മീശമാധവൻ 2017-04-23 00:49:58 News
തോന്നിയ മല കൂലി എഴുത്തുകാര കൊണ്ടായാലും കുറച്ചു തൻ മഹിമ കൊട്ടി ആഘോഷിക്കുകയാണിവിടെ. പുള്ളി പറയുന്ന സാഹിത്യ ലോബിയിലെ പുങ്കന്മാർ ചെയ്യുന്ന അതെ പുങ്കത്തരം തോന്നിയ മലയും ചെയുന്നു. എല്ലാം കൊള്ളാം.  2 വീക്ക് മുൻപ്  അതാണ് സാഹിത്യം എ എന്നൊക്കെ പറഞ്ഞു പല മുതിർന്നവർക്കിയിട്ടും , മാന്യനായ വിദ്യാധരൻ സാറിനിട്ടും ഒരു കോട്ടുക്കോട്ടി. എന്നാൽ മുദ്ര കാരനും ചില വമ്പന്മാർക്കിട്ടും ഒന്ന് കൊട്ടിയാലും സാരമില്ല. എന്നാൽ കൊട്ടുന്നവനും പറയുന്നവനും 
അത്തരം പുങ്കത്തരം കാട്ടരുത്.
Vayanakkaran 2017-04-23 00:19:43 News
ഞാൻ തന്നെ  3 തവണ ഈ പൊസിഷൻ വഹിച്ചതാ. എത്രയോ മലയാളികൾ പല സ്റ്റേറ്റ് കളിലും ഈ വളണ്ടറി സേവനം നടത്തുന്നു.

Joseph Padannamakkel 2017-04-22 21:36:31 News
ആരെയും ഞെട്ടിപ്പിക്കുന്ന ശ്രീ ഫ്രാൻസിസ് തടത്തിലിന്റെ 'ജ്വലിക്കുന്ന ഓർമ്മകൾ' ഈ ലേഖനത്തിൽ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. സിനിമാപോലുള്ള സംഭവ ബഹുലമായ ഈ ദൃക്‌സാക്ഷി വിവരണം ആരെയും ചിന്തിപ്പിക്കുന്നതാണ്. പ്രതികാര മോഹിയായ കാമുകൻ, വഞ്ചകിയായ കാമുകി, മനുഷ്യ ബോംബ് വെച്ചുള്ള കാമുകന്റെ പ്രതികാരം തീർക്കൽ, ജേർണലിസ്റ്റെന്ന നിലയിൽ സ്വന്തം പ്രൊഫഷനെ സ്നേഹിക്കുന്ന സ്വാർത്ഥത, വീടിന്റെ കത്തിയെരിയുന്ന കഴുക്കോൽ വരെ പൊട്ടി ചിതറിയ മനുഷ്യ മാംസങ്ങൾ, കണ്ണു തകർന്ന പാവം ഒരു പെൺകുട്ടി, നിഷ്കളങ്കരായവരുടെ മരണങ്ങൾ എല്ലാം വായിക്കുന്നവരുടെ മനസ്സുകളെ ചഞ്ചലമാക്കും. ദുഖിപ്പിക്കുകയും പേടിപ്പെടുത്തുകയും ചെയ്യും. സുഹൃത്തിന്റെ മരണവും നമ്മുടെയെല്ലാം ജീവിതത്തിലെ അഭ്രപാളികളിൽ തന്നെയുണ്ട്. വികാരം നിറഞ്ഞിരിക്കുന്ന ഈ ലേഖനം ഉഗ്രമായിരിക്കുന്നു. ശ്രീ ഫ്രാൻസിസ് തടത്തിലിന് അഭിനന്ദനങ്ങൾ.   
നിരീശ്വരൻ 2017-04-22 20:43:19 News
ജൂദാസിന് കിട്ടിയ പണം സൂക്ഷിക്കാൻ കഴിഞ്ഞില്ല. പണ്ടത്തെ കണക്കപിള്ളയല്ലേ അതായിരിക്കും. എന്തായാലും സ്വർഗ്ഗത്തിൽ ചെല്ലുമ്പോൾ പണപെട്ടിയുടെ താക്കോൽ താങ്കൾക്ക് കിട്ടാൻ സാധ്യതയുണ്ട്. ഇന്ന് സ്വർഗ്ഗവും നരകവും പണമില്ലെങ്കിൽ പ്രവർത്തനം നിലച്ചതു തന്നെ. 

One reader 2017-04-22 20:15:44 News
ഇത്രയും ഉജ്വലമായ ഒരു വിവരണം അടുത്തയിടക്കു വായിച്ചിട്ടില്ല. പത്രപ്രവര്‍ത്തന രംഗത്തെ പാരകള്‍ ഏതു രീതിയില്‍ വരുമെന്നതും ലെഖനം ചിത്രീകരിക്കുന്നു 
Obsorver 2017-04-22 17:39:05 News
Oh 'പിപ്പല' പാപ്പിലോ ബുദ്ദ യുടെ മറ്റൊരു കോപ്പി ?
Ninan Mathullah 2017-04-22 16:05:29 News
Again we see a type of intolerance here common in India now. Can we learn to appreciate the good in others irrespective of race, religion and culture? Congratulations and best wishes Joice. I am eager to see the movie.
വായിനോക്കി 2017-04-22 13:49:01 News
എന്താ ശ്രീകുമാരാ.  ദിവസവും പത്തും പതിനഞ്ചും എണ്ണം പടച്ചുവിടുന്ന ഞങ്ങടെ വിദ്യാധരൻ വിചാരിച്ചാൽ ഒന്നല്ല അഞ്ചു സിനിമക്ക്  ഒറ്റയടിക്ക് ഗാനങ്ങളെഴുതിയെന്നിരിക്കും. പിന്നെ പന്ധിതന്മാരൊന്നും ആ പണിക്കു പോകാത്തതല്ലേ.
Ninan Mathullah 2017-04-22 09:44:58 News
Congratulations. Hope our community will make itself a significant force to consider by registering and voting.
vayanakaran 2017-04-22 09:23:32 News

കുരിശു നീക്കാന്‍ വന്ന ചിലവുകള്‍ , മരങ്ങള്‍ വച്ച് പിടിപ്പിക്കാന്‍ ഉള്ള ചിലവുകള്‍ , മറ്റു സര്‍കാര്‍ ചിലവുകള്‍ എല്ലാം ഇവരില്‍ നിന്നും ഈടാക്കുകയും ; കൈയേറ്റം നടത്തിയതിനു കേസ് ചാര്‍ജ് ചെയുക .

ക്രിസ്ടിയാനി 2017-04-22 09:15:23 News

പിണറായി പിതാവേ ഞങ്ങളെ കാക്കണേ

മലമുകളില്‍ എല്ലാം കുരിശു ഉം , താഴെ പള്ളികളും

അങ്ങനെ ഈ നാട്ടില്‍ മതങ്ങള്‍ തമ്മില്‍ അടിക്കട്ടെ

ചന്ദ്ര കലയും , ത്രിസൂലവും കുരിശും തമ്മില്‍ അടിക്കട്ടെ

അങ്ങനെ അടുത്ത തിരഞ്ഞെടുപ്പ് വന്‍ ഭൂരിപക്ഷം


അങ്ങയുടെ നാമത്തില്‍ പള്ളികള്‍ , ഉയരട്ടെ .

അങ്ങയെ പരിസുദ്ദന്‍ എന്ന് പ്രക്യപിക്കട്ടെ .

മല ഇടിച്ചു വെള്ളംകുടി നില്‍ക്കട്ടെ .

അങ്ങയുടെ മുമ്പില്‍ കര്‍ദിനാള് , കത്തനാര്‍ ഒക്കെ മുട്ടു കുത്തട്ടെ   

ആമസോണ്‍ സംഗീതം 2017-04-22 08:59:33 News

വരൂ നമുക്ക് പോകാം , ആമസോണ്‍ തീരങ്ങളില്‍ നാരദ

അവിടെ നമുക്ക് ഇലകള്‍ കൊണ്ട് ഒരു കൂടാരം

സാഹിത്യ സല്ലാപം, വിചാരവേദി , സര്‍ഗ വേദി... കൂടാം

അ നിത്യ ആദിര്‍സന്‍ വിധ്യദരനെ കൂടെ കൂട്ടിക്കോളു


പേരില്ലാ കുന്നിലപ്പൻ 2017-04-22 07:43:44 News
കാശു കൊടുത്താൽ പാടാത്ത പനം തത്തയുണ്ടോ? യേശു ദാസിനെ ഗന്ധർവ്വൻ എന്ന് വിളിക്കുന്നു എങ്കിലും നമ്മളെ പ്പോലെ ഒരു ദിവസം മൃത്യവിനു കീഴടങ്ങുന്ന വ്യക്തിയല്ലേ ? എല്ലാ മനുഷ്യർക്കും ഓരോ ഗുണങ്ങൾ ഉണ്ട് അത് കണ്ടെത്തി വളർത്തിയെടുക്കുക. അദ്ദേഹം അത് ചെയ്‌തു. പാപ്പിലാത്രി തമിഴോ കന്നടയോ അതോ മലയാളം വാക്കോ?
Anthappan 2017-04-22 07:17:30 News
"There is pleasure in the pathless woods, there is rapture in the lonely shore, there is society where none intrudes, by the deep sea, and music in its roar; I love not Man the less, but Nature more. Nature does not hurry, yet everything is accomplished.Nature always wears the colors of the spirit."--Protect nature- remember our planet earth.    Happy Earth Day.  Thank you for the timely poem.
മിത്രൻ 2017-04-22 06:03:25 News
അതെ കാവ്യ ദേവതെ നീ വരൂ  .....തങ്ക ഭസ്മ കുറിയിട്ട് . അല്ലെങ്കിൽ 'നിന്റെ തുമ്പ് കെട്ടിയ ചുരുൾ മുടിയിൽ തുളസീ ദളം ചാർത്തി ---- അതും അല്ലെങ്കിൽ കുഞ്ഞാപ്പൂ സാർ ഇടീപ്പിച്ച ജീൻസും ധരിച്ചു നീ വരൂ ..   ഹാ!  ജീൻസിൽ നീ എത്ര സുന്ദരിയാണ് ----നിന്നെ അങ്ങനെ ഒരുക്കാൻ അദ്ദേഹത്തിന് മാത്രമേ കഴിയൂ ....അദ്ദേഹം എവിടെ ?