴുങ്ങാൻ നോക്കുമ്പോൾ മറ്റുള്ളവ ചെന്നു കടിപിടി കൂടുമ്പോലെ അധംപതിച്ചു കേരള രാഷ്ട്രീയത്തിലെ കോഴി മോഷണങ്ങൾ. രമേശിനു മന്ത്രി ആകാൻ ആഗ്രഹമേ ഇല്ലാ എന്നാണു ചിരിച്ചുകൊണ്ട് അദ്ദേഹം ജനങ്ങൾ മുമ്പാകെ ഇപ്പോഴും പറയുക. എന്നാൽ പാർടി പറഞാൽ എന്തും ചെയ്യുമത്രേ! 'പാർട്ടി' എന്നു പറഞ്ഞാൽ ജനങ്ങളല്ല്യോ?  ജനസേവനമേ ചെയ്യൂ!

ഡൽഹീൽ സഹമന്ത്രിയായി പണിചെയ്യുന്ന മറ്റൊരുത്തനും ആരും ചോദിക്കാതെ പറഞ്ഞു, "പാർട്ടി പറഞ്ഞാൽ കെ. പി. സി. സി. പ്രസിഡണ്ടാവാൻ താൻ തയ്യാറാണ്", എന്ന്!  കെ. പി. സി. സി. പ്രസിഡണ്ട് പദവി വേക്കണ്ടാവുന്നു എന്നയാൾ എങ്ങനെ അറിഞ്ഞു? ഡെപ്യൂട്ടി മുഖ്യനാവാൻ താനല്ലേ വലിയ യോഗ്യൻ എന്നു  മാണിച്ചായനും തുറുപ്പിട്ടു വെട്ടി. ഉമ്മച്ചായനു കിട്ടിയ കോഴി മറ്റാർക്കും കൊടുക്കാൻ വയ്യാത്ത നില. എന്തൊരു പൊളിഞ്ഞ സമൂഹമപ്പാ ഈ നാടിപ്പോൾ!

കക്കുന്നതിനും അടിപിടിക്കും കുറ്റം തെളിഞ്ഞ ഒരു പരട്ട മന്ത്രിയെ ജയിലിൽ ഇട്ടു. എഴാംപൊക്കം അയാൾ ജയിൽ ചാടി. ലീഗൽ ആയി! അയാളുടെ മോനും മന്ത്രി കളിച്ചു വരവേ, പെണ്ണും പിടിയനും കള്ളൂ കുടിച്ചു തല്ലുകാരനുമായി, കൂടെ  പൊറുക്കാൻ വയ്യാത്ത നിലയാണെന്നും,  സഹായിക്കണമെന്നും പറഞ്ഞു ഭാര്യ കരഞ്ഞു വിളിച്ചു പരസ്യമായി
പരാതി പറഞ്ഞു. പ്രശ്നമായപ്പോൾ മന്ത്രി സ്ഥാനം രാജി വെച്ചു. ഭാര്യക്ക് രൂപയും വീടും കൊടുത്ത് സെറ്റിൽ ആക്കിക്കഴിഞ്ഞു മന്ത്രിക്കസേര വീണ്ടും വേണമെന്നു പറഞ്ഞു റാസ്കൽ തിരിച്ചു വരുന്നു; ഒരു മാസം പോലും ആയില്ല. അതിനു യോഗ്യതാ പത്രം നല്കാൻ നായർ സമുദായ നേതാവ് ചന്ദനവും പുരട്ടി പുഞ്ചിരിച്ചുകൊണ്ട് സർട്ടിഫിക്കറ്റുമായി പുറകിൽ! എന്തിനു? കയ്യിട്ടു വാരാൻ കിട്ടിയിരുന്ന വഴി അടഞ്ഞു പോയത് വീണ്ടും തുറന്നു കിട്ടാൻ! എലനക്കി നായരുടെ കിറിനക്കി നായരായി സമുദായ നേതാവ് അധപതിച്ചിരിക്കുന്നു. ക്രിമിനൽ ആയ തന്തപിള്ളയെ മുന്നോക്ക കോർപ്പറേഷൻ ചെയർമാനാക്കിയിട്ടും (ജയിലിൽ നിന്ന് പിടിച്ചുകൊണ്ടു വന്നു) അത് പോരാ, മന്ത്രിയാക്കണമെന്നു അയാൾ! എത്ര തുറന്നകൊള്ളയാണ് നടക്കുന്നതെന്നു മനസ്സിലാക്കാനാവാതെ കേരളമക്കൾ തലയിൽ കയ്യും വെച്ചു വാ പിർന്നു നിൽക്കുന്നു. പ്രബുദ്ധ കേരളം!  ഹാ...ഹാ... മഹാ കേരളമേ, എന്തൊരു ശാപം നിന്റെ തലയിൽ!
Thomas K Varghese 2013-05-22 15:56:58 News
Dear George,

I really enjoyed reading your article regarding the "Anjali" incident.  It was very well written and powerful enough to open the eyes of the authorities.  Please continue to write on such issues and provide awareness regarding the injustices occurring in Kerala.
Sabu Joseph 2013-05-22 15:55:07 News
You are absolutely right. I think K.Muraly will be atleast the home minister if not Chief Minister. See he is not commenting at all. This is what people looking from a leader. But I am not sure whether he has enough Karishma or not, still it is congress.
Thomas K.Varghese 2013-05-22 15:53:48 News
Dear George, I enjoyed reading your article regarding the "Anjali" incident. It was very well written and powerful enough to open the eyes of the authorities. Please continue to write on such issues and provide awareness of the injustices occurring in Kerala. Thank you, Thomas K. Varghese
Thomas K.Varghese 2013-05-22 15:42:02 News
Mr. Mannikarod,
I really enjoyed reading your article regarding the "Anjali" incident.  It was very well written and your words were powerful enough to open up the eyes of the higher authorities.  I encourage you to continue reporting on critical issues like this and provide awareness of the injustices occurring in Kerala.

Thank you,
Thomas K. Varghese
Thomas K. Varghese 2013-05-22 15:20:20 News
I admire your straight-forwardness.   I can feel the truthfullness and courage in each and every sentence you write.   I  always try to read your articles social or religious. Thank you.
                                T.K.V.
Thomas K.Varghese 2013-05-22 15:09:12 News
Mr.George Mannikarode,
As usual the article is great.   Each and every malayali  has to read and act up on the points you mentioned.  Our India especially Kerala (for us), need to be changed.  Please write more and give awareness to the people.  Great article.
                        Thank you very much.
                                  T.K.V. 

vaayanakkaaran 2013-05-22 13:16:15 News
തെറിയെക്കാൾ ദുസ്സഹമാൺ ഭീമാകാരമായ അക്ഷരങ്ങൾ. വായനക്കാരന്റെ കാഴ്ചക്ക്‌ ഒരു കുഴപ്പവുമില്ല!
John Mathew 2013-05-22 12:30:02 News
Dear Elmayan,

         Akbar Travels is a One of the Travel Company Which is  beginning in the year 1978.Founder/Chairman & Managing Director Mr. K.V. Abdul Nazar.Mumbai.They have almost 100 above IATA  branches India And 21 branches have in Gulf Countries.Like this a big company simply will not stand in Us and they should have huge plan and forecast about the business in US.As Said Mr.Murali Nair , We should have to proud a Indian company started business in US and which is  standing in the heart of the New York City.I am sure this  company will make a good Existence in Us and they will provide cheapest and competitive rate in US market.Especially ,their business volume is very high ,hence they can  provide  very cheapest rate comparing with any other agency or Online system.I wish them all the best in their future endeavours.
          
