ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സൈനികന് സ്വയം വെടിവെച്ച് മരിച്ചു. രവികുമാറിനെ (28)
തെക്കന്‍ ഡല്‍ഹിയിലെ നരെയ്നയിലെ ഓഫീസ് മുറിയ്ക്കു പുറത്താണ് മരിച്ചനിലയില്‍
കണ്ടെത്തിയത്. സ്വന്തം സര്‍വീസ് തോക്ക് ഉപയോഗിച്ച് കഴുത്തില്വെടിവച്ചാണ്
രവികുമാര്‍ ജീവനൊടുക്കിയതെന്ന് സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി. ഗുരുതരമായി
പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു.
സംഭവത്തേക്കുറിച്ച് സൈനിക തലത്തില്‍ അന്വേഷണം ആരംഭിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല