വിദ്യാധരൻ 2013-05-06 08:49:09 News
.കാമം ജ്വലിക്കുന്ന കണ്ണുകൾ, നീണ്ടു കൂര്ത്ത പല്ലുകൾ, തുപ്പൽ ഇറ്റിറ്റു വേഴുന്ന നായിന്റെ നീണ്ട നാവുകൾ അരണ്ട നിലാവുള്ള രാവുകൾ ആകാശം മുട്ടി നില്ക്കുന്ന ഭൂത സമാനമായ വന്മരം അതിന്റെ കൊന്മ്പിൽ തൂങ്ങികിടക്കും കട വാവലുകൾ പോലെ തക്കം പാര്ത്തു തൂങ്ങി കിടക്കുന്നു അധികാരത്തിന്റെ കൊമ്പുകളിൽ കൊച്ചു പെണ്‍കുട്ടികളുമായി രമിക്കാൻ പ്രിഷ്ട ഭാഗത്ത് ഞെക്കാൻ ഐസ് ക്രീം കാണിച്ചു വെള്ളം ഊരിക്കാൻ അവസാനം മര്ധിക്കാൻ സംസ്ക്കാരത്തിന്റെ കാവൽ നായിക്ക്ളാം പി. ജെ. കുരിയനും , ജോസെഫും കുഞ്ഞാലിയും ഗണേഷും അവര്ക്ക് കാവലായി ചാണ്ടിയും മന്മോഹനും. തുടരുക കവികളെ സാഹിത്യ കരന്മാരെ നിങ്ങൾ തൻ തൂലികയാൽ തുണി പറിച്ചെടുക്ക കള്ള പരിഷകളാം രാഷ്ട്രീയ പെക്കൊലങ്ങളുടെ, അവര്ക്ക് കൂട്ട്നില്ക്കും മൂല്യങ്ങള നഷ്ടപെട്ട സാഹിത്യ പുംഗവന്മാരുടെ
cmc 2013-05-06 08:10:59 News
priya sunil, Ithrayum nanma niranja oru kadha vaayichittilla. Thaankalude mattu kadhakalum vaayikkaan moham
യേശു 2013-05-06 06:34:13 News
ഞാൻ ദേവാലയം വിട്ടതായി നിങ്ങൾ മത്തായിയുടെ സുവിശേഷം ഇരുപാത്തിനാലിന്റെ ഒന്നാം വാക്യത്തിൽ വായിച്ചിട്ടില്ലേ? സത്യമായി ഞാൻ ഒന്നുകൂടി പറയുന്നു കല്ലിന്മേൽ കല്ല്‌ ഇല്ലാതെ വണ്ണം ഈ ദേവാലയങ്ങൾ നശിക്കും. ഇനി നിങ്ങൾ എന്നെ അവിടെ തിരയണ്ട. ദേവാലയങ്ങൾ എല്ലാം കള്ളന്മാരുടെ ഗുഹയാണ്
Alex Vilanilam 2013-05-06 06:34:06 News
DEAR TOM, IF ANYBODY THINKS OR BELIEVES THAT THE GOD LIVES IN ANY TEMPLE/MOSQUE/CHURCH HE /SHE DOES NOT UNDERSTAND THE BASIC TRUTH OF GOD AND SPIRITUALITY! GOD LIVES IN EVERY BEING. EVERYHUMAN BEING CAN FEEL AND EXPERIENCE THE PRESENCE OF GOD WITHIN IF THE INNER EYE IS OPENED['BORN AGAIN' AS TAUGHT BY JESUS CHRIST] THOSE WHO EXPERIENCED THAT INCLUDING ALL RISHIS OF VEDIC BHARAT INCLUDING SWAMI VIVEKANANDA UNDERSTOOD IT AND FULLY VOUCHED WHAT JESUS PREACHED-'THE KINGDOM OF GOD IS RIGHT HERE IN YOU'. EVERY RELIGIONS AND PROPHETS GOT THIS WISDOM. LET US RAISE OUR MIND AND SPIRIT TO A HIGHER LEVEL OF WISDOM AND FEEL GOD. Regards Alex Vilanilam
യേശു 2013-05-06 06:23:35 News
ഞാൻ ദേവാലയം വിട്ടതായി നിങ്ങൾ മത്തായിയുടെ സുവിശേഷം ഒന്നാം വാക്യത്തിൽ വായിച്ചിട്ടില്ലേ? സത്യമായി ഞാൻ ഒന്നുകൂടി പറയുന്നു കല്ലിന്മേൽ കല്ല്‌ ഇല്ലാതെ വണ്ണം ഈ ദേവാലയങ്ങൾ നശിക്കും. ഇനി നിങ്ങൾ എന്നെ അവിടെ തിരയണ്ട. ദേവാലയങ്ങൾ എല്ലാം കള്ളന്മാരുടെ ഗുഹയാണ്
KUNJAPPAN, KUTTIPURAM 2013-05-06 05:21:50 News

Kalakki Machaa..Kalakki. oru alppamkoodi akamayirunnu. summer ayal kura avanmar irangikkolum...PRIKKANum Nadikale Pidikkanum........

A.C.George, Houston 2013-05-06 00:14:36 News

The Malayalam book titled “Payeriyayile panineerpookkal” written by Sudhir Panikaveetil is a collection of his critical and analytical studies of literary contributions by many writers especially from the tristate area, New York, New Jersey and Connecticut. No doubt, many of us only can agree the views and observation expressed by the author, Sudhir Panikkaveetil. He is a man of literary caliber. He writes essays, short stories, poems, humor.  He is a man of literary authority. Actually he encourages people to read and write. He does not discourage or put you down. Even if you see some kind of poor quality or defects in any aspect with our literary expressions, he only sees the positive side and tries to correct the mistake with a positive touch and mild tap on your shoulder. Sudhir way of narration is beautiful, simple and understandable.  His knowledge, grasp of ideas in its perspective is tremendously great and I can only appreciate.  Even though right now I reside in Houston, Texas, I know him from New York itself.  In fact he is presenting this book along with a collection of treasures during this Mother’s day period. I never knew that he lost his mother during his childhood.  He submits his book to three of his mother’s sisters and he treats them as his mothers. So this mothers’ day, this is a great present for them and to the reading public.  Sudhir, thanks for the book and I am going to read your book in its entirety.

Congratulations and all the best always.

 

A.C.George – Houston, Texas

 

 

George Parnel 2013-05-05 20:38:38 News
കേരളത്തിലു ള്ള ക്ഷേത്രങ്ങളിലും ഇതു തന്നെ യ
ല്ലെ നടക്കുന്നത്
JONNY CHAKU PURAKAL 2013-05-05 19:34:03 News
Dear Babu, "Congratulations and all the best wishes" !!!!! May God Bless you and your family. regards, from Jonny Chakupurakal and Sangeetha Arts Club Cologne.
bijuny 2013-05-05 18:26:01 News
ചേട്ടാ ഒരു വിമാനത്താവളം മാത്രമാണോ വികസനം? ഒരു വിമാനത്താവളത്തിന്റെ സപ്പോർട്ട് ആണോ ടെസസ്നേഹത്തിന്റെ അളവുകോൽ? തങ്ങളുടെ ഈ ആർട്ടിക്കിൾ വെറും പൊള്ളയായ അർഗുമെന്റ്സ് മാത്രം. പുതുപ്പനക്കാരനായ ഒരു അമേരിക്കൻ മലയാളിയുടെ ഒരു എഗോ സടിസ്ഫി ചെയ്യന്വേണ്ടിയുള്ള സ്വാർത്ഥ താല്പര്യങ്ങൾ വ്യ്ക്തമയീ ആർട്ടിക്കിൾ കാണാം. വെറുതെ ടെസസ്നേഹത്തിന്റെ കഥ പറയല്ലേ? അത്ര സ്നേഹമുണ്ടെങ്കിൽ അമേരിക്കൻ ടെക്നോളജി ഉപയോഗിച്ച് അവിടത്തെ കുടിവെള്ള പ്രസ്നാതിനു ഒരു പരിഹാരം കാണൂ
Same View person 2013-05-05 06:51:13 News
Best Kanna.......Best.  WOW what a article. I loved it. The truth nothing but the truth. Can we make this a short film. This will be a funny movie :)
Babukutty Daniel 2013-05-04 23:12:14 News
അതിലിത്ര സങ്കടപ്പെടാനൊന്നുമില്ല സർ. മലയാള സാഹിത്യത്തിൽ പൊയ്മുഖം വയ്ക്കാതെ സംസാരിക്കയും എഴുതുകയും ചെയ്യുന്ന ഒറ്റയാളെയും ഞാനിതുവരെ കണ്ടിട്ട്ടില്ല.  
BABUKUTTY DANIEL 2013-05-04 22:55:03 News
അവസാനം എന്താണൊരു 'ആണ്' അതും ആയിരുന്നു എന്നാക്കാമായിരുന്നു.
G. Puthenkurish 2013-05-04 12:55:07 News
താങ്കളുടെ ലേഖനങ്ങളും കവിതകളും ഭാഷയിലും ശൈലിയിലും എല്ലായിപ്പോഴും വേറിട്ട്‌ നില്ക്കുന്നു. അപഗ്രഥനത്തിനും വിശകലനത്തിനും താങ്കൾക്ക്  പ്രത്യേക പാഠവം സരസ്വതിദേവി  അരുളി തന്നിരിക്കുന്നു. താങ്കളുടെ പനിനീർപൂക്കൾ മലയാളസാഹിത്യവാടിയിൽ  എന്നെന്നും സുഗന്ധം പരത്തി നില്ക്കട്ടെ            
Peter Neendoor 2013-05-04 12:02:17 News
Hearty congratulations, expecting more.