വിദ്യാധരൻ 2013-11-04 19:58:19 News
1. "തന്റെ സൗന്ദര്യവും ശരീരഭാഗങ്ങളും ക്യാമറയ്‌ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിന്‌ ഒരു മടിയുമില്ലാത്ത അവര്‍ കയം, രതിനിര്‍വേദം, കളിമണ്ണ്‌, മുതലായ പല സിനിമകളിലെ അഭിനയത്തിനും, കേരള ഹൗസ്‌ പോലുള്ള ടെലിവിഷന്‍ ഷോ പരിപാടികളില്‍ പങ്കെടുത്തതിനും, കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിച്ചതിനും നിരവധി വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്‌. അതിന്റെയെല്ലാം കൂട്ടത്തില്‍ ഒരു പുതു വിവാദമായി ഇപ്പോള്‍ ഇതും."

2. "പണ്ട്‌ ഒരു സ്‌ത്രീയെ ബലാല്‍സംഗം ചെയ്‌താല്‍ തന്നെ ആ സ്‌ത്രീ അത്‌ അരോടും പറയാതെ രഹസ്യമായി വയ്‌ക്കുമായിരുന്നു. അവര്‍ക്ക്‌ അവരുടെ മാനം, കുടുംബത്തിന്റെ മാനം ഇതൊക്കെയായിരുന്നു പ്രധാനം."

1.ഒരു സ്ത്രീക്ക് അവളുടെ ശരീരം ഭാഗങ്ങൾ ക്യാമറയുടെ മുൻപിൽ പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തെ ഉപയോഗിച്ചാണ് അവർ അങ്ങനെ ചെയ്തത്. അത് ഒരു പുരുഷനും അവളെ കേറിപിടിക്കാനുള്ള അനുവാദമല്ല.  അത്തരം ചിന്ത മനസിൽ ഇട്ടു പെരിപ്പിക്കുന്നതുകൊണ്ടാണ് ചില അവന്മാർ സ്ത്രീകളെ പൊതുസ്ഥലത്ത് വച്ച് കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നത് 
2.  പണ്ട് സ്ത്രീകൾ ബലാൽ സംഗം ചെയ്യപെടുകയും പീഡിപ്പിക്കപെടുകയും ചെയ്യതപ്പോൾ മിണ്ടാതെ ഇരുന്നങ്കിൽ  ഇന്ന് കാലം മാറിയിരിക്കുന്നു. സ്ത്രീകളും മാറിയിരിക്കുന്നു. പുരുഷന്മാർ അത് തിരിച്ചറിയുക. അല്ലാതെ ഞങ്ങളാൽ തിരഞ്ഞെടുക്കപെട്ട ഭരണകൂടങ്ങൾ അവരെ സുരക്ഷിതരായി കൊണ്ടുനടക്കുകയും, കോടതികൾ അത്തരക്കാരെ സോമ്രക്ഷിക്കുകയും അല്ല ചെയ്യണ്ടത്.  അതോടൊപ്പം എഴുത്തുകാർ ധര്മ്മത്തിനും നീതിക്കും വേണ്ടി നിലകൊള്ളുക 
ഈ-മലയാളി ഇതെങ്കിലും പ്രസിദ്ധികരിക്കും എന്ന് പ്രത്യാശിക്കുന്നു. ലേഖകൻ ഉപയോഗിച്ച അതെ അഭിപ്രായാ സ്വാതന്ത്ര്യമേ ഞാനും ഉപയോഗിക്കാൻ ശ്രമിച്ചുള്ളു.  


വിദ്യാധരൻ 2013-11-04 19:21:08 News
പാര ചോദ്യത്തിന്റെ അർഥം മനസ്സിലായി. വിദ്യാധരൻ ജനങ്ങളുടെ ഇടയിൽ നിന്നുള്ള ഒരു വായനക്കാരനാണ് 
Suspecious 2013-11-04 17:01:20 News
വിദ്യാധരൻ ആരുടെ കൂടയാണ് ? ജനങ്ങളുടെ കൂടയോ അതോ  വായനക്കാരുടെ കൂടയോ? 
തരികട വാസു 2013-11-04 16:58:13 News
പത്രങ്ങൾ പരസ്യങ്ങളിലൂടെ കാശുണ്ടാക്കണം, പിന്നെ സംഘടനകൾ ചാക്കാത്തിൽ പത്രം ഉപയോഗിക്കുന്ന പരിപാടി നിറുത്തണം. അമേരിക്കയിൽ  കപ്പലിലും ശൂന്യാകാശത്തും ഒക്കെ വച്ച് സമ്മേളനം നടത്തുകയും, കേരളത്തിൽ പോയി ലക്ഷങ്ങൾ മുടക്കി സമ്മേളനം നടത്തി സ്വന്തം കാര്യങ്ങൾ നോക്കുന്ന ഫൊക്കാന ഫോമാക്കാർ നയം മാറ്റിയില്ലങ്കിൽ പത്രക്കാരും അമേരിക്കൻ പ്രവാസികളും ഈ സംഘടനകളെ ബഹിഷ്ക്കരിക്കണം.  പിന്നെ ചില അവന്മാർ പത്രം നടത്തുന്നത് അവരുടെ ബിസിനസ്സിനെ വളർത്താൻ ആണ്.  അല്ലാതെ ഇവിടെ എല്ലാം സംസ്കരിച്ചു ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സ്രിഷ്ടിക്കാനല്ല. നമ്മള്ക്കെല്ലാം അറിയാവുന്ന ഒരു സത്യം ഉണ്ട് അതായതു ഇതെല്ലാം കച്ചവടത്തിന്റെ ഭാഗം ആണെന്ന്. അൽപ്പം വിട്ടു വീഴ്ച്ചയോടെ ചെയ്യതാൽ നമ്മെൾക്ക് എല്ലാം ജീവിച്ചുപോകാം. എല്ലാ തരികടകളും ഒത്തു ശ്രമിച്ചാൽ എല്ലാവരുടെ തരികട പരിപാടി തുടർന്ന് കൊണ്ടുപോകാം 


വിദ്യാധരൻ 2013-11-04 11:47:15 News
കോഴി കട്ടവന്റെ തലയിൽ പപ്പ്‌. ഓരോ ഓസ്സ് പാർട്ടികൾ സഘടനകളെം കവിത എഴുതുന്നവനെ, കഥ എഴുതുന്നവനേം, പള്ളിക്കാരേം, അടച്ചു ചീത്ത വിളിക്കാൻ തുടങ്ങി. ഇവൻ ഒരു ഓസ്സ് പാര്ട്ടിയാനെന്നതിനു സ്മശയം ഇല്ല. ഇവാൻ അതിനപ്പുറത്തെ വിളഞ്ഞ പാര്ര്ട്ടിയാ. അടുത്ത വീട്ടിലെ പേപ്പര് അടിച്ചു മാറ്റി വായിക്കുന്ന പാര്ട്ടിയാണ് സംഘടനകളെയും പള്ളിക്കാരെയും ജനമാണ് കൈക്കാര്യം ചെയ്യേണ്ടത്. എഴുത്തുകാരെ വായനക്കാര് കൈകാര്യം ചെയ്യട്ടെ. അതൊന്നും പത്രം വായിക്കുന്നവൻ പൈസ കൊടുക്കാതിരിക്കാനുള്ള കാരണം അല്ല. പൈസ കൊടുത്ത് പത്രം വായിച്ചിട്ട് ആരെ വേണേലും ചീത്ത വിളിച്ചോ മോനെ മാത്തച്ച.
Raju Mathew 2013-11-04 09:35:52 News
സംഘടന വാര്ത്തകളും പള്ളി വാര്ത്തകളും പീറ കഥകളും കവിതകളും ലേഖനങ്ങളും കുത്തി നിറച്ച് അമേരിക്കയിൽ മലയാള പ്രസിധ്ധീകരണങ്ങൾ മുടിഞ്ഞ വിലക്ക് വിൽക്കാൻ ശ്രമിക്കുമ്പോൾ ഒരു കാര്യം മനസ്സിലാക്കുക, വായനക്കാര് മണ്ടന്മാരല്ലെന്നും അവർ പത്ര മുതലാളിമാരേക്കാളും മിടുക്കന്മാരുമാണെന്നുള്ള  വസ്തുത.
Moncy kodumon 2013-11-04 07:39:43 News
Very good your valuable words
Sudhir Panikkaveetil 2013-11-04 07:23:22 News
പ്രവാസികളുടെ പ്രശ്നങ്ങൾ അച്ചടിക്കുന്ന ഒരു കടലാസ് കഷണമാകാതെ അതിനൊക്കെ( ഒരെണ്ണത്തിനെകിലും)  എന്തെങ്കിലും
പരിഹാരം കണ്ടെത്താൻ പത്രങ്ങൾക്ക് കഴിയുമെങ്കിൽ പത്രങ്ങളുടെ നിലനില്പ്പ് കൂടുതൽ   ഭദ്രമായേക്കാം. ആളില്ലാ കസേരകൾ പ്രസിദ്ധീകരിച്ചപ്പോൾ
ചുവപ്പ നാട അഴിഞ്ഞത് ഓർക്കുമല്ലോ?