Varkey Abraham 2013-05-22 11:47:03 News
Well done Mr A C George. Ranjini Haridas, the one who reached stardom via the support of the common people ridiculed all Indian Americans by asking Police to arrest Binoy for her own stupidity - what an asshole. Her stage shows must be completely banned in the future from any foreign lands including Gulf countries, USA and Canada. We cannot believe that the Kerala Police is mesmerized by such brainless stars that they were arresting an innocent man who was with family at the end of a long and tiresome journey. This is why many of us hate Kerala and its legal systems.
Manoj Moolayam 2013-05-22 11:32:40 News
'പുതിയ തലമുറ - ഭാഷയും സാഹിത്യവും' അമേരിക്കയിൽ എങ്ങനെ പോകുന്നു എന്നതു ലളിതമായി മനസ്സിലാക്കാൻ പല നാടുകളിൽ നിന്നു വന്നു പല ഭാഷകൾ സംസാരിക്കുന്ന പലരുടെയും സ്ഥിതികൾ വീക്ഷിച്ചാൽ മനസ്സിലാവും. 'ഭാഷയും സാഹിത്യവും' പ്രധാനമായും ഭാഷാപാണ്ഡ്യത്യ വുമായി ബന്ധപ്പെട്ടതാണ്. അതെല്ലാവർക്കും താല്പ്പര്യമോ കഴിവോ ഉള്ള വിഷയവുമല്ല. ഇംഗ്ലീഷു സാഹിത്യത്തിലേക്ക് കടക്കുമ്പോൾ, മലയാളത്തി ലേതു പോലെ തന്നെ, കുറച്ചുകൂടി വിസ്തൃതമായ  മേഖലകളിലേക്ക് കടക്കുകയാണ് ചെയ്യുന്നത്. അതുതന്നെ ഇന്ത്യയിൽ നിന്നു ഗ്രഹിച്ചതും, അമേരിക്കയിൽത്തന്നെ ഒരു താണതരം കോളേജിൽ നിന്നു നേടുന്നതും, ഉയർന്ന യൂണിവേഴ്സിറ്റികളിൽ പഠിച്ചവരുടെതും, ചെറുപ്പം മുതൽ ഭാഷയിൽ കൂടുതൽ സമയവും പ്രയത്നവും നടത്തിയിട്ടുള്ളവരുടെ അറിവും ഒക്കെയായി തട്ടിച്ചാൽ വെത്യാസമുണ്ട്. ഭാഷയുടെയും സാഹിത്യത്തിന്റെ യും പ്രോത്സാഹത്തിനും, വളർച്ചക്കും കിട്ടുന്ന സൗകര്യങ്ങളിലും അതുപോലെ വലിയ അന്തരം ഇംഗ്ലീഷിനും മലയാളത്തിനുമുണ്ട്. അമേരിക്ക യിൽ ഉദാഹരണത്തിന്, പ്രൊഫഷണൽ ആയി വളരാൻ ശ്രമിക്കുന്നവർക്ക് കിട്ടുന്ന നാനാവിധ, വിപുലമായ, സഹായ-സാങ്കേതിക സൌകര്യങ്ങൾ മലയാളത്തിനു ഇവിടെ കിട്ടില്ല. നാട്ടിൽ നിന്നു 'പ്രിട്ടീഷ്' ഇംഗ്ലീഷ് പണ്ഡിതരുടെ 'പുളുക്കു' ഇംഗ്ലീഷ് ഗയിഡൻസ് ഇവിടെ വളർന്നു വിദ്യ നേടിയ കുട്ടികൾക്കാ വിശ്യമില്ല. പലവിധത്തിലും അതു 'ഇൻഫീരിയർ' ആണുതാനും. നമ്മുടെ കുട്ടികൾ കോളേജൂ ലെവലിൽ ആവുന്നതോടെ അക്കാര്യം അവർക്ക് അക്കാര്യം കൂടുതൽ മനസ്സിലാവും. എന്നാൽ മലയാള