ഫിലാഡല്‍ഫിയ: ഡോ. തോമസ് ഏബ്രഹാം (ബ്രദര്‍ തോമസുകുട്ടി, ഹെവന്‍ലി ഫീസ്റ്റ്,
കോട്ടയം) നയിക്കുന്ന വചനപ്രഘോഷണം ജൂണ്‍ 15-ന് ബുധനാഴ്ച വൈകുന്നേരം 6.30-ന്
ഹണ്ടിംഗ്ടണ്വാലിയിലെ ന്യൂലൈഫ് കമ്യൂണിറ്റി ചര്‍ച്ചില്‍ നടക്കും. വിലാസം: 2680
ഹണ്ടിംഗ്ടണ് പൈക്ക്, ഹണ്ടിംഗ്ടണ്‍വാലി, പി.എ 19006.
കൂടുതല്‍
വിവരങ്ങള്‍ക്ക്: 215 680 3572.
ആന്‍ ഈവനിംഗ് വിത്ത് ജീസസ് എന്ന
പേരിലാണ് ഈ വചനപ്രഘോഷണം അറിയപ്പെടുന്നത്.