 

Haridas 2013-11-04 06:37:10 News
പാവം പട്ടി. ഇതുപോലുള്ള എത്ര പട്ടികൾ നാട്ടിൽ ഉദ്ടെനാരിയുമോ. ഓരോ പട്ടികല്കുല്കും ഇതുപോലുള്ള കഥകൾ പറയനുദ്ദവും.
വയലാർ 2013-11-04 05:11:36 News
"സ്വർഗ്ഗം മറ്റൊരു ദേശത്താണെന്ന്  വിശ്വസിക്കുന്നവരെ 
വെറുതെ വിശ്വസിക്കുന്നവരെ 
ഇവിടെ തന്നെ സ്വർഗ്ഗവും നരകവും ....."


A.C.George 2013-11-03 20:20:07 News

Thank you, Vidhyadharn Guruji for supporting my opinion. If you do not have some kind of power, celebrity status or backing, your literary works will end up in waste box basket.  On the contrary, if you have some kind of celebrity status, money power, even if you write some garbage it will appear in prominent places of many publications.  This is one of the best examples in her case, because she is a lady celebrity. Hypocrisy is wining and prevailing. Up to certain extent face book like social media is the solution.

വിദ്യാധരൻ 2013-11-03 17:47:45 News
നിരുപമ റോയിയുടെ കവിതയെ കവിത എന്ന് വിളിക്കുന്നവനെ തല്ലണം.  അത് പരിഭാഷപ്പെടുത്തിയവൻ അത് കൊളം ആക്കുകയും ചെയ്യുത്.  എ. സി. ജോർജ്ജിന്റെ അഭിപ്രായത്തോട് യോചിക്കുന്നു 
Anthappan 2013-11-03 16:58:45 News
Why can't these sexual perverts go to rehabilitation center and get treatment?  It is very difficult to educate them  about sex now as Andrews suggested because they are screwed up pretty good. 
Ramachandran Nair 2013-11-03 16:52:20 News
"ത്ലാപ്പിട്ടു കേറുന്നു നേതാക്കൾ   തെങ്ങിന്മേൽ  
പ്ലക്കോന്നു അതുപോലെ    താഴേക്കു വന്നിടുന്നു"

'പ്ലക്കോന്നു' എന്നൊരു വാക്ക് മലയാളത്തിൽ ഉണ്ടോ എന്ന് അറിവില്ല. എങ്കിലും വളരെ ഉചിതമായി വിദ്യാധരൻ അത് ഉപയോഗിച്ചത് കണ്ടപ്പോൾ, നേതാവ് താഴേക്കു വരുന്നതിന്റെ സ്പീഡും  രസവും ചന്തികുത്തിയുള്ള വീഴ്ചയുടെയും ഒക്കെ ഒരു വ്യക്തമായ രൂപം മനസിൽ നിരൂപിക്കാൻ സാധിച്ചു. വളരെ നന്നായിരിക്കുന്നു 


Terminator 2013-11-03 15:23:57 News
ബസിൽ കയറി സ്ത്രീകളുടെ ചന്തിക്കു പിടിച്ചു നടന്നവന്മാർ എം.പി., എം.എല്ലെം ഒക്കെ ആയാൽ ഇങ്ങനെ ഇരിക്കും 

കുറുപ്പ് 
കുരിയൻ
കുഞ്ഞാലി 
നാടാർ 
ജോസഫ്‌ 

അങ്ങനെ പോകുന്നു ഇവന്മാരുടെ ലിസ്റ്റുകൾ.   നമ്മുടെ നാട് ശരിയാകും എന്ന് തോന്നുന്നില്ല.  വളരെ ബുദ്ധിമുട്ട് വരുമ്പോൾ ഇവനൊക്കെ വേറെ എന്തെങ്കിലും വേല നോക്കി കൂടെ? ദയവു ചെയ്യുത് ഫോമാ ഫൊക്കാനാ മീറ്റിങ്ങിനു ഇവരെ വിളിച്ചോണ്ട് വരരുത്