Image

ഫൊക്കാന ബാസ്‌ക്കറ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌ ജൂണ്‍ 25-ന്‌

Published on 15 June, 2011
ഫൊക്കാന ബാസ്‌ക്കറ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌ ജൂണ്‍ 25-ന്‌
ഫൊക്കാനയുടെ നേതൃത്വത്തില്‍ നടത്തുന്ന യൂത്ത്‌ ബാക്കറ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌ 2011 ജൂണ്‍ 25-ന്‌ ശനിയാഴ്‌ച രാവിലെ 8 മുതല്‍ വൈകിട്ട്‌ 8 വരെ സ്റ്റാഫോര്‍ഡ്‌ ഹൈസ്‌കൂള്‍ ജിമ്മില്‍ വെച്ച്‌ നടത്തുന്നതാണ്‌.

ഹൂസ്റ്റണ്‍, ഡാളസ്‌, ഒക്‌ലഹോമ എന്നിവിടങ്ങളില്‍ നിന്നായി 12 ഓളം ടീമുകള്‍ മത്സരത്തില്‍ മാറ്റുരയ്‌ക്കും. പ്രവേശനം സൗജന്യമാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മെല്‍വിന്‍ ഏബ്രഹാം ((281) 948 0792), ജസ്റ്റിന്‍ ജോണ്‍ ((832)6477818), സിബു മാത്യു (832766 7669 )., റെജി കോട്ടയം (832)7237995.
ഫൊക്കാന ബാസ്‌ക്കറ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌ ജൂണ്‍ 25-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക