Image

റവ. ഡോ. ജയിംസ്‌ തോപ്പില്‍ കൊഹിമ ബിഷപ്പ്‌

Published on 17 June, 2011
റവ. ഡോ. ജയിംസ്‌ തോപ്പില്‍ കൊഹിമ ബിഷപ്പ്‌
കോട്ടയം: റവ. ഡോ. ജയിംസ്‌ തോപ്പില്‍ നാഗാലാന്‍ഡിലെ കൊഹിമ രൂപതയുടെ ബിഷപ്പായി നിയമിതനായി. ഇത്‌ സംബന്ധിച്ച്‌ കൊഹിമ രൂപതാ ആസ്‌ഥാനത്തും വത്തിക്കാനിലും പ്രഖ്യാപനം നടന്നു.ഷില്ലോങ്ങിലെ ഓറിയന്‍സ്‌ തിയളോജിക്കല്‍ കോളജില്‍ റെക്‌ടറായി സേവനമനുഷ്‌ഠിക്കുകയായിരുന്നു. കോട്ടയം അതിരൂപതയിലെ അറുനൂറ്റിമംഗലം ഇടവക തോപ്പില്‍ (ചരളേല്‍) പരേതനായ ഉതുപ്പാന്‍- കുഞ്ഞന്ന ദമ്പതികളുടെ മകനാണ്‌. എംഎ ബിരുദധാരിയായ ബിഷപ്പ്‌ ആറു പുസ്‌തകങ്ങള്‍ രചിച്ചിട്ടുണ്ട്‌
റവ. ഡോ. ജയിംസ്‌ തോപ്പില്‍ കൊഹിമ ബിഷപ്പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക