News 2018-11-15 14:45:43 News

Trumps America

2,550 US citizens applied for asylum in Canada in 2017. That's more than 6 times as many as in 2016

ഫോമാ ഫോകാന പ്രേമി 2018-11-15 14:27:34 News
ജനാധിപത്യത്തിൽ സ്വതന്ത്ര  മാധ്യമം  വിമർശനം  നിരൂപണം  എല്ലാം  അനിവാര്യമാണ്‌ .  അല്ലാതെ  മാധ്യമങ്ങൾ  എഴുത്തുകൾ  ആരുടെയും  മൗത്പിസുകൾ  ആകരുത് . ഫോമാ ഫൊക്കാനാ  പൊതു  പ്രസ്ഥാനമാണ്  ആരുടേയും  കുത്തകയല്ല .  ഞങ്ങൾ  ആരോഗ്യപരമായി  വിമർശിക്കും  തൂലിക  ചലിപ്പിക്കും . തമാശകൾ  കുറിക്കും . ഇപ്പോൾ  ഈ ഫോമാ  ഫോകാനകളുടെ  പോക്കുകൾ  അത്ര  ശരിയല്ല  ഞങ്ങൾക്ക്  ഒത്തിരി  വിമർശനം  ധീരമായി  കുറിക്കാനുണ്ട് .
Alert 2018-11-15 13:47:57 News
It is Blue wave man and nobody can stop it. All Trump's fault.  
Emigrant 2018-11-15 12:43:59 News

Democrats  are  cry  babies,   they  want  to  torture  the  entire  welfare funds.  Look  at the states  were  Demos  are  in  control,  how  much  revenue  those  states  makes  from  working  immigrants  ,   every  year  there  spending  budget  is  short,   trying  to get  more  money  from  working  people,  what  they  do  ,  talk  bull shit  and  enjoy  all the  resources. 


John Thomas 2018-11-15 11:42:56 News
501 c 3 organization- ലോഗോയ്ക്ക് എന്ത് പേറ്റൻസി ??  പബ്ലിക് ഓർഗനൈസഷനിൽ നടക്കുന്ന അടിയും പിടിയുമൊക്ക പത്രമാധ്യമങ്ങളും സോഷ്യൽ മീഡിയയും റിപ്പോർട്ട് ചെയ്യും , അതല്ലേ ജനാധിപത്യം ..
കുറച്ചൊക്കെ വായനാശീലം നല്ലതാണു സുഹൃത്തേ ..
Indian 2018-11-15 10:22:55 News
നിയമം അനുസരിക്കില്ലെന്നും പോലീസിനെ ആക്രമിക്കുന്നതുമൊക്കെ രാജ്യദ്രോഹമാണ്. രാഹു ഈശ്വറിനെ ആദ്യം അകത്തക്കണം.
amerikkan mollakka 2018-11-15 10:07:34 News
ബേ ലി തന്നെ ബിളബ്  തിന്നുമെന്നു 
ഇസ്‌കൂൾ കുട്ടികളെ പഠിപ്പിക്കാൻ 
ഇതാണാവസരം.  അയ്യപ്പ ഭക്തരായ 
പോലീസുകാർ ബി ശ്വാസികൾക്കൊപ്പം 
നില്ക്കും.  അവർ  യുവതികൾക്ക് സുരക്ഷ നൽകില്ല. എല്ലാം ബിശ്വാസികളുടെ 
കയ്യിൽ. സർക്കാർ തോൽക്കും . 
ഞമ്മളോട് വാവര് പറഞ്ഞതാണ്. മൂപ്പര് 
അയ്യപ്പൻറെ ചങ്ങാതിയാണ്. ഞമ്മള് 
തമ്മിൽ കാണാറുണ്ട്. പുരുഷന്മാർ 
ബേണ്ട എന്ന് പറയുമ്പോൾ സ്ത്രീകൾ 
എന്തിനാണ് വരുന്നത്. നല്ല കൊടംപുളിയിട്ട 
മീൻ കറി  വയ്ക്കുകയോ കണ്ണീർ സീരിയൽ 
കാണുകയോ ചെയ്തൂടെ. എന്തിനാണ് 
രാഷ്ട്രീയക്കാരുടെ അടി മേടിക്കാൻ പോകണത് .
ഞമ്മള് എല്ലാബർക്കും അസ്സലാമു 
അലൈക്കു നേരുന്നു. പടച്ചോൻ കാക്കട്ടെ.  
Pandalam Thommy 2018-11-15 09:16:20 News
entho valiya somebahvamanennu ellavarkum manassilayi.
Sudhir Panikkaveetil 2018-11-15 08:47:15 News
മുലക്കരം, മാറ് മറയ്ക്കൽ തുടങ്ങി 
കേരളത്തിന്റെ രസകരമായ ചരിത്രത്തിൽ 
ചേർക്കാൻ ഒരു ആർത്തവ ലഹള കൂടി.
ഇത്രയും ഒച്ചപ്പാടും ജനങ്ങൾ വച്ചിട്ടും 
വിഗ്രഹം ഒന്ന് അനങ്ങുക പോലും ചെയ്തില്ല 
എന്ന് ഒരു വിശ്വാസിയും ചിന്തിക്കുന്നില്ല. 

സ്വവർഗ്ഗ രതി വരുന്നതോടെ സ്ത്രീകൾ 
വേണ്ട എന്ന ലഹളയ്ക്ക് കാത്തിരിക്കാം. 

Excellent 2018-11-15 08:03:33 News
Excellent. Congratulations!
Unfortunately, she won't be allowed in Sabarimala.
ഹല്ലെലുയ്യ 2018-11-15 07:35:02 News
ഹല്ലെലുയ്യ സ്തോത്രം സ്തോത്രം 
ഇനി എല്ലാം നേരെയാവും.
Joseph 2018-11-15 07:34:14 News
ശ്രീ ജയൻ വർഗീസ് തന്റെ സ്വന്തം അനുഭവകഥ വളരെ തന്മയത്വമായി വിവരിച്ചിട്ടുണ്ട്. ചെറുപ്പകാലങ്ങളിൽ നമ്മെ സഹായിച്ചിട്ടുള്ള കൂട്ടുകാരുടെ ഓർമ്മകൾ മായാതെ മനസ്സിൽ തങ്ങി നിൽക്കും. സുഹൃത്തിന്റെ ജീവനെ രക്ഷിക്കാനുള്ള ശ്രീ ജയന്റെ നല്ല മനസിനെയും തീവ്ര പരിശ്രമങ്ങളെയും അഭിനന്ദിക്കുന്നു. 

ദൈവ വിശ്വാസിയായ ശ്രീ ജയന്റെ വിശ്വാസത്തെ ഞാൻ ചോദ്യം ചെയ്യുന്നില്ല. സ്വന്തം ജീവൻ രക്ഷപെടുമ്പോൾ 99 ശതമാനം പേരും ദൈവത്തിന്റെ കൃപകൊണ്ടു രക്ഷപ്പെട്ടുവെന്നേ പറയുള്ളൂ. ജീവിച്ചു കൊതി തീരാതെ കൗമാരത്തിന്റെ സൗരഭ്യ കാലങ്ങളിൽ മരിച്ചുപോയ കൂട്ടുകാരന്റെ ദാരുണമായ മരണത്തിന് ആരാണ് ഉത്തരവാദി? മതവാദികൾ പറയും, ദൈവം തന്നു, ദൈവം എടുത്തുവെന്ന്? ഏതു ദൈവം? ജനിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന ദൈവം അത്ര ക്രൂരനോ? 

ഇക്കാര്യത്തിൽ ശ്രീ ആൻഡ്രുസിന്റെ ലോജിക്കായ മറുപടി തന്നെയാണ് ഉത്തരം. കൊടുങ്കാറ്റും പേമാരിയും പ്രകൃതി ക്ഷോപവും മൂലവും പ്രതീക്ഷിക്കാതെ ഈ ഭൂമിയിൽ വർഷം തോറും ജനിച്ചു വീഴുന്ന കുഞ്ഞുങ്ങൾ മുതൽ വൃദ്ധരായ മനുഷ്യർ വരെ മരിച്ചു വീഴുന്നു. ഇങ്ങനെയുള്ള ഒരു ദൈവത്തെ സാഡിസ്റ്റായിട്ടല്ലേ കാണണ്ടത്? തെരുവിൽ കിടക്കുന്ന പട്ടിണി പാവങ്ങളെ കണ്ടാലും അമ്പാനിമാരെ കണ്ടാലും ഈ ദൈവം ചിരിക്കുന്നു. ദൈവത്തെ പ്രസാദിപ്പിക്കാനും ചിലർ കോഴ കൊടുക്കുന്നു. അവരുടേതല്ലാത്ത ദൈവത്തെ വിശ്വസിക്കുന്നവരെ തോക്കിൻ മുനകളിൽ ഇല്ലാതാക്കുന്നു. എന്നിട്ടും മനുഷ്യന്റെ ദൈനംദിന പ്രാർത്ഥനകളിൽ ഈ ദൈവത്തെ ഹല്ലേലിയാ വെച്ച് നാം പാടി പുകഴ്ത്തുകയും വാഴ്ത്തുകയും ചെയ്യണം പോലും! 

ആറു വയസുള്ള ഒരു ബാലനായിരുന്നപ്പോൾ എനിക്ക് അപസ്മാര ബാധിതനായ ഒരു ചെറുക്കൻ, കൂട്ടുകാരനായുണ്ടായിരുന്നു. അന്ന് വീട്ടിൽ പശുക്കൾ ഇല്ലാതിരുന്നതിനാൽ വൈകുംന്നേരങ്ങളിൽ പാല് മേടിക്കാൻ ഒരു കുപ്പിയുമായി അയൽവക്കത്തുള്ള ഒരു പണക്കാരന്റെ വീട്ടിൽ പോവുമായിരുന്നു.  കൂട്ടായിട്ട് കൂടെക്കൂടെ അപസ്മാരം വന്നിരുന്ന ഈ ചെറുക്കനും ഒപ്പം വരുമായിരുന്നു. ഈ ധനികന്റെ വീടിന്റെ പുറകുവശത്ത് ഒരു പേര നിറയെ, കൈ എത്തുന്ന പൊക്കത്തിൽ, 'പേരക്കാ' പഴുത്തു കിടക്കുന്നതു കാണുമ്പോൾ അത് തിന്നാനുള്ള മോഹവും ഉണ്ടാകുമായിരുന്നു. ഒരിക്കൽ ആ വീട്ടിൽ പാല് മേടിക്കാൻ പോകവേ പേരയിൽ നിന്ന് 'പേരക്ക' കട്ടു പറിച്ചുകൊണ്ടു വരാൻ ഞാൻ കൂട്ടുകാരനോട് ആവശ്യപ്പെട്ടു. വീടിന്റെ മറുപുറത്തു ചെന്ന് അവരുടെ വേലക്കാരോട് എന്റെ കൂട്ടുകാരൻ ചെറുക്കൻ പേരക്ക കട്ടുപറിക്കുന്നുവെന്ന് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഞാൻ ആ വീട്ടുകാരുടെ മുമ്പിൽ ഒരു 'ഹീറോ' ആകാനായിരുന്നു കൂട്ടുകാരനോട് ഈ ചതി ചെയ്തത്. അവരുടെ ജോലിക്കാർ ദരിദ്ര കുടുംബത്തിൽ പിറന്ന ആ കുട്ടിയെ മൃഗീയമായി വടികൊണ്ട് തല്ലുന്നതും ഇന്നലെപോലെ എന്റെ ഓർമ്മയിലുണ്ട്. 

ഒരു മാസത്തിനുള്ളിൽ കൂട്ടുകാരൻകുട്ടി അപസ്മാരം മൂലം വെള്ളത്തിൽ വീണു അപകടപ്പെട്ടു മരിച്ചു പോവുകയും ചെയ്തു. കുറ്റബോധം ഇന്നും എന്നെ അലട്ടുന്നുണ്ട്. എനിക്കു തോന്നിയ ദുർബുദ്ധിയിൽ ആരെയാണ് ഞാൻ പഴിക്കേണ്ടത്, ദൈവത്തെയോ പിശാചിനെയോ? മത വാദികൾ പറയും ബാലനായിരുന്ന എന്നിൽ പിശാച് പ്രവർത്തിപ്പിച്ചതെന്ന്? അപ്പോൾ ശക്തിയാർക്ക്, ദൈവത്തിനോ പിശാചിനോ? 
7 )0 കൊല്ലി 2018-11-15 07:32:42 News
അപ്പോള്‍ ബോബി,കുന്ത്ര teemനെ തഴഞ്ഞോ 
മലയാളി ആണോ? 2018-11-15 07:29:57 News
ഡാല്ലാസ് കാര്‍ക്ക് വിവരവും വിദ്യാഭ്യാസവും ഇല്ല എന്ന് ആമസോണ്‍ പറയാന്‍ കാരണം നമ്മുടെ മലയാളി അച്ചായന്മാരെ കണ്ടിട്ട് ആണോ.
 പേടിക്കേണ്ട ഞങ്ങള്‍ ആരും അമ്സോനില്‍ ജോലി ചെയ്യാന്‍ വരുന്നില്ല എന്ന് മാത്രം അല്ല ഇന്നുവരെ ഒരു പണിയും ചെയിതിട്ടില്ല എന്ന് അമ്സോനിനെ പറഞ്ഞു മനസ്സില്‍ ആക്കണം.
ലാന അച്ചായന്മാര്‍ മുന്നോട്ടു വന്നു ഇത് ഉറക്കെ പ്രക്യപിക്കണം. ഉടന്‍ ഹൂസ്ട്ടന്‍ കരെ കുറിച്ചും ഇതുപോലെ പറയും. 
ഡാല്ലാസ് നാരദന്‍ 
fomaa kumaran 2018-11-15 06:41:34 News
പന്തളം കാരാണല്ലൊ പ്രശ്‌നക്കാര്‍. ഫോമാ ജനകീയ സംഘടനയാണു. അത് എങ്ങനെ പേറ്റന്റ് ചെയ്യാന്‍ പറ്റും? അമേരിക്കന്‍ പതാക ടോയിലറ്റ് പേപ്പറില്‍ പ്രിന്റ് ചെയ്യുന്ന രാജ്യമാണിത്. അതു പോലെ പ്രസ് റിലീസ് കൊടുക്കുകയാണോ പത്രക്കാരുടെ പണി?