ഭാഷാവികസനത്തിന്, ഒരു പരിധി വരെ, നമ്മുടെ നാട്ടിൽ നിന്നു വന്നിട്ടുള്ള അല്പ്പം ചില ഭാഷാ പാണ്ഡിത്യവും പരിചയവുമുള്ളവരുടെ സാമിപ്യം നമുക്ക് ചിലയിടങ്ങളിൽ ഉള്ളതുകൊണ്ട് അതിനു ശ്രമിക്കുന്നതു നല്ലതു  തന്നെ. നമ്മുടെ ചെറുപ്പക്കാരെ അതിനു പ്രേരിപ്പിക്കാനും താല്പ്പര്യം ഉണ്ടാക്കാനും അല്പ്പമെങ്കിലും മലയാളത്തിൽ ചെറുപ്പം മുതൽ അറിവും വാസനയുമുള്ളവരെ കിട്ടിയാൽ (വളരെ പ്രയാസം) അവരെയും ഉൾപ്പെടുത്തി ഭാഷാസാഹിത്യ വേദി പണിയുന്നത്‌ നല്ലതുതന്നെ. പിള്ളാർക്ക് മലയാളം ഉപയോഗി ക്കാൻ കൂടുതൽ വേദികളുണ്ടാവുന്നത് നല്ലകാര്യം. നിലവിൽ പലയിടത്തും മലയാളം സ്കൂളുകളും ചർച്ചകളും അതിനു വേണ്ടി ഉണ്ടല്ലോ? അമേരിക്കയിലും യൂറോപ്പിലും പോയി സെറ്റിൽ ആവുന്നവരുടെ ഭാഷ ക്രമേണ ലോക്കൽ ഭാഷ തന്നെ ആവും എന്ന് പറയേണ്ടതില്ല. അങ്ങനല്ലേ നമുക്ക് അമേരിക്കയിൽ കാണാൻ ആവുന്നതും?
minimohan 2013-05-22 08:59:11 News
ഭാഷയുണ്ടാവുന്നതിനു മുന്‌പ്‌ കലാ രൂപകങ്ങള്‍ ജനങ്ങളുടെ ആയാ ഭാഷയുണ്ടാവുന്നതിനു മുന്‌പ്‌ കലാ രൂപകങ്ങള്‍ ജനങ്ങളുടെ ആയാസരഹിതമായ നിത്യ വൃത്തികള്‍ക്ക്‌ വേണ്ടി രൂപം കൊണ്ടതാണ്‌, അതായത്‌ തനതു ക്ലാസിക്കല്‍ കലാരൂപങ്ങള്‍ മണ്ണിനും മനുഷ്യനും തമിലുള്ള സംവാദമാണ്‌ എന്ന്‌ അര്‍ത്ഥം. അതില്‍ ചരിത്രം ഉറങ്ങുന്നുണ്ട്‌, കണ്ണുനീര്‍ ഉണ്ട്‌, അന്വേഷണം ഉണ്ട്‌, ഒരു സ്വാതന്ത്ര്യ സമരത്തിന്റെ പ്രഖ്യാപനം ഉണ്ട്‌..................സംഗീതത്തിന്റെയും കലയുടെയും ശാസ്ത്രീയതയെ തച്ചുടച്ചു കണ്ടെമ്പരേരി  ഉണ്ടാക്കി പ്രവാസിയുടെ വിരഹം വേദന ദേശസ്നേഹം ,നോസ്ടാല്ജിയ ഇവയെ മുതലെടുത്ത്‌ ജീവിച്ച താരങ്ങള്‍ തങ്ങളുടെ സംസ്കിതിയുടെ നേര കൊഞ്ഞാനം കാട്ടിയപ്പോള്‍ പ്രവാസിയുടെ സഹന ശക്തിക്കുമേ ഏറ്റ തിരിച്ചടി ഇനിയെങ്കിലും തിരിച്ച്രിഞ്ഞേ മതിയാകൂ ..ഇല്ലെങ്കില്‍ ഓര്‍ത്ത് വൈക്കുവാന്‍ പിന്‍ തലമുറയ്ക്ക് നാടിന്റെ പേക്കൂത്തുകള്‍ മാത്രമേ കൈവശം ഉണ്ടാകൂ ....നാടിന്റെ നന്മ സ്വപ്നം കാന് വാന്‍ പോലും കിട്ടില്ല ...നമ്മുടെ ഗ്രാമങ്ങളില്‍ സാധകം ചെയ്തു പുറം ലോകത്ഹിനു അന്ന്യം നില്‍ക്കുന്ന അനേകം ഉപാസകരോടും അവര്‍ കലക്കുവേണ്ടി സഹിക്കുന്ന ദാരിട്ര്യത്തിനോടും നമ്മുക്ക് മാപ്പ് പറയാം പ്രന്നമിക്കാം ...
Babu Parackel 2013-05-22 07:55:23 News
Excellent article! Creative thoughts! Congratulations!!
moncy kuriakose 2013-05-22 07:52:28 News
THANKS,GEORGE UNCLE