Image

സ്വാധീനിക്കാന്‍ ശ്രമിച്ചതാരാണെന്ന്‌ വ്യക്തമാക്കണം: കെ.ജി.ബി

Published on 17 June, 2011
സ്വാധീനിക്കാന്‍ ശ്രമിച്ചതാരാണെന്ന്‌ വ്യക്തമാക്കണം: കെ.ജി.ബി
ന്യൂഡല്‍ഹി: കേസില്‍ എന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതാരാണെന്ന്‌ ജസ്റ്റീസ്‌ ഷംസുദ്ദീന്‍ വ്യക്തമാക്കണമെന്ന്‌ മുന്‍ സുപ്രീംകോടതി ചീഫ്‌ ജസ്റ്റീസും, മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനുമായ കെ.ജി. ബാലകൃഷ്‌ണന്‍ ആവശ്യപ്പെട്ടു. എതു കേസില്‍ എതുതരത്തിലാണ്‌ താന്‍ ആര്‍ക്കെങ്കിലും സഹായം ചെയ്‌തു കൊടുത്തതെന്ന്‌ വ്യക്തമാക്കണം. ഷംസുദ്ദീനെ ആരോ സമീപിച്ചതിന്‌ താന്‍ രാജിവെക്കേണ്ട കാര്യമില്ലെന്നും കെ.ജി.ബി കൂട്ടിച്ചേര്‍ത്തു.ജസ്റ്റീസ്‌ ബാലകൃഷ്‌ണന്‍ 'സമീപിക്കാവുന്ന' വ്യക്തിയാണെന്ന്‌ ഷംസുദ്ദീന്‍ അഭിപ്രായപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക