Peter Neendoor 2013-07-30 21:54:11 News
Ummachen swanthakkarananu alle?  Thelivukal nasippikkananallo raajivekkathathu
വിദ്യാധരൻ 2013-07-30 18:28:03 News
കവിതയുടെ മൂല ഭാഷ ആംഗ്ലേയം  ആയതുകൊണ്ട് അത് എങ്ങനെ വായിക്കണം എന്ന് എനിക്കറിയില്ല. താങ്കൾ ഞാൻ മനസിലാക്കിയടത്തോളം അതിൽ ഒരു പ്രവീണൻ ആയതുകൊണ്ട് അത് ഞാൻ താങ്കൾക്കു വിടുന്നു.  ഇവിടെ മൂല കവിതയിൽ വൈകാരിക ഭാവം വിഷാദം എന്ന് ഗണിച്ചു അതിനു പറ്റിയ രാഗം അല്ലെങ്കിൽ താളം മനസ്സിൽ കണ്ടു എഴുതി എന്നേയുള്ളു.  പക്ഷേ ഇത് എഴുതിയ ആൾ കവിത എന്ന മാദ്ധ്യമം ഉപയോഗിച്ച്  അയ്യാളുടെ വിപ്ലവ ചിന്തകളും ഇതിനോടൊപ്പം കടത്താൻ ശ്രമിക്കുന്നു എന്ന നിഗമനത്തിൽ നാം എത്തിച്ചേരുന്നു. കാരണം കവിയുടെ ചരിത്ര പശ്ചാത്തലം കൊല്ലും കൊലയുടേയും ആണെല്ലോ. കവികൾ  ഋഷികളാണ്  അവർ ജീവിതത്തെ നില നിറുത്തണ്ടവരും അതിന്റെ ശ്രേഷ്ടത വർദ്ധിപ്പിക്കണ്ടവരുമാണ് .  "എന്നെ പൊക്കണ്ട എന്ന" വക്കിൽ നിങ്ങളുടെ എളിമയും കാണുന്നു. നെഞ്ചത്ത് ആളികത്തുന്ന വിനയത്തോടെ മാത്രമേ കവിത എന്ന കൊഞ്ചൽ തേൻ മണി മൊഴി നിത്യകന്യകയുടെ മഞ്ചത്തിൻ മണം അറിയുകയുള്ളു മൂർത്തിമാരും എന്നു ആദ്ധ്യാത്മിക ദാർശിനിക കവിയായ കുമാരാൻ ആശാൻ പറഞ്ഞിട്ടുണ്ടല്ലോ.  പിന്നെ എനിക്ക്  തൊണ്ണൂറ് മാർക്ക് തന്നു മറ്റുള്ളവര്ക്കും അവരുടെ കഴിവ്  തെളിയിക്കതക്ക രീതിയിൽ വാതായനം തുറന്നിട്ട നിങ്ങളുടെ  ഔചിത്ത്യ ബോധം ശ്ലാഗനീയ്മാണ്‌ .  ആരെങ്കിലും ഇതേൽ കേറിപിടിച്ചു വാശിപിടിച്ചു എഴുതട്ടെ അങ്ങനെ നല്ല നല്ല കവിതകൾ ജനിക്കട്ടെ.
"മന്ദ:കവിയശ: പ്രാർഥീ 
ഗമിഷ്യാമ്യൂപഹാസ്യതാം 
പ്രാംശുലഭ്യേ ഫലെലോഭാ
ദുദ് ബാഹുരിവ വാമിനെ" (കാളിദാസൻ)
കവി എന്ന കീർത്തി നേടാൻ ആഗ്രഹിക്കുന്ന മന്ദബുദ്ധിയായ ഞാൻ , ദീർഘകായകനായ ഒരാളിനു മാത്രം എത്താവുന്ന ഫലം പറിക്കാൻ കൈയുയർത്തുന്ന വാമനെനെപോലെ പരിഹാസ്യനാണ് 
soman sunder 2013-07-30 14:24:38 News
കനക ഇനി നുണ പറഞ്ഞതാവുമോ?
soman sunder 2013-07-30 08:28:11 News
Avar marichu ennu kaanikkan aarkkanithra dedhruthi
Anthappan 2013-07-30 06:42:52 News
I think Vidhyadharan did a good job by translating the poem even though I don't agree with the motive of the original poem. But this taunting from Vidhyadharan to many poets in USA is unacceptable and somone should answer it. Especially Mr. Raju Thomas owes him a reply.
Raju Thomas 2013-07-30 05:26:26 News
പ്രിയ വിദ്യാധരൻ, ഇപ്പൊഴാണ്‍~ ഞാൻ ഈ അഭിപ്രായം കാണുന്നത്. ആ പരിഭാഷ വായിച്ചു, ഇഷ്ടപ്പെട്ടു. നല്ല താളം. പക്ഷേ എനിക്കൊരു പ്രശ്നം: മൂലത്തിന്റെ ഈണം ഇതുവരെയും മനസ്സിലായില്ല; അതിനാല~ നിങ്ങളുടേത് എങ്ങനെയുണ്ടെന്നു പറയാൻ കഴുന്നുമില്ല. എന്നെ പൊക്കേണ്ട; എനിക്കത്ര പിടിയൊന്നുമില്ല, താത്പര്യമുണ്ട് എന്നേയുള്ളു. ഈവക കാര്യങ്ങളിൽ നിങ്ങൾക്കുള്ള അറിവും താത്പര്യവും വീറും എന്നെ സന്തോഷിപ്പിക്കുന്നു. ആശയപരമായി, നിങ്ങളുടെ പരിഭാഷ 90% എങ്കിലും ഒത്തിട്ടുണ്ടെന്നു തോന്നുന്നു. ഇനി മറ്റാരെങ്കിലുംകൂടെ ശ്രമിക്കുമെന്ന്(ഉ) പ്രതീക്ഷിക്കുന്നു. എന്നാലും, ആ ബഷീര്മാഷിന്റെ തർജ്ജമ കിട്ടിയില്ലല്ലോ! (എനിക്ക് അതിലൊന്ന്(ഉ) പിടിക്കണം!)
എസ്കെ 2013-07-30 04:19:38 News

ദീര്‍ഘവീക്ഷണമോ, വിവേകമോ, ആത്മാര്‍ഥതയോ ഇല്ലാത്ത ഒരു കൂട്ടമാണ്‌ നാട് ഭരിക്കുന്നത്‌. ഏതെങ്കിലും ഒരു ഈര്‍ക്കിലി പാര്‍ട്ടിയുടെ ലേബലും കൂടാതെ ഏതെങ്കിലും ജാതിമത നേതാക്കളുടെ പിന്താങ്ങല്‍ കൂടിയുണ്ടെങ്കില്‍ ഏതു തകരക്കും  മന്ത്രിയാകാമെന്ന് ഇവരുടെ പ്രസ്താവനകള്‍ കേട്ടാല്‍ മതി. ആത്മീയക്കാര്‍ക്കും, സാമൂഹ്യനേതാക്കള്‍ക്കും പണം മാത്രം മതി. കാപട്യത്തോടെ ജീവിക്കുന്ന ഒരു ജനതക്ക് ഇതില്‍ കൂടുതല്‍ എന്ത് വേണമെന്ന്കൂടി ആലോചിക്കണം.  

murali vengassery 2013-07-29 23:24:09 News
http://www.youtube.com/watch?v=384NXL5RrGk5
murali vengassery 2013-07-29 23:23:05 News
അമേരിക്കയിൽ  ആദ്യമായി  ഒരു  ഗുരുദേവ  മന്ദിരം  ആരംഭിച്ചത്  ഫിലടെൽഫിയയായിൽ  ആണ് ..ശ്രീമത്  സച്ചിദാനന്ദ  സ്വാമികൾ  നയിക്കുന്ന  ദിവ്യ  പ്രബോധനനവും  ധ്യാനവും  മറ്റൊരു  നാഴികക്കല്ലാകും ..
celine 2013-07-29 20:23:33 News
No body had any problem when the jury acquitted OJ. Why bother when the jury acquitted Zimmerman.
celine 2013-07-29 19:52:12 News
I think this man lives in 18th century. Lot of things happened about Fr. benedict. Does this man obeys 10 commandments. How many years ago he confessed.? Does he know any thing about catholic church . Does he know any thing about "Eucharist" Simply blurting things and claims himself as most educated, sophisticated, and one who talks "queen's English. During the judgement God does not judge U with UR English . Get a life man. Read the word of God. Go do a retreat in "Divine NJ. good luck
എസ്കെ 2013-07-29 19:30:47 News
നായന്മാര്‍ താക്കോല്‍ സ്ഥാനത്തില്ല എന്നായിരുന്നല്ലോ ശ്രീ. സുകുമാരന്‍ നായരുടെ പരാതി. ഇപ്പോള്‍ താക്കോല്‍കൂട്ടം തന്നെ നായന്മാരുടെ കൈയിലല്ലേ. 
thomas koovalloor 2013-07-29 17:10:52 News
At least Thomas T. Oommen did a good job. Let us see whether it will work or not. If not, we, the Overseas Indians  have to force the incoming Prime Minister to do it wisely so that ordinary people don't have to suffer again. I hope  the majority of the sleeping Hindus will rise up and Narendra Modi will over through the ruling congress government and lead India towards a new dimension.
Thomas Koovalloor
Jack Daniel 2013-07-29 16:59:16 News
Since I don't see my name in this comment I don't think it is a good comment.
വിദ്യാധരൻ 2013-07-29 16:57:35 News
എന്താണ് രാജു തോമസ്‌ നിങ്ങൾ നിശബ്ദനായി ഇരിക്കുന്നത്.  പല പ്രാവിശ്യം നിങ്ങൾ ആവശ്യപെട്ടിട്ടും ഇബ്രാഹിം അൽ  റൂബായിഷിന്റെ കവിതയോ അതിന്റെ വിവർത്തനമോ എത്തിച്ചു തരാൻ നിങ്ങളുടെ പ്രിയപ്പെട്ട കവിക്ക്‌ സാധിച്ചില്ല. വിഷമം തോന്നിയപ്പോൾ കുത്തികുറിച്ചതാണ്  ഈ വിവർത്തനം.  അമേരിക്കയുടെ പ്രശസ്ത കവികളിൽ ആരെങ്കിലും അവരുടെ വിവർത്തനം കൊണ്ട് എന്നെ കളിക്കളത്തിൽ നിന്ന് പുറത്താക്കും എന്ന് വിചാരിച്ചു! പക്ഷേ എന്ത് ചെയ്യാം ഇതുവരേയും ആരേം കണ്ടില്ല "നംബിമടത്തിനു ഞാൻ പിന്നെ മറുപടി പറഞ്ഞുകൊള്ളാം എനിക്ക് ഇപ്പോൾ വേണ്ടത് ഇതിന്റെ മലയാള കവിതയാണ്  അല്ലെങ്കിൽ വിവർത്തനമാണ് " എന്ന് പറഞ്ഞ നിങ്ങളുടെ  ധാർഷ്ട്യത എനിക്ക് ഇഷ്ടപ്പെട്ടു പക്ഷെ കളികളത്തിൽ വെല്ലുവിളിക്കപെട്ടവരെ കാണാതിരുന്നപ്പോൾ അല്പം നീരസം തോന്നുന്നു കവിതകളുടെ അന്തരാത്മാവിനെ തേടുന്ന നിങ്ങൾ, നിങ്ങൾ അന്വേഷിക്കുന്നത് കണ്ടെത്തിയില്ലെങ്കിൽ കണ്ടെത്തിയതിനെ വിമർശിച്ചേ പറ്റു. അല്ലെങ്കിൽ ആരും മറ്റൊരു നല്ല വിവർത്തനവുമായി വരാത്തടത്തോളം കാലം എന്റെ കവിതയെ നിങ്ങൾ അംഗീകരിക്കണം. അതാണ്‌  കവിതയുടെ ആഴങ്ങൾ തേടുന്ന നിങ്ങൾ ഇപ്പോൾ ചെയ്യേണ്ടത്