Image

രജനികാന്തിനെ ആശുപത്രയില്‍ നിന്ന്‌ ഡിസ്‌ചാര്‍ജ്‌ ചെയ്‌തു

Published on 15 June, 2011
രജനികാന്തിനെ ആശുപത്രയില്‍ നിന്ന്‌ ഡിസ്‌ചാര്‍ജ്‌ ചെയ്‌തു
സിംഗപ്പൂര്‍: കടുത്ത ശ്വാസകോശ രോഗബാധിതനായിരുന്ന തെന്നിന്ത്യന്‍ ചലച്ചിത്ര നടന്‍ രജനീകാന്തിനെ ആശുപത്രയില്‍ നിന്ന്‌ ഡിസ്‌ചാര്‍ജ്‌ ചെയ്‌തു. സംഗപ്പൂരില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഒരുമാസത്തിനുശേഷമേ ഇന്ത്യയിലെത്തുകയുള്ളൂ. അവിടെ ഇടയ്‌ക്കിടെ ചികിത്സ വേണ്ടിവരുന്നതിനാലാണിത്‌. നേരത്തെ ചെന്നൈയിലെ ആശുപത്രിയില്‍ നിന്നാണ്‌ രജനിയെ സിംഗപ്പൂരിലേക്ക്‌ കൊണ്ടുപോയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക