Image

സിനിമാ നിര്‍മ്മാതാവ്‌ ലോറ സിസ്‌കിന്‍ അന്തരിച്ചു

Published on 14 June, 2011
സിനിമാ നിര്‍മ്മാതാവ്‌ ലോറ സിസ്‌കിന്‍ അന്തരിച്ചു
ലോസ്‌ആഞ്ചലസ്‌: ലോക സിനിമയിലെ എക്കാലത്തേയും ഹിറ്റായിരുന്ന സ്‌പൈഡര്‍മാന്‍ ചിത്രങ്ങളുടെ നിര്‍മാതാവ്‌ ലോറ സിസ്‌കിന്‍ അന്തരിച്ചു. 61 വയസ്സായിരുന്നു. 2012-ല്‍ അടുത്ത സ്‌പൈഡര്‍മാന്‍ ചിത്രം പുറത്തിറങ്ങാനിരിക്കുമ്പോഴാണ്‌ ലോറ കാന്‍സര്‍ പിടിപെട്ട്‌ ലോകത്തോട്‌ വിടപറയുന്നത്‌. ഓസ്‌കാര്‍ അവാര്‍ഡ്‌ നിശ ഒറ്റയ്‌ക്ക്‌ ചിത്രീകരിച്ച്‌ റിക്കാര്‍ഡ്‌ നേടിയ ഏക വനിതയാണ്‌ ലോറ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക